tag:blogger.com,1999:blog-7121621840527199697.post4316323508184630143..comments2023-09-05T19:45:41.556+05:30Comments on സുഗതന്: മലബാര്‍ അവഗണന !ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger24125tag:blogger.com,1999:blog-7121621840527199697.post-36309687770168303542015-09-10T12:33:16.249+05:302015-09-10T12:33:16.249+05:30വളരെ നല്ല ലേഖനം. ജനസംഖ്യാനുപാതികമായി നോക്കിയാൽ മലപ...വളരെ നല്ല ലേഖനം. ജനസംഖ്യാനുപാതികമായി നോക്കിയാൽ മലപ്പുറം ജില്ല പലതിലും പിന്നിലാണെന്ന് മനസ്സിലാക്കാം. എണ്ണം മാത്രം നോക്കുമ്പോൾ കൂടുതലാണെന്ന് തോന്നുമെങ്കിലും ജനസംഖ്യ കൂടുതലായത് കൊണ്ട് തികയുന്നില്ല എന്നാണ് വാസ്തവം. പിന്നെ മലബാർ മേഖലയിൽ ലേശമെങ്കിലും മെച്ചമുള്ളത് മലപ്പുറമാണ്. മറ്റു ജില്ലകൾ അതിലും പിന്നിലാണ്. mujeeburahimanhttps://www.blogger.com/profile/14228495534791265004noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-40050576031080006112013-09-06T18:27:31.016+05:302013-09-06T18:27:31.016+05:30തെക്കന്‍ ജില്ലകളില്‍ വേണ്ടത് 2,891 സര്വീസുകളാണെങ്...തെക്കന്‍ ജില്ലകളില്‍ വേണ്ടത് 2,891 സര്‍വീസുകളാണെങ്കില്‍ 4,496 സര്‍വീസുകളാണ് അനുവദിച്ചത്. ജനസംഖ്യാനുപാതികമായി മലബാറിലെ ഓരോ ജില്ലകളിലേക്കുമുള്ള ബസുകളുടെ കുറവ് ഇങ്ങനെയാണ്. മലപ്പുറം-554, കോഴിക്കോട്-336, പാലക്കാട്-312, തൃശൂര്‍-187, കണ്ണൂര്‍-183, കാസര്‍കോട്-123. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് ബസുകള്‍ വടക്കന്‍ ജില്ലകളിലെ മിക്ക റൂട്ടുകളും പിടിച്ചടക്കിയിരിക്കുകയാണ്.
സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്താലും പണിമുടക്കിനാലും ഈ റൂട്ടുകളില്‍ ജനം വലയുന്നതും പതിവാണ്.ലോക്കല്‍ സര്‍വീസുകളൊന്നുമില്ലാത്ത മലബാറിലെ ജില്ലകളിലേക്ക് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ മാത്രമാണ് കെ.എസ്.ആര്.ടി.സി നടത്തുന്നത്. പുതുതായി 625 ചേസുകള്‍ വാങ്ങി 411 എണ്ണം ബോഡി കെട്ടി നിരത്തിലിറക്കിയപ്പോഴും ഒന്നും മലബാറിന് അനുവദിച്ചിട്ടില്ല. (മാധ്യമം 25.11.2012 വി സുധീറന്റെ റിപ്പോർട്ട്. LINK http://www.madhyamam.com/news/201795/121125)
ഇവിടെ നികുതി തരുന്നത് എല്ലാവരും ഒരുപോലെയാണ്...അവകാശങ്ങളോ തോന്നിയപോലെ...മലബാറെന്താ കേരളത്തിലല്ലേ എന്നും ചോദിച്ച് ഉന്നയിച്ച് താങ്കളിരിക്കുന്ന സെക്രട്ടറിയേറ്റ് വരെ ഒരു ദിവസം ഉപരോധിച്ചെങ്കിലും ഇപ്പോ വിലപിക്കുന്ന മാധ്യമങ്ങളെയൊന്നും അന്ന് കണ്ടില്ല. ഇനി ആരേലും വല്ലതും വായ തുറന്ന് ചോദിച്ചാലോ മത തീവ്രവാദം...സാമുദായികത..ഒലക്കാപിണ്ണാക്ക്...
