tag:blogger.com,1999:blog-7121621840527199697.post6100497964722835537..comments2023-09-05T19:45:41.556+05:30Comments on സുഗതന്: 'ഈഴവ/തിയ്യ ബ്രാഹ്മണ' ചരിത്രംശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger22125tag:blogger.com,1999:blog-7121621840527199697.post-68368422285198930892015-03-29T00:52:55.222+05:302015-03-29T00:52:55.222+05:30താങ്കളുടെ ചില പോസ്റ്റുകള്‍ ഞാന്‍ എന്റെ ബ്ലോഗിലും പ...താങ്കളുടെ ചില പോസ്റ്റുകള്‍ ഞാന്‍ എന്റെ ബ്ലോഗിലും പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു, വിരോധം ഉണ്ടെങ്കില്‍ പറയുക.Guru Charanamhttps://www.blogger.com/profile/02590262344034274285noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-70377080368705403132013-08-13T12:28:36.758+05:302013-08-13T12:28:36.758+05:30മനുഷ്യൻ എന്നാണവോ മനുഷ്യനെ തിരച്ചറിയുകമനുഷ്യൻ എന്നാണവോ മനുഷ്യനെ തിരച്ചറിയുകഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-60043827756830998522013-08-12T23:26:32.433+05:302013-08-12T23:26:32.433+05:30ഒരു മതവും സ്വയം പരിഷ്കരിക്കുകയില്ല , പരിഷ്കരണം എവി...ഒരു മതവും സ്വയം പരിഷ്കരിക്കുകയില്ല , പരിഷ്കരണം എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ശക്തമായ ഇടപെടലുകള്‍ വഴിയാണ്. ആന്തരികവും ബാഹ്യവുമായ ഇടപെടലുകള്‍ - ആനന്ദിന്റെ ലേഖനം മാതൃഭൂമിVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-181531317892892962012-09-27T22:36:25.719+05:302012-09-27T22:36:25.719+05:30ഇതില്‍ പറയുന്ന 99%കാര്യങ്ങളും എപ്പോള്‍ നടന്നത് എന്‍...ഇതില്‍ പറയുന്ന 99%കാര്യങ്ങളും എപ്പോള്‍ നടന്നത് എന്ന് കൂടി നോക്ക്കുക ....ഇരുപത്തി നാല് മണിക്കൂറും ഹിന്ദു മതത്തില്‍ എങ്ങനെ വിഭജനം ഉണ്ടാക്കാമെന്ന് ചിന്ധിചിരിക്കുന്ന ഒരുകൂട്ടര്‍ ചില ബ്ലോഗുകള്‍ ഉണ്ടാക്കുന്നു ...ബേബി സഗാവ് മുതല്‍ സുഗതന് വരെയുള്ള ഹിന്ദു വിരോധികള്‍ പല അടവും പ്രയോഗിക്കുന്നു ...അതി കുറച്ചു പേര് വീഴുന്നു ...ബേബി സഗാവ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ പിഞ്ചു കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു പ്രോജക്റ്റ് തയ്യാറാക്കി ....നിങ്ങളുടെ നാട്ടില്‍ പണ്ട് കാലത്ത് നടന്നിരുന്ന സവര്‍ണ്ണ അവര്‍ണ്ണ വിവേചനത്തെ കുറിച്ച് നാട്ടില്‍ അന്വേഷണം നടത്തി ഒരു പ്രബന്തം തയ്യാറാക്കാന്‍ ...കുട്ടികള്‍ പിറ്റേന്ന് തന്നെ തുടങ്ങി ...വളര്‍ന്നു വരുന്ന കുട്ടികളില്‍ പോലും വിധേഷതിണ്ടേ കാളകൂട വിഷം കേട്ടുന്നവരോട് ഈ പിന്നോക്കക്കാരനോട് ഒരു ചോദ്യം ....ഒരു മതത്തിനെതിരെ ഒരു സിനിമയില്‍ പരാമര്‍ശം ഉണ്ടായി എന്ന് പറഞ്ഞു ലോക മുസ്ലീങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍ നിങ്ങള്‍ കണ്ടിരുന്നുവല്ലോ ....