tag:blogger.com,1999:blog-7121621840527199697.post6557472407934906054..comments2023-09-05T19:45:41.556+05:30Comments on സുഗതന്: നാസ്തികദൈവദൂതന്റെ സവര്‍ണ ബഡായി!ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger300125tag:blogger.com,1999:blog-7121621840527199697.post-75552861766661203562011-11-17T21:40:59.595+05:302011-11-17T21:40:59.595+05:30http://itsmyblogspace.blogspot.com/2011/11/blog-po...http://itsmyblogspace.blogspot.com/2011/11/blog-post_15.html

ഇത് കൂടി ഒന്ന് വായിച്ചേക്കുദുശ്ശാസ്സനന്https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-25110325474843424102011-11-17T21:29:32.167+05:302011-11-17T21:29:32.167+05:30ഈ പോസ്റ്റിലെ കമന്റുകളുടെ ബാഹുല്യം തന്നെ വിഷയത്തിന്...ഈ പോസ്റ്റിലെ കമന്റുകളുടെ ബാഹുല്യം തന്നെ വിഷയത്തിന്റെ ലോലതയും അതു സസൂക്ഷ്മം കൈകാര്യം ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയും വ്യക്തമാക്കുന്നു.

ജാതി വ്യവസ്ഥ ഉളവാക്കുന്ന സാമൂഹിക അനീതികളുടെ തിക്ത ഫലങ്ങള്‍ ഏറ്റവും കഠിനമായി അനുഭവിക്കുകയും, അവയെ അതിജീവിച്ച് സമൂഹത്തിന്റെ മുന്നിരയിലെക്ക് എത്തിപ്പെടുകയും ചെയ്തവരുടെ മകുടോദാഹരണമാണ് ഡോ. അംബേദ്കര്‍. അദ്ദേഹത്തെ പോലൊരു ദീര്‍ഘദര്‍ശി പത്ത് വര്‍ഷത്തേക്കാണ് സംവരണം വിഭാവവനം ചെയ്തിരുന്നതെകില്, അതിനെ അനന്തമായി വലിച്ചു നീട്ടിയത് രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥമായ വോട്ട് ബാങ്ക് പൊളിറ്റിക്സ് തന്നെയാണെന്ന് കരുതേണ്ടി വരും.

പക്ഷെ, രാഷ്ട്രീയക്കാര്‍ നമ്മെ നയിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നോ ഗ്രഹങ്ങളില്‍ നിന്നോ വന്നവരല്ലല്ലോ!! അവര്‍ നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. അവരുടെ അഴിമതി, സ്വജനപക്ഷവാദം എന്നിവ, ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു വിശേഷഗുണമാണ് സ്വാര്‍ത്ഥത എന്നതാണ് വ്യക്തമാക്കുന്നത്.

ഒരു സമൂഹത്തിനു അതര്‍ഹിക്കുന്ന നേതാക്കളെ ലഭിക്കുന്നു!!

വിഭവങ്ങളുടെ വിരളതയുള്ള ഒരു സമൂഹത്തില്‍ അംഗങ്ങള്‍ അതിജീവനത്തിനായി സാമൂഹിക പരിണാമത്തിലൂടെ സ്വാര്‍ത്ഥരായി ഭവിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഇന്ത്യന്‍ ഉപ ഭൂഖണ്ഡം പോലെ വിഭവ സമൃദ്ധമായ ഒരിടത്ത് ജനങ്ങള്‍ എങ്ങിനെ തന്‍കാര്യം മാത്രം നോക്കുന്നവരായി പരിണമിച്ചു എന്നത് ആശ്ചര്യം ഉളവാക്കുന്നു.

ജാതി, മത, വംശ ഭേദങ്ങള്‍ക്ക് അതീതമായി മനുഷ്യന് മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരു നാളെയാണെന്റെ സ്വപ്നം.

എന്ത് നല്ല നടക്കാത്ത സ്വപ്നം അല്ലേ?!മനു - Manuhttps://www.blogger.com/profile/13816973853655241337noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-90464546200986742052011-08-27T21:32:33.964+05:302011-08-27T21:32:33.964+05:30ഇന്നലെ വൈകി വീട്ടിലെത്തിയപ്പോഴാണ് മ്മളെ പൊന്നേംപാട...ഇന്നലെ വൈകി വീട്ടിലെത്തിയപ്പോഴാണ് മ്മളെ പൊന്നേംപാടത്തെ സുശീലിന് 'തിയ്യോത്തമ' അവാര്‍ഡ് പ്രഖ്യപിച്ച വിവരം സ്പാമേട്ടന് വിഴുങ്ങിയത് കണ്ടത്

>>>> സ്പാമേട്ടന് വെവരമൊണ്ട്. അതോണ്ട് അത് വിഴുങ്ങി. എന്റെ ബ്ലോഗിലും അവാര്‍ഡ് വിവരം സ്പാമേട്ടന് വിഴുങ്ങിയിട്ടുണ്ട് ശങ്കരേട്ടാ. പക്ഷേ ഞാനായിട്ടത് പബ്ലിഷേട്ടന് കൊടുത്തില്ല. 'മനുഷ്യോത്തമന്' ആകാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു മനുഷ്യനാകാന്‍ ശ്രമിക്കുന്ന എനിക്ക് എന്തിനാ ശങ്കരേട്ടാ അത്തരം അവാര്‍ഡുകള്‍?സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-51253298997456272392011-08-27T17:37:34.720+05:302011-08-27T17:37:34.720+05:30പ്രിയ ശങ്കരേട്ടന് ,
വ്യക്തമാണ് താങ്കളുടെ നിലപാട...പ്രിയ ശങ്കരേട്ടന് ,