ഇനി പറയട്ടെ...ഇതിൽ യാഥാർഥ പ്രതികൾ അമിത വേഗതയിലോടുന്ന ഡ്രൈവർമാർ മാത്രമേ അതോ കാലങ്ങളായി അതിനുള്ള സാഹചര്യവും അനിവാര്യതയും അവഗണനയും സൃഷ്ടിക്കുന്ന സർക്കാരോ?
ആരാണ് യഥാർഥ പ്രതി?സുഹൈറലിhttps://www.blogger.com/profile/05718181130275228535noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-88291493015513467772013-09-06T18:23:58.993+05:302013-09-06T18:23:58.993+05:30ബഹുമാനപ്പെട്ട മുഖ്യമന്ത്രി...
താങ്കൾ ദുരന്ത സ്ഥലത്...ബഹുമാനപ്പെട്ട മുഖ്യമന്ത്രി...
താങ്കൾ ദുരന്ത സ്ഥലത്തെത്തിക്കൊണ്ടിരിക്കുകയാണല്ലോ...
പൂക്കീപ്പറമ്പ് കേരളം കണ്ട് ഏറ്റവും വലിയ ബസ് ദുരന്തം. താനൂർ...
ഒരാഴ്ച കഴിഞ്ഞില്ല...ഷോക്ക് വിട്ടുമാറും മുമ്പെ പിന്നെയും...അതേ ഷോക്കിൽ നിൽക്കെയാണ് തിരൂരിൽ സ്കൂൾ ബസ് മറിഞ്ഞു കുട്ടികൾക്ക് പരിക്കേറ്റ വാർത്ത കേള്‍ക്കുന്നത്....
വർദ്ദിച്ചു വരുന്ന ദുരന്തങ്ങൾക്ക് പിന്നിലുള്ള കാരണം ഒന്നൊന്നായി വന്നു കൊണ്ടിരിക്കുന്നു.
1.അമിതവേഗതം 2.ഡ്രൈവറുടെ അശ്രദ്ധ 3.മത്സരയോട്ടം 4. പെർമിറ്റ് പ്രശ്നം...ഇങ്ങിനെ പോവും. അതെല്ലാം പ്രശ്നം തന്നെ...അതെല്ലാം കർശനമായി നിയന്ത്രിക്കുകയും നടപടിയെടുക്കുകയും വേണം...
പ്രശ്നം അത് മാത്രമാണോ എന്നതാണിവിടുത്തെ പ്രശ്നം...
എന്തു കൊണ്ടാണ് മലബാറിൽ മാത്രം ഇത്ര അമിത വേഗതയും അപകടവും?
ഡ്രൈവറെയും അമിത വേഗതയെയും മാത്രം പഴിക്കാൻ വരട്ടെ...
അങ്ങയുടെ സാമ്രാജ്യത്വത്തിലെ ഒരു ഭാഗമാണ് മലപ്പുറവും മലബാറും...
ഇപ്പോഴും മലപ്പുറത്തിൽ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഉൾഭാഗങ്ങളിലേക്ക് ഈ തരം കുട്ടി ബസുകള്‍ തന്നെ ശരണം. അതും ദിവസത്തിൽ മണിക്കൂറുകള്‍ പിന്നിട്ട് മാത്രം വരുന്നവ...സ്വാഭാവികമായും കുത്തിക്കൊള്ളിച്ച് തന്നെ ആളുകളെ കയറ്റും....അല്ല ആളുകൾ കയറും...അതിൽ ഡ്രൈവർമാർ പലപ്പോഴും ചെറിയ ചെക്കന്മാരോ ഇടക്കെങ്കിലും വേണ്ട ലൈസൻസില്ലാത്ത കിളിച്ചെക്കന്മാരുമൊക്കെ വണ്ടി ഓട്ടും.

