tag:blogger.com,1999:blog-7121621840527199697.post5283821465692218798..comments2023-09-05T19:45:41.556+05:30Comments on സുഗതന്: കൊട്ടാരനുണകള്‍ ചരിത്രമാക്കണമെന്നോ?ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger16125tag:blogger.com,1999:blog-7121621840527199697.post-76246593210438560752012-03-07T10:54:10.520+05:302012-03-07T10:54:10.520+05:30ഐതിഹ്യം എന്നാ പുസ്തകത്തിന്റെ തലവാചകത്തില്‍തന്നെ അത...ഐതിഹ്യം എന്നാ പുസ്തകത്തിന്റെ തലവാചകത്തില്‍തന്നെ അതിന്റെ ഉത്തരവുമുണ്ട്.
ചില നാട്ടറിവുകള്‍, ചൊല്ലുകള്‍, പക്ര്ത്തിവച്ചു എന്നേയുള്ളൂ. ആ പുസ്തകമില്ലായിരുന്നെന്കില് പിന്നോട്ടുള്ള ഒരു തലമുറക്കുമുഴുവനും ഈ കഥകളൊക്കെ അജ്ഞാതമായിപോകുമായിരുന്നു.മുത്തശിക്കധകളിലും, പുരാണങ്ങളിലും എല്ലാം പറയുന്നത് മറ്റെന്താണ്? എ പുസ്തകം അങ്ങനെകണ്ടാല്‍ പ്രശ്നം തീര്‍ന്നില്ലേ? പിന്നെ ഇത്ര കാലങ്ങള്ക്കുഷേശവും പ്രായഭേദമന്യേ എല്ലാവരും വായിക്കാനിഷ്ടപ്പെടുന്ന ഒരുപുസ്തകത്തെ വര്ന്നിക്കുമ്പോള്,ഒരു പ്രകാശന ചടങ്ങിലോ മറ്റോ ഒരു എഴുത്തുകാരന്, ഒരു ശവസംസ്കാര പ്രസംഗത്തില്‍ സാധാരണ എല്ലാവരും നടത്തുന്നതുപോലെ ജീവിച്ചിരുന്നയാളുടെ സത്ഗുണങ്ങള്‍ മാത്രം പ്രതിപാദിച്ചു എന്ന് കരുതിയാല്‍ മതി.
എന്തൊക്കെയായാലും, പോസ്റ്റു പ്രസക്തിയുള്ളത് തന്നെ. അതില്‍ സംശയമില്ല സുഗതന്,.
സസ്നേഹം,
ജോസെലെറ്റ്Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-47848327347752187912012-02-07T11:45:02.879+05:302012-02-07T11:45:02.879+05:30മന്ത്രവാദികളായ ബ്രാഹ്മണരെ നികൃഷ്ടരും പരാന്നഭോജികളു...മന്ത്രവാദികളായ ബ്രാഹ്മണരെ നികൃഷ്ടരും പരാന്നഭോജികളുമായ ദുര്‍മന്ത്രവാദികളായി നാം ഈ ജനാധിപത്യ കാലഘട്ടത്തില്‍ പോലും തിരിച്ചറിയാനോ രേഖപ്പെടുത്താനോ ആരംഭിച്ചിട്ടില്ല. നമ്മുടെ സമൂഹം “ബ്രാഹ്മണോ മമ ദൈവതം“ എന്ന ഉഗ്രതരമായ ഹൈന്ദവ മയക്കുമരുന്നിന്റെ ഉപയോക്താക്കളാകുന്നതില് നാള്‍ക്കു നാള് മുന്നേറിക്കൊണ്ടിരിക്കയുമാണ്. സമൂഹത്തെ അപകടപ്പെടുത്തുന്ന ഈ ഹൈന്ദവീകരണ പൊതുധാരക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ആയുധം ബ്രാഹ്മണരുടെ ഏമ്പക്ക സാഹിത്യസൃഷ്ടികളായ പുരാണേതിഹാസങ്ങളിലേയും കൊട്ടാരത്തില്‍ ശങ്കുണ്ണിയേപ്പോലുള്ള ശൂദ്ര വിഢികളുടെ കള്ളക്കഥാസമാഹാരങ്ങളിലേയും മനുഷ്യത്വ വിരുദ്ധത പുറത്തുകൊണ്ടുവരിക എന്നതുതന്നെയാണ്. ഒരുപക്ഷേ, ഈ വിഷയത്തില്‍ ഏറെ സംഭാവന നല്കാന് കഴിയുമായിരുന്ന അഴീക്കോടും എം.