tag:blogger.com,1999:blog-7121621840527199697.post4200075929167937208..comments2023-09-05T19:45:41.556+05:30Comments on സുഗതന്: ആരോഗ്യസ്സാമിശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger33125tag:blogger.com,1999:blog-7121621840527199697.post-8094095010912313522011-10-06T18:28:53.910+05:302011-10-06T18:28:53.910+05:30ഒരു പക്ഷെ2011 വായിച്ചാ ഏറ്റോം നല്ല കഥ ,കുറച് വാചകങ...ഒരു പക്ഷെ2011 വായിച്ചാ ഏറ്റോം നല്ല കഥ ,കുറച് വാചകങ്ങളില്‍ ഏറ്റോം നല്ല അവബോദം ,നമ്മള്രിയത്തൊരു ലോകം ,ഒരുപക്ഷെ നിങ്ങള്‍ ചോദിചേകാം ഇതൊരു അതിശയോക്തി നിറഞ്ഞ കഥ ,സത്യത്തില്‍ കേരളത്തിലെ കൊച്ചു ലോകത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നാതാണ് ,നന്ദി കലാകാര നന്ദിpyaripriyahttps://www.blogger.com/profile/12343433187345854039noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-28695278497521703252011-07-09T15:46:41.705+05:302011-07-09T15:46:41.705+05:30അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി...അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-33238827593166264192011-07-04T02:12:46.069+05:302011-07-04T02:12:46.069+05:30ശങ്കരേട്ടാ... എഴുത്ത് നന്നായി. ചിരിലൂടെ ചിന്തിപ്പി...ശങ്കരേട്ടാ... എഴുത്ത് നന്നായി. ചിരിലൂടെ ചിന്തിപ്പിച്ചു. പോസ്റ്റ് ഗംഭീരം... :))ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-32368812120453397142011-07-02T19:06:58.518+05:302011-07-02T19:06:58.518+05:30കിടിലം ! കിടിലോല്കിടില് ! :-)))കിടിലം ! കിടിലോല്കിടില് ! :-)))ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-19225658709548390782011-07-02T08:36:18.714+05:302011-07-02T08:36:18.714+05:30പോസ്റ്റ് കലക്കീന്ന് പറഞ്ഞാപ്പോരാ...കല കലക്കി.
ഈ ...പോസ്റ്റ് കലക്കീന്ന് പറഞ്ഞാപ്പോരാ...കല കലക്കി.
ഈ ബി പി യും,ജി പി യും,സി പിയും ഒക്കെ പേടിച്ച് ചെക്കന് വളരുമ്പോഴേക്ക് ഒരു പി ടി (പേടിത്തൊണ്ടന്‍) ആയി മാറുമല്ലോ!mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-23667453730557969532011-07-01T12:44:14.839+05:302011-07-01T12:44:14.839+05:30:-))))):-)))))നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-6527592825582239512011-06-30T19:19:25.909+05:302011-06-30T19:19:25.909+05:30അസ്സലായി.മുരിങ്ങയ്ക്കായെ ദോഷം പറയരുതു്
അതിന്റെ പ...അസ്സലായി.മുരിങ്ങയ്ക്കായെ ദോഷം പറയരുതു്
അതിന്റെ പരോപകാരം അപാരംജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-399834766727903272011-06-29T16:08:25.017+05:302011-06-29T16:08:25.017+05:30ശരീരത്തില്‍ മണ്ണും ചെളിയുമൊക്കെയാകുന്നത് വൃത്തിയില...ശരീരത്തില്‍ മണ്ണും ചെളിയുമൊക്കെയാകുന്നത് വൃത്തിയില്ലായ്മയാണെന്നും അത് രോഗമുണ്ടാക്കുമെന്നുമാണല്ലോ കുട്ടി ധരിച്ചൂ വച്ചിരിക്കുന്നത്. ഇത്തരം 'വൃത്തികെട്ട'കുട്ടികളുമായി കൂട്ടുകൂടില്ല എന്നാണ് മമ്മി പറയുന്നത്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-67505499220405694092011-06-29T13:22:12.107+05:302011-06-29T13:22:12.107+05:30എല്ലാം മനസ്സിലായി.
ഇതുമാത്രം മനസ്സിലായില്ല
വൃത്തി...എല്ലാം മനസ്സിലായി.
ഇതുമാത്രം മനസ്സിലായില്ല

