tag:blogger.com,1999:blog-7121621840527199697.post1091816971902927996..comments2023-09-05T19:45:41.556+05:30Comments on സുഗതന്: കര്‍ക്കടകവാവും കുറെ കഴുതകളുംശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger36125tag:blogger.com,1999:blog-7121621840527199697.post-60987104841060059922011-08-16T22:46:48.665+05:302011-08-16T22:46:48.665+05:30GOOD....
IF U LIKE MY BLOG PLZ FOLLOW AND SUPPORT ...GOOD....
IF U LIKE MY BLOG PLZ FOLLOW AND SUPPORT ME!
MANJERI THANYA VEEDU...
PADIKYANU!
പരിചയപ്പെട്ടതിൽ സന്തോഷം!Anonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-78487416054530711152011-08-05T22:05:16.012+05:302011-08-05T22:05:16.012+05:30നന്നായിനന്നായിpraveen mash (abiprayam.com)https://www.blogger.com/profile/14120840469755804240noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-53810756051600367212011-08-05T13:34:30.316+05:302011-08-05T13:34:30.316+05:30This comment has been removed by the author.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-51033992851240186232011-08-05T13:34:23.628+05:302011-08-05T13:34:23.628+05:30അവനാന്റെ അപ്പനുമമ്മയ്ക്കും കര്‍മ്മം ചെയ്യണമെന്ന് ന...അവനാന്റെ അപ്പനുമമ്മയ്ക്കും കര്‍മ്മം ചെയ്യണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ കാഷ്വല്‍ ലീവ് എടുത്ത് ചെയ്യുന്നതാണുചിതം. ഇത് അവര്‍ ചോദിച്ചു വാങ്ങിയതൊന്നുമല്ല, പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ കനിഞ്ഞു നല്കിയതല്ലേ? ഇനി വല്ല മതക്കാരും വല്ല അവധിയും ചോദിച്ചു വന്നാല്‍ അതും വാരിക്കോരി കൊടുക്കും. ഇതു തന്നെയാണ് മതം ചോദിച്ചു വാങ്ങുന്ന/ മതത്തിനു കനിഞ്ഞു നല്കുന്ന അനര്‍ഹമായ പരിഗണന. ഇതുകൊണ്ടുതന്നെയാണ് എല്ലാ മതക്കാരും നാട്ടാരുടെ മെക്കിട്ട് കയറുന്നതും.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-39581030825690020152011-08-05T12:41:44.328+05:302011-08-05T12:41:44.328+05:30.......ആയതിനാല്‍ ഇത്തരത്തിലുള്ള അവധികളെല്ലാം എടുത്..........ആയതിനാല്‍ ഇത്തരത്തിലുള്ള അവധികളെല്ലാം എടുത്തുകളയണം. പകരം കാഷ്വല്‍ അവധികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. അത്തം തൊട്ടുതന്നെ ഓണം ആഘോഷിക്കുവാനാര്‍ക്കെങ്കിലും പൂതിയുണ്ടെങ്കില്‍ അവധിയെടുത്ത് അടിച്ചുപൊളിക്കട്ടെ. പെരുന്നാള്‍ ഒരാഴ്ച അടിച്ചുപൊളിക്കാന്‍ പൂതിയുള്ളവര്‍ ലീവെടുത്ത് അങ്ങനെ ചെയ്യട്ടെ. ക്രിസ്തുമസ്സും ഇങ്ങനെ അടിച്ചുപൊളിക്കാവുന്നതാണ്.“ ഇനി സർക്കാരിന്റെ കാര്യം” സർക്കാരു കാര്യം മുറപോലെ... ജനങ്ങളുടെ കാര്യം മുറയും നെറിയും തെറ്റി......sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-29663606970483701612011-08-03T17:03:04.477+05:302011-08-03T17:03:04.477+05:30ആരെ കുറ്റം പറയും?ആർ പറയും?സർക്കാരോ?അതിന്റെ തലപ്പത്...ആരെ കുറ്റം പറയും?ആർ പറയും?സർക്കാരോ?അതിന്റെ തലപ്പത്തിരിക്കുന്നവരുടെ അഴിമതിക്കഥകൾ കേൾക്കാതെ ഒരു ദിവസം നമുക്കുറങ്ങാനാകുമോ?ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-81336534790400121712011-08-03T10:20:00.914+05:302011-08-03T10:20:00.914+05:30വായിയ്ക്കാൻ വൈകി.ഉത്തരവാദിത്തമില്ലാത്ത അവകാശങ്ങളോട...വായിയ്ക്കാൻ വൈകി.ഉത്തരവാദിത്തമില്ലാത്ത അവകാശങ്ങളോടാണ് എല്ലാവർക്കും താല്പര്യം. ജോലിയിൽ മാത്രമല്ല ജീവിതമാകെത്തന്നെയും...

