tag:blogger.com,1999:blog-7121621840527199697.post221203104990722710..comments2023-09-05T19:45:41.556+05:30Comments on സുഗതന്: പെന്ഷനായപ്പോള് പൊന്തിയ വിപ്ളവമല്ലശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger5125tag:blogger.com,1999:blog-7121621840527199697.post-4659061274306474872010-11-06T21:26:58.764+05:302010-11-06T21:26:58.764+05:30ഹഹഹഹ..... ജന ചൂഷണ വര്‍ഗ്ഗബോധമുള്ള മണ്ണുണ്ണികളായ സര...ഹഹഹഹ..... ജന ചൂഷണ വര്‍ഗ്ഗബോധമുള്ള മണ്ണുണ്ണികളായ സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശബോധ നെഗിളിപ്പ്
സ്വാഭാവികം !!! ഇവരെയൊക്കെ ജനം ഓഫീസിലും തെരുവിലും വീട്ടിലും കേറിച്ചെന്ന് ബഹുമാനപൂര്‍വ്വം നല്ല സുന്ദരമനോജ്ഞമായ തെറിപ്പതങ്ങള് കോണ്ട് കോള്മയിരുകൊള്ളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഷട്ടിലടിക്കുന്നതുപോലെ ഈ മൂരാച്ചി ചൂഷക വര്ഗ്ഗതൊഴിലാളികളെ പരാതികൊണ്ടും കേസുകള്‍കൊണ്ടും
ചക്രശ്വാസം വലിപ്പിക്കാന്‍ ജനത്തിനു കുറച്ച്
വിവരമില്ലല്ലോ എന്നു മാത്രമാണു സങ്കടം.
നേരാംവണ്ണം ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുന്ന
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആത്മസംതൃപ്തിയും,ജനങ്ങളുടെ അംഗീകാരങ്ങളും
നിര്‍ലോപം ലഭിക്കുകതന്നെ ചെയ്യും.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-83498949470024669772010-11-06T08:58:35.201+05:302010-11-06T08:58:35.201+05:30''വൈകി വരുന്നെങ്കിലെന്ത്; നേരത്തെ പോണില്ലേ...''വൈകി വരുന്നെങ്കിലെന്ത്; നേരത്തെ പോണില്ലേ?''

'പൊതു അവധികളും ആളോഹരി വരുമാനവും മറ്റു ചില കാര്യങ്ങളും' എന്ന തലക്കെട്ടില്‍ ഒക്ടോ ബര് 04 ന് എഴുതിയ പോസ്റ്റ് വായിക്കുക.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-64430347350704045212010-11-06T06:47:29.436+05:302010-11-06T06:47:29.436+05:30വൈകി വരുന്നെങ്കിലെന്ത്... നേരത്തെ പോണില്ലേ?വൈകി വരുന്നെങ്കിലെന്ത്... നേരത്തെ പോണില്ലേ? Anonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-74895198792098163372010-11-06T00:05:58.551+05:302010-11-06T00:05:58.551+05:30ഖണ്ഡിക തിരിച്ച് പബ്ലിഷ് ചെയ്യാന്‍ ശ്രമിക്കുമല്ലൊ. ...ഖണ്ഡിക തിരിച്ച് പബ്ലിഷ് ചെയ്യാന്‍ ശ്രമിക്കുമല്ലൊ.

ആശംസകളോടെ,K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-44656024769545535852010-11-05T22:50:46.813+05:302010-11-05T22:50:46.813+05:30ഞാന്‍ 2010 ജൂണ്‍ ലക്കം 'പച്ചക്കുതിര'യില്‍ ...ഞാന്‍ 2010 ജൂണ്‍ ലക്കം 'പച്ചക്കുതിര'യില്‍ 'ഒരു അടുത്തൂണ്കാരന് പറയാനുള്ളത്' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിന് ജൂലൈ ലക്കത്തില്‍ ശ്രീ: എസ്.ജയന് എന്നയാള്‍ മറുപടി എഴുതുകയുണ്ടായി. അനുകൂലിച്ചും എതിര്‍ത്തുമുള്ള വേറെയും മറുപടികളുണ്ടായിരുന്നുവെന്ന് പത്രാധിപരില്‍ നിന്നു അറിയാന്‍ കഴിഞ്ഞു. ഒട്ടേറെ ഉദ്യോഗസ്ഥന്മാര് നേരിട്ടും ഫോണ്‍ മുഖേനയും ലേഖനത്തെ അതിരൂക്ഷമായി എതിര്‍ത്തു സംസാരിച്ചു. എന്നാല്‍, ഉദേ്യാഗസ്ഥരില്‍ നിന്നു അനുകൂലിക്കാനും വളരെ കുറച്ചുപേര്‍ ഉണ്ടായി. എല്ലാതരം വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമുള്ള എന്റെ മറുപടി ഒക്ടോബര്‍ ലക്കം 'പച്ചക്കുതിര'യില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത മറുപടിയാണിത്. ഇതിനുമൊരു മറുപടിയുണ്ടോ?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.com