tag:blogger.com,1999:blog-7121621840527199697.post5498621120555909342..comments2023-09-05T19:45:41.556+05:30Comments on സുഗതന്: ശീലം തന്നെയാണ് താരം!ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger24125tag:blogger.com,1999:blog-7121621840527199697.post-87009060802159607462011-04-29T11:24:38.044+05:302011-04-29T11:24:38.044+05:30പച്ചക്കുതിര വായിച്ചിരുന്നു.
സ്വന്തം ജാതി കേമം, മതം...പച്ചക്കുതിര വായിച്ചിരുന്നു.
സ്വന്തം ജാതി കേമം, മതം പിന്നേം കേമം, സ്വന്തം ശീലങ്ങൾ കെങ്കേമം.....ഈ വിചാരങ്ങൾ വലുതായി വലുതായി(?) സ്വന്തം തറവാട്, സ്വന്തം നാട്, സ്വന്തം രാജ്യം....അങ്ങനെയങ്ങനെ .....പ്രധാന താരം ഞാനും എന്റെയും എന്ന കേമത്തവും മറ്റുള്ളവരുടേതെല്ലാം തികഞ്ഞ ഭോഷ്ക്കും അനാവശ്യവും......എന്നായി മാറുന്നു.
ജാതിയും മതവും ശീലങ്ങളും വിശ്വാസവും ആചാരവും എല്ലാമെല്ലാം മറ്റൊരാളെ വേദനിപ്പിയ്ക്കാനും നിയന്ത്രിയ്ക്കാനും കൊന്നുകളയുവാനും വരെ ഉപയോഗിച്ചിട്ട് സംസക്കാരമെന്ന പുതപ്പിട്ട് മൂടി വെയ്ക്കുമ്പോൾ എല്ലാം അത്യുദാത്തമായി....

ജാതി,മത,വർഗ,ധന,വർണ,ലിംഗ,രാഷ്ട്ര കേങ്കേമ നാട്യങ്ങളില്ലാത്തവർ എത്രയോ കുറവ്! അവർ അഗണ്യകോടിയിൽ പെട്ടവരാകുന്നു. അവരെ ആർക്കും ആവശ്യമില്ല.

പോസ്റ്റ് നന്നായി. മുഴുവൻ പോസ്റ്റുകളും വായിയ്ക്കുവാൻ ആഗ്രഹമുണ്ട്. ഇത്തിരി സമയമെടുത്താലും വായിയ്ക്കും.
നന്ദി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-72285217484071980212011-04-26T16:48:38.260+05:302011-04-26T16:48:38.260+05:30ഉഗ്രന്‍ പോസ്റ്റ് .......
മുല്ലപ്പൂവിന്റെ നാറ്റവു...ഉഗ്രന്‍ പോസ്റ്റ് .......

മുല്ലപ്പൂവിന്റെ നാറ്റവും..,മീനിന്റെ മണോം... ഹ.. ഹ.. ഹ.... കലക്കി.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-13248320326537737262011-04-24T22:07:11.887+05:302011-04-24T22:07:11.887+05:30എന്നാണാവോ ഈ ജാതികള്‍ ഇല്ലാതാവുന്നത്. എന്നാലേ ഇന്ത്...എന്നാണാവോ ഈ ജാതികള്‍ ഇല്ലാതാവുന്നത്. എന്നാലേ ഇന്ത്യ രക്ഷപ്പെടൂ..