ലേഖനം നന്നായി. അഭിനന്ദനങ്ങൾEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-73812582162914632202011-08-03T10:02:12.034+05:302011-08-03T10:02:12.034+05:30ഇവന്മാരുടെ കാര്യത്തില്‍ ഒരുമാറ്റവും ഭൂമി മലയാളം നി...ഇവന്മാരുടെ കാര്യത്തില്‍ ഒരുമാറ്റവും ഭൂമി മലയാളം നില നില്ക്കുന്നിടത്തോളം വരില്ല
വരാന്‍ നമ്മള് സമ്മതിക്കില്ലകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-54874697700594626592011-08-02T11:28:49.572+05:302011-08-02T11:28:49.572+05:30ഒരു സർക്കാർ ജോലി കിട്ടീട്ടു വേണം കൊറച്ചു നാളത്തേക്...ഒരു സർക്കാർ ജോലി കിട്ടീട്ടു വേണം കൊറച്ചു നാളത്തേക്ക് ഒന്നു ലീവ് എടുക്കാൻ...പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-51497343753727117322011-08-02T05:49:18.525+05:302011-08-02T05:49:18.525+05:30പോസ്റ്റ് നന്നായി, ജാനകി പറഞ്ഞത് തന്നെയാണ് പറയാനുള...പോസ്റ്റ് നന്നായി, ജാനകി പറഞ്ഞത് തന്നെയാണ് പറയാനുള്ളത്.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-33318132632473149232011-08-01T21:05:36.760+05:302011-08-01T21:05:36.760+05:30ഒരു ലേഖനത്തില്‍ എല്ലാം ചേര്‍ക്കാന്‍ സാധിച്ചെന്നുവര...ഒരു ലേഖനത്തില്‍ എല്ലാം ചേര്‍ക്കാന്‍ സാധിച്ചെന്നുവരില്ലല്ലോ വില്ലേജ് മാന്‍. മുമ്പ് എഴുതിയ ചില ലേഖനങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് 'കൂറ്' എന്ന പേരിലൊരു കഥ എഴുതിയിട്ടുണ്ട്. അത് മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിതാ:
വാരാദ്യ മാധ്യമം, 07.01.2007.
