tag:blogger.com,1999:blog-7121621840527199697.post4256946114233399897..comments2023-09-05T19:45:41.556+05:30Comments on സുഗതന്: ആരോമലുണ്ണി സീട്ടുവിനെ കൊന്നതാര്?ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger15125tag:blogger.com,1999:blog-7121621840527199697.post-70252755102745118012011-10-27T12:44:12.116+05:302011-10-27T12:44:12.116+05:30ആരോമലുണ്ണിയോ ആരുടേ? ഇവരെയൊക്കെ ആരറിയും സർ?
മരിച്ച...ആരോമലുണ്ണിയോ ആരുടേ? ഇവരെയൊക്കെ ആരറിയും സർ?
മരിച്ചാൽ തന്നെയെന്ത്?

എന്തു നീചതയും ചെയ്യാൻ കഴിവുള്ളവരുടെ പേരും കൂടിയാണ് മനുഷ്യർ....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-57661211034235643592011-10-11T00:33:38.882+05:302011-10-11T00:33:38.882+05:30സെൻസേഷണൽ ന്യൂസുണ്ടാക്കാൻ വേണ്ടി യൂറോപ്പിലെവിടെയോ ഒ...സെൻസേഷണൽ ന്യൂസുണ്ടാക്കാൻ വേണ്ടി യൂറോപ്പിലെവിടെയോ ഒരു മാധ്യമ പ്രവർത്തകൻ ഒരു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയെന്നും അതു ലൈവായി കാട്ടി ചാനലിന്റെ റേറ്റിംഗ് കൂട്ടിയെന്നും എന്നോ വായിച്ചതായി ഓർമ..(ശെരിയാണൊ എന്നറിയില്ല.) ഇന്ന് നമ്മുടെ മാധ്യമക്കാരും ഏറെ കുറെ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്.. വാർത്ത "ഉണ്ടാക്കി" കൊടുക്കുക മാത്രമാണോ ഇവരുടെ ധർമം..??ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-82031131527389882772011-10-06T15:40:39.738+05:302011-10-06T15:40:39.738+05:30മൃഗങ്ങള്‍ എന്ന് ഇവറ്റകളെ വിളിച്ചാല്‍ അത് മൃഗങ്ങള...മൃഗങ്ങള്‍ എന്ന് ഇവറ്റകളെ വിളിച്ചാല്‍ അത് മൃഗങ്ങള്‍ക്ക് അപമാനം ആകുംVillagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-76894548914450943922011-10-04T09:40:47.486+05:302011-10-04T09:40:47.486+05:30മരണത്തിനായി, അതു പകർത്താനായി കത്തിരുന്ന പത്രക്കാരൻ...മരണത്തിനായി, അതു പകർത്താനായി കത്തിരുന്ന പത്രക്കാരൻ..!!
എന്തും റെക്കോർഡ് ചെയ്യുക എന്ന ധർമത്തിലൂന്നിയ ആധുനിക മനുഷ്യത്വം..!കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-38828252341160884092011-09-30T08:38:56.822+05:302011-09-30T08:38:56.822+05:30ഈശ്വരാ ! ഇവരെയൊക്കെ എന്ത് ചെയ്യണം !! മാദ്ധ്യമ പ്രവ...ഈശ്വരാ ! ഇവരെയൊക്കെ എന്ത് ചെയ്യണം !! മാദ്ധ്യമ പ്രവർത്തനം എന്നാല്‍ മനസാക്ഷി ഇല്ലാത്ത പ്രവര്‍ത്തനം എന്നുകൂടി അര്‍ത്ഥമുണ്ടോ !!!Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-19989041577894222792011-09-29T17:43:44.872+05:302011-09-29T17:43:44.872+05:30തീർച്ചയായും ചിന്തിക്കേണ്ട ഒന്ന്!തീർച്ചയായും ചിന്തിക്കേണ്ട ഒന്ന്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-43356836636572143412011-09-29T12:01:30.956+05:302011-09-29T12:01:30.956+05:30മാദ്ധ്യമ പ്രവർത്തകരാണത്രെ !
മൈ.. പ്രവർത്തകർ.