മരിച്ച സഹോദരിമാരെല്ലാം പട്ടിക്കാടെ പാരലൽ കോളേജ് കഴിഞ്ഞ് വരുന്നവരാണ് എന്നു കാണാം...ഇവർക്ക് പഠിക്കാൻ റെഗുലർ കോളേജും ഇല്ല.
ഇവിടെയും കുറെ മന്ത്രിമാരുണ്ടല്ലോ...ഗതാഗത മന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിയും എല്ലാം ഈ മലപ്പുറത്ത് കാര്‍ തന്നെ എന്നതാണ് മറ്റൊരു സത്യം. ലോ ഫ്ലോറും ഹൈ ഫ്ലോറുമൊന്നും വേണ്ട..സർക്കാറിന്റെ കെ.എസ്.ആർ.ടി.സി. ബസൊക്കെ അങ്ങ് തിരുകൊച്ചിയിൽ മാത്രം കടന്ന് കറങ്ങട്ടെ...മലബാറിലുള്ള ഉൾ റൂട്ടിലൊക്കെ വല്ല മുതലാളിമാരും നാട്ടിലുണ്ടെങ്കിൽ അവരും പോക്കറ്റീന്ന് പൈസ ഇറക്കെ ആളുകളെ കയറ്റി പോട്ടെ...വണ്ടിയില്ലേൽ പോവും വേണ്ട..അല്ലേ ഇല്ല വണ്ടിയിലൊക്കെ കുത്തി ഞെരുക്കി അങ്ങ് പോവട്ടെ....
കെ.എസ്.ആര്.ടി.സി ബസ് അനുവദിക്കുന്നതിലും സര്‍ക്കാറിന് മലബാറിനോട് അവഗണന. വിവരാവകാശനിയമ പ്രകാരം കെ.എസ്.ആര്.ടി.സി നല്കിയ രേഖകളിലാണ് മലബാറിലെ പരിമിതമായ സര്‍വീസുകളെ കുറിച്ചുള്ള കണക്കുകള്‍.
സംസ്ഥാനത്താകമാനം 6,179 സര്‍വീസുകളാണ് കെ.എസ്.ആര്.ടി.സിക്കുള്ളത്. ഇതില്‍ 4,496 ബസുകള്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് സര്‍വീസ് നടത്തുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലേക്ക് ആകെയുള്ളത് 1,683 സര്‍വീസുകള്‍ മാത്രം. തൃശൂര്‍-പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പെരിന്തല്‍മണ്ണ, വടകര, സുല്‍ത്താന്‍ ബത്തേരി, തലപ്പിള്ളി റൂട്ടുകളില്‍ യാത്രാക്ളേശം രൂക്ഷമായി തുടരുമ്പോഴാണ് സര്‍വീസുകളിലുള്ള ഈ അസമത്വം.
ജനസംഖ്യയിലും ഭൂവിസ്തൃതിയിലും മുന്നില്‍ നില്ക്കുന്ന മലപ്പുറം ജില്ലയില്‍ മാത്രം 554 ബസുകളുടെ കുറവാണുള്ളത്.
കെ.എസ്.ആര്.ടി.സി ആര് വിചാരിച്ചാലും രക്ഷപ്പെടുത്താനാവില്ലെന്ന് സര്‍ക്കാര്‍ പരിതപിക്കുമ്പോഴാണ് വടക്കന്‍ ജില്ലകളില്‍ സര്‍വീസ് നടത്തി സ്വകാര്യ ബസുകള്‍ ലാഭം കൊയ്യുന്നത്. 36 സീറ്റും 50 ലിറ്റര്‍ ഡീസല്‍ ക്ഷമതയുമുള്ള സ്വകാര്യ ബസുകള്‍ ഇവിടെ ദിവസം 4000 രൂപ വരെ ലാഭമുണ്ടാക്കുന്നുണ്ട്.