കൂറ്
'' അല്ലാ, സമയം പതിനൊന്നരയായല്ലോ. സൂപ്രണ്ടു സാറിന്നെന്തേ അര മണിക്കൂര്‍ വൈകി? ''

'' ഒന്നും പറയേണ്ടെന്റെ സുരേഷേ. ചെറിയൊരു മരാമത്തു പണിയുണ്ടായിരുന്നു. മരപ്പണിക്കാരനെ കാത്തു കാത്തു മടുത്തു. ഇന്നാ അവന് എഴുെന്നള്ളിയത്. എന്താ അവരുടെയൊക്കെയൊരു ഗമ. വന്നപ്പൊ സമയം ഒമ്പതു മണി കഴിഞ്ഞു. എത്രയാ കൂലിയെന്നോ മുന്നൂറ്റമ്പത്. ചെലവ് പുറമെ. പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു. ഇന്നു ചോറും സാമ്പാറും ഉപ്പേരിയും പപ്പടവുമൊന്നും പോരാ. മീന്‍ പൊരിച്ചതില്ലെങ്കില്‍ മോന്ത കനക്കും. എന്നാ പണി ചേയ്യേ്വാ. തട്ടിമുട്ടി നേരം കളയും. നാലുമണിയായാല്‍ വാച്ചില്‍ നോക്കാന്‍ തുടങ്ങും. അഞ്ചാവുന്നതിനു മുമ്പ് ഡ്രസ്സ് മാറാന്‍ തുടങ്ങും. ഒരു കൂറും ഇല്ലാത്ത സാധനങ്ങള്‍. ഒന്നും പറയാതിരിക്കുകയാ ഭേദം '''

' ങാ! ഞാനിന്ന് അര മണിക്കൂര്‍ നേരത്തേ ഇറങ്ങുകയാ. മൂന്നര മണിക്കുള്ള ബസ്സില്‍ പോകണം. അവന് ഡ്രസ്സു മാറാന്‍ തുടങ്ങുന്നതിന് മുമ്പ് എത്തണം. ങാ, പിന്നൊരു കാര്യം. മിനിഞ്ഞാന്നും ഇന്നലെയും വന്ന ആ കക്ഷി സര്‍ട്ടിഫിക്കറ്റിന് ഇന്നും വന്നേക്കും. അപേക്ഷ കൊടുത്താലപ്പത്തന്നെ കിട്ടണമെന്നാ അവന്റെയൊക്കെ വിചാരം. രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞേക്ക്. ഞാനിറങ്ങുന്നു ''

കരീം മാഷേ, കഴിഞ്ഞ ദിവസം തോണിക്കടവത്ത് നൗഷാദിനെയും കൂട്ടുകാരന് അബ്ദുറഹിമാനെയും കണ്ടിരുന്നു. ചായയും നെയ് വടയും വാങ്ങിച്ചു കൊടുത്തു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-42544616018738528202011-08-01T17:11:19.374+05:302011-08-01T17:11:19.374+05:30അതോണ്ടാ ഞാൻ സർക്കാറു ജോലി രാജി വെച്ചത്.അതോണ്ടാ ഞാൻ സർക്കാറു ജോലി രാജി വെച്ചത്.കരീം മാഷhttps://www.blogger.com/profile/02855213859286221129noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-23960153453015538462011-08-01T14:41:32.065+05:302011-08-01T14:41:32.065+05:30നമസ്കാരം ശങ്കര്‍ജി..
മതത്തിന്റെ പേരില്‍ ഉള്ള എ...നമസ്കാരം ശങ്കര്‍ജി..

മതത്തിന്റെ പേരില്‍ ഉള്ള എല്ലാ അവധികളും നിര്‍ത്തലാക്കണം എന്നാണ് എന്റെ അഭിപ്രായം. ഇഷ്ട്ടമുള്ളവര്‍ സ്വന്തമായി അവധി എടുക്കട്ടെ. നടക്കാന്‍ പോകുന്നില്ല എന്നറിയാം!