കെ.സാനുവും സവര്‍ണ്ണ ചളിക്കുളങ്ങാളായ ഇതിഹാസങ്ങളില്‍ കാല് വഴുതി വീണെന്ന് കരുതണം. ആ വീഴ്ച്ചയുടെ പേരില്‍ ഇവരെ വിമര്‍ശിക്കുന്നത് ഭാവിയില്‍ മറ്റുള്ളവര്‍ക്ക് സ്ഥലജല ഭ്രമത്തില്‍ നിന്നും രക്ഷ നേടാനെങ്കിലും സഹായിക്കും. ആ നിലക്കുള്ള ഈ പോസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ചിത്രകാരന്റെ കമന്റു ഭരണിയില്‍ ഉപ്പിലിട്ടിരിക്കുന്ന ലിങ്ക്: ഇതിഹാസങ്ങളും ഐതിഹ്യങ്ങളും പൊളിച്ചെഴുതണം !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-26332706142881477252012-01-28T19:55:55.935+05:302012-01-28T19:55:55.935+05:30ഐതിഹ്യങ്ങളുടെ പിന്നാലെ പോകുമ്പോള്‍ പലതും കെട്ടുകഥക...ഐതിഹ്യങ്ങളുടെ പിന്നാലെ പോകുമ്പോള്‍ പലതും കെട്ടുകഥകള്‍ മാത്രമാണെന്ന് തെളിയും, പല ആഘോഷങ്ങളുടെയും, ആചാരങ്ങളുടെയും ഒക്കെ നില നില്‍പ്പ് തന്നെ പിന്നെ ചോദ്യം ചെയ്യപ്പെടും..ശങ്കരേട്ടാ നന്നായിട്ടുണ്ട് വിലയിരുത്തല്‍..ആശംസകള്‍ .ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-21735928050311407712012-01-28T14:26:05.216+05:302012-01-28T14:26:05.216+05:30പല ഐതിഹ്യങ്ങളും ഇങ്ങനെ തന്നെയാണ് നമുക്ക് വേണ്ടിടത്...പല ഐതിഹ്യങ്ങളും ഇങ്ങനെ തന്നെയാണ് നമുക്ക് വേണ്ടിടത്ത് വളച്ചും പുലച്ചും...നന്നായി ഭായീ ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-10033490962951606022012-01-28T12:08:15.794+05:302012-01-28T12:08:15.794+05:30എഴുത്തും വായനയും കയ്യടക്കി വെച്ചിരുന്നവര്‍ തങ്ങള്‍...എഴുത്തും വായനയും കയ്യടക്കി വെച്ചിരുന്നവര്‍ തങ്ങള്‍ക്കനുകൂലമായി എഴുതി വെക്കുന്ന്നതില് അസ്വാഭാവികതയില്ല ,വരും കാലം അത് തൊള്ള തൊടാതെ വിഴുങ്ങുമ്പോഴാണ് പ്രശ്നം ,പക്ഷെ നുണകള്‍ ഇപ്പോഴും അല്പ്പസ്ഥായികള് ആണ് ,,,അഭിനന്ദനങ്ങള്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-2182783270931165592012-01-28T10:07:55.927+05:302012-01-28T10:07:55.927+05:30"വര്‍ണവെറി സിദ്ധാന്തമെങ്ങനെയാണാവോ ജന്മാന്തര സ..."വര്‍ണവെറി സിദ്ധാന്തമെങ്ങനെയാണാവോ ജന്മാന്തര സ്മൃതിയാകുന്നത്?"