വ്യക്തമാണ് താങ്കളുടെ നിലപാട് . അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു .പ്രത്യേകിച്ചും സാമൂഹ്യ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു നേര്‍ക്കണ്ണാടി ആയിരിക്കും എന്ന് തന്നെ പ്രതീക്ഷിക്കട്ടെ .!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-56283035982760847942011-08-27T17:05:41.933+05:302011-08-27T17:05:41.933+05:30@ശങ്കരനാരായണന്,
Good.ഇതിത്തിരി നേരത്തെ ആകാമായിരുന...@ശങ്കരനാരായണന്,
Good.ഇതിത്തിരി നേരത്തെ ആകാമായിരുന്നു.Better late than never.സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-26838895153157712282011-08-27T16:09:20.279+05:302011-08-27T16:09:20.279+05:30ഞാന്‍ ബൂലോകത്ത് വന്നിട്ട് ഒരു വര്‍ഷം തികയുന്നതേയുള...ഞാന്‍ ബൂലോകത്ത് വന്നിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളൂ. അതിനിടയില്‍ത്തന്നെ ബൂലോകത്തുള്ള സാമാന-തീട്ടംതുപ്പിക്കാര്യങ്ങള് പലതും മനസ്സിലാക്കാന്‍ സാധിച്ചു. നിര്‍ഭാഗ്യവശാല്‍ ബൂലോകത്ത് ഏറെ പരിചയമുള്ള ചിലര്‍ ഇതു മനസ്സിലാക്കിയില്ല എന്ന് ഞാന്‍ സംശയിക്കുന്നു. ആവശ്യമില്ലാതെയാണ് പലരും തുടരെത്തുടരെ മറുപടി കമന്റുകള്‍ എഴുതിവിട്ടത്. അയ്യന്‍കാളിയുടെ ഫോട്ടോ പിടിച്ച ആള് അയ്യന്‍കാളിയുടെ സമുദായക്കാരനോ അയ്യന്‍കാളിയുടെ ആശയക്കാരനോ ആകണമെന്നില്ല. മറിച്ച് അയ്യന്‍കാളിയോട് 'എടെടാ മേല്‍മുണ്ട്'എന്ന് ആക്രോശിച്ച ഭീകരന്റെ പിന്മുറക്കാരനായേക്കാം. പേരുകൊണ്ട് മതം വ്യക്തമാക്കുന്ന ആള് ആ മതക്കാരനാകണമെന്നില്ല. ആയാല്‍തന്നെ അതിന്റെ വക്താവാകണമെന്നുമില്ല. ഇതുമനസ്സിലാക്കാതെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്ത്,കൊടുത്ത് ആ മതത്തില്‍പ്പെട്ടവരെ/ജാതിയില്പ്പട്ടവരെ ആക്ഷേപിക്കുന്ന തരത്തില്‍ കമന്റുകള്‍ എത്തിപ്പെടും. ഇതിന്റെ ചെറിയൊരു സൂചന ഈ പോസ്റ്റില്‍ത്തന്നെ കാണുകയുണ്ടായി. ന്യായമായ ചില വിഷയങ്ങളുടെ പേരില്‍ ഒന്നിക്കേണ്ടവരെ തമ്മില്‍ തല്ലിക്കാന്‍ സാമാന വീരന്മാരും തീട്ടംതുപ്പികളും നടത്തുന്ന 'ഭിന്നിപ്പിച്ചു ഭരിക്കല്‍'കെണിയില്‍ ചില ബ്ളോഗര്മാരെങ്കിലും കുടുങ്ങിയതുകൊണ്ടാണ് ഈ പോസ്റ്റില്‍ കമന്റുകളുടെ മഴക്കാലമുണ്ടായത്. നേരെമറിച്ച് ഐഡന്റിറ്റിയുള്ള ചില ബ്ളോഗര്മാരെങ്കിലും കമന്റുകളുടെ പെരുമഴക്കാലമുണ്ടാകാന് വേണ്ടി ഇത്തരം സാമാന വീരന്മാരെയയും തീട്ടംതുപ്പികളെയും പ്രോത്സാഹിപ്പിക്കുന്നില്ലേ എന്നും സംശയിക്കുന്നു.
എനിക്ക് പ്രതിഷേധമുണ്ടാക്കിയ മറ്റൊരു കാര്യം കൂടി. ദലിതര്‍ക്കെതിരെ സാഹിത്യകാരനായ എം.മുകുന്ദന് നടത്തിയ വൃത്തികെട്ട പ്രസ്താവനയ്ക്കെതിരെ/നല്ല പ്രസ്താവനയ്ക്കനുകൂലമായി ആരും പ്രതികരിക്കുകയുണ്ടായില്ല.
ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, ഹംക്ക് ഡ്രൈവറുടെ വംശപരമ്പരയില്‍പ്പെട്ട സാമാന പ്രദര്ശകന്മാരും തീട്ടും തുപ്പികളും അവരുടെ സ്വയംഭോഗാനന്ദത്തിന് വേറെ വഴി നോക്കണം. ഞാനിടാനുദ്ദേശിക്കുന്ന അടുത്ത പോസ്റ്റ് വളരെ പരിപാവനമായ ഒരു പോസ്റ്റാണെന്നാണ് ഞാന്‍ സ്വയം വലയിരുത്തുന്നത്. അങ്ങോട്ട് ഈ സ്വയംഭോഗാനന്ദ സ്വാമിമാര്‍ ഒരിക്കലും വരാന്‍ പാടില്ലെന്നു മാത്രമല്ല തിരിഞ്ഞു നോക്കുകപോലും ചെയ്യരുത്. അങ്ങനെ ചെയ്താല്‍ എന്റെ പ്രിയപ്പെട്ട മൗലവിയോടും അല്‍ഫോന്‍സാ മോളോടും രാജനോടും രാജേഷിനോടുമൊക്കെ ചെയ്യുന്ന മഹാ പാതകമായിരിക്കുമത്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-84429660671335273732011-08-27T16:08:49.376+05:302011-08-27T16:08:49.376+05:30ആണും പെണ്ണുംകെട്ട എന്ന പ്രയോഗം ഈ കാലഘട്ടത്തില്‍ യോ...