അവധികളുടെ കാര്യം പറഞ്ഞപ്പോള്‍ താങ്കള്‍ ഒരു കാര്യം വിട്ടുപോയി. അവധി ഇല്ലാത്ത ദിവസങ്ങളില്‍ ജീവനക്കാര്‍ വരുന്നതിന്റെയും പോകുന്നതിന്റെയും കഥ. പത്തുമണിക്ക് വന്നു അഞ്ചുമണിക്ക് പോകുന്ന എത്ര പേര് ഉണ്ടാവും? സെക്രട്ടെരിയട്ടില്‍ പഞ്ചിംഗ് നടപ്പാക്കിയപ്പോള്‍ ഉണ്ടായ പുകില് ഓര്‍ക്കുന്നുണ്ടാവുമല്ലോ.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-57193546439756197552011-08-01T09:56:48.359+05:302011-08-01T09:56:48.359+05:30വേണ്ട കവിതേ, ജാനകി പറഞ്ഞതുതന്നെ ശരി. ഇതുപോലുള്ള ആച...വേണ്ട കവിതേ, ജാനകി പറഞ്ഞതുതന്നെ ശരി. ഇതുപോലുള്ള ആചാരങ്ങള്‍ വെറും കാട്ടിക്കൂട്ടലുകള്‍ മാത്രമാണ്. ജീവിച്ചിരിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ പിന്നെ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയിട്ട് എന്ത് പ്രയോജനം? സ്കൂളില്‍ പഠിക്കുമ്പോള്‍ പഠിച്ച ഒരു പദ്യം ഇന്നും ഓര്‍ക്കുന്നു. ഒരാള്‍ മരിച്ചു. അയല്‍വാസികളും ബന്ധുക്കളുമെല്ലാം തടിച്ചുകൂടി. 'മാവുവെട്ടുന്നു ചിലര്‍;വേലിതട്ടുന്ന ചിലര്‍/ആവതും വിധവയെ ആശ്വസിപ്പിക്കുന്നു ചിലര്‍'. ഒരാള്‍ ശവത്തിനു ചുറ്റും ഇടാന്‍ അരി ചോദിച്ചു. അപ്പോള്‍ വിധവ പറഞ്ഞു, 'അരിയുണ്ടായിരുന്നെങ്കിലങ്ങേര് അന്തരിക്കയില്ലല്ലോ!'
വിശ്വാസങ്ങളെ എതിര്‍ക്കുകയല്ല കെട്ടോ. ചെയ്യുന്നവര്‍ അങ്ങനെ ചെയ്യട്ടെ. പക്ഷേ, ഹൃദയ ശുദ്ധിയുള്ളവര്ക്കുമാത്രമേ ഇതൊക്കെ ചെയ്യാന്‍ അര്‍ഹതയുള്ളൂ എന്നു മാത്രം പറയട്ടെ.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-26626325207106631082011-07-31T22:47:31.364+05:302011-07-31T22:47:31.364+05:30ശങ്കരേട്ട...,
സർക്കാർ ജീവനക്കാർ ആരെപേടിക്കണം..?അവര...ശങ്കരേട്ട...,
സർക്കാർ ജീവനക്കാർ ആരെപേടിക്കണം..?അവരുടെ മുതലാളി സർക്കാരാണ്..ഒരു പ്രൈവറ്റ് സ്ഥാപനമാണെങ്കിൽ ഭീഷിണിയോ പിരിച്ചു വിടുമെന്ന പേടിയോ ഒക്കെ ഉണ്ടാകും അല്ലാത്ത പക്ഷം ഇങ്ങിനെയൊക്കെ തന്നെ അങ്ങ് പ്രതീക്ഷിച്ചാൽ മതി...
പിന്നെ കർക്കിടകവാവ്- കാരണവന്മാരെ നേരാം വണ്ണം ബഹുമാനിച്ചും പരിപാലിച്ചും ഒക്കെ നോക്കി അവരെ സന്തോഷത്തോടെ മരിക്കാൻ അനുവദിച്ച മക്കളാണെങ്കിൽ എന്തിനാണു വേറേ ബലി.....ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-5705779259867028882011-07-31T21:02:30.014+05:302011-07-31T21:02:30.014+05:30മിക്കവര്‍ക്കും പണം തന്നെയാണ് ശ്രീ: അനില്‍ പ്രശ്നം...മിക്കവര്‍ക്കും പണം തന്നെയാണ് ശ്രീ: അനില്‍ പ്രശ്നം. അതുകൊണ്ടാണല്ലോ സര്ക്കാരുദേ്യാഗമുണ്ടായിട്ടും താങ്കള്‍ യു.എ.ഇ.യില്‍ പോയത്. താങ്കള്‍ താങ്കളുടെയും അതിലേറെ വരുമാനവും ലീവും ബോണസ്സുമടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെ വെച്ചാണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്; ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ പ്രയാസങ്ങളെ താരതമ്യപ്പെടുത്തിയല്ല.
