tag:blogger.com,1999:blog-7121621840527199697.post382732896052687905..comments2023-09-05T19:45:41.556+05:30Comments on സുഗതന്: മൗലവിയും അല്‍ഫോന്‍സാ മോളും!ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger21125tag:blogger.com,1999:blog-7121621840527199697.post-79260000952538159742011-10-08T05:46:44.692+05:302011-10-08T05:46:44.692+05:30ബ്ലോഗിലൂടെയും മറ്റു സൈബര്‍ ബന്ധങ്ങളിലൂടെയും ധാരാളം...ബ്ലോഗിലൂടെയും മറ്റു സൈബര്‍ ബന്ധങ്ങളിലൂടെയും ധാരാളം സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. അതു വഴി കൂടുതല്‍ ആളുകളിലേയ്ക്ക് ഈ വിവരം എത്തിക്കാന്‍ ശ്രമിക്കാം.ജോലിയില്‍ നിന്നു വിരമിച്ചതാണെങ്കിലും പെന്‍ഷനില്ലാത്ത ഡിപ്പര്ട്ട്മെന്റിലായിരുന്നു എന്റെ സര്‍വ്വീസ്.നമ്മള് അടുത്ത നാട്ടുകാരാണെങ്കിലും നേരിട്ട് കാണാന്‍ പറ്റിയിട്ടില്ല.ഈ സുഗതന് എന്താ ബ്ലോഗിന്റെ കൂടെ? (ഒടിയനെ പറ്റി അഭിപ്രായം എഴുതി കണ്ടു!).Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-27529291513704458862011-10-08T01:46:19.941+05:302011-10-08T01:46:19.941+05:30may god bless you, moulavi and all the persons ass...may god bless you, moulavi and all the persons associated in this sincere effort.. with a lot of prayers..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-24442812582821175932011-10-07T22:36:01.651+05:302011-10-07T22:36:01.651+05:30നന്ദി,ഇ.എ.സജിം തട്ടത്തുമല!നന്ദി,ഇ.എ.സജിം തട്ടത്തുമല!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-31442865226078758912011-10-07T15:43:23.060+05:302011-10-07T15:43:23.060+05:30ഇത്തരം മത പണ്ഡിതന്മാരുണ്ടെങ്കിൽ മതത്തിന് എക്കാലത്ത...ഇത്തരം മത പണ്ഡിതന്മാരുണ്ടെങ്കിൽ മതത്തിന് എക്കാലത്തും പ്രസക്തിയുണ്ടാകും. പറച്ചിലും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലെങ്കിൽ അതെക്കാലത്തുമുണ്ടാകില്ല. ഞാൻ മതപരമായ വിശ്വാസങ്ങളെ പിൻപറ്റുന്നില്ല. എന്നാൽ ഇത്തരം നല്ല മനുഷ്യരെയും അവരുടെ നന്മകളെയും പിൻപറ്റും. ആയുധങ്ങളും കലാപങ്ങളും കൊണ്ടല്ല ഇത്തരം സൽക്കർമങ്ങളിലൂടെയാണ് അവരവരുടെ വിശ്വാസങ്ങളെ സംരക്ഷിക്കേണ്ടത്. നല്ലതിനു പിന്നാലെ എന്നും മനുഷ്യരുണ്ടാകും. മാനവികതയാണ് എല്ലാറ്റിലും വലിയ മതം. മാനവികത വെടിഞ്ഞാൽ മതവുമില്ല, യുക്തിവാദവുമില്ല. മൌലവിക്കും ഇതിൽ പറയുന്ന നന്മയുടെ എല്ലാ പ്രതിപുരുഷന്മാർക്കും എല്ലാവിധ ആശംസകളും.എല്ലാവരെയും അകമഴിഞ്ഞ് സഹായിക്കുവാനുള്ള വരുമാനം ഇല്ല. എങ്കിലും ഉള്ളതിൽ ചെറുതെങ്കിലും അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന വിധം ചെയ്തുപോരുന്നുണ്ട്. ബ്ലോഗിൽനിന്നുള്ള വിവരമനുസരിച്ചുതന്നെ ഇതേസമയം മറ്റു ചിലർക്ക് ചെറിയ സഹായമെത്തിക്കാൻ വാക്കു നൽകിയതിനാൽ തൽക്കാലം ഇക്കാര്യത്തിൽ നിസഹായത അറിയിക്കുന്നു. തുടർന്നും ഇത്തരം എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കും. ഈ പോസ്റ്റ് ഞാൻ എന്റെ വായനശാലവഴിയും ബ്ലോഗുകൾ വഴിയും ഷെയർ ചെയ്യുന്നു.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-26639437221315875182011-10-07T10:28:44.060+05:302011-10-07T10:28:44.060+05:30നല്ല മനസ്സുകൾക്ക് നല്ലതേ വരൂ
പ്രാർത്ഥിക്കാം.. (ഇപ്...നല്ല മനസ്സുകൾക്ക് നല്ലതേ വരൂ
പ്രാർത്ഥിക്കാം.. (ഇപ്പോ അതിനേ കഴിയൂ)

