tag:blogger.com,1999:blog-7121621840527199697.post754775563629077640..comments2023-09-05T19:45:41.556+05:30Comments on സുഗതന്: അപ്പുണ്ണിശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger7125tag:blogger.com,1999:blog-7121621840527199697.post-75519820385071644432010-12-11T21:19:53.688+05:302010-12-11T21:19:53.688+05:30ബാറില്‍ നിന്നും നന്നായി മിനുങ്ങി ഇറങ്ങി വരുന്ന അപ്...ബാറില്‍ നിന്നും നന്നായി മിനുങ്ങി ഇറങ്ങി വരുന്ന അപ്പുണ്ണിക്ക് മദ്യത്തിന്റെ മണം കിട്ടുമോ എന്ന ചോദ്യം ബാക്കി നില്ക്കുന്നു.(കഥയില്‍ ചോദ്യമില്ലെങ്കിലും)അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-25665027217543847322010-11-25T16:07:42.786+05:302010-11-25T16:07:42.786+05:30സലിം ഭായി പറഞ്ഞപോലെ ....പൊതുജനത്തിന്റെ നിസംഗതയെ ന...സലിം ഭായി പറഞ്ഞപോലെ ....പൊതുജനത്തിന്റെ നിസംഗതയെ നന്നായി ചൂണ്ടിക്കാട്ടി ....പിന്നെ കള്ള് കുടിച്ചു വഴിയില്‍ കിടപ്പ് ഒരു ശീലമാക്കിയവന്....മറ്റുള്ള ആളുകളെ കൂടി തെറ്റിധാരണക്കും പാത്രമാക്കാരുണ്ട്ഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-73333994830566359772010-11-25T14:24:34.973+05:302010-11-25T14:24:34.973+05:30വീട്ടുകാരെ തല്ലുന്ന, പെറ്റമ്മയെ തെറിവിളിക്കുന്ന, ക...വീട്ടുകാരെ തല്ലുന്ന, പെറ്റമ്മയെ തെറിവിളിക്കുന്ന, കള്ള് കുടിയന്റെ ഹൃദയം പോലുമില്ലാത്ത സാമാന്യ ജനത്തിന്റെ നിസ്സംഗതയെ നന്നായി വരച്ചു കട്ടി..ആശംസകള്‍ !ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-42631467542733922102010-11-24T15:15:25.374+05:302010-11-24T15:15:25.374+05:30ഇഷ്ട്ടപ്പെട്ടു സുഹൃത്തേ.. വളരെ നല്ല കഥ..ഇഷ്ട്ടപ്പെട്ടു സുഹൃത്തേ.. വളരെ നല്ല കഥ..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-41150596915420683702010-11-24T11:11:12.490+05:302010-11-24T11:11:12.490+05:30നല്ല കഥ... !!നല്ല കഥ... !!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-85237767812408718172010-11-24T05:56:50.489+05:302010-11-24T05:56:50.489+05:30!!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-64992113825065673102010-11-23T21:55:06.793+05:302010-11-23T21:55:06.793+05:30നല്ല കഥ.
കള്ളുകുടിയനും,അക്രമിയും,പെണ്ണുപിടിയനും,വേ...നല്ല കഥ.
കള്ളുകുടിയനും,അക്രമിയും,പെണ്ണുപിടിയനും,വേശ്യയും,
കൊലപാതകിയും,മോഷ്ടാവും,ഭിക്ഷക്കാരനും.... എല്ലാം ഒരു അമ്മ
പെറ്റ മനുഷ്യ ജീവികളാണ്. സത്യത്തില്‍ സമൂഹത്തിന്റെ ജീര്‍ണ്ണതയുടെ ബാഹ്യ ലക്ഷണങ്ങളാണവര്.
തിന്മക്ക് ഭരണത്തില്‍ മുഖ്യപങ്കാളിത്വമുള്ള ഭരണവ്യവസ്ഥ നിലവിലുള്ളതിനാല്‍ പഴുപ്പും ചലവുമായിത്തീരുന്ന സമൂഹ ശരീരത്തിലെ ധീരകോശങ്ങളെയാണ് അല്ലെങ്കില്‍ രക്തസാക്ഷികളെയാണ് നാം സാമൂഹ്യ വിരുദ്ധരായി
അടയാളപ്പെടുത്തി നമ്മുടെ സങ്കുചിത മാന്യതയുടെ
“ഠ” വട്ടങ്ങളില്‍ മര്യാദ രാമന്മാരായി അഭിനയിച്ചു തകര്‍ക്കുന്നത്. കപടമായ സമൂഹം !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com