കഠിനമായ കായികാദ്ധ്വാനം ചെയ്യുന്നവരുടെ കാര്യമവിടെയിരിക്കട്ടെ. എത്രയോ യുവതീ-യുവാക്കള്‍ തുണിക്കടകളിലും മറ്റു കടകളിലുമൊക്കെ ജോലി ചെയ്യുന്നുണ്ട്. അവരെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. പലര്‍ക്കും രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെയാണ് പണി. കൂലിയോ? പരമാവധി കൊടുത്താല്‍ മാസത്തില്‍ 6000 രൂപ. താങ്കള്‍ യു.എ.യിലെ കാര്യം പറഞ്ഞല്ലോ. ഞാന്‍ പരിചയമുള്ളൊരു കുട്ടി ഈയിടെ ഗള്‍ഫില്‍ പോയി. ആഴ്ചയില്‍ ഒരേയൊരു ദിവസം മാത്രമാണ് അവധി. ശമ്പളം കേവലം 10,000 രൂപ. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരെ മാത്രമേ മനുഷ്യരായി അംഗീകരിക്കുവെന്ന് വാശിയുണ്ടെങ്കില്‍, അംഗനവാടി ടീച്ചര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ശമ്പളവുമായൊന്നു താരതമ്യം ചെയ്തു നൊക്കൂ.
തട്ടിന്‍പുറത്തുനിന്ന് താഴെയിറങ്ങി ചിന്തിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-44148889790542575112011-07-31T16:44:23.756+05:302011-07-31T16:44:23.756+05:30ദൈവമെ കേട്ടിട്ടു കൊതി ആകുന്നു
ഞങ്ങള്‍ക്ക് അവധി ഇ...ദൈവമെ കേട്ടിട്ടു കൊതി ആകുന്നു

ഞങ്ങള്‍ക്ക് അവധി ഇപ്രകാരം
എടുക്കാന്‍ സാധിക്കുന്നവ
Privilege Leave -25
ഇതില്‍ ഒരു കൊല്ലം എടുത്ത ലീവ് എത്രയൊ അത്രയുമെ വില്ക്കാന് പറ്റൂ.
കൂട്ടി വച്ച് പിന്നീടു വില്‍ക്കുന്നതിനും പരിധി ഉണ്ട് അധികമായാല്‍ ലാപ്സ് ആകും
നാട്ടില്‍ പോയി വരുന്ന എനിക്കൊന്നും ഇതുവരെ ഒന്നു പൊലും വില്ക്കാന് ബാക്കി വന്നിട്ടില്ല)
Sick Leave 15 അത് എടുക്കണം എങ്കില്‍ ആശുപത്രിയില്‍ admit ആയിരിക്കണം തുക്കടാ ആശുപത്രി പോരാ തുക്കടാ രോഗവും പോരാ ( അതു ഞങ്ങള്‍ വേരിഫൈ ചെയ്യും).
Casual Leave 5 Festival Leave 3
കൂടാതെ ആണ്ടില്‍ 4 പ്രധാന അവധികളും സ്വാതന്ത്ര്യ ദിനം തുടങ്ങിയവ.