എന്നാല്‍, കെ.എസ്.ആര്.ടി.സി നിരത്തുന്നത് നഷ്ടങ്ങളുടെ കണക്കാണ്. ഒരു കെ.എസ്.ആര്.ടി.സി ബസിന് 1,692 രൂപയാണ് പ്രതിദിന നഷ്ടം. 2010-2011 വര്‍ഷത്തില്‍ കെ.എസ്.ആര്.ടി.സിയുടെ മൊത്തം നഷ്ടം 381.62 കോടിയാണ്.
ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ 5,403 പേര്‍ക്ക് ഒരു ബസ് വീതമാണ് ഇപ്പോള്‍ കെ.എസ്.ആര്.ടി.സി നല്‍കുന്നത്. ജനസംഖ്യാനുപാതികമായി 3,288 സര്‍വീസുകള്‍ നടത്തേണ്ടിടത്ത് 1,683 എണ്ണം മാത്രമാണ് മലബാറിലേക്ക് സര്‍വീസ് നടത്തുന്നത്. അവിടേക്ക് പുതിയതായി ഒരു സര്‍വീസും അനുവദിച്ചിട്ടില്ല.
സുഹൈറലിhttps://www.blogger.com/profile/05718181130275228535noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-38845536056286808332012-08-09T15:43:01.616+05:302012-08-09T15:43:01.616+05:30ബ്ളോഗിലെ ലേഖനം മുഴുവന്‍ വായിക്കാതെ ഒരക്ഷരവൈരി പിന...ബ്ളോഗിലെ ലേഖനം മുഴുവന്‍ വായിക്കാതെ ഒരക്ഷരവൈരി പിന്നെയും ചോദ്യമായി വന്നിരിക്കുന്നുവല്ലോ. ഇത്തരം അന്ധവിശ്വാസികളെ അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുക.വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-42680808789399044942012-08-09T02:54:05.092+05:302012-08-09T02:54:05.092+05:30മലബാർ എന്നു പറയുന്നത് മലപ്പുറം മാത്രമെല്ല...കണ്ണൂർ...മലബാർ എന്നു പറയുന്നത് മലപ്പുറം മാത്രമെല്ല...കണ്ണൂർ കോഴിക്കോട് പോലുള്ള സ്ഥലങ്ങൾ വേറെയുമുണ്ടെന്ന് സുഗതൻ ഓർക്കണം..എന്തായാലും ഈ ഇല്ലാത്ത കണക്ക് കാണിക്കാൻ കുറച്ചു പാട്പെട്ട് കാണും..അല്ലേsainu's archiveshttps://www.blogger.com/profile/00354227521226315594noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-22186609159617364502012-07-01T15:05:57.469+05:302012-07-01T15:05:57.469+05:30കേരളശബ്ദത്തിലെ ലേഖനം മാത്രം വായിച്ച് ബ്ളോഗില്‍ വന...കേരളശബ്ദത്തിലെ ലേഖനം മാത്രം വായിച്ച് ബ്ളോഗില്‍ വന്നു മറുപടി എഴുതുന്ന പ്രാസ്ഥാനിക അന്ധവിശ്വാസി പിന്നെയും വന്നല്ലോ. പ്രാസ്ഥാനിക അന്ധത കാരണം ബ്ളോഗില്‍ കൊടുത്ത പട്ടികകള്‍ ഇവര്‍ക്കൊന്നും കാണാന്‍ സാധിക്കില്ലായിരിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് 2010 ല്‍ പ്രസിദ്ധീകരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ കൊടുത്ത വിവരങ്ങള്‍ 'ഇല്ലാത്ത കണക്ക്' ആണെന്നാണ് NIYAS പറയുന്നത്. "സോളിഡാര്യാസൂത്രണ ബോര്‍ഡി"ന്റെ കണക്കായിരിക്കും "ഉള്ള കണക്ക്"!വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-49520419443843915802012-07-01T10:06:17.698+05:302012-07-01T10:06:17.698+05:30മലബാർ എന്നു പറയുന്നത് മലപ്പുറം മാത്രമെല്ല...