ആണും പെണ്ണുംകെട്ട എന്ന പ്രയോഗം ഈ കാലഘട്ടത്തില്‍ യോജിച്ചതല്ലാതായിരിക്കുന്നു. ഇക്കൂട്ടരെക്കൂടിയല്ലേ ലൈംഗിക ന്യൂനപക്ഷം എന്നു പറയുന്നത്? ഇവര്‍ക്കും സമൂഹത്തില്‍ അംഗീകാരം കിട്ടിവരികയാണ്. ആയതിനാല്‍ പകരം പ്രയോഗം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഒരു ഹംക്ക് ഡ്രൈവറെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയിരുന്നുവല്ലോ. അറിയാത്ത ഭാവത്തില്‍ മുണ്ടുപൊക്കിപ്പിടിച്ച് കലക്ടറേറ്റിലെ പെണ്ണുങ്ങള്‍ക്ക് സാമാനം കാണിച്ചുകൊടുക്കുന്ന ഹംക്കിനെക്കുറിച്ച്. ഈ പോസ്റ്റില്‍, പ്രതേ്യക അഭ്യാസ പ്രകാരം തൊള്ളയിലേക്ക് തീട്ടം വരുത്തുന്ന ഒരു കള്ളനെക്കുറിച്ചും എഴുതിയിരുന്നു. ഇത്തരം സാമാനവീരന്മാരും തീട്ടംതുപ്പികളും ബൂലോകത്ത് ധാരാളമായുണ്ട്. ഞരമ്പുരോഗികളും മനോവൈകല്യമുള്ളവരുമായ ഇക്കൂട്ടര്‍, സ്വന്തം വീടിന്റെ(ഇവിടെ ബ്ളോഗെന്ന് അര്‍ത്ഥം)ഉമ്മറത്തോ അകത്തെ മുറിയിലോ ഇരുന്ന് സാമാനം കാണിക്കുകയും തീട്ടം തുപ്പുകയും ചെയ്യാതെ ആരാന്റെ വീട്ടില്‍ വലിഞ്ഞുകേറിവന്ന് സാമാനം കാണിക്കുകയും തീട്ടം തുപ്പുകയും ചെയ്യുന്നു. അവരുടെ 'വീടുകള്‍'പൂട്ടിയിട്ടിരിക്കുകയാണ് 'നോ പോസ്റ്റ്'എന്ന കുറ്റിയിട്ട്. ഞാനെഴുതിയ ഈ പോസ്റ്റില്‍ അവര്‍ക്ക് സാമാനം കാണിക്കാനും തീട്ടം തുപ്പാനുമുള്ള അവസരം കൊടുത്തു. ഇനി അത് വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. തീട്ടം തുപ്പിയും സാമാനം കാട്ടിയുമുള്ള സ്വയംഭോഗസുഖം അവര്‍ സ്വന്തം 'വീടിന്റെ'അകത്തോ പുറത്തോ ഇരുന്ന് നടത്തട്ടെ. കുന്നംകുളം ബസ്സ് സ്റ്റാന്റില്‍ നിന്ന് കേട്ടിട്ടുള്ള ഒരു അനൗണ്‍സ്മെന്റ് ഓര്‍മ്മ വരികയാണ്. 'കെ.എല്‍.ടി. 1589 സ്വപ്ന സ്റ്റാന്റ് വിട്ട് പോകണം'. ഇതുപോലെ ഞാനൊരു അനൗണ്‍സ്മെന്റ് നടത്തുകയാണ്. ''സാമാന വീരന്മാരും തീട്ടംതുപ്പികളും എന്നെന്നേക്കുമായി 'സ്റ്റാന്റ്' വിട്ട് പോവുക''. ഉളുപ്പ് എന്ന ഗുണം ചിലര്‍ക്കുണ്ടാകില്ല. ചൂലെടുത്താട്ടിയാലും ചിലര്‍ പോകില്ല. അത്തരെക്കാരെ കൈകാര്യം ചെയ്യാന്‍ സ്പാമേട്ടനെയും ഡിലീറ്റമ്മായിയെയും ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-64704280660577904422011-08-27T16:08:00.167+05:302011-08-27T16:08:00.167+05:30ഈ പോസ്റ്റിന് ആദ്യ കമന്റിട്ട ശ്രീ: അന്ഫില്(തോമ) എ...ഈ പോസ്റ്റിന് ആദ്യ കമന്റിട്ട ശ്രീ: അന്ഫില്(തോമ) എന്റെ അഭിപ്രായത്തെ എതിര്‍ക്കുകയാണ് ചെയ്തത്. തുടര്‍ന്നു കമന്റിട്ട അജിത്ത്, അനില്‍@ബ്ളോഗ് തുടങ്ങിയ പലരും എന്റെ നിലപാടിനെ വിമര്‍ശിക്കുകയുണ്ടായി. എന്റെ ശരി മറ്റള്ളവര്‍ക്ക് ശരിയാകണമെന്നില്ല. ഇതുകൊണ്ടുതന്നെ എതിര്‍പ്പുകളും ഉണ്ടാകും. ഇത് അംഗീകരിക്കാനുള്ള പ്രതിപക്ഷ ബഹുമാനം എനിക്കുണ്ട്. ആ ബഹുമാനം ഞാന്‍ നിലനിര്‍ത്തുന്നു. ഇപ്പറഞ്ഞ ആരെയും ഞാന്‍ നേരിട്ടറിയില്ല. പക്ഷേ, ഇവര്‍ക്ക് ഇവരുടേതായ നിലപാടുതറകളുണ്ട്. ഈ നിലപാടുതറകളില്‍ നിന്നാണ് ഇവര്‍ അഭിപ്രായം പറയുന്നത്. കമന്റിടാന്‍ മാത്രം ബ്ളോഗുണ്ടാക്കിയവരല്ല ഇവരൊന്നും. അവര്‍ അവര്‍ക്ക് തോന്നുന്ന ശരികള്‍ എഴുതുന്നുമുണ്ട്. അതില്‍ ശരികേടു തോന്നിയാല്‍ ഞാനെതിര്ത്ത് കമന്റെഴുതിയെന്നുവരും. അതില്‍ അവര്‍ക്കും എതിര്‍പ്പുണ്ടാകില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇത്തരക്കാരെ ഞാന്‍ അംഗീകരിക്കുന്നു;ബഹുമാനിക്കുന്നു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-45632690048315132872011-08-27T13:40:02.328+05:302011-08-27T13:40:02.328+05:30ശഹ്കരേട്ട,
ഇങങടെ അമ്മേന് സുകമില്ലെന്നറിഞ്ഞതില് വ...ശഹ്കരേട്ട,

