tag:blogger.com,1999:blog-7121621840527199697.post1435711206266077230..comments2023-09-05T19:45:41.556+05:30Comments on സുഗതന്: പൊതു മുതല്‍ ജാതികള്‍ വിഴുങ്ങുന്നുശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger11125tag:blogger.com,1999:blog-7121621840527199697.post-68500579451719349782013-02-04T18:35:31.141+05:302013-02-04T18:35:31.141+05:30സര്‍ക്കാര്‍ ശമ്പളം കൊടുക്കുമ്പോള്‍ നിയമനവും സ...സര്‍ക്കാര്‍ ശമ്പളം കൊടുക്കുമ്പോള്‍ നിയമനവും സര്‍ക്കാര്‍ നേരിട്ട് പി എസ് സി വഴി നേരിട്ട് നടത്തണം എന്ന് തന്നെയാണ് അഭിപ്രായം. അതിനു തയ്യാറല്ലാത്ത മാനേജ്മെന്റുകള്‍ സ്വന്തം കൈയില്‍ നിന്ന് ശമ്പളം കൊടുക്കട്ടെ ..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-62179620798453315292012-11-15T21:48:29.627+05:302012-11-15T21:48:29.627+05:30അത്യുച്ചത്തില്‍ വിളിച്ചു പറയേണ്ടത്.... അത്യുച്ചത്തില്‍ വിളിച്ചു പറയേണ്ടത്.... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-11330469185965689872012-10-27T14:58:53.562+05:302012-10-27T14:58:53.562+05:30നികുതിപ്പണം ഉപയോഗിച്ച് ശമ്പളം കൊടുക്കുന്നുണ്ടെങ്കി...നികുതിപ്പണം ഉപയോഗിച്ച് ശമ്പളം കൊടുക്കുന്നുണ്ടെങ്കിൽ, അവിടത്തെ നിയമനം ഉൾപ്പടെ സകല കാര്യത്തിനും സർക്കാരിന് മേൽക്കയ്യുണ്ടായിരിക്കണം...
അവസരോചിതമായ നല്ല ലേഖനം.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-42718665189894098892012-10-26T14:12:41.964+05:302012-10-26T14:12:41.964+05:30നല്ല ലേഖനം
ആശംസകള്നല്ല ലേഖനം
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-29070184059722737022012-10-25T23:52:07.240+05:302012-10-25T23:52:07.240+05:30അധ്യാപക നിയമനം ഗവണ്മെന്റ് നടത്തിയാല്‍ മാനേജ്മെന്റ...അധ്യാപക നിയമനം ഗവണ്മെന്റ് നടത്തിയാല്‍ മാനേജ്മെന്റ്കളുടെ ധാര്‍ഷ്ട്യവും പണത്തിനുവേണ്ടിയുള്ള കളികളും ഇല്ലാതാക്കാം എന്ന് മാത്രമേയുള്ളൂ... പിന്നാക്കക്കാരന് നീതിയും അര്‍ഹമായ പ്രാധിനിത്യവും ലഭിക്കാന്‍ കടമ്പകള്‍ പിന്നെയും ഉണ്ട്. സംവരണത്തിലെ അട്ടിമറി, പി എസ് സിയുടെ കളികള്‍ എന്നിങ്ങനെ ..പിന്നാക്കക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ട തസ്തികകളിലേക്ക് പോലും നേരാംവണ്ണം അവര്‍ക്ക് നിയമനം ലഭിക്കുന്നില്ല എന്നുകൂടിയാണല്ലോ നരേന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് പറയുന്നത് hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-73141986974508660522012-10-25T20:16:20.230+05:302012-10-25T20:16:20.230+05:30എല്ലാവർക്കും അറിയുന്ന കടുത്ത അനീതി. എന്നാൽ ഈ അനീതി...എല്ലാവർക്കും അറിയുന്ന കടുത്ത അനീതി. എന്നാൽ ഈ അനീതി അവസാനിപ്പിക്കാൻ ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയസംവിധാനം ഇന്നു കേരളത്തിൽ ഇല്ല.....കാരണം പ്രബലന്മാരായ എയ്ഡഡ്സ്കൂൾ മുതലാളിമാരെ പിണക്കാൻ ആരും തയ്യാറല്ല....