വളരെ നന്നായി വിവരിച്ചിട്ടുണ്ട്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-65480179004594431272011-04-21T11:13:14.891+05:302011-04-21T11:13:14.891+05:30നന്ദി, firefly.നന്ദി, firefly.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-74552724561844357082011-04-21T10:45:37.361+05:302011-04-21T10:45:37.361+05:30A review on 'Panthibhojanam' in The Hindu ...A review on 'Panthibhojanam' in The Hindu -->http://www.hindu.com/fr/2010/01/08/stories/2010010850960200.htmAnonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-32278191244965319562011-04-20T13:17:16.960+05:302011-04-20T13:17:16.960+05:30നന്ദി firefly, എനിക്കിതൊരു പുതിയ അറിവാണ്. ആ ഷോര്‍ട...നന്ദി firefly, എനിക്കിതൊരു പുതിയ അറിവാണ്. ആ ഷോര്‍ട്ട് ഫിലിം ഞാന്‍ കാണാന്‍ ശ്രമിക്കുന്നതാണ്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-92214423510307502952011-04-20T12:41:38.593+05:302011-04-20T12:41:38.593+05:30ശ്രീബാല കെ മേനോന്റെ 'പന്തിഭോജനം' ദളിതരോടുള...ശ്രീബാല കെ മേനോന്റെ 'പന്തിഭോജനം' ദളിതരോടുള്ള അയിത്തവും അകറ്റി നിര്‍ത്തലും എല്ലാം ഇന്നുമുന്ടെന്നു കാണിക്കുന്ന ഷോര്‍ട്ട് ഫിലിം ആണ്. ദളിതയായ സുഹൃത്ത് പാകം ചെയ്തു കൊണ്ട് വരുന്ന ഭക്ഷണം ബാക്കിയുള്ളവര്‍ക്ക് കഴിക്കാനാകുന്നില്ല. ഇങ്ങനൊരു ഫിലിം അവര്‍ എടുക്കുന്നെന്നു കേട്ടപ്പോള്‍ ആദ്യം വിചാരിച്ചത് ഇതൊരു outdated ആയ തീം അല്ലെ എന്നാണു. പക്ഷെ ഇപ്പോള്‍ നടക്കുന്ന പല സംഭവങ്ങളും അവരുടെ ചിത്രത്തിന്റെ കാലിക പ്രസക്തിയെ ശരി വയ്ക്കുന്നു.Anonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-50449706799918623432011-04-20T10:07:13.944+05:302011-04-20T10:07:13.944+05:30ഒന്നു പോ മോനേ വിനേശാ!ഒന്നു പോ മോനേ വിനേശാ!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-50831794106929004942011-04-18T20:38:41.320+05:302011-04-18T20:38:41.320+05:30എന്തെ ശങ്കരേട്ടാ, നമ്മുടെ സ്വന്തം ഗാന്ധിയുടെ ഈഴവന്...എന്തെ ശങ്കരേട്ടാ, നമ്മുടെ സ്വന്തം ഗാന്ധിയുടെ ഈഴവന്റെ കൂടെയിരുന്നു നടത്തിയ പന്തിഭോജന കഥ ഒഴിവാക്കിയേ. തൊട്ടുതിന്നിട്ടും ശര്ദിക്കാത്തതിനാല് വായില്‍ വിരലിട്ടു ശീലം കാത്ത ആ ചരിത്രം കൂടി പറയാമായിരുന്നു.vinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-25209696414493977872011-04-18T18:53:15.148+05:302011-04-18T18:53:15.148+05:30ഈ.എം.എസ്.മീന്‍ മാത്രമല്ല ഇറച്ചിയും കഴിച്ചിരുന്നു. ...ഈ.എം.എസ്.മീന്‍ മാത്രമല്ല ഇറച്ചിയും കഴിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലര്‍ പറയാറുണ്ട്. ഈ.എം.എസ്. മാമൂലുകള്‍ ലംഘിച്ചു എന്ന്. ഇറച്ചിയും മീനും കഴിക്കുക വഴി മാമൂലുകളെ ലംഘിക്കുകയല്ല മാമൂലുകളെ പുന:സ്ഥാപിക്കുകയാണ് ഈ.എം.എസ്. ചെയ്തതെന്നാണ് ഞാന്‍ പറയാറ്. ഈ മറുപടിയില്‍ ഞാനുദ്ദേശ്യമാക്കിയത് ഈ.എം.എസിന്റെ ഭക്ഷണ ശീലങ്ങളെക്കുറിച്ചായിരുന്നില്ല.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-86662711152048306842011-04-18T16:47:56.946+05:302011-04-18T16:47:56.946+05:30ശീലങ്ങളും ശീലക്കേടുകളും നന്നായി. ഈ എം എസ് മീൻ പലപ്...ശീലങ്ങളും ശീലക്കേടുകളും നന്നായി. ഈ എം എസ് മീൻ പലപ്പോഴും കഴിച്ചിരുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-2133946746388864442011-04-18T02:02:05.576+05:302011-04-18T02:02:05.576+05:30വായിച്ചു, നന്നായി ഇഷ്ടപ്പെട്ടു...!വായിച്ചു, നന്നായി ഇഷ്ടപ്പെട്ടു...!ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-31652581479079661722011-04-17T17:55:20.894+05:302011-04-17T17:55:20.894+05:30താങ്കളുടെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്.