ഇങങടെ അമ്മേന് സുകമില്ലെന്നറിഞ്ഞതില് വല്യ വെഷമുണ്ട്. പെട്ടെന്ന് സുഖം പ്രാപിക്കാന്‍ അള്ളാനോട് പ്രാര്‍ത്ഥിക്കുന്നു

ഞാന്‍ സുശീലന് അവരാ#ഡൊന്നു കൊടത്തില്ല. ഒളളത് പറഞ്ഞു. ശഹ്കരേട്ടന് ജാതി പറഞഞു, ശുസീളന് മനുഷ്യത്വം പറഞ്ഞു. അമേമനെ ഇങ്ങനെ അവതരിപ്പിക്കേണ്ട കാര്യല്ലായിരുന്നു. അമ്മ തീയത്തിയായലും രോഗം തീയയല്ലല്ലോ. മരുന്നു ഗീയയില്ല, ഗുളികേ തീയയല്ല. അപ്പോ പിന്നെ മനുഷമ്മാരുടെ അസുഖം-അതിന്റെ ചിക്സ. അങ്ങനെ പറയുന്നല്ലേ മെച്ചം്. ശഹ്കേരട്ട ന് മനസ്സീന്ന ഈ കറുപ്പൊക്കെ കളഞ്ഞ് നല്ലവനായി ജീവിക്കണം.ബഷീര്‍ പൂക്കോട്ട്https://www.blogger.com/profile/03496849591463902522noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-89408891157951229802011-08-27T11:03:24.045+05:302011-08-27T11:03:24.045+05:30പ്രിയ ശങ്കരേട്ടന് ,
1 .അങ്ങയുടെ അമ്മ അത്രയും പെട്ട...പ്രിയ ശങ്കരേട്ടന് ,
1 .അങ്ങയുടെ അമ്മ അത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ..ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-20529787363842309032011-08-26T23:29:10.146+05:302011-08-26T23:29:10.146+05:30എന്റെ അമ്മ പുളിയത്തില്‍ വള്ളി എന്ന തിയ്യത്തി അവര്‍...എന്റെ അമ്മ പുളിയത്തില്‍ വള്ളി എന്ന തിയ്യത്തി അവര്‍ണ സഹജമായ രോഗം ബാധിച്ച് ആശുപത്രിയിലാണ്. അതുകൊണ്ട് ബ്ളോഗു തുറക്കാനൊന്നും സമയം കിട്ടുന്നില്ല. ഇന്നലെ വൈകി വീട്ടിലെത്തിയപ്പോഴാണ് മ്മളെ പൊന്നേംപാടത്തെ സുശീലിന് 'തിയ്യോത്തമ' അവാര്‍ഡ് പ്രഖ്യപിച്ച വിവരം സ്പാമേട്ടന് വിഴുങ്ങിയത് കണ്ടത്. അത് വലിച്ചെടുത്ത് പബ്ളിഷേട്ടന് ഇട്ടുകൊടുത്തു. പിന്നെ ഇപ്പഴാ നോക്കുന്നത്.
നിസ്സഹായന്,
എന്റെ അഭിപ്രായത്തിന് ഡാറ്റയുടെ സഹായം ആവശ്യമില്ല. അവകാശപ്പെട്ടത് മുഴുവന്‍ ഈഴവര്‍ക്ക് കിട്ടി എന്ന അര്‍ത്ഥത്തിലല്ല. ഞാന്‍ അങ്ങനെ പറഞ്ഞത്. പിന്നാക്കക്കാര്‍ക്കിടയില്‍ താരതമേ്യന പുരോഗതി പ്രാപിച്ച സമുദായമാണ് ഈഴവ സമുദായം. ഉദേ്യാഗ കാര്യത്തില്‍ ഇത്രത്തോളം എത്താത്ത സമുദായങ്ങള്‍ക്ക് അവസരങ്ങള്‍ കൈവരിക്കാനെന്തുകൊണ്ടൊരു വിട്ടുവീഴ്ച ചെയ്തുകൂടാ?
ഈയൊരു ആശയത്തില്ത്തന്നെയാണ് ചെത്തുകാരനും അഭിപ്രായം രേഖപ്പെടുത്തിയതെന്നാണ് എന്റെ വിശ്വാസം. സി.രവിചന്ദ്രന്റെ ബ്ളോഗുകള് ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷേ, എന്റെ പോസ്റ്റില്‍ സൂചിപ്പിച്ച ബ്ളോഗില്‍ ഞാനൊനു കമന്റിട്ടിരുന്നു. അത് അദ്ദേഹം കണ്ടിട്ടുണ്ടായിരിക്കുമെന്നാണ് എന്റെ വിശ്വാസം.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-56246267852881785252011-08-26T20:56:23.432+05:302011-08-26T20:56:23.432+05:30മിസ്റ്റര്‍ സത്യാന്വേഷീ....
ഒന്നായ നിന്നെയിഹ രണ്ടെ...മിസ്റ്റര്‍ സത്യാന്വേഷീ....

ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടുവതിലുണ്ടായൊരിണ്ടലിതു മിണ്ടാവതല്ല മമ....

ശ്രീ ശ്രീ സുദേഷ് സാര്‍ ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ..ശ്രീ ശ്രീ സുദേഷ് സാര്‍ ....ശ്രീ ശ്രീ സുദേഷ് സാര്‍ ..

.ഹ ഹ .ഹ ഹ .ഹ ഹ .ഹ ഹ .ഹ ഹ .ഹ ഹ .ഹ ഹ .ഹ ഹ .ഹ ഹ .ഹ ഹ .ഹ ഹ .ഹ .ഹ .ഹ .ഹ .ഹ .ഹ .ഹ .ഹ

ഹി ഹി ഹി ഹീ ഹു ഹു ഹൂ ഹ്യൂഹി ഹി ഹി ഹീ ഹു ഹു ഹൂ ഹ്യൂഹി ഹി ഹി ഹീ ഹു ഹു ഹൂ ഹ്യൂഹി ഹി ഹി ഹീ ഹു ഹു ഹൂ ഹ്യൂഹി ഹി ഹി ഹീ ഹു ഹു ഹൂ ഹ്യൂഹി ഹി ഹി ഹീ ഹു ഹു ഹൂ ഹ്യൂഹി ഹി ഹി ഹീ ഹു ഹു ഹൂ ഹ്യൂഹി ഹി ഹി ഹീ ഹു ഹു ഹൂ ഹ്യൂഹി ഹി ഹി ഹീ ഹു ഹു ഹൂ ഹ്യൂഹി ഹി ഹി ഹീ ഹു ഹു ഹൂ ഹ്യൂ..........................................................................nasthikanhttps://www.blogger.com/profile/11924687139207363044noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-74390306092379871152011-08-26T19:14:30.420+05:302011-08-26T19:14:30.420+05:30"ചില ദലിതുകള്‍ വ്യക്തിപരമായ വഴക്കുകളില്‍ ആത്യ..."ചില ദലിതുകള്‍ വ്യക്തിപരമായ വഴക്കുകളില്‍ ആത്യന്തികവിജയത്തിനു് ജാത്യാക്ഷേപം എന്ന അടവിറക്കാറുണ്ട്. ആ നിലയിലുള്ള നടപടികളെ ഭയപ്പെടേണ്ടതാണു്. ഈ കീടത്തോട് ഏറ്റുമുട്ടാതിരിക്കുന്നതാണു് ഭംഗി. നിസ്സഹായന്, ശ്രീ ഹുസൈന്റെ പോസ്റ്റില്‍ ഒരു പഴഞ്ചൊല്ല് പറഞ്ഞപ്പോള്‍ അതിലുള്ള ജാതിനാമം തിരിച്ചറിഞ്ഞ് ആ ജാതിയെ ആക്ഷേപിച്ചുവെന്ന് ആക്രോശിച്ച്, കാണിച്ചുതരുമെന്നു ഭീഷണി മുഴക്കിയ ഇദ്ദേഹത്തോട് സംവദിക്കുന്നത് മഠയത്തമാണു്. കാരണം കൊണ്ട് കേസു കൊടുക്കും, പിന്നെ നമ്മള് കോടതി കയറി ഇറങ്ങണം".

ഇതാണ് മുസ്ലിങ്ങളുടെയും ഈഴവരുടെയും ദളിത് സ്നേഹം.

Mr. ha ha,

You are people who I look forward to. The mindset of Thiyyas and Muslims to Dalith is intelerable.