നികുതിദായകന്റെ പണം കൊണ്ട് ശമ്പളം കൊടുക്കുന്ന ഈ എയിഡഡ് വിദ്യാലയങ്ങളിൽ ചിലതെല്ലാം സാധാരണക്കാരുടെ മക്കൾക്ക് അപ്രാപ്യമാണെന്ന വസ്തതയും നമ്മൾ മനസിലാക്കേണ്ടതുണ്ട്. കോഴിക്കോട്ടെ ആംഗ്ളോ ഇന്ത്യൻ സ്കൂൾ പോലുള്ള എയിഡഡ് സ്കൂളുകളിൽ സ്കൂൾ നിൽക്കുന്ന മേഖലയിലെ സാധാരണക്കാരുടേയും, ദരിദ്രരുടേയും എത്ര കുട്ടികൾ പഠിക്കുന്നുണ്ട് എന്ന് അന്വേഷിക്കുന്നത് രസകരമായിരിക്കും. അൺ എയിഡഡ് സ്കൂളുകളേക്കാൾ കഷ്ടമായി സമൂഹത്തിലെ മേൽത്തട്ടുകാരുടെ മക്കൾക്കുമാത്രം പഠിക്കാൻ സൗകര്യം നൽക്കുന്ന ഇത്തരം വിദ്യാലയങ്ങളെയും തീറ്റിപ്പോറ്റുന്നത് സർക്കാർ ഖജനാവിൽ നിന്നു തന്നെ.....

ഹയർസെക്കണ്ടറിയുടെ നിലവാരം ഉയർത്താൻ കൊണ്ടുവന്ന സെറ്റു പരീക്ഷയിൽ രണ്ടുതവണയും തോറ്റ എയിഡഡ് ഹയർസെക്കണ്ടറി അദ്ധ്യാപകർക്ക് പോസ്റ്റിന് അപ്രൂവൽ കൊടുക്കാൻ സെറ്റുപാസാവാതെ പറ്റില്ല എന്ന പ്രതിസന്ധി ഉണ്ടായി. രണ്ടാമത്തെ സെറ്റുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോഴും തോറ്റ്തൊപ്പിയിട്ട ഇവരെ ജയിപ്പിച്ചെടുത്ത് അപ്രൂവൽ കൊടുക്കാനായി വളരെ പെട്ടെന്നുതന്നെ നെഗറ്റീവ് മാർക്കും കഠിനചോദ്യങ്ങളും ഒഴിവാക്കി എളുപ്പം പാസാവുന്ന പരീക്ഷ നടത്തി എല്ലാവരേയും പാസാക്കി ഹയർസെക്കണ്ടറിയുടെ നിലവാരം ഉറപ്പിച്ച നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥിതിയെക്കുറിച്ച് എന്തു പറയാനാണ്?!

ഉച്ചത്തിൽ വിളിച്ചു പറയേണ്ട വിഷയമാണ് അവതരിപ്പിച്ചത്. അനുബന്ധമായി എനിക്കറിയാവുന്ന ചില കാര്യങ്ങൾ പറഞ്ഞു എന്നു മാത്രം.
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-51410410254306056432012-10-25T19:09:11.174+05:302012-10-25T19:09:11.174+05:30ആദ്യത്തെ പാരഗ്രാഫ് അതിശയകരമായ പല അറിവുകളും അനീതികള...ആദ്യത്തെ പാരഗ്രാഫ് അതിശയകരമായ പല അറിവുകളും അനീതികളും കാണിച്ചുതന്നു
തുടര്‍ന്നുള്ള ലേഖനഭാഗങ്ങള്‍ കനമേറിയതും ഗൌരവമുള്ള ചര്‍ച്ച ആവശ്യപ്പെടുന്നതും ആയി.

