tag:blogger.com,1999:blog-7121621840527199697.post7208572402664972304..comments2023-09-05T19:45:41.556+05:30Comments on സുഗതന്: അണ്ണാ ഹസാരെ അന്നു ഓടിയില്ലായിരുന്നെങ്കില്‍!ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger16125tag:blogger.com,1999:blog-7121621840527199697.post-91333255291376125932012-02-16T15:01:36.892+05:302012-02-16T15:01:36.892+05:30ഗാന്ധിയനെന്നു വിളിക്കാനും വേണ്ടെ ചില ക്വോളിറ്റികൾ....ഗാന്ധിയനെന്നു വിളിക്കാനും വേണ്ടെ ചില ക്വോളിറ്റികൾ..
ബിംബങ്ങളെ സൃഷ്ടിക്കുന്ന ഒരോ രീതികൾ..ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-44351286292909234682012-02-14T23:47:49.893+05:302012-02-14T23:47:49.893+05:30http://kaalidaasan-currentaffairs.blogspot.com/201...http://kaalidaasan-currentaffairs.blogspot.com/2012/02/blog-post.html

:)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-61917097347787053332012-02-12T06:02:16.135+05:302012-02-12T06:02:16.135+05:30ഹസാരേയെ സംശയത്തോടെ മാത്രമേ കണ്ടിട്ടുള്ളു. നല്ല ലേഖ...ഹസാരേയെ സംശയത്തോടെ മാത്രമേ കണ്ടിട്ടുള്ളു. നല്ല ലേഖനം. വർണ്ണാശ്രമത്തെ പരിപാലിക്കുന്നതിനെ കുറിച്ചു പറഞ്ഞത് , മാർക്സിന്റെ ഉദ്ധരണി .. ഒരു ചെറുകുറിപ്പിൽ ഒത്തിരി നിറച്ചിരിക്കുന്നു താങ്കൾ, നന്ദി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-44451571636084412642012-02-11T22:39:47.439+05:302012-02-11T22:39:47.439+05:30ഈ ബ്ലോഗുലകത്തില്‍ അണ്ണാ കൊണ്ടാടപ്പെട്ട ആദ്യനാളുകളി...ഈ ബ്ലോഗുലകത്തില്‍ അണ്ണാ കൊണ്ടാടപ്പെട്ട ആദ്യനാളുകളില്‍ പോലും ഒരു തവണയെങ്കിലും ഞാന്‍ അയാളെപ്പറ്റി ഒരു പ്രതീക്ഷ പുലര്‍ത്തുന്ന അഭിപ്രായമോ പുകഴ്ത്തിപ്പാടലോ നടത്തിയിട്ടില്ല. ഇതൊരു കള്ളനാണയമെന്ന് എന്തോ ഒരു തോന്നല്‍ അന്നുമുതല്ക്കേ എന്നില്‍ ശക്തമായിരുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-9203337861751190792012-02-11T02:50:09.482+05:302012-02-11T02:50:09.482+05:30ആരുടെഒക്കെയോ താല്പര്യങ്ങൾ സംരക്ഷിക്കാനും ആരെയൊക്കെ...ആരുടെഒക്കെയോ താല്പര്യങ്ങൾ സംരക്ഷിക്കാനും ആരെയൊക്കെയോ താറടിക്കാനും വൻ കോർപറെറ്റുകളുടെ ഒത്താശയോടെ ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാർ നിയന്ത്രിച്ചിരുന്ന രാംലീല മൈതാനിയിലെ ഉൽസവാഘോഷങ്ങളുടെ ബാഡ്ജ് കുത്തിയ വെറും ആഘോഷ കമ്മറ്റി സെക്രട്ടറി..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-54451196235568509252012-02-09T03:30:10.438+05:302012-02-09T03:30:10.438+05:30ഗാന്ധിയന്‍ ദര്‍ശനം നമുക്ക് എന്നെ നഷ്ടപ്പെട്ടു, അതു...ഗാന്ധിയന്‍ ദര്‍ശനം നമുക്ക് എന്നെ നഷ്ടപ്പെട്ടു, അതും ഇന്ന് വെറും സ്വയം ലാഭത്തിനു വേണ്ടി വില്ക്കപെടുന്നു..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-27317675401674412092012-02-07T21:34:39.292+05:302012-02-07T21:34:39.292+05:30ഒരു ഹസാരെ മാത്രമോ ഗാന്ധിയന്ഒരു ഹസാരെ മാത്രമോ ഗാന്ധിയന്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-31648524935126705592012-02-07T21:04:53.750+05:302012-02-07T21:04:53.750+05:30G O O D...!G O O D...!ASOKAN T UNNIhttps://www.blogger.com/profile/13384260698654970396noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-29770870713834142592012-02-07T20:53:41.262+05:302012-02-07T20:53:41.262+05:30ഇത്തരം മറുപുറങ്ങളും തീർച്ചയായും മനസ്സിലാക്കേണ്ടത് ...ഇത്തരം മറുപുറങ്ങളും തീർച്ചയായും മനസ്സിലാക്കേണ്ടത് തന്നെകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-12974750291794319272012-02-07T19:41:02.506+05:302012-02-07T19:41:02.506+05:30ഹോ!എന്തെന്ത് മറിമായങ്ങള്‍!,!