Avanokke koode nakkukayum cheyyum tharam kittumpoll koothikkittu manthukayaum cheyyum. Look how a caste animal Mr. Sankerattan loves us 3 times in any sentence:

മിനിഞ്ഞാന്ന് ഞാനും പട്ടികജാതിക്കാരനും പാണസമുദായക്കാരനുമായ, പട്ടികജാതിക്കാരനും പാണ സമുദായക്കാരനുമായ, പട്ടികജാതിക്കാരനും പാണ സമുദായക്കാരനുമായ,സുഹൃത്ത് ബാലകൃഷ്ണന്റെ കൂടെ

These are the people accuse others of jaathibodham!

What a pity! what a pity!!Dalithanhttps://www.blogger.com/profile/08297700738126544543noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-24604116231197376972011-08-26T18:58:47.800+05:302011-08-26T18:58:47.800+05:30രവിചന്ദ്രന്‍ പോകട്ടെ യുക്തിവാദികള്‍ക്കും Dalithan ...രവിചന്ദ്രന്‍ പോകട്ടെ യുക്തിവാദികള്‍ക്കും Dalithan നുമൊന്നും moonlanding നെക്കുറിച്ചുള്ള ഈ പോസ്റ്റിനെക്കുറിച്ച് ഒന്നും പറയാനില്ലേ? Dalithan തെറിവിളിക്കാതെ യുക്തിബോധമുണ്ടെക്ില് പറയൂ, രവിചന്ദ്രനാണോ ഹുസൈന്സാഹിബാണോ വായടഞ്ഞത് .

Sorry Madan,

I think about things on ground not moon landing or shipwrecking. Our problem is a ground reality.Dalithanhttps://www.blogger.com/profile/08297700738126544543noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-66331921676901143062011-08-26T18:51:15.467+05:302011-08-26T18:51:15.467+05:30Can you cite a singel Yusuf ali, Gulfar Mohd, Fare...Can you cite a singel Yusuf ali, Gulfar Mohd, Farees Abubakoor from the Daliths? Any colleges? Any hospitals? Do we have any political clout beyond customery reservation?

Aey, Kalmadan, Are joking? Poor people are their in every caste. But poverty is our religion. We can't advance because of the looters called Thiyyas and Muslims. They also pose beggars in 2011. They have everything, we have nothing. But they have more reservation. They try to befriend us with an eye at reservation and conversion. Nothing else.

I am not angry at Thiyyas or Muslims. Some silly soulss like Nisshayan don't understand reality. They are still licking Thiyya-Muslim ass- and that is the curse of this community. See I have to fight with Nisshayan along with Thiyya-Muslim dons. That makes me angry.

Mr. Madan, My stand is loud and clear: We want Thiyyas and Muslims out of the CR waggon. I believe that humanists like Hussian saab will also say the same thing. My stand was approved by Mr. Samkerettan, Mr.Suseel, Mr. chattavar, Mr. Basheer, Mr Vasu etc in this blog itself. You have different opinion because you want to lick more.Dalithanhttps://www.blogger.com/profile/08297700738126544543noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-2474076969956072622011-08-26T18:51:01.807+05:302011-08-26T18:51:01.807+05:30You see how DHRM suffered on a false accusation of...You see how DHRM suffered on a false accusation of murder. Every body spitted venom on us. Nobody supported us. We were ostrcised. but when you chopped away hands,no on said a single word against you. You can unleash violence. Police won't touch you. But if protest, there is nobody to take up our case.Why so different? Tell me Madan

Apart all these,Muslims come to loot reservation of 12%. They have shortage in service in Narendran commission only because they were reluctant to take up Govt jobs and they denied their women public jobs due to religious reasons. Otherwise Muslims are richest and the most affluent community in Kerala now. What about us? Tell me MadanDalithanhttps://www.blogger.com/profile/08297700738126544543noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-62803816759436947102011-08-26T18:50:16.012+05:302011-08-26T18:50:16.012+05:30Dalithan ന് സ്വന്തം നിലപാടില്ല. ഹുസൈന്സാഹിബിന്രെ ...Dalithan ന് സ്വന്തം നിലപാടില്ല. ഹുസൈന്സാഹിബിന്രെ ഡോക്കിന്‍സ് പോസ്റ്റില്‍ അദ്ദേഹത്തെ പിന്തുണച്ചു. ഇവിടെ രവിചന്ത്രനെയും യുക്തിവാദികളെം പൊക്കിപ്പിടിക്കുന്നു.

Mr. Madan,

In Hussain Saab' blog evolution, Thermodynamics, God like topics are discussed. I am not good at them. Saab is a noted scholar in kerala. I have read some of his books also. Don't compare my stance here and there.Athu VE ithu RE

Dalithan ന് കലി തിയ്യരോടും മുസ്ലീംഗങ്ങളോടും മാത്രമെ ഉള്ളോ അതോ എല്ലാ ഒബിസിക്കാരോടുമുണ്ടോ. ദലിതരെക്കാളും കഷ്ടത്തില്‍ കഴിയുന്ന പാവപ്പെട്ട കൊറെ ജാതികള്‍ വേറെയൊണ്ടെ. ഞങ്ങളെക്കൂടി ദലിതരാക്കാന് വല്ല മാര്‍ഗമുണ്ടോ ? സഹായിച്ചാല്‍ കൊള്ളാം.

Then think about the poorest of Daliths. Will you give them more?D I know Nairs&Brahmins in utter penury in this state? So, Will you suggest reservation to them also? tell me Madan

See man. Muslims in Kerala are a very strong community-economically, socially and politically.

It is community even had rulers in the past. Heard of Arayakkal Beebi and naval chieftains like Kunjali. Any Dalith rulers? Any Dalith Chieftains? Tell me Madan

Muslims were almost equal to Nairs in Kerala. Today they are richer and stronger than Nairs& Brahmins. If you take 20 richest in the state, atleast12 are be Muslims. How many Daliths in that list. Tell me Madan

Lulu Yusuf ali, Gulfar Mohs, Malabar Gold, Verukkappettavan Farees Abubaker.... the list continues. If you take people from the second drawer, there also you see Muslim & X'n domonation. How many Daliths? Tell me Madans

In my studies I found they occupy a great amount of land disproportional to their numerical strength in this state. What Daliths have? Tell me Madan

Muslims have colleges, schools, Medical institutions. So many Muslim tycoons have self-financing colleges, five star hospitals. What we have? tell me Madan