കണ്ണൂർ...മലബാർ എന്നു പറയുന്നത് മലപ്പുറം മാത്രമെല്ല...കണ്ണൂർ കോഴിക്കോട് പോലുള്ള സ്ഥലങ്ങൾ വേറെയുമുണ്ടെന്ന് സുഗതൻ ഓർക്കണം..എന്തായാലും ഈ ഇല്ലാത്ത കണക്ക് കാണിക്കാൻ കുറച്ചു പാട്പെട്ട് കാണും..അല്ലേNIYAShttps://www.blogger.com/profile/09242416291671008927noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-52134181719374328602012-06-21T18:58:33.511+05:302012-06-21T18:58:33.511+05:30മലബാര്‍ മതിലകംവരെ ഉണ്ടായിരുന്നുവോ?ചരിത്രകാരന്മാരോട...മലബാര്‍ മതിലകംവരെ ഉണ്ടായിരുന്നുവോ?ചരിത്രകാരന്മാരോട് ചോദിക്കട്ടെ-ChethuVasu,Firefly.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-16408479670473022932012-06-21T17:19:00.498+05:302012-06-21T17:19:00.498+05:30വാസു പറഞ്ഞതാണ് ശരി എന്ന് തോന്നുന്നു. മലബാര്‍ മതിലക...വാസു പറഞ്ഞതാണ് ശരി എന്ന് തോന്നുന്നു. മലബാര്‍ മതിലകം വരെ ഉണ്ടായിരുന്നു എന്നാണു എന്റെയും അറിവ്.Anonymoushttps://www.blogger.com/profile/16653845549966394605noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-19085509379865893512012-06-12T15:02:30.787+05:302012-06-12T15:02:30.787+05:30മലബാറും മലപ്പുറവും
"മലപ്പുറം എന്ന ജില്ലയെ ...മലബാറും മലപ്പുറവും
"മലപ്പുറം എന്ന ജില്ലയെ മലബാറായി സങ്കല്‍പ്പിക്കണമെന്നും, അല്ലെങ്കില്‍ മലബാറിനുവേണ്ടിയുള്ള വാദം വിഘടനവാദമാകുമെന്നും ശങ്കരനാരായണന് മലപ്പുറം എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ടല്ലോ (ജൂണ്‍ 3, 2012). മലബാര്‍ പ്രദേശത്ത് ആറ് ജില്ലകളുണ്ടെന്നു സമ്മതിക്കുന്ന ലേഖകന്‍ മലപ്പുറത്തിന്റെ മാത്രം വികസന പുരോഗതിയുടെ കണക്കുകളും വസ്തുതകളും നിരത്തിയിരിക്കുന്നു. എന്നിട്ട് ഇതാണ് മലബാര്‍ എന്ന് വാദിക്കുന്നത് യുക്തിക്ക് നിരക്കുന്ന കാര്യമല്ല. ഹൈദ്രാബാദിന്റെ വികസനം ചൂണ്ടിക്കാട്ടി അതിനെ തെലുങ്കാനയുടെ വികസനമായി കണണമെന്ന വാദം വിഡ്ഢിത്തമാണ്. മലബാറിന്റെ പൊതുകാര്യമാണ് സോളിഡാരിറ്റിയും മറ്റും ചൂണ്ടിക്കാണിക്കുന്നത്. സോളിഡാരിറ്റി മുസ്ലീം സംഘടനയായതുകൊണ്ട് മലപ്പുറത്തിന്റെ കാര്യം പറഞ്ഞാല്‍ മതി, മലബാറിന്റെ കാര്യം മറ്റുള്ളവര്‍ നോക്കിക്കൊള്ളുമെന്ന ധാരണയാണ് യഥാര്‍ത്ഥ വിഘടനവാദം "
എന്റെ ലേഖനത്തിന് എം.അബ്ദുല്‍ അസീസ് (അയത്തില്‍, കൊല്ലം) എഴുതിയ (ജൂണ്‍ 17, 2012) മറുപടിയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഈ മറുപടിക്ക് ഞാന്‍ നല്കിയ മറുപടി(ജൂണ്‍ 24, 2012)താഴെ കൊടുക്കുന്നു.