നിര്‍മ്മലമായ മനസുമായി ജീവിക്കുന്ന ഈ ഹിന്ദു സമൂഹത്തെ നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ചവരില്‍ യഥാര്‍ത്ഥ നിരീഷരവാധികളും നല്ല ഹിന്ദുക്കളും ഉണ്ടെങ്കില്‍ ഒരു കാര്യം ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും ....ഈ ഹിന്ദു സമൂഹം ഉള്ളയിടം കാലമേ നിങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ പറ്റുകയുള്ളൂ ....അതു കൊണ്ട് വിമര്ശഞങ്ങള് കുറച്ചുകൂടി വേഗത്തില്‍ ആക്കുക ....സമയം അടുക്കാറായി
Anonymoushttps://www.blogger.com/profile/07376000692337394516noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-71790624048778708772012-05-25T09:16:30.313+05:302012-05-25T09:16:30.313+05:30Congratulations. Likes o see youCongratulations. Likes o see youDr P K Sukumaranhttps://www.blogger.com/profile/13378284672330163499noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-49244720157410145912012-05-25T09:15:12.157+05:302012-05-25T09:15:12.157+05:30Dear sankaranarayanan,
Nice to see your article.It...Dear sankaranarayanan,
Nice to see your article.It is very informative. I have read all these in Prof. sanu and others previously. You have presented all these systematically. My book on Sreenarayan smrithi will be published shortly.Dr P K Sukumaranhttps://www.blogger.com/profile/13378284672330163499noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-40209862353309965742011-03-22T18:56:56.627+05:302011-03-22T18:56:56.627+05:30വിരോധമില്ലെങ്കില്‍ മലയാളത്തിലെ ഏക സോഷ്യല്‍ വെബ്സൈറ...വിരോധമില്ലെങ്കില്‍ മലയാളത്തിലെ ഏക സോഷ്യല്‍ വെബ്സൈറ്റായ സുഹൃത്ത്.കോമില് (www.suhrthu.com) താങ്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക്ക,26500 അംഗങ്ങള്‍ ഉള്ള വെബ്സൈറ്റാണു,പൂര്‍ണ്ണമായും മലയാളത്തില്‍ ആണു ഈ സോഷ്യല്‍ വെബ് സൈറ്റ്,ഞാന്‍ അതിന്റെ അഡ്മിന് ആണു, താങ്കളുടെ രചന അവിടെ പ്രസിദ്ധീകരിക്കുന്നത് എനിക്കും താങ്കള്‍ക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു

സ്നേഹപൂര്‍വ്വം... നല്ലതു വരട്ടെ എന്നാശംസിക്കുന്നുsuhrthuhttp://www.suhrthu.comnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-88802376138150293192011-03-22T15:20:25.345+05:302011-03-22T15:20:25.345+05:30അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി...അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി! അടുത്ത പോസ്റ്റ് 'ഹസീനാ ബാര്‍'.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-35989360678844676862011-03-21T07:07:58.194+05:302011-03-21T07:07:58.194+05:30നന്നായി എഴുതി. പുതിയ കുറേ കാര്യങ്ങള്‍ അറിഞ്ഞു. എനി...നന്നായി എഴുതി. പുതിയ കുറേ കാര്യങ്ങള്‍ അറിഞ്ഞു. എനിക്കും ചില അനുഭവങ്ങള്‍ ഉണ്ട്. ഞാന്‍ ഇപ്പോള്‍ ഇന്ത്യന്‍ പൌരനല്ലാത്തതിനാല് ഈ വിഷയത്തെപ്പറ്റി വേറെ അഭിപ്രായമൊന്നും പറയുന്നില്ല.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-58900039973404325692011-03-20T14:02:20.430+05:302011-03-20T14:02:20.430+05:30പ്രിയ ശങ്കരനാരായണന്,