ചത്ത...മാദ്ധ്യമ പ്രവർത്തകരാണത്രെ !
മൈ.. പ്രവർത്തകർ.

ചത്തു എന്നു ഉറപ്പാക്കിയിട്ടെ അവൻ ക്യാമറ ഓഫ് ചെയ്തു കാണൂ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-32328204977522819012011-09-28T23:10:59.001+05:302011-09-28T23:10:59.001+05:30ജീവന് ഒരു വിലയും കല്പിക്കാത്ത ഒരു നാട്ടില്‍ ഇതില്‍...ജീവന് ഒരു വിലയും കല്പിക്കാത്ത ഒരു നാട്ടില്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് വലിയ തെറ്റ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-76404489601054160152011-09-28T21:32:23.131+05:302011-09-28T21:32:23.131+05:30ഞെട്ടിപ്പിക്കുന്നതും ഏറെ ദുഖിപ്പിക്കുന്നതുമാണ് ഈ ...ഞെട്ടിപ്പിക്കുന്നതും ഏറെ ദുഖിപ്പിക്കുന്നതുമാണ് ഈ വാര്‍ത്ത ..തല പെരുക്കുന്നു ...!.മനുഷ്യരാണോ നമ്മളൊക്കെ !!മനുഷ്യ ജീവന് പട്ടിയുടെ വില പോലും കൊടുക്കാത്ത നാറികളുടെ സമൂഹം ..ഫു ..!! എന്തെങ്കിലും പെട്ടെന്ന് ചെയ്യേണ്ടിയിരിക്കുന്നു ..!ഇങ്ങനെ പോയാല്‍ ശരിയാവില്ല !ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-4168338222275440202011-09-28T18:20:04.842+05:302011-09-28T18:20:04.842+05:30ഇത് ലൈവുകളുടെ കാലം ആണ് അത് റിപ്പോര്‍ട്ടര്‍ ആണെങ്ക...ഇത് ലൈവുകളുടെ കാലം ആണ് അത് റിപ്പോര്‍ട്ടര്‍ ആണെങ്കിലും സാധാരണ കാരന് ആണെങ്കിലും എന്തപകടം നടക്കുംബോയും അതിനെ ലൈവായിട്ടു ജങ്ങളിലെക്കെത്തിക്കാന് മത്സരം നടക്കുന്ന കാലം മുങ്ങി ചാവുന്നവിനു ഒരു കാച്ചി തുരുംബെങ്കിലും ഇട്ടു കൊടുക്കാതെ അവന്റെ മരണ വെപ്രാളം ഷൂട്ട് ചെയ്യുക ഇതാണ് ഈ കാല ഗട്ടത്തിന്റെ സൊസൈറ്റി കമിറ്റ് മെന്റ്
കൂട്ടിരുന്നവന് ഉറങ്ങിയപ്പോള്‍ അവനെ ഉണര്‍ത്താന്‍ ശ്രമിച്ചാല്‍ ആ റിപ്പോര്‍ട്ടര്‍ക്ക് ചൂടുള്ള ഒരു വാര്‍ത്തയാണ് നഷ്ടപെടുക കലികാലം എന്നാ പാടി പയകിയ ആവാചകം തന്നെ ഞാനും ആവര്ത്തിക്കുന്നുകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-7476839590790730032011-09-28T16:10:49.128+05:302011-09-28T16:10:49.128+05:30ഇതുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും പണ്ട് ഏറെ...ഇതുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും പണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്ത എന്നിലുണ്ടാക്കിയ ചിന്തകളെക്കുറിച്ച് പറയട്ടെ.
മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ തിരുവനന്തപുരത്തെ പത്മതീർത്ഥത്തിലിറങ്ങി ഏറെ ബഹളമുണ്ടാക്കി, പിടിച്ചുകയറ്റാൻ ശ്രമിച്ച ഒരാളെ മുക്കിക്കൊല്ലുകയും ചെയ്തു.