ഞാനറിയുന്നവരിലേക്ക് ഈ വിവരമെത്തിക്കാൻ കഴിയുന്നത് ചെയ്യാം.കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-39898148829321070012011-09-18T15:10:59.614+05:302011-09-18T15:10:59.614+05:30എല്ലാവര്ക്കും നന്ദി!എല്ലാവര്ക്കും നന്ദി!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-27895416264304747762011-09-14T14:53:56.092+05:302011-09-14T14:53:56.092+05:30ശങ്കരേട്ടാ, എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്തിട്...ശങ്കരേട്ടാ, എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്തിട്ടുണ്ട് ...താങ്കളുടെ നന്മ നിറഞ്ഞ സംരംഭത്തിനു ആശംസകള്‍Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-80029900617369061882011-09-12T19:53:49.777+05:302011-09-12T19:53:49.777+05:30ശങ്കരേട്ടാ. താങ്കള്‍ക്ക് ഇമെയില്‍ ഐ ഡി എന്നാ സംഭവ...ശങ്കരേട്ടാ. താങ്കള്‍ക്ക് ഇമെയില്‍ ഐ ഡി എന്നാ സംഭവം ഉണ്ടോ ..?ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-49150169583449699392011-09-09T12:00:17.992+05:302011-09-09T12:00:17.992+05:30താങ്കളുടെ നന്മ നിറഞ്ഞ ശ്രമങ്ങള്‍ വിജയിക്കട്ടെ.താങ്കളുടെ നന്മ നിറഞ്ഞ ശ്രമങ്ങള്‍ വിജയിക്കട്ടെ.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-11095459571385973522011-09-04T19:53:18.662+05:302011-09-04T19:53:18.662+05:30മറ്റുള്ളവരെ സഹായിക്കാന്‍ പറ്റുന്ന അവസ്ഥ വരുമ്പോള്‍...മറ്റുള്ളവരെ സഹായിക്കാന്‍ പറ്റുന്ന അവസ്ഥ വരുമ്പോള്‍ അങ്ങനെ ചെയ്യുക. ഒരു കാര്യം. ഈ പേരൊരു സുഖമില്ലല്ലോ. സ്വന്തം പേര് പ്രദര്‍ശിപ്പിച്ചുകൂടെ?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-73394113318273796822011-09-04T18:06:56.783+05:302011-09-04T18:06:56.783+05:30അല്‍ഫോന്‍സാ മോള്‍ക്ക് നല്ല ചികില്‍സ കിട്ടാനാവശ്യമാ...അല്‍ഫോന്‍സാ മോള്‍ക്ക് നല്ല ചികില്‍സ കിട്ടാനാവശ്യമായ സഹായങ്ങള്‍ അത് എത്ര ചെറുതായാലും ബ്ലോഗ് സുഹൃത്തുക്കളില്‍ നിന്നും ഉണ്ടാകുമെന്ന് തന്നെയാണ് എന്റെയും പ്രതീക്ഷകള്‍.പഠിക്കയാല് ഞാനതിനു അശക്തനാണ്..ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-32762127555962898802011-09-04T11:44:50.664+05:302011-09-04T11:44:50.664+05:30എന്റെ പരിമിതി ദുഖത്തിലൊതുക്കുന്നു..............എന്റെ പരിമിതി ദുഖത്തിലൊതുക്കുന്നു..............Anonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-58054761115110768972011-09-03T21:46:01.029+05:302011-09-03T21:46:01.029+05:30നന്ദി,Villagemaan/വില്ലേജ്മാന്‍!നന്ദി,Villagemaan/വില്ലേജ്മാന്‍!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-52508021536133881602011-09-02T21:31:45.061+05:302011-09-02T21:31:45.061+05:30ദൈവത്തിന്റെ കരങ്ങള്‍ തന്നെ ആണ് ഈ അഗതികളുടെ ...ദൈവത്തിന്റെ കരങ്ങള്‍ തന്നെ ആണ് ഈ അഗതികളുടെ നേര്‍ക്ക് നീണ്ടു വരുന്നത്..
സര്വേശ്വരന് ഈ കൂട്ടായ്മയിലെ ഓരോരുത്തര്‍ക്കും നന്മ വരുത്തട്ടെ..