ഇനി എന്തൊക്കെ കേള്‍ക്...ഹോ!എന്തെന്ത് മറിമായങ്ങള്‍!,!
ഇനി എന്തൊക്കെ കേള്‍ക്കണം?കാണണം?!Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-89000866352179185782012-02-07T18:50:16.327+05:302012-02-07T18:50:16.327+05:30എന്തൊക്കെ ബഹളങ്ങളായിരുന്നു.. രണ്ടാം ഗാന്ധി, നിരാഹാ...എന്തൊക്കെ ബഹളങ്ങളായിരുന്നു.. രണ്ടാം ഗാന്ധി, നിരാഹാരം, അറസ്റ്റ് , ജയില്‍, .....അപ്പൊ ഇതായിരുന്നു അണ്ണന്റെ കയ്യിലിരിപ്പ് ...ല്ലേ.......khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-90593182206451210162012-02-07T15:31:22.401+05:302012-02-07T15:31:22.401+05:30ഭാവിയെക്കുറിച്ചു ആശങ്ക മാത്രം കൈമുതലായുള്ള ചോരത്തി...ഭാവിയെക്കുറിച്ചു ആശങ്ക മാത്രം കൈമുതലായുള്ള ചോരത്തിളപ്പുള്ള യുവാക്കളെ, ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞ ബാഹ്യശക്തികളുടെ ഓശാരം പറ്റിയ നേതാക്കള്‍ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ഞങ്ങള്‍ക്കറിവില്ല. ഇന്ന് ആരെ വിശ്വസിക്കും? അവരുടെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ സംശയിക്കുന്നു. അപ്പോഴാണ് ഞങ്ങള്‍ നിങ്ങളെയോര്‍ത്തത്! ഒരു ജനതയെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയ ആ ചിന്താശക്തിയെ, ആത്മാര്‍ത്ഥമായ ആഹ്വാനങ്ങളെ, രക്തരഹിത വിപ്ലവങ്ങളെ. സമയം പോലെ ഒന്ന് നോക്കൂ മാര്‍ക്സ്, ലെനിന് നിങ്ങള്‍ എവിടെയാണ്? ഞങ്ങളിലേക്ക് മടങ്ങിവരൂJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-916161929937332402012-02-07T15:06:24.767+05:302012-02-07T15:06:24.767+05:30ഹഹ ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ഹസാരെ മൂത്താല്‍ മഹാത്മ...ഹഹ ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ഹസാരെ മൂത്താല്‍ മഹാത്മാ ഗാന്ധി ആകില്ലാ എന്ന് ഇപ്പൊ ശേരി ആയില്ലേ?ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-62780133626564687182012-02-07T15:04:40.437+05:302012-02-07T15:04:40.437+05:30എന്തോ,എന്തിരോ ഇനി എപ്പഴെങ്കിലും വേറെ കഥകളും കേൾക്ക...എന്തോ,എന്തിരോ ഇനി എപ്പഴെങ്കിലും വേറെ കഥകളും കേൾക്കേണ്ടി വരും. ഒരു കാര്യം അറിയിച്ച് തന്നു. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-65097169143929795042012-02-07T14:19:01.989+05:302012-02-07T14:19:01.989+05:30ഹസാരെ തന്നെ പറയട്ടെ ഇങ്ങനെ അയാളുടെ പോരായ്മകള്‍
ആ...ഹസാരെ തന്നെ പറയട്ടെ ഇങ്ങനെ അയാളുടെ പോരായ്മകള്‍
ആദ്യം തന്നെ സംശയം തോന്നിയതാണ് ഉദ്ദേശ ശുദ്ധിയില്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-11808245641862848912012-02-07T13:13:10.953+05:302012-02-07T13:13:10.953+05:30അണ്ണാ അക്കാലത്ത് സൈന്യത്തിലെ ഡ്രൈവറായി സേവനമനുഷ്ഠി...അണ്ണാ അക്കാലത്ത് സൈന്യത്തിലെ ഡ്രൈവറായി സേവനമനുഷ്ഠിക്കുകയാണ്. ജവാന്മാരെ വഹിച്ചുകൊണ്ടുള്ള ഒരു വാഹനം യുദ്ധവേളയില്‍ ഓടിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാക് സൈനികര്‍ ആ വാഹനത്തിനുനേരെ വെടിയുതിര്‍ത്തു. സ്വന്തം ജീവന്റെ വില അറിയാമായിരുന്ന അണ്ണാ വാഹനത്തെയും ജവാന്മാരെയും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അങ്ങനെ ജീവന് രക്ഷിച്ചതുകൊണ്ടാണ് ഇപ്പോള്‍ വലിയ കാര്യങ്ങള്‍ രാജ്യത്തിനുവേണ്ടി ചെയ്യാന്‍ തനിക്കു പറ്റുന്നത് എന്ന് അണ്ണാ അവകാശപ്പെടുകയുണ്ടായി.

mashe.. apt.. :))

like it..!!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.com