They 4-5 ministeras and around 35 M.L.As. Whcich other community in Kerala is having all these? Tell me. What do we have? tell me MadanDalithanhttps://www.blogger.com/profile/08297700738126544543noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-88075260378055431312011-08-26T16:18:48.133+05:302011-08-26T16:18:48.133+05:30Dalithan ന് കലി തിയ്യരോടും മുസ്ലീംഗങ്ങളോടും മാത്രമ...Dalithan ന് കലി തിയ്യരോടും മുസ്ലീംഗങ്ങളോടും മാത്രമെ ഉള്ളോ അതോ എല്ലാ ഒബിസിക്കാരോടുമുണ്ടോ. ദലിതരെക്കാളും കഷ്ടത്തില്‍ കഴിയുന്ന പാവപ്പെട്ട കൊറെ ജാതികള്‍ വേറെയൊണ്ടെ. ഞങ്ങളെക്കൂടി ദലിതരാക്കാന് വല്ല മാര്‍ഗമുണ്ടോ ? സഹായിച്ചാല്‍ കൊള്ളാം.kaalamaadanhttps://www.blogger.com/profile/09026589592092709588noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-87682049013452816232011-08-26T16:11:55.720+05:302011-08-26T16:11:55.720+05:30Dalithan ന് സ്വന്തം നിലപാടില്ല. ഹുസൈന്സാഹിബിന്രെ ...Dalithan ന് സ്വന്തം നിലപാടില്ല. ഹുസൈന്സാഹിബിന്രെ ഡോക്കിന്‍സ് പോസ്റ്റില്‍ അദ്ദേഹത്തെ പിന്തുണച്ചു. ഇവിടെ രവിചന്ത്രനെയും യുക്തിവാദികളെം പൊക്കിപ്പിടിക്കുന്നു. വാ തോരാത്ത തെറിയും. ഹുസൈന്സാബിന്റെ എല്ലാ പോസ്റ്റിനും മറുപടി പോസ്റ്റിന് ഇടുന്ന ആളാണ് രവിചന്ത്രന് . പക്ഷെ സാബിന്റെ  "കഥയിലെ രാജാവ് ഇതാ ഇവിടെ" എന്ന പോസ്റ്റിന് മറുപടി പറയാന്‍ രവിചന്ദ്രന്‍ ഇതുവരെ കഴിഞ്ഞില്ല. രവിചന്ദ്രന്‍ പോകട്ടെ യുക്തിവാദികള്‍ക്കും Dalithan നുമൊന്നും moonlanding നെക്കുറിച്ചുള്ള ഈ പോസ്റ്റിനെക്കുറിച്ച് ഒന്നും പറയാനില്ലേ? Dalithan തെറിവിളിക്കാതെ യുക്തിബോധമുണ്ടെക്ില് പറയൂ, രവിചന്ദ്രനാണോ ഹുസൈന്സാഹിബാണോ വായടഞ്ഞത് . എന്നിട്ട് ധൈര്യമുണ്ടെങ്കില്‍ യുക്തിവാദികളംെ തെറിവിളിച്ച് കാണിക്ക്.
http://moonlandingscience.blogspot.com/2011/08/blog-post.htmlkaalamaadanhttps://www.blogger.com/profile/09026589592092709588noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-39555675647515632242011-08-26T14:58:10.330+05:302011-08-26T14:58:10.330+05:30Vasu,
ഇതല്പം വിശദീകരിച്ചെഴുതേണ്ട കാര്യമാണ്. വാരാന്‍...Vasu,
ഇതല്പം വിശദീകരിച്ചെഴുതേണ്ട കാര്യമാണ്. വാരാന്ത്യം യാത്രയിലാണ് (മ്മള് ശ്ശൂര് ണ്ടാവൂട്ടാ), അതിനാൽ കൂടുതൽ സമയം ചെലവാക്കാനില്ല, തൽക്കാലം.
പിന്നീടെഴുതാം. ഇപ്പോൾ തന്നെ ഈ പോസ്റ്റിൽ ചർച്ച ഒരുപാട് നീങ്ങിക്കഴിഞ്ഞു, കൂടുതൽ എഴുതുന്നതിൽ ഒരു ഔചിത്യക്കുറവുണ്ടോ എന്നൊരു സംശയമില്ലാതില്ല.
For the time being, enjoy a nice weekend.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-62331850515184772362011-08-26T13:54:41.160+05:302011-08-26T13:54:41.160+05:30"ചില ദലിതുകള്‍ വ്യക്തിപരമായ വഴക്കുകളില്‍ ആത്യ..."ചില ദലിതുകള്‍ വ്യക്തിപരമായ വഴക്കുകളില്‍ ആത്യന്തികവിജയത്തിനു് ജാത്യാക്ഷേപം എന്ന അടവിറക്കാറുണ്ട്. ആ നിലയിലുള്ള നടപടികളെ ഭയപ്പെടേണ്ടതാണു്. ഈ കീടത്തോട് ഏറ്റുമുട്ടാതിരിക്കുന്നതാണു് ഭംഗി. നിസ്സഹായന്, ശ്രീ ഹുസൈന്റെ പോസ്റ്റില്‍ ഒരു പഴഞ്ചൊല്ല് പറഞ്ഞപ്പോള്‍ അതിലുള്ള ജാതിനാമം തിരിച്ചറിഞ്ഞ് ആ ജാതിയെ ആക്ഷേപിച്ചുവെന്ന് ആക്രോശിച്ച്, കാണിച്ചുതരുമെന്നു ഭീഷണി മുഴക്കിയ ഇദ്ദേഹത്തോട് സംവദിക്കുന്നത് മഠയത്തമാണു്. കാരണം കൊണ്ട് കേസു കൊടുക്കും, പിന്നെ നമ്മള് കോടതി കയറി ഇറങ്ങണം".

ഇതാണ് മുസ്ലിങ്ങളുടെയും ഈഴവരുടെയും ദളിത് സ്നേഹം.

ഹ ഹ ഹhttps://www.blogger.com/profile/11780204203797981154noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-23092241883287703852011-08-26T11:20:42.019+05:302011-08-26T11:20:42.019+05:30ഒരു യുക്തിവാദിയുടെ ഈ ശ്രമം ഉദ്ദേശിച്ച ത്ര വിജയിക...ഒരു യുക്തിവാദിയുടെ ഈ ശ്രമം ഉദ്ദേശിച്ച ത്ര വിജയിക്കുന്നുണ്ടോ ഇല്ലയോ എന്നത് അയാള്‍ ചില സന്ദര്‍ഭങ്ങളില്‍ അറിയാതെ മുന്‍ കൂട്ടി നിശ്ചയിക്കപ്പെടാതെ പരീക്ഷിക്കപ്പെടുംബോഴാനു .....മേല്‍ സൂചിപ്പിച്ച പോലെ ഇത് ശ്രമകരമായ ഒരു കാര്യമാകയാല്‍ പലര്‍ക്കും പല മാര്ക്കായിയിര്ക്കും .. ലഭിക്കുക..എല്ലാവരും ഒരു പോലെ വിജയക്കില്ല എന്നതാണല്ലോ യുക്തി ;-) !! .. ആ അര്‍ത്ഥത്തില്‍ ആണ് സുശീലിനു ഞാന്‍ മാര്‍ക്ക് കൊടുക്കുന്നത് ..അന്നാല്‍ മാര്‍ക്ക് കുറയുന്നവര്‍ യുക്തിവാദികള്‍ അല്ലതവരെക്കാള് മോശക്കാര് എന്ന് അര്‍ത്ഥമല്ല .. ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ,എവിടെ ആണ് മാര്‍ക്ക് പോയത് എന്ന് മനസ്സിലാക്കി കൂടുതല്‍ നന്നായി പിന്നീടു പെര്ഫോരം ചെയ്യാവുന്നതല്ലേ .ഇനിയും എത്രയോ പേരെ പരിചയപ്പെടാന്‍ കിടക്കുന്നു .. എനിക്ക് അധികം പേരെ പരിചയം ഒന്നും ഇല്ല.