താങ്കള്‍ ഇങ്ങനെ അപ്രിയ സത്യങ...പ്രിയ ശങ്കരനാരായണന്,
താങ്കള്‍ ഇങ്ങനെ അപ്രിയ സത്യങ്ങള്‍ തുറന്നു പറയുന്നതിന് അഭിനന്ദനം.സുദേഷ് എം രഘുhttps://www.blogger.com/profile/13046700857958265469noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-73333540461217776962011-03-20T00:50:39.234+05:302011-03-20T00:50:39.234+05:30"ജാതികള്‍ ജാതികള്‍" വിശ്വവിപത്തിന്റെ നാര..."ജാതികള്‍ ജാതികള്‍" വിശ്വവിപത്തിന്റെ നാരയവേരുകള്‍... ശങ്കരേട്ടാ പോസ്റ്റ് വായിച്ചു. ജാതി, മത, വര്‍ണ, വര്‍ഗ വ്യത്യാസം ഇല്ലാതെയുള്ള മാനുഷിക ചിന്തകള്‍ വളര്‍ന്നു വരേണ്ടതുണ്ട്... ആശംസകള്‍... ഓ.ടോ- നാട്ടില്‍ തെരെഞ്ഞെടുപ്പ് ചൂട് തുടങ്ങിയോ?ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-26480349668615393052011-03-19T14:25:14.817+05:302011-03-19T14:25:14.817+05:30ശങ്കര്‍ജി,സ്വസമുദായത്തിലെ ജീര്‍ണ്ണതകള്‍ തുറന്നു കാ...ശങ്കര്‍ജി,സ്വസമുദായത്തിലെ ജീര്‍ണ്ണതകള്‍ തുറന്നു കാണിക്കാന്‍ നിങ്ങള്‍ സന്നദ്ധനായി. അഭിനന്ദനങ്ങള്‍. മനുഷ്യരെല്ലാം ഒരേ മാത പിതാ മക്കളാണെന്ന് ഉല്‍ഘോഷിക്കുന്ന മുസ്ലിംകളുടെ ഇടയിലും സ്ഥിതി വിത്യസ്തമല്ല. ജാതിയതയിലൂടെ നാം മനുഷ്യരെ കാണുമ്പോള്‍ മനുഷ്യത്തം നമുക്കന്ന്യമാവുന്നു. ജന്മമല്ല കൊണ്ടല്ല കര്‍മം കൊണ്ടാണ് ഒരാള്‍ ഔന്ന്യധ്യം നേടുന്നത് എന്ന് ജനം മനസ്സിലാക്കാന്‍ നിങ്ങളുടെ തൂലിക ഇടപെടലുകള്‍ക്ക് ഇനിയും കഴിയുമാറാകട്ടെ.അശ്രഫ് ഉണ്ണീന്‍https://www.blogger.com/profile/14676603745944427977noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-64328261501981682402011-03-19T10:13:18.487+05:302011-03-19T10:13:18.487+05:30കൃഷ്ണയ്യര്‍ നിയമ മന്ത്രിയായിരിക്കുന്ന അവസരത്തില്‍ ...കൃഷ്ണയ്യര്‍ നിയമ മന്ത്രിയായിരിക്കുന്ന അവസരത്തില്‍ അന്നത്തെ പ്രതിപക്ഷം ഇങ്ങനെയൊരു മുദ്രാവാക്യം വിളിച്ചതായി കേട്ടിട്ടുണ്ട്. വിഷയം ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ടതാണ്.
'' നാട്ടാരെ ഭൂമി പൊതുവാക്കി
സ്വന്തം ഭൂമി ട്രസ്റ്റാക്കി ''ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-10642608091364249622011-03-19T10:12:32.251+05:302011-03-19T10:12:32.251+05:30പ്രിയ അപ്പു,
ജസ്റ്റിസ് ബാലകൃഷ്ണന് റിസര്‍വേഷന്‍ വഴ...പ്രിയ അപ്പു,