ഇവിടെയും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്...സാന്ത്വനം എന്ന കുവൈറ്റിലെ സംഖടന വളരെ അധികം പേരെ ജാതി മത വ്യത്യാസമെന്യേ സഹായം എത്തിക്കുന്നു.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-59782055681792370372011-09-01T18:46:49.886+05:302011-09-01T18:46:49.886+05:30വളരെ നല്ല സംരംഭം. കൂടുതലൊന്നും പറയുന്നില്ല.പകരം,എന...വളരെ നല്ല സംരംഭം. കൂടുതലൊന്നും പറയുന്നില്ല.പകരം,എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കട്ടെ
ആശംസകൾ......അണിയറ പ്രവർത്തകർക്ക്.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-88589025626274745532011-09-01T09:30:16.149+05:302011-09-01T09:30:16.149+05:30ശരി,നന്ദി, ആയിരങ്ങളില്‍ ഒരുവന്!ശരി,നന്ദി, ആയിരങ്ങളില്‍ ഒരുവന്!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-71853090130679642762011-09-01T02:36:22.604+05:302011-09-01T02:36:22.604+05:30ശങ്കരേട്ടാ, ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്...ശങ്കരേട്ടാ, ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാനിരിക്കുന്നതുമായ എല്ലാ സത്പ്രവർത്തികൾക്കും നന്മയുണ്ടാകട്ടെ..

ആഴ്ചയിൽ 3 വട്ടം ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന മൗലവിയുടെ എല്ലാ പുണ്യപ്രവർത്തികളും സർവനാഥൻ സ്വീകരിച്ച് അദ്ദേഹത്തിന് ഇനിയും ഒരുപാട് ഒരുപാട് സൽകർമ്മങ്ങൾ ചെയ്യുവാൻ ആയുസ്സും ആരോഗ്യവും സർവനാഥൻ പ്രഥാനം ചെയ്യട്ടെ..!! (മൗലവിയുടെ പോസ്റ്റ് വായിച്ചിരുന്നു)

എന്നെക്കൊണ്ട് കഴിയുന്നത് ഞാനും എന്റെ ബ്ലോഗിൽ ഉൾപ്പെടുത്തുന്നവർക്കും അല്ലാത്തവരുമായ ഹതഭാഗ്യർക്ക് വേണ്ടി ചെയ്യുന്നുണ്ട്. (ഇടത് കൈയ്യ് ചെയ്യുന്നത് വലത് കൈയ്യ് അറിയരുത്. അതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല..)

ശങ്കരേട്ടാ താങ്കളുടെ ഇത്തരം പ്രവർത്തികൾക്ക് എല്ലാ ആശംസകളും പ്രാർഥനകളും തുടർന്നും ഉണ്ടാകും.. മൗലവിയോട് സലാം പറയുക..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-33105584858589591262011-08-31T21:04:37.723+05:302011-08-31T21:04:37.723+05:30അല്ഫോന്സാമോളുടെ ചികിത്സാ ഫണ്ടില്‍ 500 രൂപ നിക്ഷേ...അല്ഫോന്സാമോളുടെ ചികിത്സാ ഫണ്ടില്‍ 500 രൂപ നിക്ഷേപിച്ചതായി സുശീല്‍ കുമാര്‍ അറിയിച്ചു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-6795839148178825282011-08-30T23:11:50.014+05:302011-08-30T23:11:50.014+05:30പ്രിയപ്പെട്ട ശങ്കരേട്ടന്
അനുഭവങ്ങള്‍ പങ്കു വച്ചത...പ്രിയപ്പെട്ട ശങ്കരേട്ടന്