വൃത്തികെട്ട കുട്ടികളുമായി കൂട്ടുകെട്ടില്ല.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-64243442598865405012011-06-28T18:41:18.724+05:302011-06-28T18:41:18.724+05:30chirichu poyi
nalla avatharanam ...
pinne..
onnu ...chirichu poyi
nalla avatharanam ...
pinne..
onnu kudi vayikkunnudപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-48793645303165228562011-06-27T14:45:25.332+05:302011-06-27T14:45:25.332+05:30ആഹാ ഇത് കലക്കി !!
ചെക്ക് അപ് ചെയ്യാത്തത് കൊണ്ട് ഇ...ആഹാ ഇത് കലക്കി !!

ചെക്ക് അപ് ചെയ്യാത്തത് കൊണ്ട് ഇങ്ങനത്തെ ഒരു പ്രശ്നോം ഇത് വരെ ഇല്ല !! :))Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-29286170229086158052011-06-24T19:36:42.145+05:302011-06-24T19:36:42.145+05:30എന്തായാലും മറ്റൊന്നുമുണ്ടായില്ലെങ്കിലും ‘അൾസർ’വളരെ...എന്തായാലും മറ്റൊന്നുമുണ്ടായില്ലെങ്കിലും ‘അൾസർ’വളരെ നേരത്തെ തന്നെ ആ കൊച്ചിനെ പിടി കൂടും...!?
പാവം.. മതിയാവോളം ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സാഹചര്യം പോലും നിഷേധിച്ചു വളർത്തുന്ന ഈ ‘ബ്രോയിലർ ചിക്കൻ’ രീതിയിൽ അവരുടെ ഭാവി...?!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-42340590878511910322011-06-24T13:04:56.595+05:302011-06-24T13:04:56.595+05:30പോസ്റ്റ് അസ്സലായി.. സീരിയസ് വിഷയങ്ങളില്‍ നിന്ന...പോസ്റ്റ് അസ്സലായി.. സീരിയസ് വിഷയങ്ങളില്‍ നിന്നും ഒരു മാറ്റം ! അഭിനന്ദനങ്ങള്‍ ...

അനാവശ്യമായി ടെന്‍ഷന്‍ അടിക്കാതെ ഉള്ള കാലം എന്തും ഏതും
തിന്നും കുടിച്ചും കഴിഞ്ഞാല്‍ , കുറെ കാലം കഴിഞ്ഞു നഷ്ട്ടബോധം ഉണ്ടാവില്ല എന്നാണു
എനിക്ക് തോന്നുന്നത് !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-58109490203592996922011-06-22T10:53:56.835+05:302011-06-22T10:53:56.835+05:30അസ്സലായി. സ്റിക് ഐസും വട്ടുമുട്ടായിയും വഴിയില്‍ ...അസ്സലായി. സ്റിക് ഐസും വട്ടുമുട്ടായിയും വഴിയില്‍ കിട്ടുന്ന ഉപ്പിലിട്ടതും ഒക്കെ കഴിച്ചു വളര്‍ന്ന നമ്മളൊക്കെ എന്നേ പടമാകണ്ടതാ.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-58854939272012284152011-06-21T17:23:35.326+05:302011-06-21T17:23:35.326+05:30സഹിഷ്ണതയുടെ ബാക്കിപത്രം...........http://punnakaad...സഹിഷ്ണതയുടെ ബാക്കിപത്രം...........http://punnakaadan.blogspot.com/2011/06/blog-post.htmlപുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-4697011765358132792011-06-21T10:44:20.158+05:302011-06-21T10:44:20.158+05:30വരാന്‍ താമസിച്ചു പോയി അസ്സലായി, ബി.പി,സി.പി, ഡ...വരാന്‍ താമസിച്ചു പോയി അസ്സലായി, ബി.പി,സി.പി, ഡി.പി, ഇ.പി, എഫ്.പി ജി.പി,എച്.പി, I.O.C