ജസ്റ്റിസ് ബാലകൃഷ്ണന് റിസര്‍വേഷന്‍ വഴിയല്ല സുപ്രിം കോടതി ചീഫ് ജസ്റ്റിസ്സായത്. പഠനത്തിലും മറ്റും റിസര്‍വേഷന്‍ അവകാശം കിട്ടിയിട്ടുണ്ട് എന്നുള്ളത് ശരി. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെ വിമര്‍ശിച്ചുകൊണ്ട് അഡ്വ: ജയശങ്കര്‍ 'മാതൃഭൂമി'ആഴ്ചപ്പതിപ്പില്‍ (23.01.2011) എഴുതിയിരുന്നു. അതില്‍പ്പോലും പറയുന്നത് ജസ്റ്റിസ് ബാലകൃഷ്ണനേക്കാള്‍ ജൂനിയറായ പലരും പണ്ടേ സുപ്രിം കോടതി ജഡ്ജിമാരായി എന്നാണ്. കടുത്ത അവഗണന പട്ടിക ജാതിക്കാര്‍ നേരിടുന്നുവെന്നതിന് ഇതുതന്നെ വലിയ തെളിവ്. പട്ടിക ജാതിക്കാരും പിന്നാക്കക്കാരും മാത്രമല്ല റിസര്‍വേഷന്‍ അനുഭവിക്കുന്നത്. നായരും നമ്പൂതിരിയും നായന്മാരുടെ കാറ്റഗറിയില്‍ വരുന്ന സവര്‍ണ ക്രിസ്ത്യാനികളുമൊക്കെ റിസര്‍വേഷന്‍ അനുവിക്കുന്നവരാണ്. അവര്‍ണര്‍ അനുഭവിക്കുന്നത് ജനാധിപത്യ ഭരണകൂടം ഉണ്ടാക്കിയ സംവരണമാണ്. സവര്‍ണര്‍ നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത് അധര്മ്മമൂര്ത്തികളായ 'ധര്‍മ്മരാജാ'ക്കന്മാരുണ്ടാക്കിയ സംവരണമാണ്. സവര്‍ണര്‍ സമ്പന്നരും ഭൂ ഉടമകളും അധികാരികളും ഡിഗ്രിക്കാരുമൊക്കെയായത് ഈ സംവരണം കൊണ്ടാണ്. ഈ സംവരണം കൊണ്ടു മാത്രമാണ് സവര്‍ണര്‍ക്ക് സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചത്. രണ്ടായിരമോ മൂവായിരമോ കൊല്ലം സവര്‍ണര്‍ സംവരണം അനുഭവിച്ചു. അവര്‍ണര്‍ സംവരണം അനുഭവിക്കാന്‍ തുടങ്ങിയിട്ട് 100 കൊല്ലം പോലുമായില്ല.
ജസ്റ്റിസ് കൃഷ്ണയ്യര്‍ പോസിറ്റീവായാണ് പറഞ്ഞതെന്നു അപ്പു പറയുന്നു. അപ്പുവിന് അങ്ങനെ തോന്നിക്കാണും. അത് അപ്പുവിനെ സംബന്ധിച്ചിടത്തോളം ശരി. പക്ഷേ, എനിക്ക് അപ്പുവിന്റെ ശരി ശരിയായി തോന്നുന്നില്ല. ഒരു പട്ടിക ജാതിക്കാരന് ചീഫ് ജസ്റ്റിസ് ആകുമ്പോഴേക്കും 'ബാലകൃഷ്ണ യുഗം'ആരംഭിച്ചു എന്നൊക്കെ പറയുന്നതില്‍ ആത്മാര്‍ത്ഥതയുടെ ഒരു തരിപോലുമില്ലെന്നാണ് എന്റെ അഭിപ്രായം. കാപട്യത്തിന്റെ കത്തിക്കരിഞ്ഞ മണമുണ്ടിതിന്. പട്ടിക ജാതിക്കാരോട് സ്നേഹമുള്ള ഒരു വ്യക്തി ഇങ്ങനെ പറയില്ല. ജസ്റ്റിസ് കൃഷ്ണയ്യരെക്കുറിച്ച് എനിക്ക് മോശമായ അഭിപ്രായമാണുള്ളത്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-45256046244460977982011-03-19T08:42:40.064+05:302011-03-19T08:42:40.064+05:30Agree with your views....but tell me what's th...Agree with your views....but tell me what's the wrong in Krishna Ayers words? You said KGB came to top without anyone's help.No..he got advantage of reservation in his career..And Krishna Ayer said that in Positive sense.അപ്പുhttps://www.blogger.com/profile/15155409514215243749noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-52666527575487741302011-03-19T05:46:07.006+05:302011-03-19T05:46:07.006+05:30നല്ല ലേഖനം. ശ്രീമൂലം പ്രജാസഭയില്‍ നടന്നത് ഇതു പോലെ...