tag:blogger.com,1999:blog-7121621840527199697.post4813642097071747884..comments2023-09-05T19:45:41.556+05:30Comments on സുഗതന്: സസ്പെന്ഷന്ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger19125tag:blogger.com,1999:blog-7121621840527199697.post-82157353062157473182011-08-03T10:21:55.895+05:302011-08-03T10:21:55.895+05:30കഥ ഇഷ്ടപ്പെട്ടു.കഥ ഇഷ്ടപ്പെട്ടു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-50542752514998104122011-08-02T10:26:36.806+05:302011-08-02T10:26:36.806+05:30കഥ നന്നായിരിക്കുന്നു എന്തിനും സാഹ്ജര്യ തെളിവ് കാണ...കഥ നന്നായിരിക്കുന്നു എന്തിനും സാഹ്ജര്യ തെളിവ് കാണുന്ന കാണാത്ത കോടതികളെ ആണ് പറഞ്ഞത്
അതും കൈകൂലി തന്നെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-802488200374912272011-07-31T21:58:27.273+05:302011-07-31T21:58:27.273+05:30:):)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-43906748908932062792011-07-30T08:00:19.787+05:302011-07-30T08:00:19.787+05:30അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി...അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-41724255639235309432011-07-29T17:10:19.471+05:302011-07-29T17:10:19.471+05:30കാന്താരി മുളക് പോലത്തെ പോസ്റ്റ്..ചെറുതാണേലും കുറെ...കാന്താരി മുളക് പോലത്തെ പോസ്റ്റ്..ചെറുതാണേലും കുറെ കാര്യങ്ങള്‍ പറഞ്ഞു .ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-38657385974877282732011-07-27T20:18:25.691+05:302011-07-27T20:18:25.691+05:30പ്രിയ ബ്ളോഗര്‍മാരേ,
ഇതൊരു കാര്യമായിരുന്നു. കാര്യം...പ്രിയ ബ്ളോഗര്‍മാരേ,
ഇതൊരു കാര്യമായിരുന്നു. കാര്യം കഥയാക്കിയതാണ്. പ്രതി(ഗുണഭോക്താവ്!) ഡോക്ടര്‍ ആയിരുന്നില്ല.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-80923360708071942072011-07-27T18:08:42.208+05:302011-07-27T18:08:42.208+05:30kadha assalayi........ aashamsakal.......kadha assalayi........ aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-22452367278097694292011-07-27T03:44:35.005+05:302011-07-27T03:44:35.005+05:30ഇത്ര കുറച്ചു വാചകങ്ങളില്‍ ഒരു വലിയ അഴിമതിക്കഥ !ഇത്ര കുറച്ചു വാചകങ്ങളില്‍ ഒരു വലിയ അഴിമതിക്കഥ !Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-48140993101192533822011-07-27T01:50:18.737+05:302011-07-27T01:50:18.737+05:30കോടതിയില്‍ ഹാജരാക്കിയ ഷര്‍ട്ടിന് കീശയില്ലായിരുന്നു...കോടതിയില്‍ ഹാജരാക്കിയ ഷര്‍ട്ടിന് കീശയില്ലായിരുന്നു.

