tag:blogger.com,1999:blog-7121621840527199697.post7252049522508533228..comments2023-09-05T19:45:41.556+05:30Comments on സുഗതന്: കേരളീയ വസ്ത്ര പാരമ്പര്യംശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger12125tag:blogger.com,1999:blog-7121621840527199697.post-32047979602502875592013-12-06T10:33:12.240+05:302013-12-06T10:33:12.240+05:30പൊരിയുന്ന വേനലില്‍ കോട്ടും സുട്ടും ടൈയും കെട്ടി വി...പൊരിയുന്ന വേനലില്‍ കോട്ടും സുട്ടും ടൈയും കെട്ടി വിയര്‍ത്തൊലിക്കുന്ന ' മാര്‍ക്കറ്റിംഗ് തൊഴിലാളികളെ' കാണുമ്പോള്‍ വിവരമില്ലയമയുടെ കോമാളി രൂപങ്ങളയിട്ടാണ് തോന്നുന്നത് .ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ മാനസികമായ അടിമത്ത മാണ് ഇത്തരത്തില്‍ ഉള്ള കോമാളി രൂപങ്ങ ളെ സൃഷ്ടിക്കുന്നത് ..ടൈ കെട്ടുന്നത് എന്തിനെന്നു അറിയാതെ വെറുതെ അങ്ങു കെട്ടി അനുകരിക്കുന്നു.പാശ്ചാത്യര്‍ അവരുടെ തണുത്ത കാലാവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ നമ്മുടെ കാലാവസ്ഥയുമായി ഒട്ടും യോജി ക്കത്തതാണ് .കേരളത്തിലെ വിദ്യാലയങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന വിദേശ രീതിയിലുള്ള യുനിഫോമസ് ഇതിലും ദയനിയമാണ്.മഴക്കാലമായാല്‍ നനഞ്ഞു നാറുന്ന സോക്ക്സും ഷൂകളും .വേനലില്‍ ഉഷണ ത്തിന്റെ വിയര്‍പ്പും ചൂടും .
http://malayalatthanima.blogspot.in
Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-24778126947872231242011-03-31T11:42:09.072+05:302011-03-31T11:42:09.072+05:30ഓണത്തിന് മുണ്ടും നേര്യേതും ഉടുക്കുന്നത് എന്തോ അപാക...ഓണത്തിന് മുണ്ടും നേര്യേതും ഉടുക്കുന്നത് എന്തോ അപാകതയുള്ള (സവർണ്ണ അഭിനിവേശം) കാര്യമാണെങ്കിൽ നമുക്ക് ഇത്തിരികൂടി പിന്നോക്കം പോയാലോ. ആധുനിക വസ്ത്രം ഉടുക്കുന്നതിൽ ലജ്ജയുള്ളവർക്ക് സന്തോഷവുമാവും. ഞാൻ ഉദ്ദേശിച്ചത് ഒരു ആയിരമോ രണ്ടായിരമോ വർഷങ്ങൾക്ക് മുമ്പുള്ള വസ്ത്രധാരണരീതിയാണ്. അന്ന് മുണ്ടുതന്നെ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതും നല്ലതാണ്. അതാവുമ്പോ അനുകരിച്ചു എന്നു പറയുകയും ഇല്ല.

‘മഹാഭാരത‘ക്കാലത്ത് എല്ലാവരും മുല കാണിച്ചാണോ നടന്നിരുന്നത്. എന്തൊരു സുന്ദരമായ കാലം. അന്ന് ഇപ്പോഴുള്ള ഞരമ്പുരോഗികൾ ജനിച്ചിട്ടുണ്ടാവുമോ?സൃഷ്ടാവ്https://www.blogger.com/profile/02989979439990949146noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-35926091523256611072011-02-01T22:45:15.424+05:302011-02-01T22:45:15.424+05:30ഏതോ ഒരു വനിതാപ്രൊഫസറോട് കേരളീയ വേഷത്തില്‍ വരണമെന്ന...ഏതോ ഒരു വനിതാപ്രൊഫസറോട് കേരളീയ വേഷത്തില്‍ വരണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തിരിച്ചുചോദിച്ചുവത്രേ!
“എന്റെ അമ്മ മുണ്ടും ജാക്കറ്റുമായിരുന്നു ധരിച്ചിരുന്നത്..അമ്മൂമ്മ മുണ്ടും മേല്‍മുണ്ടുമായിരുന്നു ധരിച്ചിരുന്നത്..അവരുടെ അമ്മ ജാക്കറ്റ് തന്നെ ധരിക്കാറില്ലായിരുന്നു..അങ്ങിനെ വന്നാല്‍ മതിയോ?”..ഇളിഭ്യരായി കുട്ടികള്‍ പോയി...