വര്‍ണം (ജാതി ) ജന്മ ജന്മാന്തരങ്ങളായി നില നില്ല്ക്കുന്നു എന്നാണല്ലോ ' ശാസ്ത്രം ' പറയുന്നത് . അങ്ങനെ വരുമ്പോള്‍ അതൊരു ജന്മാന്തര സിദ്ധാന്തം തന്നെ !

PS 1 : വര്‍ണാശ്രമത്തിലെ (ചാതുര് വര്‍ണ്യം ) വര്‍ണം എന്നത് നിറം എന്നതിനെയാണ് സൂചിപ്പിക്കുന്നത് എന്നാണു പൊതു ജനവും , പൊതുവല്ലാത്ത 'വെവരം ' ഉണ്ടെന്നു സ്വയം കരുതുന്ന ജനവും വിശ്വസിച്ചു വച്ചിരിക്കുന്നത് . മേല്‍ പ്രയോഗത്തില്‍ സംകൃത ജന്യമായ 'വര്' ധാതുവിന്റെ നാനാര്‍ത്ഥമായ ജാതി എന്നതാണ് എന്ന് ആരും മനസ്സിലാക്കി കാണുന്നില്ല .!!!

ചാതുര് വര്‍ണ്യം - നാല് നിറം - കളര്‍ - (പച്ച -മഞ്ഞ -ചുവപ്പ്-നീല- പോലെ - എന്നതല്ലെന്നും , അത് നാല് വര്‍ണത്തെ - വിഭാഗത്തെയാണ് ഭാഷാപരമായി അര്‍ത്ഥമാക്കുന്നത് എന്നും പൊതു താത്പര്യപ്രകാരം സാന്ദര്‍ഭികമായി ഇവിടെ ഉണര്തിക്കട്ടെ .

PS2 : വര്‍ണം - "വര്" ധാതു ,സമാനമായ അര്‍ത്ഥത്തില്‍ പല പ്രൊടോ ഇന്‍ഡോ യുരോപീന് ഭാഷകളില്‍ കാണാം .ഉദാഹരണത്തിന് ഇന്ഗ്ലീഷിലെ various , variety തുടങ്ങിയ പടങ്ങളിലെ "വര് " ധാതു ഇതേ അര്‍ത്ഥമാണ് ദ്യോതിപ്പിക്കുന്നത് .അതായതെ "വേറെ " "വേറെ " - ദ്രവീടിയന്‍ ഭാഷകളും ആ ധാതു സ്വീകരിച്ചു തത്ഭാവമാക്കി ഉപയോഗിക്കുന്നു എന്ന് - 'വേറെ ' എന്നാ ദ്രവീടിയന്‍ ഭാഷകളിലെ (കന്നടയില്‍ "ബേറെ ')പദത്തിന്റെ പിന്നിലെ ധാതുവും vaious , वर्ण , എന്നാ സംസ്കൃത , ലാറ്റിന്‍ -ഇന്ക്ഗ്ലീഷ് പദങ്ങളുടെ ധാതുവും ഒന്ന് തന്നെ എന്നര്‍ത്ഥം. എല്ലാ ഭാഷകളിലും അത് അര്‍ത്ഥമാക്കുന്നത് 'ക്ലാസ് ' - 'തരം' എന്നതിനെയാണ് . നിറമല്ല ! ..പലയിടത്തും നിറതെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നാ മട്ടില്‍ പലരും കമന്റുന്നത് കണ്ടു ..പൊതു ചര്‍ച്ചയില്‍ സാമാന്യ ജനം അങ്ങനെയാണ് കരുതുന്നത് എന്നും കണ്ടു ...ഇനിയെങ്കിലും പ്ലീസ് ..........!!!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-66167753897825908032012-01-27T21:35:52.079+05:302012-01-27T21:35:52.079+05:30ശൂദ്രസ്ത്രീയിൽ ജനിച്ചതുകാരണമാവും..ഭർത്തഹരിക്കു രാജ...ശൂദ്രസ്ത്രീയിൽ ജനിച്ചതുകാരണമാവും..ഭർത്തഹരിക്കു രാജ്യം ഉപേഷിക്കെണ്ടിവന്നതു.അതു പൊലെ..ഭട്ടിയെയും..വിക്രമദിത്യനെയും..ഉന്നതൻ മാരായണു പറഞ്ഞിരിക്കുന്നതു.എന്നാൽ ഭർത്തഹരിയേ കുറിച്ച് പറഞ്ഞിരിക്കുന്നതു..മോശം ആയിട്ടാണു..ഭർത്തഹരിയുടെ ഭാര്യ അന്യ പുരുഷനുമയി ബന്ധമുള്ളത് ഉയർത്തികാണിച്ചിരിക്കുന്നു.

