tag:blogger.com,1999:blog-7121621840527199697.post8033049523522730600..comments2023-09-05T19:45:41.556+05:30Comments on സുഗതന്: മീന്‍മണത്തിന്റെ രാഷ്ട്രീയംശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger26125tag:blogger.com,1999:blog-7121621840527199697.post-30385356272540420812011-04-17T21:20:34.397+05:302011-04-17T21:20:34.397+05:30വിപ്ലവം/മാറ്റം വീടുകളില്‍ നിന്ന്, വ്യക്തിയില്‍ നിന...വിപ്ലവം/മാറ്റം വീടുകളില്‍ നിന്ന്, വ്യക്തിയില്‍ നിന്ന് തുടങ്ങണമെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഞങ്ങളെ നാണം കെടുത്തുന്ന വിധത്തില്‍ വാക് പ്രയോഗം നടത്തിയാല്‍, ഉദ്. ഒര്യ് വ്യക്തി അങ്ങനെ പറഞ്ഞാല്‍, ആ വീട്ടിലുള്ള ആരുടെയും തലമുടി ഞങ്ങള്‍ വെട്ടുകില്ല/ ആ വീട്ടിലേക്കു ഞങ്ങള്‍ മീന്‍ കൊടുക്കുകില്ല എന്ന് നാണക്കേട് അനുഭവിച്ച ആരെങ്കിലും പറഞ്ഞതായി അറിയമോ. ഇവര്‍ക്കൊക്കെ സംഘടനകളും ഉണ്ട്.

അങ്ങനെ ചെയ്താല്‍ എങ്ങനെയിരിക്കും? ആരെങ്കിലും നോക്കീട്ടുണ്ടോ.

മറ്റുള്ളവര്‍ പ്രത്യേകിച്ച്, അവശത ഉപയോഗിച്ച് നേതൃത്ത്വം കാംഷിക്കുന്ന രാഷ്ട്ര്രിയപ്പാര്ട്ടിക്കാര്ക്ക് അണികളുടെ അധിക്ഷേപ പ്രശ്നത്തില്‍ കാര്യമില്ല എന്നല്ല പറഞ്ഞത്.

പക്ഷെ അവസാനം ഇതൊക്കെ ഒരോ വ്യക്തിയുടെയും സ്വത്വ പ്രശ്നമാണ്. അധിക്ഷേപത്തിലെതിരെ സ്വയം തലയുയര്‍ത്താന്‍ വ്യക്തികള്‍ തയ്യാറായില്ലെങ്കില്‍ ലെറ്റ് അസ് കിസ് ഗൂഡ് ബൈ ടു എനി ആന്റി-ഡിസ്ക്രിമിനേഷന്‍.
ഇതാണ് എന്റെ ഇതില്‍ എന്റെ റ്റേക്ക്prasanna raghavanhttp://weddingsandmarriages.blogspot.com/noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-10290500993336264302011-04-17T17:16:29.665+05:302011-04-17T17:16:29.665+05:30Fully agree with your views. Thank you very much f...Fully agree with your views. Thank you very much for bringing up this matter. I was really very much upset to see or hear such comments in movies and TVs.

I believe this should be seriously discussed in the main stream of our socity.