പറഞ്ഞതെല്ലാം ശരിയാണ് കേരളീയമെന്ന വേഷപാരമ്പര്യമൊന്നും പറയാനില്ല...
നല്ല ലേഖനം അഭിനന്ദനങ്ങള്‍...അന്നവിചാരംhttps://www.blogger.com/profile/16412091789490215797noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-37097262764461800942011-01-16T14:25:21.031+05:302011-01-16T14:25:21.031+05:30kalika praskthamaaya eyuth valare nannaayirikkunnu...kalika praskthamaaya eyuth valare nannaayirikkunnu abinandanagalകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-64940280820692398042010-09-14T11:46:53.901+05:302010-09-14T11:46:53.901+05:30This comment has been removed by the author.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-55978538657498062612010-09-14T11:46:47.887+05:302010-09-14T11:46:47.887+05:30ഓണത്തിനും, വിഷുവിനുമൊക്കെ കേരളീയ സ്ത്രീയുടെ [പാരമ്...ഓണത്തിനും, വിഷുവിനുമൊക്കെ കേരളീയ സ്ത്രീയുടെ [പാരമ്പര്യ വേഷം എന്ന രീതിയില്‍ കസവ് കരയുള്ള സെറ്റുമുണ്ടും ബ്ലൌസും ഒക്കെ ഇട്ട് കാണുന്ന പെണ് കുട്ടികള്‍ (പെണ് കുട്ടി സവര്ണയോഒ അവര്ണയോ ആവാം) ചില പത്രങ്ങളിലും പുസ്തക പുറം ചട്ടയിലോ ഒക്കെ കാണുമ്പോള്‍ , ‘ഭഗവത് ഗീതയും കുറെ മുലകളും ‘ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയാണ് ഓര്മ വരാറുള്ളത്. അളീഞ്ഞ ആ കാലഘട്ടത്തിനും ഇപ്പോള്‍ വസ്ത്രസ്വാതന്ത്യത്തിന്റെ അലങ്കാരം ചമക്കുന്ന ചില ചരിത്രകാരന്മാര് ഇവിടെയുണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ ഇവര്‍ക്ക് അല്പം പോലും ലജ്ജ തോന്നുന്നില്ല എന്നത് കഷ്ടം തന്നെയാണ്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-38298530327896711172010-09-13T20:08:33.770+05:302010-09-13T20:08:33.770+05:30This comment has been removed by the author.പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-66244314878433616062010-09-13T20:08:32.230+05:302010-09-13T20:08:32.230+05:30കേരളത്തിലെ പൊതു വസ്ത്രാധരണമെടുത്താൽ പാരമ്പര്യമെന്ന...കേരളത്തിലെ പൊതു വസ്ത്രാധരണമെടുത്താൽ പാരമ്പര്യമെന്നു മേനി പറയാൻ ഒന്നുമില്ല എന്നതാണു വാസ്തവം. അവർണ്ണ-സവർണ്ണ ചെരിതിരിവു രൂക്ഷമായിരുന്ന മുൻ കാലങ്ങളിൽ അവര്ണ്ണ് കുടുമ്പത്തിലെ സ്ത്രികൾക്കു മാറു മറക്കാനുള്ള അവകാശം സവര്ണ്ണചര്‍ അനുവധിച്ചിരുന്നില്ല. അന്നത്തെ കെരളീയ വസ്ത്രധാരണ ശൈലി മേൽജാതിക്കാർമാത്രം ഭാഗികമായി മാറുമറക്കുലു കീഴ് ജാതിക്കാർക്കു മാറു തുറന്നിടലുമായിരുന്നു. ത്രിശൂർ ജില്ലയിൽ ചേലക്കര എന്ന സ്ഥലത്തിനു ആ പേർ വന്നതു തന്നെ മാറുമറക്കാനുള്ള നികുതിയുടെ പേരിലാണു. തൊണ്ണൂറുകളുടെ മദ്ധ്യഘട്ടത്തിലും ത്രിശൂർ ജില്ലയിലെ കോൾ പടവുകളിൽ കൃഷിയിറക്കാൻ പോകുമ്പോൾ ചില പ്രായമായ ഈഴവ സ്ത്രീകൾ ജോലിക്കു വന്നിരുന്നത് മാറു മറക്കാതെയായിരുന്നു. അടിമത്വബോധം അവകാശമായി വഴിമാറുന്നതു പോലെ മാറു മറക്കാതിരിക്കൽ ഒരവകാശം പോലെയാണു ആ സ്ത്രീകൾ പെരുമാറിയിരുന്നത്. ടിപ്പുവിന്റെ പടയോട്ട കാലത്ത് സ്ത്രികളെ മാറുമറപ്പിക്കുവാനുള്ള ശ്രമങ്ങൾ സംഘടിതമായി ചോദ്യം ചെയ്യപ്പെട്ടത് രേഖപ്പെടുത്തപ്പെട്ട ചരിത്രമാണു.