പിന്നെ ഇപ്പോള്‍ മാസത്തില്‍ രണ്ടു ശനിയാഴ്ചകള് കൂടി അവധി ആക്കി

എന്നാലും സര്‍ക്കാരിന്റെ ഒരു സുഖമെ അവിടെ എങ്ങാനും ഒഴിന്വുണ്ടോ പോലും?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-2465927395482644972011-07-31T11:38:58.452+05:302011-07-31T11:38:58.452+05:30ശ്രീ ശങ്കരനാരായണന്,
സര്‍ക്കാര്‍ ഉദ്യോസ്ഥന്മാരക്കു...ശ്രീ ശങ്കരനാരായണന്,
സര്‍ക്കാര്‍ ഉദ്യോസ്ഥന്മാരക്കുറിച്ച് പൊതുവേ പറഞ്ഞ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് തന്നെ ചോദിക്കട്ടെ:
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്ക് എത്ര അവുധി ആകാമേന്നാണ് തങ്കളുടെ നിഗമനം?
താങ്കള്‍ പറയുന്നത്ര അവുധി ദിവസങ്ങള്‍ സര്‍ക്കാര്‍ ജോലിക്കാരല്ലാത്ത തൊഴിലാളികള്‍ക്കും കൊടുക്കാമോ?
ഒരു ജോലിക്കാരന് ഹാജരായില്ല എങ്കില്‍ തന്മൂലമുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ആരാണ്?
അതിനു മേല്‍നോട്ടം വഹിക്കുവാനും അപരാധികളെ ശിക്ഷിക്കുവാനും വകുപ്പില്ല എന്നാണോ?ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-74560493608082878622011-07-31T10:56:35.166+05:302011-07-31T10:56:35.166+05:30വായിച്ചു ....ആശംസകള്‍ ...വായിച്ചു ....ആശംസകള്‍ ...പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-15399611316506377262011-07-31T09:12:34.178+05:302011-07-31T09:12:34.178+05:30സര്‍കാര്‍ ജോലിക്കാരും മനുഷ്യരല്ലേ! സര്‍കാര്‍ ജോലി ...സര്‍കാര്‍ ജോലിക്കാരും മനുഷ്യരല്ലേ! സര്‍കാര്‍ ജോലി ഉണ്ടെന്നു വച്ചു കൊല്ലത്തില്‍ 365 ദിവസവും ജോലി ചെയ്യണം എന്നാണോ?തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-65969563022311115172011-07-31T05:27:35.704+05:302011-07-31T05:27:35.704+05:30ശക്തമായ ലേഖനം.ശക്തമായ ലേഖനം.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-28157278043062108292011-07-30T23:38:01.630+05:302011-07-30T23:38:01.630+05:30കാശല്ലല്ലോ മാഷെ ഇവിടെ വിഷയം.
ലീവ് സറണ്ടർ ചെയ്യുന്ന...കാശല്ലല്ലോ മാഷെ ഇവിടെ വിഷയം.
ലീവ് സറണ്ടർ ചെയ്യുന്നതൊക്കെ വേറെ വിഷയമാണ്.

ഇവിടെ യു എ ഇയിൽ ജോലി ചെയ്യുന്ന ശരാശരി ജോലിക്കാരനു വർഷത്തിൽ ഒരു മാസം ശമ്പളത്തോടെ അവധി ലഭിക്കുന്നു. നാട്ടിൽ പോകാൻ ഫ്ളൈറ്റ് ടിക്കറ്റും ലഭിക്കുന്നു (ചുരുങ്ങിയത് ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ എങ്കിലും ).