Please try to take up this subject to a Channel discusion or kindly initate to organize a seminar on this.വായനക്കാരന്https://www.blogger.com/profile/01588969714909108490noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-23931296957886666702011-04-17T10:15:43.416+05:302011-04-17T10:15:43.416+05:30ഇത് വായിച്ചപ്പോള്‍ ഞാനും ചിന്തിച്ചു പോയി 'നിനക...ഇത് വായിച്ചപ്പോള്‍ ഞാനും ചിന്തിച്ചു പോയി 'നിനക്കൊക്കെ മത്തി വിക്കാന്‍ / ചോരണ്ടാന് പോയിക്കൂടെ എന്ന് ചോദിക്കുന്നിടത്ത് നിനക്കൊക്കെ ബസ്സ് കണ്ടക്ടറാവാന്‍ പോയിക്കൂടെ' എന്ന് ചോദിച്ചാല്‍ അവനിലുണ്ടാവുന്ന വികാരം ഏത് തരമായിരിക്കുമെന്നു.
ബസ്സില്‍ നിന്ന് തുടങ്ങി ചാനലുകാരുടെ രാഷ്ട്രീയം വരെ വിലയിരുത്തിയത് നന്നായി മനസ്സിലാക്കേണ്ടത് തന്നെOAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-53486274127021963362011-01-18T21:45:46.270+05:302011-01-18T21:45:46.270+05:30അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ബ്ളോഗര്‍മാരായ Iylas...അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ബ്ളോഗര്‍മാരായ Iylasserikkaran, സത്യാനേ്വഷി,Moideen angadimugar, ഇസ്മായില്‍ കുറുമ്പടി, ചിത്രകാരന്, കാട്ടിപ്പരുത്തി,Sameer Thikkodi, ചാര്‍വാകന്‍,Priyesh Palangad, Vipin,Ishaq, Sreejith Kondotty, anonymous, Dominic Gorgon, ശ്രദ്ധേയന്‍, മുഹമ്മദു കുഞ്ഞി വണ്ടൂര്‍, My Dreems, Shukkoor, ഇസ്ഹാഖ് കുന്നക്കാവ് എന്നിവര്‍ക്ക് നന്ദി.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-3146059611031365302011-01-18T13:34:37.768+05:302011-01-18T13:34:37.768+05:30ആശംസകള്ആശംസകള്Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-49863509844294930622011-01-17T21:08:08.914+05:302011-01-17T21:08:08.914+05:30ആഹ.. നല്ല ചിന്ത. ആശംസകള്‍.ആഹ.. നല്ല ചിന്ത. ആശംസകള്‍.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-3303775474729394232011-01-17T18:08:01.197+05:302011-01-17T18:08:01.197+05:30:):)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-59102106903974164592011-01-17T15:21:06.625+05:302011-01-17T15:21:06.625+05:30ജാതീയമായ വേര്തിരുവകളും തൊഴില്‍പരമായ അസമത്വങ്ങളും ...ജാതീയമായ വേര്തിരുവകളും തൊഴില്‍പരമായ അസമത്വങ്ങളും സാഹിത്യ സ്രഷ്ടികളിലും ആനുകാലികങ്ങളിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്.... ഇതില്‍ ഇരകളോടു കൂറുപുലര്ത്തുന്നവയും അല്ലാത്തതുമുണ്ട്.....

വളരെ ചിന്തനീയമായ വിശകലനം

എല്ലാ ആശംസകളും!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-73374617461759437422011-01-16T20:19:49.730+05:302011-01-16T20:19:49.730+05:30സ്വയം മാറ്റത്തിന് തയ്യാറാവാത്ത ഞാനടക്കമുള്ള സമൂഹത്...സ്വയം മാറ്റത്തിന് തയ്യാറാവാത്ത ഞാനടക്കമുള്ള സമൂഹത്തിനുള്ള നല്ലൊരു കൊട്ട്. പ്രായോഗികത തന്നെയാണ് പ്രശ്നം. എന്റെ ഒരു പരിചയക്കാരന്റെ മകളെ ഒരു ബാര്‍ബര്‍ ഫാമിലിയില്‍ നിന്നും ഒരു അദ്ധ്യാപകന് പെണ്ണ് കാണാന്‍ വന്നപ്പോള്‍ ഉണ്ടായ പുകിലുകള് മറന്നിട്ടില്ല. കക്ഷിയുടെ ഏതോ വല്ല്യുപ്പ ചെയ്ത ജോലിയുടെ പേരില്‍ മുടങ്ങുമായിരുന്ന കല്ല്യാണം അയാളുടെ ജോലിയുടെ പേരില്‍ നടന്നു കിട്ടി! ഇപ്പോഴും ബാര്‍ബര്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ!! ഈ ദുരവസ്ഥ മാറാന്‍ ഒരു തലമുറ കൂടിയെങ്കിലും കാത്തിരിക്കേണ്ടി വരും എന്ന് തോന്നുന്നു.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-29309451131258559662011-01-15T23:36:09.873+05:302011-01-15T23:36:09.873+05:30"നമ്മള് ജീവിക്കുന്നത് ഐ.ടി.യുഗത്തിലാണ്. ഒരു ..."നമ്മള് ജീവിക്കുന്നത് ഐ.ടി.യുഗത്തിലാണ്. ഒരു വിരല്‍ത്തുമ്പിലൂടെ ലോകത്തിന്റെ ഗതിയറിയാന്‍ പറ്റുന്ന അവസ്ഥ. പക്ഷേ, ഈ ഐ.ടി.യുഗത്തിലും നമുക്കുള്ളത് അയിത്ത മനസ്സു തന്നെ..." !!!