ഈ പോസ...താങ്കളുടെ എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്.
ഈ പോസ്റ്റും നനായി.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-2338506925556181942011-04-17T15:23:15.941+05:302011-04-17T15:23:15.941+05:30valare vyakthavum , sutharyavumaya aavishkaaram......valare vyakthavum , sutharyavumaya aavishkaaram........ bhavukangal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-78347282229178755142011-04-17T10:23:38.991+05:302011-04-17T10:23:38.991+05:30തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും കുട്ട്യാളും തിന...തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും കുട്ട്യാളും തിന്നുന്നത്, കുറമ്പക്കും കാളിക്കും പാറുവിനും കാര്ത്ത്യാനിക്കും 'ശാസ്ത്രീയമായി' തോന്നണമെന്നില്ല. അവര്ക്കവരുടെതാണല്ലോ നല്ല ശീലം.

'പച്ചക്കുതിര' ഞാന്‍ ഇത് വരെ കണ്ടിട്ട് പോലുമില്ല.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-30902656797619507022011-04-17T07:00:36.153+05:302011-04-17T07:00:36.153+05:30ശ്രീ: കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി,
ഉല്‍പ്ര...ശ്രീ: കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി,

ഉല്‍പ്രേക്ഷക്കാരനും രാഷ്ട്രീയനേതാവും തമ്മില്‍ ഇതുപോലുള്ളൊരു ഡയലേഗ് നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചു വന്ന പത്ര വാര്‍ത്തകള്‍ മുറിച്ചു വച്ച് സൂക്ഷിച്ചിരുന്നെങ്കിലും അതു കണ്ടുകിട്ടിയില്ല. അതുണ്ടായിരുന്നെങ്കില്‍ ഉല്പ്രേക്ഷക്കാരന്റെയും രാഷ്ട്രീയ നേതാവിന്റെയും പേരുകള്‍ കൊടുക്കുമായിരുന്നു; അവര്‍ നടത്തിയ അഭിപ്രായ പ്രകടങ്ങള്‍ അതേപടിയും.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-84334407456444266372011-04-17T01:38:37.517+05:302011-04-17T01:38:37.517+05:30ശങ്കരേട്ടാ.. പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്.ശങ്കരേട്ടാ.. പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്.ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-29136764937636973862011-04-16T23:46:13.732+05:302011-04-16T23:46:13.732+05:30ഒരു കാര്യം ശരിയാണെന്ന് തോന്നുന്നു. പഴകിയ ശീലങ്ങള്‍...ഒരു കാര്യം ശരിയാണെന്ന് തോന്നുന്നു. പഴകിയ ശീലങ്ങള്‍ മാറ്റുക എന്നത് ഏറെ പ്രയാസമേറിയ കാര്യമാണെന്നാണ്. മാറ്റിയാലും ചിലപ്പോഴൊക്കെ മുഴച്ച് വരുന്നത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-17372633200502138202011-04-16T23:36:20.693+05:302011-04-16T23:36:20.693+05:30സിംഗപ്പൂരില്‍ ഒരു നായര്‍ ചേട്ടനായിരുന്നു റ്റെബാന്...സിംഗപ്പൂരില്‍ ഒരു നായര്‍ ചേട്ടനായിരുന്നു റ്റെബാന് ഗാര്ഡന് ഏരിയയിലെ ബാര്‍ബര്‍. ഇവിടെ സലൂണുകളില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാര്‍ എത്ര അന്തസ്സോടെ ജീവിക്കുന്നു. നാട്ടില്‍ മാത്രം....ആരാണ് മാറേണ്ടത്? നല്ല ലേഖനം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-78184653279799881942011-04-16T22:19:54.094+05:302011-04-16T22:19:54.094+05:30നല്ലൊരു വായന.