പിന്നെ യുക്തി പ്രായോഗിക ബുദ്ധി എന്നിവ എപ്പോഴുമോരെ തോണിയില്‍ സഞ്ചരിക്കണം എന്നില്ല .ഗലീലിയോ ഉദാഹരണം ..എന്നാല്‍ എല്ലാവരും ഗലീലിയോ ആകണം എന്ന് വാശി പിടിക്കുന്നതും യുക്തിയല്ല .. കാരണം യുക്തിവാദികളും സമൂഹത്തിന്റെ ഉത്തപന്നമാണ് .. എത്രത്തോളം ത്യാഗം തനിക്കു ചെയ്യാം എന്ന് ഒരാള്‍ തെര്ച്ചപ്പെടുംബോഴാനു ഒരാളുടെ യുക്തി പരകടം ആകുന്നത്.. അല്ലാത്ത പക്ഷം അയാള്‍ക്ക് യുക്തിവാദം അയാളുടെ സ്വകാര്യത മാത്രമായിടിക്കം ..

യുക്തിവാദവും മാനവീയതയും എപ്പൊഴും കൈ പിടിച്ചു കൊള്ളണം എന്നില്ല.. കാരണം മാനവീയതയില്‍ സമൂഹവുമായുള്ള ഇടപെടല്‍ അനിവാര്യമാണ് .. എന്നാല്‍ യുക്തിവാദം തികച്ചും വ്യക്തിപരം, ആയ ഒരു ബൌദ്ധിക പ്രവൃത്തി മാത്രം ആയി നില നില്ക്കാം ..യുക്തിവാദികളോട് സാമൂഹ്യ ഇടപെടല്‍ നടത്താന്‍ ആവശ്യപെടുന്നതില്‍ വലിയ കഥ ഒന്നും ഇല്ല .എന്നാല്‍ യുക്തിവാദികള്‍ക്ക് മാനവീയതുടെ മാനദണ്ഡം എളുപ്പം മനസ്സിലാകും എന്ന് മാത്രം.. യുക്തിവാദി അല്ലാത്തവര്‍ക്ക് അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് ..

അത് കൊണ്ടാണ് യുക്തിവാദികള്‍ ഇത് മനസ്സിലാക്കിയിട്ടും സമൂഹത്തില്‍ ഇടപെടാതെ വീട്ടില്‍ ഇരിക്കുക ആണെന്ന് ചിലര്‍ പരാതിപ്പെടുന്നത് , ബൌദ്ധിക വ്യായാമം കഴിഞ്ഞു സമയം ഉണ്ടെങ്കില്‍ അല്ലെ അതൊക്കെ പറ്റൂ .. ഹ ഹ !

PS : 1 .ഈ യുക്തിവാദികള്ക്കൊക്കെ പരീക്ഷ നടത്താനും മാര്‍ക്ക് കൊടുക്കാന്‍ വാസു ആരാന്നായിരിക്കും .. ഹ ഹ !!
2 . യുക്തിവാദികളെ ഞാന്‍ വിമര്‍ശിച്ചതായി തോന്നുണ്ടുങ്കില് അത് മനപൂര്‍വ്വമാണ് .. എന്നെ വീട്ടില്‍ കയറി തല്ലരുത് ..
3 . ഈ യുക്തിവാദികളെ പൊതുവില്‍ എനിക്കിഷ്ടമാണ്..അവര്‍ നല്ല മനുഷ്യരാണ് ..ഓരോരുത്തര്‍ക്കും ഓരോരോ സാഹചര്യം ..അത്രയേ ഉള്ളൂ ..അവരെ കുരിശില്‍ തരക്കതിരിക്കുക ..ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-33911800735679802972011-08-26T11:15:51.082+05:302011-08-26T11:15:51.082+05:30This comment has been removed by the author.ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-91034901434257472992011-08-26T11:15:40.993+05:302011-08-26T11:15:40.993+05:30പ്രിയ അപ്പൂട്ടന്
അടി കൂടാന്‍ പറയുന്നതല്ല ട്ടോ .....പ്രിയ അപ്പൂട്ടന്

അടി കൂടാന്‍ പറയുന്നതല്ല ട്ടോ ..:-)

"ഒരല്പമല്ലാത്ത വിയോജിപ്പുണ്ടിവിടെ. യുക്തിവാദികൾ പൊതുവെ ആത്മാർത്ഥത പുലർത്താത്തവരാണെന്ന ഒരു വ്യംഗ്യം വരുന്നുണ്ട്."

തീര്‍ച്ചയായും ..വ്യംഗ്യം മനപൂര്‍വ്വമായി ഉപയോഗിച്ചതാണ് ..

പക്ഷെ ഞാനുദ്ദേശിച്ച വ്യന്ഗ്യാര്‍ത്ഥം പൂര്‍ണമായും അപ്പൂട്ടന് പറയുന്ന പോലെ അല്ല :

ഉദ്ദേശിച്ച വ്യംഗ്യം തെളിച്ചു പറഞ്ഞാല്‍ :

" യുക്തിവാദികള്‍ പൊതുവേ മറ്റുള്ളവരെ അപേക്ഷിച്ച് ആത്മാര്‍ഥത പുലര്‍ത്താന്‍ "ശ്രമിക്കുന്നവര്‍" ആണ് എന്നാണു "

In other words , in order for one to be satisfied to as rationalist , he has to convince himself that he is honest with his views. And to make oneself to be honest always, one has to struggle continuously and it is not easy .
For some one who is not a rationalist it is not so much important to be honest as much as a rationalist has to be .So there is no problem to be dishonest for a non rational person..