മീന്‍ പോലെ തന്നെ എല്ലാവിധ "കാത്സ്യവും" അടങ്ങിയിട്ടുണ്ട്...നന്ദിDominic Gorgonnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-48460373011972053162011-01-15T23:30:34.659+05:302011-01-15T23:30:34.659+05:30മീന്‍ പോലെ തന്നെ എല്ലാവിധ കാത്സ്യവും അടങ്ങിയിട്ടുണ...മീന്‍ പോലെ തന്നെ എല്ലാവിധ കാത്സ്യവും അടങ്ങിയിട്ടുണ്ട്...നന്ദിAnonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-82029741825054797052011-01-15T23:30:27.975+05:302011-01-15T23:30:27.975+05:30മീന്‍ പോലെ തന്നെ എല്ലാവിധ കാത്സ്യവും അടങ്ങിയിട്ടുണ...മീന്‍ പോലെ തന്നെ എല്ലാവിധ കാത്സ്യവും അടങ്ങിയിട്ടുണ്ട്...നന്ദിAnonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-89219959611435098352011-01-15T23:30:21.214+05:302011-01-15T23:30:21.214+05:30മീന്‍ പോലെ തന്നെ എല്ലാവിധ കാത്സ്യവും അടങ്ങിയിട്ടുണ...മീന്‍ പോലെ തന്നെ എല്ലാവിധ കാത്സ്യവും അടങ്ങിയിട്ടുണ്ട്...നന്ദിAnonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-85870365588703150802011-01-15T22:29:04.901+05:302011-01-15T22:29:04.901+05:30പ്രിയ ശങ്കരനനാരായണേട്ടാ..
പോസ്റ്റ് മുന്‍പ് തന്നെ...പ്രിയ ശങ്കരനനാരായണേട്ടാ..

പോസ്റ്റ് മുന്‍പ് തന്നെ വായിച്ചിരുന്നു.. ആശംസകള്‍...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-11934868038438992011-01-14T00:19:42.109+05:302011-01-14T00:19:42.109+05:30ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു
നന്ദി
ആശംസകള്ചിന്തിക്കാന് പ്രേരിപ്പിക്കുന്നു
നന്ദി
ആശംസകള്‍ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-22350849781505313152011-01-13T20:45:09.682+05:302011-01-13T20:45:09.682+05:30മികച്ച പോസ്റ്റ്മികച്ച പോസ്റ്റ്vipinhttps://www.blogger.com/profile/09431764819292522301noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-78076294541472845322011-01-13T20:24:02.724+05:302011-01-13T20:24:02.724+05:30നന്നായിട്ടുണ്ട് നിരീക്ഷണങ്ങള്‍.പുതിയ തലമുറയുടെ കണ്...നന്നായിട്ടുണ്ട് നിരീക്ഷണങ്ങള്‍.പുതിയ തലമുറയുടെ കണ്ണ് തുറക്കുന്നത് എന്നാണാവോ?പ്രിയേഷ് പാലങ്ങാട്https://www.blogger.com/profile/17481478276180209605noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-74898446672665995362011-01-13T19:59:46.035+05:302011-01-13T19:59:46.035+05:30കൃത്യമായ നിരീക്ഷണങ്ങൾ.കൃത്യമായ നിരീക്ഷണങ്ങൾ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-85123389079394803912011-01-13T17:31:12.162+05:302011-01-13T17:31:12.162+05:30good article, valiant approach...good article, valiant approach...Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-65789202152239303952011-01-13T16:15:30.593+05:302011-01-13T16:15:30.593+05:30ഇന്ത്യയിലെ ജാതി സമ്പ്രദായമാൺ നമ്മെ ജോലിയെ ജാതിയുമാ...ഇന്ത്യയിലെ ജാതി സമ്പ്രദായമാൺ നമ്മെ ജോലിയെ ജാതിയുമായി ബന്ധിപ്പിച്ചത് എന്നത് എല്ലാവർക്കുമറിയുന്ന ഒരു സത്യമാണു. വേതനത്തേക്കാൾ സ്റ്റാറ്റസ് ജോലിയിൽ കടന്നു വരാനുള്ള കാരണവുമതു തന്നെ.

