tag:blogger.com,1999:blog-7121621840527199697.post8777998897114220092..comments2023-09-05T19:45:41.556+05:30Comments on സുഗതന്: 'ക്ഷത്രിയന്'കാക്കനാടന്റെ 'കോഴി'!ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger12125tag:blogger.com,1999:blog-7121621840527199697.post-37627797606877325012012-03-30T19:26:57.661+05:302012-03-30T19:26:57.661+05:30GREAT WORDSGREAT WORDSKARNIKARAMhttps://www.blogger.com/profile/15303221137890238033noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-36744023040294110172012-03-20T17:43:33.262+05:302012-03-20T17:43:33.262+05:30മാധവികുട്ടി കവിതയെഴുതി, കഥയെഴുതി, പ്രണയിച്ചു , ദാന...മാധവികുട്ടി കവിതയെഴുതി, കഥയെഴുതി, പ്രണയിച്ചു , ദാനം ചെയ്തു , മതം സ്വീകരിച്ചു , മരിച്ചു
അവരുടെ ആഗ്രഹപ്രകാരം അവരെ വഞ്ചിച്ച കാക്കാന്റെ മതത്തിന്റെ ചിഹ്നമായ പാളയം പള്ളിയുടെ
ഗുല്‍മോഹര്‍ മരത്തിനടിയില്‍ അടക്കവും ചെയ്തു. അതിനവരുടെ സ്വന്തം മക്കള്‍ തന്നെ നേതൃത്വവും നല്കി

കാലമേറെ കഴിഞ്ഞും ചിലര്ക് വരട്ടു ചൊറി മാറിയില്ല
മാന്തി കൊണ്ടേ ഇരിക്കുന്നു
ചലവും ചോരയും കുടിക്കുന്നതും ചിലര്ക് പഥ്യം

ക്ഷീരമുല്ലോരകിടിന്‍ ചുവട്ടിലും ........................

