tag:blogger.com,1999:blog-7121621840527199697.post2131408098627963603..comments2023-09-05T19:45:41.556+05:30Comments on സുഗതന്: ഇനി അഷ്ടമൂര്‍ത്തിയുടെ ആള്ക്കാര് തെങ്ങു കേറട്ടേശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger3125tag:blogger.com,1999:blog-7121621840527199697.post-75613530286365651532011-04-26T07:39:12.079+05:302011-04-26T07:39:12.079+05:30നന്മകള് നേരുന്നു....
വളരെ വലി ആശയങ്ങള്‍........
ഈ...നന്മകള് നേരുന്നു....
വളരെ വലി ആശയങ്ങള്‍........
ഈ കഥ വായിക്കുമ്പോള്‍ പ്രവാചകന് മുഹമ്മദ് (സ) ന്റെ വചനങ്ങള്‍ ഓര്‍മ്മ വരും "എല്ലാവരും നിശ്കളങ്കമായാണ് പ്രസവിക്കപ്പെടുന്നത്, അവന്റെ അച്ഛനമ്മമാരാണ് കൃസ്ത്യാനിയും ജൂതനും മുസ്‍ലിമുമാക്കിമാറ്റുന്നത്"

"അഥവാ, ഇപ്പറഞ്ഞ തിയ്യനും മീന്‍ വില്‍പ്പനക്കാരനും ബാര്‍മറുമെല്ലാം ഇവന്റെ അച്ഛനമ്മമാരില്‍ നിന്ന് കൈവരിക്കുന്നത് തന്നെ.

നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ പല ഗോത്രങ്ങളും കുടുംബങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്, ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഉത്തമര്‍ വലിയ ഭക്തരാണ് " എന്ന ഖുര്‍ആന്‍ വചനവും മഹത്വരം, ഇതേ ആശയം നല്‍കുന്നതും അതിനാല്‍ നമുക്കൊന്നിച്ച് പൊരുതാം ജാതിക്കതീതമായ നാടിനും രാജ്യത്തിനും വേണ്ടി. ഊട്ടിയുറപ്പിക്കാം ഇന്ത്യക്കാരന്റെ പൗര ബോധം...
www.harithaonline.comഅബൂബക്കര്‍http://www.harithaonline.comnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-73107555299768177272011-04-26T07:37:35.666+05:302011-04-26T07:37:35.666+05:30ഈ കഥ വായിക്കുമ്പോള്‍ പ്രവാചകന് മുഹമ്മദ് (സ) ന്റെ ...ഈ കഥ വായിക്കുമ്പോള്‍ പ്രവാചകന് മുഹമ്മദ് (സ) ന്റെ വചനങ്ങള്‍ ഓര്‍മ്മ വരും "എല്ലാവരും നിശ്കളങ്കമായാണ് പ്രസവിക്കപ്പെടുന്നത്, അവന്റെ അച്ഛനമ്മമാരാണ് കൃസ്ത്യാനിയും ജൂതനും മുസ്‍ലിമുമാക്കിമാറ്റുന്നത്"

"അഥവാ, ഇപ്പറഞ്ഞ തിയ്യനും മീന്‍ വില്‍പ്പനക്കാരനും ബാര്‍മറുമെല്ലാം ഇവന്റെ അച്ഛനമ്മമാരില്‍ നിന്ന് കൈവരിക്കുന്നത് തന്നെ.

നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ പല ഗോത്രങ്ങളും കുടുംബങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്, ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഉത്തമര്‍ വലിയ ഭക്തരാണ് " എന്ന ഖുര്‍ആന്‍ വചനവും മഹത്വരം, ഇതേ ആശയം നല്‍കുന്നതും അതിനാല്‍ നമുക്കൊന്നിച്ച് പൊരുതാം ജാതിക്കതീതമായ നാടിനും രാജ്യത്തിനും വേണ്ടി. ഊട്ടിയുറപ്പിക്കാം ഇന്ത്യക്കാരന്റെ പൗര ബോധം...
www.harithaonline.comabuhttp://www.harithaonline.comnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-12930010269030573112010-08-19T12:42:39.097+05:302010-08-19T12:42:39.097+05:30ചിത്രങ്ങള്‍ തൂക്കിയിട്ട മുറി ചിന്തകള്‍ തൂക്കിയിട്ട...ചിത്രങ്ങള്‍ തൂക്കിയിട്ട മുറി ചിന്തകള്‍ തൂക്കിയിട്ട മുറിയാണ്' എന്നതാണ് ആ സൂക്തം. അഷ്ടമൂര്‍ത്തിയുടെ ലേഖനം വിലയിരുത്തുമ്പോള്‍, 'പത്രത്താളില്‍ പതിപ്പിച്ച വാക്കുകള്‍ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന ചിന്തകളാണ്' എന്നു പറയാവുന്നതാണ്. .....ഇദാണ്,ഇതു തന്നെയാണു കാര്യം.പണ്ടൊരിക്കൽ കുട്ടനാട്ടെ കൃഷിക്കു വന്ന മാറ്റം(തരിശിടൽ)ചർച്ച ചെയ്യുംപ്പോൾ’മഹാ’നായ കഥാകൃത് തകഴി പറഞ്ഞതും ഇങ്ങനെ തന്നെ.
‘’ഇപ്പോ,പറേനും പുലേനു മൊന്നും പാടത്തെറങ്ങാൻ മടിയാ..അവരുടെ പിള്ളേരെ പടിപ്പിച്ച് സർക്കാരുഗ്യോഗം നോക്കാൻ വിടുവാ...” .അതായത് കാലാകാലങ്ങളിൽ കൂലിതൊഴിലിനപ്പുറം ഈ കൂട്ടർക്കൊന്നിനും അർഹതയില്ലന്നും,ഇതാണവരുടെ തൊഴിലെന്നും,അഥവാ ഈ തൊഴിലിനു പുറത്തുകടന്നാലുണ്ടാവുന്ന എല്ലാ പ്രതിസന്ധികൾക്കും ഇവർ മാത്രമാണുത്തരവാദികളെന്നും വായിച്ചെടുക്കേണ്ടതാണ്.അഷ്ഠമൂർത്തി മാത്രമല്ല..പൊതുബോധത്തെ ഇങ്ങനെ പറയുവാൻ പഠിപ്പിച്ച വ്യവസ്ഥക്കാണ് ‘ജാതി വ്യവസ്ഥ’എന്നുപറയുന്നത്.ഇവന്റെ യൊക്കെ കൈയിലും കാലിലും ‘കുരു’വാണോ ഈ പണിയൊക്കെ ചെയ്യാൻ.
ബ്ലോഗിൽ ഒരുത്തൻ പറയുന്നതു കേട്ടു.:ദിവസം ആയിരം രൂപാ കിട്ടും തെങ്ങു കയറ്റകാരന്,അങ്ങനെ മാസം മുപ്പതിനായിരം രൂപാ വരുമാനമുള്ളവനാണ്,ഞങ്ങൾക്ക് സംവരണം വേണമെന്നു പറയുന്നത്.
ഞാൻ ചോദിക്കുന്നത്,എന്തിനാ..ഇത്രയും കൂലിയുള്ള തൊഴിൽ വിട്ടിട്ട് ,ചില “ഡാഷ് മക്കൾ’‘ അറബീടെ ചെരക്കാൻ പോകുന്നത്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.com