നാമും ചെയ്യുന്നത് ഇതൊക്കെതന്നെയല്ലെ. നന്നായി പടിച്ച്സില്ലെങ്കിൽ മക്കളോട് പറയുന്നത് കന്നു പൂട്ടാനയക്കും എന്നാണു. കുട്ടിയിലത് ഒരു മോശം ജോലിയായി മാറിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഓഫീസിലെ പ്യൂൺ ജോലി കന്നു പൂട്ടിനേക്കാൾ മികച്ചതാകുന്നത് അങ്ങിനെയാണു.

സിനിമയിലെയും ചാനലുകളിലെയും “തമാശ” എല്ലാ അതിർവർമ്പുകൾക്കുമപ്പുറത്താണു. കുറ്റപ്പെടുത്തേണ്ടത് പ്രേക്ഷകനെക്കൂടിയാണു.

പിന്നെ മീൻ മണം ആസ്വാദകരമൊന്നുമല്ല. അരോചകം തന്നെയാണു. പക്ഷെ മീന്മണം മീൻകാരിക്ക് ആസ്വാദകരമാണെന്ന- അതിനുമപ്പുറം അനിവാര്യമാണെന്ന കണ്ടെത്തലുകളാണു അതിനേക്കാൾ ഭയാനകം. ഈ പ്രതികരണം അഭിനന്ദനമർഹിക്കുന്നു.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-55542951588312924612011-01-13T14:43:54.633+05:302011-01-13T14:43:54.633+05:30മഹനീയമായ ലേഖനം.
രാഷ്ട്രീയം എന്നതിന്റെ അര്‍ത്ഥം തന്...മഹനീയമായ ലേഖനം.
രാഷ്ട്രീയം എന്നതിന്റെ അര്‍ത്ഥം തന്നെ നമ്മുടെ ജനത്തിന്റെ 99% പേര്‍ക്കും അറിയില്ല.ആ അവസ്ഥ നിലനില്‍ക്കുംബോള്‍ ഈ വക ജനസ്വീകാര്യമല്ലാത്ത/സവര്‍ണ്ണമല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ പാപമല്ലേ
എന്നാണ് മിക്കവരുടേയും നിലപാട്.
ഈ സവര്‍ണ്ണ നിലപാടിനെ അതിജീവിക്കാനുള്ള ബുദ്ധി നിലവാരമൊന്നും നമ്മുടെ ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കോ ചിന്തകര്‍ക്കോ കൈവരിക്കാനുമായിട്ടില്ല.
സവര്‍ണ്ണ മാടംബികളായിരുന്ന ഈയെമ്മസ്സും, നായനരും, എകെജിയും,എംവി രാഘവനും,ശ്രീമതി ടീച്ചറും,കൊടിയേരിക്കുറുപ്പും,ജയരാജനുന്മാരുമൊക്കെ നേതൃത്വം കൊടുത്ത പാര്‍ട്ടിക്ക് എങ്ങിനെയാണ്
ഹൈന്ദവമല്ലാത്ത അവര്‍ണ്ണ നിലപാടുണ്ടാകുക ???
ഈ സവര്‍ണ്ണരെ വിസ്മരിച്ച് കൈരളിക്ക് അവര്‍ണ്ണമായ മാനവിക നിലപാടിനെ ഒരിക്കലും ഉയര്‍ത്തിപ്പിടിക്കാനാകില്ല.എന്താണ് സവര്‍ണ്ണത എന്താണ് അവര്‍ണ്ണത എന്ന് പരിശോധിക്കാനുള്ള ദൈര്യം പോലുമില്ലാത്ത കൂട്ടിക്കൊടുപ്പുകാരുടെ കൂട്ടായ്മയാണ് ഇടതുപക്ഷ പാര്‍ട്ടികള്‍.
ആകെ ഇവരുടെ കയ്യിലുള്ളത് ഇറക്കുമതി ചെയ്ത സ്റ്റാലിനിസ്റ്റ് മാര്‍ക്സിസത്തിന്റെ ചില്ലറ വിതരണാവകാശം മാത്രമാണ്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-52240379214339340482011-01-13T01:06:14.416+05:302011-01-13T01:06:14.416+05:30തീര്‍ച്ചയായും ..