welcome to
റെയ്ഹാനയുടെ പര്‍ദ്ദയും-മാധ്യമങ്ങളുംപുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-53814223218340423582010-09-12T22:39:46.517+05:302010-09-12T22:39:46.517+05:30നിന്ദ്യവും നീചവും നികൃഷ്ടവുമായ അവസ്ഥയാണ് ഇവിടെ പണ്...നിന്ദ്യവും നീചവും നികൃഷ്ടവുമായ അവസ്ഥയാണ് ഇവിടെ പണ്ടുണ്ടായിരുന്നത് എന്നു പറഞ്ഞാല്‍ ഇന്നിവിടെ സ്വര്‍ഗ്ഗമാണെന്ന് അര്‍ത്ഥമില്ല. പക്ഷേ, പണ്ടിവിടെ സ്വര്ഗ്ഗമായിരുന്നുവെന്നും ഇപ്പോഴാണ് നാട് നരകമായതെന്നുമുള്ള മട്ടിലാണ് പലരും ഗീര്വാണമടിക്കാറുള്ളത്. നമ്മുടെ തനിമയും പൊലിമയും പൈതൃകവും പാരമ്പര്യവുമൊക്കെ നഷ്ടമായെന്നാണ് ഇക്കൂട്ടര്‍ വിളിച്ചുകൂവാറ്. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഈ ഗീര്വാണമടിയും ഓരിയിടലുകളും കേള്‍ക്കാറുണ്ട്. ഇത്തരം കാപട്യങ്ങള്‍ തുറന്നു കാണിക്കേണ്ടതുണ്ട്. ഈ നിലപാടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനമാണിത്. മാന്യ വായനക്കാര്‍ അഭിപ്രായങ്ങള്‍ അറിയിച്ചാലും!
-ശങ്കരനാരായണന് മലപ്പുറംശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-4625097965361430402010-09-12T07:10:36.465+05:302010-09-12T07:10:36.465+05:30ശങ്കരനാരായണന് മലപ്പുറവും ബൂലോകത്തേക്ക്.ശങ്കരനാരായണന് മലപ്പുറവും ബൂലോകത്തേക്ക്.Anonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-22113496465980196542010-09-12T06:59:09.981+05:302010-09-12T06:59:09.981+05:30ഈ ബ്ലോഗ് മറുമൊഴികളില്‍ കമന്റ് വരത്തക്കവിധം സെറ്റ് ...ഈ ബ്ലോഗ് മറുമൊഴികളില്‍ കമന്റ് വരത്തക്കവിധം സെറ്റ് ചെയ്യുമല്ലോ!മറുമൊഴികള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-62022021986775232012010-09-12T06:55:43.302+05:302010-09-12T06:55:43.302+05:30സാരിയും മുണ്ടുമൊക്കെയാണ് കേരളീയര്‍ പണ്ടുമുതലേ ധരിച...സാരിയും മുണ്ടുമൊക്കെയാണ് കേരളീയര്‍ പണ്ടുമുതലേ ധരിച്ചിരുന്ന വേഷമെന്നാണ് മിക്കവരുടെയും ധാരണ. അതുകൊണ്ടാണ് അതു കേരളീയ വേഷമായി എല്ലാവരും കാണുന്നത്. സര്‍ക്കാരും -ഇടതായാലും വലതായാലും- ഈ ധാരണ അരക്കിട്ടുറപ്പിക്കുന്നു. ഇന്നും അധ്യാപക പരിശീലന കോഴ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് സാരി മാത്രമേ ധരിക്കാന്‍ അനുവാദമുള്ളൂ. അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാന്‍ അനുവാദം കൊടുത്തിട്ടും ഭൂരിപക്ഷവും അതു ധരിക്കുന്നില്ല. അത്രയ്ക്കു രൂഢമൂലമാണ് യാഥാസ്ഥിതികത്വം.
ശക്തമായ നിരീക്ഷണം.Anonymousnoreply@blogger.com