തകർപ്പൻ! അഭിനന്ദനങ്ങൾ.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-91302891502369422102011-06-21T10:01:16.723+05:302011-06-21T10:01:16.723+05:30കൊള്ളാം, ചിരിപ്പിച്ചു.
ബഹുജനം പലവിധമെന്നല്ലേ?കൊള്ളാം, ചിരിപ്പിച്ചു.
ബഹുജനം പലവിധമെന്നല്ലേ?Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-84400492595084044602011-06-20T17:23:37.946+05:302011-06-20T17:23:37.946+05:30:-)):-))Anonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-90214363074534778352011-06-20T13:40:48.031+05:302011-06-20T13:40:48.031+05:30വ.ര.ക.പ.ആ.[വളരെ രസകരമായി കഥ പറഞ്ഞു.ആശംസകൾ..]വ.ര.ക.പ.ആ.[വളരെ രസകരമായി കഥ പറഞ്ഞു.ആശംസകൾ..]അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-4723106924392946872011-06-19T22:47:04.468+05:302011-06-19T22:47:04.468+05:30ലാസ്റ്റ് പറഞ്ഞത് തന്നെ ..ഇതെല്ലാം ആ തള്ളയുടെ എം കെ...ലാസ്റ്റ് പറഞ്ഞത് തന്നെ ..ഇതെല്ലാം ആ തള്ളയുടെ എം കെ പി യാ (മുതു ക . ) ബാക്കി നിങ്ങള്‍ക്കും അറിയാല്ലോരമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-89737231645430633302011-06-19T14:09:47.491+05:302011-06-19T14:09:47.491+05:30ചിരിക്കൊപ്പം അല്പം ചിന്ത വിതറുകയും ചെയ്യുന്ന പോസ്റ...ചിരിക്കൊപ്പം അല്പം ചിന്ത വിതറുകയും ചെയ്യുന്ന പോസ്റ്റ് !
ഇന്നെല്ലാം SC ന്റെ കാലം അല്ലെ (Short Cut) അതിനാല്‍ നമ്മളും VI (Very intelligent) ആയേ മതിയാകൂ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-27944901101925022792011-06-19T11:19:22.071+05:302011-06-19T11:19:22.071+05:30കൊള്ളാം.
തകർപ്പൻ!കൊള്ളാം.
തകർപ്പൻ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-64020364973100455672011-06-19T06:59:10.867+05:302011-06-19T06:59:10.867+05:30ക്ഷമിക്കണം വരാന്‍ താമസിച്ചു പോയി.
ഇനി അവനെ പഠിപ്പ...ക്ഷമിക്കണം വരാന്‍ താമസിച്ചു പോയി.

ഇനി അവനെ പഠിപ്പിച്ച് പഠിപ്പിച്ച് "വല്ല്യ" ആളാക്കുന്ന ആ വിദ്യ കൂടി പരാമര്‍ശിക്കുന്ന ഒരു പോസ്റ്റ്

ചില അച്ഛനമ്മമാരുടെ മക്കളായാലത്തെ ഒരു ഭാഗ്യമെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-43612158099854970932011-06-18T23:24:14.968+05:302011-06-18T23:24:14.968+05:30ഇഷ്ടമുള്ളത് യാതൊന്നും കഴിക്കാതെ കുറേക്കാലം ജീവിക്ക...ഇഷ്ടമുള്ളത് യാതൊന്നും കഴിക്കാതെ കുറേക്കാലം ജീവിക്കുന്നതിലും നല്ലത് ഇഷ്ടമുള്ളതെല്ലാം സന്തോഷത്തോടെ കഴിച്ചു കുറച്ചുകാലം ജീവിക്കുന്നതാണ്.(ഡോക്ടറല്ല, ബ്ലോഗര്‍.ആര് .കെ.തിരൂര്‍)ഡോ.ആര് .കെ.തിരൂര്‍ II Dr.R.K.Tirurhttps://www.blogger.com/profile/17471236395066903106noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-88514295053982538182011-06-18T20:43:45.284+05:302011-06-18T20:43:45.284+05:30എന്റെ സുഗതാ.. കുട്ടികളെ ഇങ്ങെനെ കളിയാക്കല്ലേ.. അമി...എന്റെ സുഗതാ.. കുട്ടികളെ ഇങ്ങെനെ കളിയാക്കല്ലേ.. അമിതമായി ഷുഗര്‍ യൂസ് ചെയ്താല്‍ പി.പി(പഞ്ചാര പേഷ്യന്റ്) ആകുമെന്ന് മനസ്സിലാക്കി സംസാരിക്കൂ സുഗതാ..nasthikanhttps://www.blogger.com/profile/11924687139207363044noreply@blogger.com