നല്ലത് വരട്ടെസ്വംhttps://www.blogger.com/profile/08327944937841243101noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-55740706558564688692012-03-06T10:27:02.246+05:302012-03-06T10:27:02.246+05:30'കൊമ്പൻ' മൂസാക്കടെ കമന്റിന് മുകളിൽ എന്റേയു...'കൊമ്പൻ' മൂസാക്കടെ കമന്റിന് മുകളിൽ എന്റേയും ഒരു ഒപ്പ്. ഞാനങ്ങ് മുകളിലായിപ്പോയില്ലേ ? സൊ, മുകളിൽ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-56207718877389078952012-02-27T11:17:22.991+05:302012-02-27T11:17:22.991+05:30കൊമ്പന്റെ കമ്മന്റിനു താഴെ ഒരൊപ്പ് :)കൊമ്പന്റെ കമ്മന്റിനു താഴെ ഒരൊപ്പ് :)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-40247278499972624092012-02-25T17:20:02.140+05:302012-02-25T17:20:02.140+05:30കവിതയും കഥയും എഴുതാന്‍ എളുപ്പമാ അതുപ്പോലെ ജീവിക്ക...കവിതയും കഥയും എഴുതാന്‍ എളുപ്പമാ അതുപ്പോലെ ജീവിക്കാനാ പാട്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-64298064896909275442012-02-22T14:46:12.867+05:302012-02-22T14:46:12.867+05:30എന്തരോ എന്തോ ? ഞാനിതിൽ അഭിപ്രായം പറയുന്നില്ല. എനിക...എന്തരോ എന്തോ ? ഞാനിതിൽ അഭിപ്രായം പറയുന്നില്ല. എനിക്ക് മാധവിക്കുട്ടിയെ ഇഷ്ടമാണ്. അത്രേയുള്ളൂ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-62306190355166900812012-02-22T05:05:41.653+05:302012-02-22T05:05:41.653+05:30താങ്കൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധാർഹങ്ങളാണ്. മാധവിക്കു...താങ്കൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധാർഹങ്ങളാണ്. മാധവിക്കുട്ടി ഒരു അപൂർവ്വ പ്രതിഭയായിരുന്നു. മലയാളത്തിൽ എനിക്ക് ഏറ്റവും ആദരവുള്ള എഴുത്ത്തുകാരിൽ ഒരാൾ. പക്ഷേ, സർഗ്ഗസൃഷ്ടികൾക്ക് പുറത്ത് പലപ്പോഴും അവർ വലിയ ചാഞ്ചാട്ടങ്ങളോടെ, പലപ്പോഴും കഥയില്ലാത്തവളെ പോലെ, ചിലപ്പോൾ (പ്രതിഭയുടെ മിന്നലുതിർക്കുന്ന) കോമാളിയെപ്പോലെ ഒക്കെയാണ് പ്രതികരിച്ചിരുന്നത്. അവരുടെ മതപരിവർത്തനത്തിനു കാരണം താങ്കൾ പറഞ്ഞത് തന്നെ. കാക്കനാടനും ഒരിക്കലും ഒരു കമ്യൂണിസ്റ്റായിരുന്നില്ല. പിന്നെ, എച്ചുമുക്കുട്ടി പറഞ്ഞപോലെ ജാതി പല പുരോഗമനക്കാരുടെ ഉള്ളിൽ നിന്നു പോലും വമിക്കുന്നത് കണ്ട് ഞാനും ഞെട്ടിയിട്ടുണ്ട്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-48534997006109584422012-02-21T13:12:30.596+05:302012-02-21T13:12:30.596+05:30ജാതിയും മതവും ഫ്യൂഡൽ മോഹങ്ങളും മറ്റൊരാളെ അടിച്ചമർത...ജാതിയും മതവും ഫ്യൂഡൽ മോഹങ്ങളും മറ്റൊരാളെ അടിച്ചമർത്താനും ചൂഷണം ചെയ്യാനുമുള്ള അടങ്ങാത്ത്വരയും മനുഷ്യരുടെ രക്തത്തിൽ ജനിച്ച് രക്തത്തിൽ വളരുമെന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്. മനുഷ്യരെ കൂടുതൽ കൂടുതൽ പരിചയപ്പെടുമ്പോൾ ഇവയെല്ലാം തൂവൽ സ്പർശമയി തുടങ്ങി ഒടുക്കത്തിൽ പത്തി വിടർത്തി ചീറ്റുന്നത് കാണാം. അപ്പോൾ കണ്ടും കടിയേറ്റും നീലിച്ചു പോയിട്ടുണ്ട്.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-61719131099071727482012-02-20T20:17:53.753+05:302012-02-20T20:17:53.753+05:30ഇവരെ ഒക്കെ ആര് മൈന്‍ഡ് ചെയ്യുന്നു ..!! ഒരു കൂട്ടം ...ഇവരെ ഒക്കെ ആര് മൈന്‍ഡ് ചെയ്യുന്നു ..!! ഒരു കൂട്ടം തമാശക്കാര്‍ എന്നാ രീതിയില്‍ അല്ലാതെ !!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-42906445407750681132012-02-20T19:39:06.065+05:302012-02-20T19:39:06.065+05:30അവരൊക്കെ എന്തുതന്നെയായാലും എനിക്കൊരു പ്രശ്നവുമില്ല...അവരൊക്കെ എന്തുതന്നെയായാലും എനിക്കൊരു പ്രശ്നവുമില്ല. (പക്ഷെ ഈ റിസര്‍ച്ചിനും ഉത്സാഹത്തിനും പോസ്റ്റിംഗിനും അഭിനന്ദനങ്ങള്‍)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-46072268029291746292012-02-20T19:18:24.085+05:302012-02-20T19:18:24.085+05:30ഒരുപാട് കാര്യങ്ങള്‍ വായിച്ചറിയാന്‍ കഴിഞ്ഞു... നന്ദ...ഒരുപാട് കാര്യങ്ങള്‍ വായിച്ചറിയാന്‍ കഴിഞ്ഞു... നന്ദി..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-36465187056101749502012-02-20T16:55:15.863+05:302012-02-20T16:55:15.863+05:30കുറച്ചെങ്കിലും യാഥാര്‍ത്യബോധം നമ്മളിലുണ്ടെങ്കില്‍ ...കുറച്ചെങ്കിലും യാഥാര്‍ത്യബോധം നമ്മളിലുണ്ടെങ്കില്‍ ഇവരുടെയൊന്നും വാക്കുകള്‍ക്ക് പിന്നാലെ പോകരുതെന്നാണ് എന്റെ അഭിപ്രായം. അത് രാഷ്ട്രീയക്കാരോ, സാംസ്കാരിക നായകരോ, സാഹിത്യകാരന്മാരോ ആയാലും ശരി. ഒരു സദസ്സിനു മുന്നിലോ പത്രസമ്മേളനത്തിലോ പറയുന്നത് അവിടെയുള്ള സദസ്സിനെ കൈയിലെടുക്കാന്‍ വേണ്ടി മാത്രം. അതു കഴിഞ്ഞാല്‍ അവര്‍ അതും മറക്കുന്നു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.com