അനുഭവങ്ങള്‍ പങ്കു വച്ചതിനു നന്ദി. പലപ്പോഴും നമുക്ക് ചുറ്റുമുള്ള ലോകം എന്താണ് എന്ന് നമുക്ക് തന്നെ ധാരണയില്ല. ആളുകള്‍ ങ്ങനെ ജീവിക്കുന്നു . മനുഷ്യരുടെ അവസ്ഥകള്‍ എന്ത് . ഓരോരോയുതരുടെയും ജീവിതാവസ്ഥകള്‍ എത്രയോ വിഭിന്നങ്ങള്‍ ആണ് എന്നൊക്കെ ആരും ആലോചിക്കുക പോലും ചെയ്യുണ്ടാവില്ല ..നമുക്ക് ചുറ്റും പല തരത്തിലുള്ള മനുഷ്യര്‍ എങ്ങനെയൊക്കെയോ ജീവിച്ചു പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.. നേടാനും വെട്ടിപ്പിടിക്കനുമുള്ള ഓട്ടത്തില്‍ ചുറ്റിലും നോക്കാന്‍ ആരുംമും മനസ്സും സമയവും ഇല്ല ..തീര്‍ച്ചയായും താങ്കളെയും മൌലവിയും പോലെ ഉള്ളവര്‍ ഞാനടക്കമുള്ള മറ്റുള്ളവര്‍ക്ക് ഒരു പ്രോചോടനമാകെണ്ടാതാണ് ... അനുകരിക്കാനുള്ള ശീലം മനുഷ്യ ശജമായത് കൊണ്ട് , ഇത്തരം നല്ല കാര്യങ്ങളും മറ്റുള്ളവര്‍ സ്വജീവിതത്തില്‍ അനുകരിക്കും എന്ന് പ്രതീക്ഷിക്കാം ..ഇക്കാര്യത്തില്‍ എന്റെ രീതിയില്‍ ചെയ്യാന്‍ സാധിക്കുന്നത് ഞാന്‍ ചെയ്യുന്നതായിരിക്കും ..നന്ദി !ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-41914235936828873992011-08-30T09:29:46.980+05:302011-08-30T09:29:46.980+05:30പോസ്റ്റിന് നന്ദി. അല്‍ഫോന്‍സാ മോള്‍ക്ക്, കഴിയുന്ന...പോസ്റ്റിന് നന്ദി. അല്‍ഫോന്‍സാ മോള്‍ക്ക്, കഴിയുന്ന ഒരു സഹായം ചെയ്യുന്നതാണ്. ആയത് എസ് ബി ടി അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ഡി ഡി അയയ്ക്കുകയോ ചെയ്യാം.

ഷമീറിന്റെ വിവരം ഈ ബ്ലോഗില്‍ സൂചിപ്പിച്ചുവല്ലോ. എന്റെ ബ്ലോഗില്‍ നല്കിയ പോസ്റ്റ് വായിച്ച നിരവധി സുഹൃത്തുക്കള്‍ പൊസിറ്റീവ് ആയി പ്രതികരിക്കുകയുണ്ടായി. ഞങ്ങളുടെ പഞ്ചായത്തുകാരായ പ്രവാസികള്‍ 15000/- രൂപ സ്വരൂപിച്ച് എത്തിക്കുകയുണ്ടായി. കൂടാതെ 10700/. രൂപ വേറെയും ഈയിനത്തില്‍ പിരിഞ്ഞുകിട്ടി. ആയത് ഷമീര്‍ സഹായ കമ്മിറ്റിക്ക് എത്തിച്ചു കൊടുത്തു. അദ്ദേഹം ഇപ്പോള്‍ കൃത്രിമ കാലിന്റെ സഹായത്തോടെ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശാരീരികനില കുറച്ചുകൂടി മെച്ചപ്പെട്ടശേഷം എന്തെങ്കിലും ഒരു നിത്യവരുമാന മാര്‍ഗം കാണുന്ന കാര്യവും കമ്മിറ്റി പരിഗണിക്കുന്നുണ്ട്. ഈഇനത്തിലേക്ക് സഹായം ചെയ്യാമെന്നേറ്റ മൗലവിക്കും ശങ്കരേട്ടനും കൃതജ്ഞത അറിയിക്കുന്നു.

അല്‍ഫോന്‍സാ മോള്‍ക്ക് നല്ല ചികില്‍സ കിട്ടാനാവശ്യമായ സഹായങ്ങള്‍ അത് എത്ര ചെറുതായാലും ബ്ലോഗ് സുഹൃത്തുക്കളില്‍ നിന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-46528393062255730852011-08-30T06:52:41.424+05:302011-08-30T06:52:41.424+05:30നമുക്കെല്ലാവര്‍ക്കും നമ്മുടെയാത പരിമിതകളും പ്രയാസങ...നമുക്കെല്ലാവര്‍ക്കും നമ്മുടെയാത പരിമിതകളും പ്രയാസങ്ങളുമുണ്ടാകും. ആയതിനാല്‍ എപ്പോഴും സഹായം ചെയ്യാന്‍ പറ്റണമെന്നില്ല. അല്‍ഫോന്‍സാ മോളോടും മറ്റും ഒരു സഹതാപം കാണിക്കുന്നത് തന്നെ വലിയാരു സഹായമാണ്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.com