tag:blogger.com,1999:blog-7121621840527199697.post2223070529924382289..comments2023-09-05T19:45:41.556+05:30Comments on സുഗതന്: മഞ്ജു വാരസ്യാര് എന്നതാണ് ശരിശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger5125tag:blogger.com,1999:blog-7121621840527199697.post-30813709439455257482013-02-28T18:10:54.270+05:302013-02-28T18:10:54.270+05:30നന്നായിരിക്കുന്നു :) ചില കാരണവന്മാര് പേര് ചോദിക്ക...നന്നായിരിക്കുന്നു :) ചില കാരണവന്മാര് പേര് ചോദിക്കുമ്പോള്‍ അവരുടെ ഉദ്ദേശം ഏതു സമുദായം ആണെന്നു ആറിയാനാണ്..... ഉദാഹരണം... അഭിജിത് എന്ന് പറഞ്ഞാല്‍.. ചോദിക്കും ... അച്ഛന്റെ പേര്???
അതിലും കിട്ടിയില്ലേല്‍ വീട്ടുപേര് ???
എന്നിട്ട് സ്വസമുദായം അല്ലേല്‍ ഇങ്ങനെ പറയും.. 'ഒഹ്' കിഴകേലെ വാസുന്റെ മോന് അല്ലിയോ ??
സ്വസമുദായം ആണേല്‍ പറയും... 'ആഹ്' നീ നമ്മുടെ വാസുന്റെ മോന് അല്ലിയോ ?? നീയങ്ങു വളര്‍ന്നു പോയല്ലോടാ.....Mahesh Ananthakrishnanhttps://www.blogger.com/profile/16656837284564723419noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-81147322238284840942010-10-05T14:36:08.681+05:302010-10-05T14:36:08.681+05:30ithoru puthiya arivaanu . anyway thanks alotithoru puthiya arivaanu . anyway thanks alotpriyaghttps://www.blogger.com/profile/08437975711053766468noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-20613407785615841312010-10-04T09:24:10.151+05:302010-10-04T09:24:10.151+05:30ആയുര്‍വേദ ഗ്രന്ഥമായ 'അഷ്ടാംഗഹൃദയ'ത്തിന്റെ ...ആയുര്‍വേദ ഗ്രന്ഥമായ 'അഷ്ടാംഗഹൃദയ'ത്തിന്റെ കര്‍ത്താവായ വാഗ്ഭടന് ഒരു ബുദ്ധമത സന്ന്യാസിയായിരുന്നു. ഇതുകൊണ്ടു തന്നെ ബ്രാഹ്മണര്‍ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിനോട് അയിത്തം കല്പ്പിച്ചു. ബ്രാഹ്മണര്‍ എഴുതിയതു മാത്രമേ പഠിക്കൂ എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ബ്രാഹ്മണര്‍ എഴുതിയ ഭേളാദി സംഹിതകള്‍ നിങ്ങള്‍ പഠിക്കാത്തതെന്ന് വാഗ്ഭടന് ചോദിച്ചു.
''വാതേ പിത്തേ ശ്ളേഷ്മ ശാന്തൗച പഥ്യം
തൈലം സര്‍പ്പിര്‍ മാക്ഷി കഞ്ച ക്രമേണ
ഏതത് ബ്രഹ്മാ ഭാഷതേ ബ്രഹ്മജോവാ
കാനിര്‍മന്ത്രേ വക്തൃദേ ദോക്ത ശക്തി:''
-വാതപിത്തകഫ രോഗങ്ങളുടെ വികാരത്തിനു യഥാക്രമം എണ്ണ, നെയ്യ്, തേന്‍ എന്നിവ ഔഷധങ്ങളാണെന്ന് ബ്രഹ്മാവ് പറഞ്ഞാലും ബ്രഹ്മജന്‍ പറഞ്ഞാലും ഫലം ഒന്നു തന്നെ. ആരു പറഞ്ഞു എന്നല്ല, എന്തു പറഞ്ഞു എന്നാണ് നോക്കേണ്ടത്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-9853743718937174212010-10-04T08:17:52.516+05:302010-10-04T08:17:52.516+05:30താങ്കള്‍ നായരൊ അല്ലയൊ എന്നത് എനിക്ക് പ്രശ്നമല്ല കൌ...താങ്കള്‍ നായരൊ അല്ലയൊ എന്നത് എനിക്ക് പ്രശ്നമല്ല കൌതുക കരമായ വിവരങള്ക്ക് നന്ദിpoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-73563703165785388432010-10-03T22:59:43.292+05:302010-10-03T22:59:43.292+05:30ഒരു കാര്യം തുറന്നു പറയുന്നത് കൊണ്ട് ഒന്നും കരുതരുത...ഒരു കാര്യം തുറന്നു പറയുന്നത് കൊണ്ട് ഒന്നും കരുതരുത് ഈ ഉള്ളവന്റെ ഒരു ഊഹമാണ് " താങ്കള്‍ ഒരു നായരല്ല "അല്ലെ എന്നുള്ളത് സത്യമല്ലേ ...........വിജയ് കാര്യാടിVijay Karyadihttps://www.blogger.com/profile/05685274728578056639noreply@blogger.com