അന്ന് നാട്ടുകാരും പോലീസുകാരും അടക്കം വലിയൊരു ജനക്കൂട്ടം കാഴ്ച ലൈവ് ആയി കാണാനായി നില്പുണ്ടായിരുന്നു. ഇതേ സംഭവം deffered live ആയി കാണിക്കാനുള്ള ഉളുപ്പില്ലായ്മ (പറ്റിയ പദം എന്തെന്നറിയില്ല, ക്ഷമിക്കണം) ഒരു ചാനൽ കാണിച്ചു, അതും സംഭ്രമജനകമായ ദൃശ്യങ്ങൾ, പന്ത്രണ്ടരയ്ക്കുള്ള പരിപാടി കാണുക, ആകാംക്ഷയോടെ കാത്തിരിക്കുക തുടങ്ങിയ ഫ്ലാഷുകളോടെ.
സ്ഥിതി നിയന്ത്രണാധീനമാക്കാൻ കൂടി നിന്ന ജനമോ പോലീസുകാരോ ചാനലുകാരോ ഒന്നും ചെയ്തില്ല.
അവസാനം….. പോലീസുകാർക്ക് സസ്പെൻഷൻ.
പൊതുജനത്തെ സസ്പെൻഡ് ചെയ്യാനാവില്ലല്ലൊ, അല്ലേ…..
ചാനലുകാരെ തൊടാനാവില്ലല്ലൊ, അല്ലേ…..
പോലീസുകാർക്ക് ജീവഭയം ഉണ്ടാകാനും പാടില്ലല്ലൊ, അല്ലേ…..അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-5507225447805618492011-09-28T12:20:20.419+05:302011-09-28T12:20:20.419+05:30പത്രത്തിൽ വായിച്ചതോർക്കുന്നു.
ഒരു വാർത്ത പിറ്റേ ദി...പത്രത്തിൽ വായിച്ചതോർക്കുന്നു.
ഒരു വാർത്ത പിറ്റേ ദിവസത്തെ പത്രം ലഭിക്കുന്നത് വരെയെങ്കിലും മനസ്സിൽ തങ്ങിനിൽക്കാറില്ല.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-59938017403963750152011-09-28T10:53:13.605+05:302011-09-28T10:53:13.605+05:30മാധ്യമങ്ങളില്‍ ഒന്നുരണ്ട് ദിവസം ഈ വാര്‍ത്ത നിറഞ്ഞു...മാധ്യമങ്ങളില്‍ ഒന്നുരണ്ട് ദിവസം ഈ വാര്‍ത്ത നിറഞ്ഞു നിന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും എന്ന പ്രസ്താവനയും കണ്ടു. പിന്നെ എന്തുപറ്റി എന്നറിഞ്ഞില്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-23220783473824513692011-09-28T08:41:01.671+05:302011-09-28T08:41:01.671+05:30''കൃത്രിമ ശ്വാസം നല്‍കവെ കൂട്ടിരിപ്പുകാരന്...''കൃത്രിമ ശ്വാസം നല്‍കവെ കൂട്ടിരിപ്പുകാരന് ഉറങ്ങിപ്പോകുന്നതും ഉപകരണത്തിന്റെ പ്രവര്‍ത്തനം മുടങ്ങി രോഗി മരിക്കുന്നതും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ജീവനക്കാരന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി." ഈ വിദ്വാനെതിരെ കേസെടുക്കണം.മാധ്യമ രംഗം ഇത്തരക്കാരെ കൊണ്ട് നിറഞ്ഞിരിക്കയാണ്. മറ്റുള്ളവരെ നന്നാക്കാന്‍ ഇറങ്ങിയ ഇവര്‍ക്ക് പൌര ബോധം അശേഷമില്ല.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-14204795729156661432011-09-28T08:17:22.802+05:302011-09-28T08:17:22.802+05:30പത്രപ്രവര്‍ത്തകര്‍ ഏറെയും കൊള്ളമുതല്‍ വിറ്റു ജീവിക...പത്രപ്രവര്‍ത്തകര്‍ ഏറെയും കൊള്ളമുതല്‍ വിറ്റു ജീവിക്കുന്നവരോ പരാന്ന ജീവികളോ ആണെന്നതാണു സത്യം.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com