റാംജി എഴുതിയതുപോലെ എല്ലാം എല്ലാവര്ക്കും അറിയാം. പക്ഷെ ഒരു മാറ്റം വരുത്താന്‍ തക്ക ചങ്കുറപ്പുള്ളവര്‍ ആരും ദൃഷ്ടിപഥത്തിലെങ്ങുമില്ല.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-15188216791558880572012-10-25T17:07:14.014+05:302012-10-25T17:07:14.014+05:30This comment has been removed by the author.ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-74137944568714341832012-10-25T17:06:41.254+05:302012-10-25T17:06:41.254+05:30ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ ആണെങ്കില്‍ അദ്ധ്യ...ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ ആണെങ്കില്‍ അദ്ധ്യാപകരെ നിയമിക്കാന്‍ ഉള്ള അവകാശവും സര്‍ക്കാരില്‍ തന്നെ വന്നുചേരണം. ഇന്ന് പതിനഞ്ച് ലക്ഷം വരെയാണ് എല്‍.പി സ്കൂള്‍ അദ്ധ്യാപക നിയമനത്തിന് സ്കൂള്‍ മുതലാളി കോഴയായി ഈടാക്കുന്നത്. ഹൈസ്ക്കൂളില്‍ അത് ഇരുപത് ലക്ഷത്തിനും മുകളിലാണ്. കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷ എഴുതി പൂര്‍ണ യോഗ്യതയോടെ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റുന്ന അദ്ധ്യാപകര്‍ക്കും ബി.എഡ്/ടി.ടി.സി കോഴ്സിന് ചേരുന്നതിന് മുന്‍പേ ലക്ഷങ്ങള്‍ കോഴ കൊടുത്ത് സീറ്റ് ഉറപ്പിച്ച് കോഴ്സ് കഴിഞ്ഞ പിറ്റേന്ന് തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ കയറി ശമ്പളം കൈപറ്റുന്ന കോഴക്കാര്‍ക്കും സമൂഹത്തില്‍ അദ്ധ്യാപകന് എന്ന നിലയില്‍ തുല്യ പദവിയും, പരിഗണനയുമാണ്. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകരെ അപേക്ഷിച്ച് സര്‍വീസ് കാലാവധിയും ആ നിലയില്‍ വന്നുചേരുന്ന ആനുകൂല്യങ്ങളും "കോഴാദ്ധ്യാഹയര്ക്ക്" കൂടുതലായി ലഭിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി നടത്തിയ അദ്ധ്യാപക യോഗ്യത പരീക്ഷയില്‍ നിന്ന് (ടെറ്റ്) എല്‍.പി വിഭാഗത്തില്‍ പത്ത് ശതമാനത്തിന് (9.48%) താഴെയും, യു.പി വിഭാഗത്തില്‍ നാല് ശതമാനവും (4.19%) പേര് മാത്രമാണ് അദ്ധ്യാപന വൃത്തിക്ക് പൂര്‍ണ്ണ യോഗ്യതയുള്ളവര്‍ എന്ന് തെളിഞ്ഞു. അറിവിന് പകരം സാമ്പത്തിക സ്ഥിതി പ്രധാന യോഗ്യതയാക്കി എയിഡഡ് സ്കൂളുകളില്‍ കോഴ കൊടുത്ത് കയറിക്കൂടുന്ന ഈ 65 ശതമാനം കോഴാദ്ധ്യാപകരും തങ്ങളുടെ മുന്നില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് ഏത് തരത്തില്‍ മാതൃകയായിരിക്കും. അമ്പത് ലക്ഷം സ്വാശ്രയ കോളേജ് മുതലാളിക്ക് കോഴ കൊടുത്ത് എം.ബി.ബി.