നല്ലൊരു വിശകലനം തന്നെ ഈ പോസ്റ്റ്...തീര്‍ച്ചയായും ..
നല്ലൊരു വിശകലനം തന്നെ ഈ പോസ്റ്റ്.
അധികമാരും കൈവയ്ക്കാത്ത വിഷയം.
സാമൂഹിക അസമത്വവും ജാതിവേര്‍തിരിവും ഇന്നും നമ്മുടെ ഇടയില്‍ നിലനില്ക്കുന്നു എന്നത് സത്യം തന്നെ
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-44341235376855619792011-01-12T23:10:07.466+05:302011-01-12T23:10:07.466+05:30വെള്ളക്കോളർ ജോലിക്കേ അന്തസ്സുള്ളു എന്ന് കരുതുന്ന പ...വെള്ളക്കോളർ ജോലിക്കേ അന്തസ്സുള്ളു എന്ന് കരുതുന്ന പുതുതലമുറ രാജ്യത്തിനു ഒരധികപ്പറ്റാകുന്നു.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-74784589740025123712011-01-12T16:45:24.683+05:302011-01-12T16:45:24.683+05:30കായികാധ്വാനത്തോടും അതിനോടു ബന്ധപ്പെട്ട ഗന്ധങ്ങളോടു...കായികാധ്വാനത്തോടും അതിനോടു ബന്ധപ്പെട്ട ഗന്ധങ്ങളോടും ഒരുതരം ഓക്കാനമാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. വിശേഷിച്ചും പരമ്പരാഗതമായി കായികാധ്വാനമൊന്നും ചെയ്യാതെ ശീലിച്ചുവന്ന സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക്. വിദേശ രാജ്യങ്ങളില്‍ മത്സ്യം വില്‍ക്കുന്നവര്‍ക്കും മരയാശാരിമാര്ക്കും കല്പണിക്കാര്ക്കും മറ്റും അന്തസ്സുണ്ട്. ദിവസേന അഞ്ഞൂറോ ആയിരമോ കിട്ടുന്ന കൂലിപ്പണിക്കാരുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ക്കില്ലാത്ത അന്തസ്സ് മാസം ആറായിരമോ ഒമ്പതിനായിരമോ ലഭിക്കുന്ന പ്യൂണിനുണ്ട്.
താങ്കളുടെ കത്ത് പച്ചക്കുതിരയില്‍ വായിച്ചിരുന്നു. നിരീക്ഷണങ്ങള്‍ പൂര്‍ണമായും ശരിതന്നെ.സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-77660106624004222582011-01-12T14:49:24.759+05:302011-01-12T14:49:24.759+05:30വാപ്പ മത്തി വിറ്റ കാശു കൊണ്ട് വളര്‍ന്ന എനിക്ക് ഈ ...വാപ്പ മത്തി വിറ്റ കാശു കൊണ്ട് വളര്‍ന്ന എനിക്ക് ഈ വിസന സരങ്ങള് നന്നായി പിടിച്ചിട്ടുണ്ട് ഈ ജാതികൊമാരങ്ങള്ക്ക് ഇടക്ക്ക് ഒരു അടികൊടുക്കുന്നത് അനിവാര്യമാണ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.com