tag:blogger.com,1999:blog-7121621840527199697.post9214222090606215958..comments2023-09-05T19:45:41.556+05:30Comments on സുഗതന്: ഗുരുദേവ് എക്സ്പ്രസ്സും സവര്‍ണ യുക്തിവാദവുംശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger4125tag:blogger.com,1999:blog-7121621840527199697.post-89992446454093473622010-09-25T17:56:11.204+05:302010-09-25T17:56:11.204+05:30താങ്കളുടെ ഈ പോസ്റ്റിന് ഒരു മറുപടി റാഷനല്‍ ബുക്സ് എ...താങ്കളുടെ ഈ പോസ്റ്റിന് ഒരു മറുപടി റാഷനല്‍ ബുക്സ് എന്ന യുക്തിവാദി നല്കിയിരിക്കുന്നതു കണ്ടോ?ശ്രീനാരായണ ഗുരുവും യുക്തിവാദികളും Anonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-39188574019050226612010-09-18T14:11:53.465+05:302010-09-18T14:11:53.465+05:30അയ്ക്കോട്ടെ സാര്‍!
ചിത്രകാരന് എഴുതിയ 'മാന്യ...അയ്ക്കോട്ടെ സാര്‍!
ചിത്രകാരന് എഴുതിയ 'മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും' മുമ്പ് വായിച്ചിരുന്നു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-42065963327146737752010-09-18T00:22:22.317+05:302010-09-18T00:22:22.317+05:30“പക്ഷേ, തെറി പറയാതെ തന്നെ കാര്യം പറയാന്‍ സാധിക്കും...“പക്ഷേ, തെറി പറയാതെ തന്നെ കാര്യം പറയാന്‍ സാധിക്കും എന്ന അഭിപ്രായം എനിക്കുണ്ട്.”

ആ അഭിപ്രായത്തെ മാനിക്കുന്നു !
പക്ഷേ,ആ കഴിവില്ലാത്ത പാവങ്ങളും,തെണ്ടികളും,ചെറ്റകളേയുമെല്ലാം ഈ ബ്ലോഗിലെങ്കിലും ജീവിക്കാന്‍ മുഷിയാതെ അനുവദിക്കണേ... ബ്ലോഗര്‍ സുഗതന് :)
മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-57630811520174048592010-09-17T20:57:11.154+05:302010-09-17T20:57:11.154+05:30ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം
‘ജാതി ചോദിക്കര...ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം
‘ജാതി ചോദിക്കരുതെന്നു
തുടങ്ങുന്ന ശ്രീനാരായണവാക്യം ജാതി ഇല്ലാതാകുന്ന സ്ഥിതി കൈവരുത്താന്‍ ഉദ്ദേശിച്ചു പറഞ്ഞിട്ടുള്ളതാണ്; സാമുദായിക അവശതകള്‍ പരിഹരിക്കാനുള്ള സംവരണം മുതലായ പരിരക്ഷകള്‍ക്ക് എതിരായി ഉപയോഗിക്കാന്‍ വേണ്ടി പറഞ്ഞിട്ടുള്ളതല്ല. ജാതിയും ജാതിമേധാവിത്വങ്ങളും നിലനിറുത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമേ പിന്നോക്ക സമുദായങ്ങളുടെ പരിരക്ഷകള്‍ക്കെതിരായി അത് ഉപയോഗിക്കുകയുള്ളൂ.സംവരണ
ത്തിനെതിരായി, ജാതി ചോദിക്ക രുത്, പറയരുത്, ചിന്തിക്കരുത് എന്നുള്ള ശ്രീനാരായണവാക്യം ഉദ്ധരിക്കുന്നവരോട്, ജാതി ചോദിക്കണം,പറയണം,ചിന്തിക്കണം എന്നുതന്നെ പറയണം. ജാതി പുലര്‍ത്തണമെന്ന ഉദ്ദേ ശ്യത്തോടുകൂടി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. ജാതി തകര്‍ക്കാന്‍ ആവശ്യമായാല്‍ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം.”-സഹോദരന് അയ്യപ്പന്[ കെ ഏ സുബ്രഹ്മണ്യം എഴുതിയ ‘സഹോദരന് അയ്യപ്പന്’ എന്ന ഗ്രന്ഥത്തില്‍ ഇതു വായിക്കാം (പേ 655)]Anonymousnoreply@blogger.com