എന്റെ ഉപ്പ പച്ചക്കുതിര വാങ്ങാറുണ്ട...നല്ലൊരു വായന.

എന്റെ ഉപ്പ പച്ചക്കുതിര വാങ്ങാറുണ്ട്.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-22502391195393957122011-04-16T22:05:18.642+05:302011-04-16T22:05:18.642+05:30ഉല്‍പ്രേക്ഷക്കാരനും രാഷ്ട്രീയനേതാവും തമ്മില്‍ ഇവിട...ഉല്‍പ്രേക്ഷക്കാരനും രാഷ്ട്രീയനേതാവും തമ്മില്‍ ഇവിടെ പരാമര്‍ശിച്ചപോലെ ഒരു തുടര്സംവാദം റീയലായി നടക്കാനുള്ള സാധ്യത തുലോം വിരളമാണ്. സ്വന്തമായ ആശയപ്രകാശനത്തിന് വളരെ സമര്‍ത്ഥമായി ഉപയോഗിക്കാവുന്ന ഒരു സങ്കേതം അല്ലെങ്കില്‍ ക്രാഫ്റ്റ് എന്ന് ഈ ഡയലോഗിനെ അധികമാരും സംശയക്കുകയുമില്ല.ഇത്രയും പറഞ്ഞതില്‍ നിന്ന് ഉല്‍പ്രേക്ഷക്കാരനും രാഷ്ട്രീയനേതാവും തമ്മില്‍ ഡയലോഗ് നടന്നതായി ഈ ബ്ലോഗ്കാരന്‍ നുണ പറഞ്ഞു എന്ന് ഞാന്‍ പറയുന്നതായി ആരും അര്‍ത്ഥമാക്കേണ്ടതില്ല. എഴുത്തുകാരന് അങ്ങനെയൊരു സ്വാതന്ത്ര്യവും സൌകര്യവും ഉണ്ട് എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. പോസ്റ്റ് നന്നായിരുന്നു. ഒരു കമന്റ് എഴുതാമന്ന് തോന്നി. എഴുതിയപ്പോള്‍ ഇപ്രകാരമാവുകയും ചെയ്തു. ബ്ലോഗിന്റെ ഉടമയ്ക്ക് അഹിതമാവുകയാണെങ്കില് എന്നോട് പൊറുക്കട്ടെ.K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-37440058547141566412011-04-16T19:16:15.609+05:302011-04-16T19:16:15.609+05:30നന്നായി മാഷേ !
എനിക്കും ഈ മുല്ലപ്പൂവിന്റെയൊക്കെ മ...നന്നായി മാഷേ !
എനിക്കും ഈ മുല്ലപ്പൂവിന്റെയൊക്കെ മണം ഇഷ്ടമാണ്' .
ഹിഹിഹി ....
അഭിനന്ദനങ്ങള്‍ .........Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-44280282071316534962011-04-16T14:20:42.468+05:302011-04-16T14:20:42.468+05:30നല്ല പോസ്റ്റ് ശങ്കരേട്ടാ...നല്ല പോസ്റ്റ് ശങ്കരേട്ടാ...MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-64486310482801868262011-04-16T08:09:54.285+05:302011-04-16T08:09:54.285+05:30പ്രിയ ശങ്കരനാരായണന്,
ജാതി, ശീലങ്ങളെ എങ്ങനെ സ്വാധീ...പ്രിയ ശങ്കരനാരായണന്,
ജാതി, ശീലങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് വളരെ മനോഹരമായി അവതരിപ്പിച്ചതിന് അഭിനന്ദനം. മതം മാറിയാലും ജാതി പോവില്ല എന്നതിന് ഉദാഹരണമാണ് ബാലചന്ദ്രന് ചുള്ളിക്കാടും മാധവിക്കുട്ടിയും.സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.com