"യുക്തിവാദി,യുക്തിവാദി ആയിരിക്കുമ്പോള്‍ തന്നെ ഒരേ സമയത്ത് സമൂഹത്തിന്റെ ഉതപന്നവും ആകുക കൂടി ചെയ്യുന്നത് കൊണ്ട് , സാമൂഹിക ഖടകങ്ങലാല് സഹജമായ സ്വാര്‍ഥതയും , വിവിധ സത്വബോധവും മറ്റുള്ളവരില്‍ എന്നാ പോലെ അവരിലും സ്വാശീകരിക്കപ്പെടും..ഇത്തരം സ്വതവ ബോധങ്ങള്‍ അവനെ , മറ്റേതു ആളെയും പോലെ , വിവേചനപരമായ പ്രവൃത്തികളില്‍/പ്രതികരണങ്ങളില്‍ ( selective response ) ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കും . എന്നാല്‍ തങ്ങളുടെ ബോധാപ്പൂര്വ്വമായ "കഠിന ശ്രമത്തിലൂടെ" , യുക്തിയുടെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ മേല്‍ മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്ന ബാഹ്യ ഖടകങ്ങളെ പുറന്തള്ളാന്‍ അവര്‍ എപ്പൊഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു , ശ്രമിക്കേണ്ടി വരുന്നു .(കാരണം ബാഹ്യഖടകങ്ങള് എപ്പൊഴും നില നില്ക്കുന്നു എന്നത് കൊട് തന്നെ )

തുടര്‍ച്ചയായ ഈ ശ്രമം നടത്തിക്കൊടിരിക്കേണ്ടത് ഒരാള്‍ ഒരു യുക്തിവാദിയായി നില നിന്ന് കൊള്ളാന്‍ ആവശ്യമാണ് . തുടര്‍ച്ചയായി ഈ ശ്രമം ഒരു യുക്തിവാദിക്ക് നടത്തേണ്ടി വരുന്നു എന്നാ കാര്യമാണ് ഞാന്‍ ""ബുദ്ധിമുട്ട് "" എന്നത് കൊണ്ട് മുന്കമാന്റില് ഉദ്ദേശിച്ചത് ..

അതിന്റെ അര്‍ത്ഥം അതിന്റെ വിപരീതം ശരിയാണ് എന്നല്ല ..അതായത് യുക്തിവാദി അല്ലാത്തവര്‍ കൂടുതല്‍ ആതമര്തത ഉള്ളവര്‍ ആയിരിക്കും എന്നാ അര്‍ഥം ഒരിക്കലും അതിനില്ല ..
to be contd...ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-27528259846423478692011-08-26T09:55:41.834+05:302011-08-26T09:55:41.834+05:30വാസു,
ഒരു തിരുത്ത് പറഞ്ഞോട്ടെ.
യുക്തിവാദവും ആത്മാര...വാസു,
ഒരു തിരുത്ത് പറഞ്ഞോട്ടെ.
യുക്തിവാദവും ആത്മാര്‍ഥതയും ഒരേ സമയം നില നിര്‍ത്തുന്നത് നിസ്സാര കാര്യമല്ല ..'ഫരയങ്ങര' ബുദ്ധിമുട്ടുള്ള കാര്യമാണ് ..

ഒരല്പമല്ലാത്ത വിയോജിപ്പുണ്ടിവിടെ. യുക്തിവാദികൾ പൊതുവെ ആത്മാർത്ഥത പുലർത്താത്തവരാണെന്ന ഒരു വ്യംഗ്യം വരുന്നുണ്ട്.

ആത്മാർത്ഥത എന്നാൽ തനിക്ക് ശരിയെന്ന ബോധ്യമുള്ള കാര്യത്തിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യമാണ്. ജാതിയിൽ വിശ്വസിക്കുന്നില്ല എന്ന് ഒരു യുക്തിവാദി പറയുന്നുണ്ടെങ്കിൽ അതിൽ ആത്മാർത്ഥതക്കുറവ് കാണേണ്ടതില്ല. അത് മറ്റൊരു രീതിയിൽ, പ്രത്യേകിച്ച് സവർണർക്ക് അനുകൂലമായത് എന്ന തരത്തിൽ, വ്യാഖ്യാനിക്കുന്നത് ചിലർക്ക് ശരിയായിരിക്കാം, മറ്റുചിലർക്ക് തെറ്റായിരിക്കാം. ഏത് വ്യാഖ്യാനം ശരിയായാലും പ്രസ്തുതവ്യക്തി ആത്മാർത്ഥതയില്ലാത്തവനാണെന്നു നേരിട്ടൊരർത്ഥം വരുന്നില്ല.

ഒട്ടുമിക്ക പേരും മിക്ക അവസരങ്ങളിലും ആത്മാർത്ഥതയുള്ളവർ തന്നെയാണ്, അവരുടെ thought-direction ശരിയായിക്കൊള്ളണമെന്നില്ല എന്നേയുള്ളൂ. ആത്യന്തികമായൊരു ശരി, മനുഷ്യന്റെ വ്യാവഹാരികകാര്യങ്ങളിലെങ്കിലും, ഉണ്ടെന്ന് ശഠിക്കുന്നത് അബദ്ധമാണ്, അതിനാൽ എല്ലാ വ്യാഖ്യാനങ്ങളിലും ഒരു ചെറിയ ശരിയെങ്കിലും ഉണ്ടാകും. ഏതിനാണ് ഇന്നത്തെ സാമൂഹികാവസ്ഥയിൽ കൂടുതൽ പ്രയോജനകരമാകുവാൻ സാധിക്കുക (or at least, avoid a catastrophe) എന്നതിനനുസരിച്ചാണ് യുക്തിപൂർവം ചിന്തിക്കുന്നൊരാൾ തന്റെ ശരി കണ്ടെത്തേണ്ടത്.

തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയുന്നത് ആത്മാർത്ഥതയാണെന്ന് പറഞ്ഞുകേൾകാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എല്ലായിടത്തും അതൊരു മഹത്തരമായ ഗുണമാണെന്ന അഭിപ്രായമില്ല. എനിക്ക് ശരിയെന്നു തോന്നുന്നതെല്ലാം ഞാൻ പറഞ്ഞുകൊള്ളണമെന്നില്ല, for a bigger good, I may keep quiet. സാധാരണയായി കാണുന്ന പല വാദങ്ങളും തെറ്റാണെന്ന് തോന്നിയേക്കാം, പക്ഷെ അനാവശ്യമായ ഒരു തർക്കത്തിലേക്ക് നയിക്കുമെന്നറിയാവുന്ന കാര്യങ്ങളിൽ നിന്നും നാം ഒഴിഞ്ഞുനിൽക്കാറില്ലേ?

ശരിയെന്നു തോന്നുന്നതെല്ലാം പറയണമെന്നില്ല എന്നതുപോലെത്തന്നെ ശരിയല്ലെന്നു തോന്നുന്നത് പറയാറില്ല എന്നുകൂടി എടുത്തുപറയട്ടെ.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.com