നല്ല ലേഖനം. ശ്രീമൂലം പ്രജാസഭയില്‍ നടന്നത് ഇതു പോലെ ആരെങ്കിലും ഓർമിപ്പിക്കുന്നതൊക്കെ നന്ന് തന്നെ. മതം വേണ്ട ജാതി വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നു പറഞ്ഞ സഹോദരൻ അയ്യപ്പനെ വേണ്ടവിധമറിയില്ല ഇന്ന് കേരളത്തിൽ. ചെറായിയിലുള്ള സഹോദരൻ സ്മാരകത്തിൽ നല്ലൊരു കുറിപ്പ് പോലും കണ്ടില്ല(ഞാനിത് സന്ദർശക ഡയറിയിൽ എഴുതിയിരുന്നു)ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-71657874802118754032011-03-18T23:16:30.549+05:302011-03-18T23:16:30.549+05:30ഇവനൊക്കെ കൊടുക്കേണ്ടത് ചെകിട്ടത്തു അടി ആണ് , മറ്റ...ഇവനൊക്കെ കൊടുക്കേണ്ടത് ചെകിട്ടത്തു അടി ആണ് , മറ്റൊന്നും കൊണ്ട് കാര്യം ഇല്ലലൂസിഫര്https://www.blogger.com/profile/06337363455558045178noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-27509339254853112572011-03-18T17:50:02.617+05:302011-03-18T17:50:02.617+05:30Not my cup of teaNot my cup of teaajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-48052062283755479332011-03-18T16:12:27.210+05:302011-03-18T16:12:27.210+05:30nice one !!nice one !!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-27819913859112762492011-03-18T11:28:31.600+05:302011-03-18T11:28:31.600+05:30ജാതിയും മതവും നിര്‍മാര്‍ജനം ചെയ്യാന്‍ ചിലരെ ദൈവം ത...ജാതിയും മതവും നിര്‍മാര്‍ജനം ചെയ്യാന്‍ ചിലരെ ദൈവം തന്നെ നിയോഗിച്ചിട്ടുണ്ടല്ലോ.
ശ്രീ നാരായണ ഗുരു പോലുള്ളവര്‍ .

എന്നിട്ടെന്തുണ്ടായി ? ആ ഗുരുവിനെയും ഒരു ജാതിക്കാർ പൂഴ്ത്തികളഞ്ഞില്ലേ ?
അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് മറ്റൊരു മനുഷ്യൻ (സ) പറഞ്ഞിരിന്നു: ‘ഒരു ജാതി ഒരു ദൈവം‘ എന്ന് . പക്ഷെ, ആ ജാതിക്കാർ ഒന്നടങ്കം ഇന്നും വിശ്വസിക്കുന്നു . “ സകല ജാതിക്കും ഒരു ദൈവം അല്ലെങ്കിൽ ഒരേയൊരു ദൈവം മാത്രം, എന്ന്.”sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-65021468255942474752011-03-18T10:57:21.693+05:302011-03-18T10:57:21.693+05:30nan ceraikku aduthu thamasillunna oru ezhavananu.....nan ceraikku aduthu thamasillunna oru ezhavananu...vijnanavardini sabhayekkurichu ee vivarangal nalkiyathunu nanni.....nice article...website designing keralahttp://www.idasofttech.com/noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-75815916909842943222011-03-18T10:47:14.511+05:302011-03-18T10:47:14.511+05:30സത്യത്തില്‍ ഈ ജാതിയും മതവും മനുഷ്യരെയുമൊക്കെ ഉണ്ടാ...സത്യത്തില്‍ ഈ ജാതിയും മതവും മനുഷ്യരെയുമൊക്കെ ഉണ്ടാക്കിയ ദൈവം എന്ന ഒരാളുണ്ടല്ലോ .
അദ്ദേഹത്തെ പറഞ്ഞിട്ടേ കാര്യമുള്ളൂ !
ഇനിയിപ്പോള്‍ അത് പറഞ്ഞിട്ടും കാര്യമില്ല .
ജാതിയും മതവും നിര്‍മാര്‍ജനം ചെയ്യാന്‍ ചിലരെ ദൈവം തന്നെ നിയോഗിച്ചിട്ടുണ്ടല്ലോ.
ശ്രീ നാരായണ ഗുരു പോലുള്ളവര്‍ .
അവരുടെ പിറകെ പോകാം .
അല്ലെങ്കില്‍ സ്വന്തം നിലക്കാകാം.
എന്തിനും ഞാനും റെഡി .
നല്ല പോസ്റ്റ് .!
അഭിനന്ദനങ്ങള്‍ ........Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.com