എസ് പഠിച്ച് ഡോക്റ്റര്‍ ആയ ആള്‍ക്കും, മുതലാളിക്ക് ഇരുപത് ലക്ഷം കോഴ കൊടുത്ത് എയിഡഡ് സ്കൂളില്‍ നിയമിതനായ ആള്‍ക്കും തന്റെ മുന്നില്‍ ഇരിക്കുന്നവരോട് എത്ര മാത്രം കടപ്പാട് ഉണ്ടാകണം, അല്ലെങ്കില്‍ ഉണ്ടാകും. മാനേജര്‍ക്ക് നല്കിയ ലക്ഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കാതെ തന്റെ തൊഴിലിനോട് മാനസികമായി എങ്കിലും ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുമോ? സാധാരണ തൊഴിലുകള്‍ പോലെ അദ്ധ്യാപനം കേവലം ഒരു തൊഴില്‍ മാത്രമല്ലല്ലോ. പൊതുജനത്തിന്റെ നികുതിപ്പണം ശമ്പള ഇനത്തില്‍ കോഴ കൊടുത്ത് കയറുന്ന ഇത്തരക്കാര്‍ക്ക് നല്‍കുന്നത് നീതീകരിക്കാന്‍ ആവുന്ന കാര്യമല്ല. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ തെല്ലും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചില്ല. എണ്ണത്തില്‍ വരെ കുറവുള്ള സ്കൂള്‍ മുതലാളിമാരുടെ താല്പര്യങ്ങള് സംരക്ഷിക്കുകയും, അവരുടെ പ്രതികണത്തെ ഭയക്കുകയും ചെയ്യുകയാണ്. ആവശ്യമുള്ളതിനും, ഇല്ലാത്തതിനും കയറി സമരം ചെയ്യുന്ന കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാഭ്യാസ നിലവാരത്തെ തന്നെ വലിയതോതില്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് അറിയിക്കുകയോ, ആവശ്യമായ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരികയോ ചെയ്യുന്നില്ല എന്നതും നിര്‍ഭാഗ്യകരമാണ്. അടുത്തിരിക്കുന്ന കുട്ടിയുടെ ഉത്തരക്കടലാസ് നോക്കി പകര്‍ത്തിയെഴുതുന്ന, ഗൃഹപാഠങ്ങള്‍ സഹപാഠിയെ കൊണ്ട് കോഴ വാഗ്ദാനം ചെയ്ത് എഴുതിക്കുന്ന കുട്ടിയോട് ഗുരുവിനെ മാതൃകയാക്കുന്ന ഒരു വിദ്യാഭ്യാസ സമൂഹത്തിലെ കോഴാദ്ധ്യാപകര്ക്ക് എങ്ങനെ പ്രതികരിക്കാന്‍ സാധിക്കും.
ആചാര്യദേവോ ഭവഃ എന്ന് പഠിപ്പിക്കുന്നതും ഇവര്‍ തന്നെയല്ലേ.. (ഈ വിഷയത്തില്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു കമന്റ്.. ) ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-1973513484972458882012-10-25T16:52:48.484+05:302012-10-25T16:52:48.484+05:30നല്ല ലേഖനം നല്ല ലേഖനം നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-17781233652469885992012-10-25T16:48:02.095+05:302012-10-25T16:48:02.095+05:30അവസരോചിതമായ നല്ല ലേഖനം.
എല്ലാം എല്ലാവര്ക്കും അറിയാ...അവസരോചിതമായ നല്ല ലേഖനം.
എല്ലാം എല്ലാവര്ക്കും അറിയാം. എന്നിട്ടും അറിഞ്ഞില്ലെന്നു നടിച്ചുകൊണ്ടുള്ള നാട്യവും ഇതെല്ലാം ഇവിടെ നടക്കും എന്ന ധാര്‍ഷ്ട്യവും...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com