എത്രയെത്ര കുതന്ത്രങ്ങള്‍..അല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-49364932142074260412011-07-26T22:50:36.189+05:302011-07-26T22:50:36.189+05:30അഴിമതി .....പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്ന...അഴിമതി .....പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്ന് പറഞ്ഞ പോലെ ന്യായീകരിക്കാനും എതിര്‍ക്കാനും ഒക്കെ കാരണങ്ങള്‍ കണ്ടെത്താം..... നേരായ കാര്യത്തിനു അഴിമതി നടത്തേണ്ടി വരില്ല അപ്പോള്‍ ആരാണ് കുറ്റക്കാര്‍ ?വ്യക്തി? വ്യവസ്ഥിതി മുതലെടുപ്പുകാര്‍? അതിനു കൂട്ടുനില്ക്കുന്നവര് ?Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-77551265554363169652011-07-26T22:18:05.940+05:302011-07-26T22:18:05.940+05:30ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് സാര്‍ അത് ഭംഗിയായി പറഞ...ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് സാര്‍ അത് ഭംഗിയായി പറഞ്ഞു. അഴിമതി കേസുകള്‍ തൊണ്ണൂറു ശതമാനത്തിന്റെയും ഗതി ഈ രീതിയിലാണ്.സ്വര്‍ഗ രാജ്യം അവര്‍ക്കായി തുറന്നു വെക്കപ്പെട്ടിരിക്കുന്നു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-89279955089176165572011-07-26T16:48:27.734+05:302011-07-26T16:48:27.734+05:30അതു കലക്കി നാണം കെടാന്‍ പറ്റുമെങ്കില്‍ പണമുണ്ടാക്...അതു കലക്കി നാണം കെടാന്‍ പറ്റുമെങ്കില്‍ പണമുണ്ടാക്കാനോ പ്രയാസം ?!! :))Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-35531763553523412882011-07-26T11:07:47.950+05:302011-07-26T11:07:47.950+05:30മിസ്റ്റര്‍ അനില്‍@ബ്ലോഗ് // anil,
എല്ലാ വ്യക്തികളു...മിസ്റ്റര്‍ അനില്‍@ബ്ലോഗ് // anil,
എല്ലാ വ്യക്തികളും അഴിമതി രഹിതരായിരിക്കണമെന്ന കാര്യം ശരി തന്നെ. അഴിമതി,അഴിമതി എന്നു വിളിച്ചുകൂവുന്ന ബഹുഭൂരിപക്ഷത്തിനും അതിന് അര്‍ഹതയില്ല എന്ന കാര്യവും ശരിതന്നെ. പക്ഷേ, പൊതുജനങ്ങളെയും ഉദേ്യാസ്ഥരെയും ഓരേപ്പോലെ കാണാന്‍ പാടില്ല. ഉദേ്യാഗസ്ഥന്മാര് ഭരണ സംവിധാനത്തിന്റെ ഭാഗമാണ്. നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ടവരാണവര്‍. ഇതുകൊണ്ടുതന്നെ അഴിമതി വിഷയത്തില്‍ ഒന്നാംപ്രതി ഭരണകൂടവും ഭരണകൂടത്തിന്റെ ഭാഗമായ ഉദേ്യാഗസ്ഥരുമാണ്. കളത്തിനകത്തുനിന്നാണ് അഭിപ്രായം പറയേണ്ടത്. ഞാന്‍ ഉദേ്യാഗസ്ഥനായിരുന്നു. ഉദേ്യാഗസ്ഥനായിരിക്കുമ്പോള് തന്നെയാണ് ഞാന്‍ ഈ കഥ എഴുതുന്നത്. ഇതു സംബന്ധമായി ഏഴു കഥകള്‍ വേറെയുമെഴുതിയിട്ടുണ്ട്.
ആദ്യം അടികിട്ടേണ്ട കൂട്ടത്തിലുള്ളവര്‍ ഉദേ്യാഗസ്ഥന്മാര് തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-86806988949377140912011-07-26T10:36:02.195+05:302011-07-26T10:36:02.195+05:30എന്റെയും രണ്ടു വർഷത്തോളമായ വേലയില്ലാത്ത കൂലിക്കാലം...എന്റെയും രണ്ടു വർഷത്തോളമായ വേലയില്ലാത്ത കൂലിക്കാലം അവസാനിക്കാൻ പോകുകയാണ്..ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-53703417377255949392011-07-26T05:42:28.096+05:302011-07-26T05:42:28.096+05:30അങ്ങനെ ബുദ്ധിമാനായ ഡോക്റ്റർ ശേഷകാലം ... നന്നായി കഥ...അങ്ങനെ ബുദ്ധിമാനായ ഡോക്റ്റർ ശേഷകാലം ... നന്നായി കഥ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-51946040228328158652011-07-25T22:48:13.785+05:302011-07-25T22:48:13.785+05:30അവിടെ ഇട്ട ഒരു കമന്റ് ഇവിടേയും ഇട്ടോട്ടെ?
തമാശകൾ ...അവിടെ ഇട്ട ഒരു കമന്റ് ഇവിടേയും ഇട്ടോട്ടെ?

തമാശകൾ തന്നെ !!

അഴിമതി സാരവത്രികമാണു എന്നുള്ളത് അതിനു ന്യായീകരണമല്ല എന്നറിയാം. എന്നിരുന്നാലും ഉദ്യോഗസ്ഥർ മാത്രം ചെയ്യുന്ന എന്തോ കൊടും പാതകം എന്ന നിലയിൽ കൈകാര്യം ചെയ്യുന്നതിനാലാണ് ഇത് ഇന്നും തുടരുന്നത്. കൊടുക്കുന്നവനും വാങ്ങുന്നവനും അതിനു കാരണമാകുന്നവനും എല്ലാം ഒരുപോലെ കുറ്റവാളിയാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം.

ലോകത്ത് എല്ലായിടവും അഴിമതി ഒരേ രൂപത്തിലാണെന്ന് ബോദ്ധ്യപ്പെട്ട ദിവസമാണു ഇന്ന്. ഇസ്ളാമിക നിയമങ്ങൾക്ക് പേരുകേട്ട ഒരു യു എ ഇ എമിറേറ്റിൽ പോലീസുകാരനു കൊടുത്തതും/ അയാൾ വാങ്ങിയതും 1000 ദിറംസ് . ജയിലിലെ പ്രതിയെ കാണാനും സംസാരിക്കാനും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-70804738492477449852011-07-25T22:13:32.537+05:302011-07-25T22:13:32.537+05:30നമ്മുടെ ഡോക്റ്റര്‍ മാര്‍ ഒരു വല്ലാത്ത പോക്കാണ് പോയ...നമ്മുടെ ഡോക്റ്റര്‍ മാര്‍ ഒരു വല്ലാത്ത പോക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.ഈ വിഷയത്തില്‍ എന്റെ ഒരു ബ്ലോഗ് ഉണ്ട്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-46857632930435578092011-07-25T19:47:40.523+05:302011-07-25T19:47:40.523+05:30നല്ലത് ....ചീത്ത പേര് ഉണ്ടായലെന്താ?കാര്യം നടന്നില...നല്ലത് ....ചീത്ത പേര് ഉണ്ടായലെന്താ?കാര്യം നടന്നില്ലേ
സ്നേഹത്തോടെ...
പ്രദീപ്പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-68526251172594238022011-07-25T18:37:04.616+05:302011-07-25T18:37:04.616+05:30good.good.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.com