ഞാൻ പറഞ്ഞു വരുന്നതെന്തെന്നാൽ ഉദ്യോഗസ്ഥർക്ക് സന്തോഷത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നത് നല്ല ഹുമൻ റിസോഴ്സ് മാനേജ്മെന്റിന്റെ ഭാഗമാണ് എന്നാണ്. അസംതൃപ്തരായ തൊഴിലാളികളെ വച്ച് ഒരു സ്ഥാപനത്തിനും മുന്നോട്ട് പോകാനാവില്ല.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-67210248354457197152011-07-30T22:40:44.929+05:302011-07-30T22:40:44.929+05:30ഞാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദേ്യാഗസ്ഥനാണ്. കൊല്ലത്ത...ഞാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദേ്യാഗസ്ഥനാണ്. കൊല്ലത്തില്‍ 33 ദിവസം ഞങ്ങള്‍ക്കുമുണ്ട് ഏണ്‍ഡ് ലീവ്. അത് എടുക്കുകയോ വിറ്റ് കാശാക്കുകയോ ചെയ്യാം. ഞാന്‍ അത് അധികവും വിറ്റ് കാശാക്കാറാണ് പതിവ്. ശ്രീ: അനില്‍ പ്രസ്തുത ലീവ് വിറ്റ് കാശാക്കുന്നില്ലായിരിക്കാം. ഒരു പക്ഷേ, ശ്രീ: അനിലിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കില്‍ എന്തു സംഭവിക്കുമെന്നു നോക്കാം. 15 വര്‍ഷത്തില്‍ (15x33)495 ഏണ്‍ഡ് ലീവാണ് ഉണ്ടാവുക. ആകെ 30 ലീവ് എടുത്താല്‍ ബാക്കി 465 ലീവാണ് ഉണ്ടാവുക. അതായത് 15.5 മാസത്തെ (465/30) ലീവ്. മാസത്തില്‍ 10,000 രൂപ വെച്ച് കൂട്ടിയാല്‍ തന്നെ 1,55,000 രൂപ കിട്ടും. മിക്ക ജീവനക്കാരും ഇതു വിറ്റ് കാശാക്കാറാണ് ചെയ്യാറ്. അതായത് കൊല്ലത്തിലെ 12 മാസത്തിന് 13 മാസത്തെ ശമ്പളം!വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-69281205056675077912011-07-30T22:36:25.625+05:302011-07-30T22:36:25.625+05:30രാജേഷിന്റെ ഒഫ്ഫിനു:
മലയാളം വായിക്കാൻ പറ്റാഞ്ഞത് ക്...രാജേഷിന്റെ ഒഫ്ഫിനു:
മലയാളം വായിക്കാൻ പറ്റാഞ്ഞത് ക്രോമിലെ എന്തോ ബഗ് ആയിരുന്നു എന്നു വേണം കരുതാൻ. പരീക്ഷിച്ചു നോക്കിയ എനിക്കും കിട്ടിയത് ചതുരക്കട്ട ആയിരുന്നു. എന്നാൽ ഫോണ്ട് മാറ്റി മീര ഇട്ടപ്പോൾ വായിക്കാൻ പറ്റി, തിരികെ അഞ്ജലിയെ തന്നെ ഇട്ടപ്പോഴും വായിക്കാൻ പറ്റുന്നുണ്ട്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-9523610136627415772011-07-30T22:10:34.823+05:302011-07-30T22:10:34.823+05:30ഞാന്‍ പറഞ്ഞത് എല്ലാ ജീവനക്കാരുടെയും/ജീവനക്കാരികളുട...ഞാന്‍ പറഞ്ഞത് എല്ലാ ജീവനക്കാരുടെയും/ജീവനക്കാരികളുടെയും കാര്യമല്ല കെട്ടോ. അര്‍ഹതപ്പെട്ട ലീവുകള്പോലും എടുക്കാതെ ഓഫീസില്‍ പോകുന്നവരുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് 'മാതൃഭൂമി'പത്രം റീജ്യനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളെക്കുറിച്ച് പരമ്പര എഴുതിയിരുന്നു. ഈ വകുപ്പിലെ ഒരു ടൈപ്പിസ്റ്റമ്മായി പെറ്റ് ഒരാഴ്ച കഴിയുന്നതിനു മുമ്പുതന്നെ പ്രസവാവധികളെല്ലാം താമരക്കുഴിയിലേക്ക് വലിച്ചെറിഞ്ഞ് ഓഫീസില്‍ എത്തിയത്രെ!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.com