ബ്രാമണരെ പുകഴത്തി പറയുക മാത്ര ചെയ്ത്തിട്ടുണ്ട്..യോജിക്കുന്നു.പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-68826690195390616492012-01-27T17:34:08.816+05:302012-01-27T17:34:08.816+05:30ശങ്കരേട്ടാ.. കുറെ ആയല്ലോ എഫ്.ബി-യില്‍ കണ്ടിട്ട് എന...ശങ്കരേട്ടാ.. കുറെ ആയല്ലോ എഫ്.ബി-യില്‍ കണ്ടിട്ട് എന്ന് ഞാന്‍ ചോദിയ്ക്കാന്‍ ഇരിക്കുകയായിരുന്നു. ഒരാളെ അങ്ങനെ ഒഴിവാക്കാന്‍ മറ്റാര്‍ക്കും കഴിയില്ല. ശങ്കരെട്ടന്റെ എഫ്.ബി അക്കൌണ്ട് തന്നെ ഡിലീറ്റ് ആയിട്ടാണ് കാണുന്നത്. ഞാന്‍ കരുതി മതിയാക്കി പോയതാകും എന്ന്. എന്തായാലും ഞാന്‍ മെയില്‍ ചെയ്യാം.!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-71338605196998633892012-01-27T15:27:15.895+05:302012-01-27T15:27:15.895+05:30‘ഐതീഹ്യമാല’ എന്ന ചവറു കഴിയുന്നത്ര ജനങ്ങളില്‍ എത്തേ...‘ഐതീഹ്യമാല’ എന്ന ചവറു കഴിയുന്നത്ര ജനങ്ങളില്‍ എത്തേണ്ടത് ആവശ്യം ആണ്. എങ്കിലേ നമ്മുടെ അളിഞ്ഞ പൈതൃകം എന്താണെന്നു സാമാന്യ ബുദ്ധിയുള്ള മലയാളീ മനസ്സില്ലക്കൂ. നല്ല പോസ്റ്റിനു ആശംസകള്‍...!Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-7909193107929232262012-01-27T12:16:35.079+05:302012-01-27T12:16:35.079+05:30എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട് കുറെ വര്‍ഷം മുന്പ...എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട് കുറെ വര്‍ഷം മുന്‍പ് വരെ ഇരുണ്ട യുഗത്തിലായിരുന്നു എന്ന് നമ്മള് സമ്മതിക്കേണ്ടി വരും.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-85617946809673221962012-01-26T22:40:27.316+05:302012-01-26T22:40:27.316+05:30വായിക്കാന്‍ കുറച്ചു സമയം എടുത്തു നല്ല ഒരു പോസ്റ്റ്...വായിക്കാന്‍ കുറച്ചു സമയം എടുത്തു നല്ല ഒരു പോസ്റ്റ് ശങ്കെരേട്ടാകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-41073813152789356652012-01-26T18:27:23.929+05:302012-01-26T18:27:23.929+05:30പതിവ് പോലെ കുറിക്കു കൊള്ളുന്നതും യുക്തിഭാദ്രതയുള്...പതിവ് പോലെ കുറിക്കു കൊള്ളുന്നതും യുക്തിഭാദ്രതയുള്ളതും . ഇതില്‍ ഉന്നയിച്ച ആശയങ്ങളെ ആര്‍ക്കെങ്കിലും യുക്തിപരമായി, സത്യാസന്ധമായ അവലോകനത്തില്‍ ഖണ്ണിക്കാന്‍ സാധിക്കും എന്ന് കരുതുന്നില്ല ! നേരത്തെ വായിച്ചിരുന്നു !

ആധുനികരാഷ്ട്രം ( മോഡേണ്‍ സ്റ്റേറ്റ് ) എന്നാ ആശയത്തിന്റെ തീര്‍ത്തും സാങ്കേതികമായ തലത്തിലുള്ള സ്വീകരണം പഴമയുടെ അധോ മണ്ഡലത്തെ തിരസ്കരിച്ചു കൊള്ളും എന്ന് കരുതുന്നത് മിഥ്യയാണ് എന്ന് പറയാതെ വയ്യ .

റിപ്ലബ്ലിക് ദിനാശംസകള്‍ ..!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-34441996473336746012012-01-26T13:42:36.647+05:302012-01-26T13:42:36.647+05:30നന്നായിരിക്കുന്നു രചന.
ആശംസകളോടെ,
സി.വി.തങ്കപ്പന്...നന്നായിരിക്കുന്നു രചന.
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-88350846922455228222012-01-26T11:55:28.106+05:302012-01-26T11:55:28.106+05:30ഉത്തരകാലത്തില് വായിച്ചിരുന്നു.നല്ലപോസ്റ്റ്.
“പറയി...ഉത്തരകാലത്തില് വായിച്ചിരുന്നു.നല്ലപോസ്റ്റ്.
“പറയിപെറ്റപന്തിരുകുലം” കഥയുടെ രാഷ്ട്രീയം കൃത്യമായിത്തന്നെ നിരീക്ഷിച്ചിരിക്കുന്നു,ലേഖനത്തില്‍.അഭിനന്ദന്‍സ്.//ചാട്ടവാര്‍//https://www.blogger.com/profile/11947964786648464412noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-25639324391601489682012-01-26T11:42:12.547+05:302012-01-26T11:42:12.547+05:30അല്ല ശ്രീജൂ, ഫേസ്ബുക്കില്‍നിന്ന് എന്നെ ഒഴിവാക്കിയോ...അല്ല ശ്രീജൂ, ഫേസ്ബുക്കില്‍നിന്ന് എന്നെ ഒഴിവാക്കിയോ?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-24102654671589890882012-01-26T10:34:24.386+05:302012-01-26T10:34:24.386+05:30"ഉത്തരകാല"ത്തില്‍ നേരത്തെ വായിച്ചിരുന്നു..."ഉത്തരകാല"ത്തില്‍ നേരത്തെ വായിച്ചിരുന്നു.. നല്ല പോസ്റ്റ്...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.com