വിഘടനവാദം തന്നെ
" 'മലബാര്‍ അവഗണനാ വാദം വിഘടനവാദം'എന്ന തലക്കെട്ടില്‍ ഞാനെഴുതിയ ലേഖനത്തിന് എം.അബ്ദുള്‍ അസീസ്, കൊല്ലം എഴുതിയ മറുപടി (ജൂണ്‍ 17, 2012) വായിച്ചു.
മലപ്പുറത്തിന്റെ കണക്കുകള്‍ നിരത്തി ഇതാണ് മലബാര്‍ എന്നു ഞാന്‍ എഴുതിയിട്ടില്ല. മലബാറിന്റെ കേന്ദ്രമായി കണക്കാക്കുന്നത് മലപ്പുറത്തിനെയാണെന്നും, ആയതിനാല്‍ മലബാറിന്റെ വികസനത്തെക്കുറിച്ചു പറയുമ്പോള്‍ മലബാറിന്റെ വികസനത്തെക്കുറിച്ച് മനസ്സിലാക്കിയാല്‍ മതിയെന്നുമാണ് ഞാന്‍ എഴുതിയിട്ടുള്ളത്. മലബാര്‍ അവഗണിക്കപ്പെടുന്നു എന്നത് നുണതന്നെയാണ്. ജില്ലാ ശരാശരിയെക്കാളും പല കാര്യങ്ങളിലും പിറകിലാണ് 6 ജില്ലകളെ ഉള്‍പ്പെടുത്തിയുള്ള മലബാര്‍ ശരാശരി എന്നു ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ശരാശരിയെക്കാളും പല കാര്യങ്ങളിലും പിറകിലാണ് മലബാറിലല്ലാത്ത ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മലബാറിനെ തെരഞ്ഞു പിടിച്ചു അവഗണിക്കുന്നില്ല എന്നു ചുരുക്കം.
മലബാര്‍ ശരാശരി ജില്ലാ ശരാശരിയെക്കാള്‍ പലകാര്യങ്ങളിലും പിറകിലാകാനുള്ള യഥാര്‍ത്ഥ കാരണം വേറെയാണ്. വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ മലബാറില്‍ ഉള്‍പ്പെട്ടതുകൊണ്ടാണിത്. ഈ രണ്ടു ജില്ലകളെയും ഒഴിവാക്കി മലബാര്‍ ശരാശരി കണക്കാക്കിയാല്‍ കേരളത്തിലെ പല ജില്ലകളും മിക്ക കാര്യങ്ങളിലും മലബാര്‍ ശരാശരിയെക്കാള്‍ പിറകിലാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. ഈ ജില്ലകളുടെ വികസനമില്ലായ്മയ്ക്ക് ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളുണ്ട്. ഇനി വാദത്തിനുവേണ്ടി ഇതിനെ അവഗണന എന്നു വിശേഷിപ്പിക്കാമെങ്കില്‍ കാസര്‍ഗോഡ്, വയനാട് ജില്ലകളാണ് അവഗണിക്കപ്പെടുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളോട് മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ യാതൊരുവിധ അവഗണയും കാണിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഗൂഢമായി മറച്ചുവച്ച് മലബാര്‍ അവഗണനയെക്കുറിച്ച് പറയുന്നത് തനി തട്ടിപ്പും വിഘടനവാദവുമാണ്. ജനങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കി മുതലെടുക്കുക എന്നതാണ് ഈ വാദത്തിന്റെ പിന്നിലെ ഗൂഢ ലക്ഷ്യം. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ മലബാറിനെ അവഗണിക്കുന്നു; തങ്ങള്‍ മാത്രമാണ് മലബാറിന്റെ താല്പര്യ സംരക്ഷകര്‍ എന്നു വരുത്തിത്തീര്‍ത്ത് കേരള രാഷ്ട്രീയത്തില്‍ നുഴഞ്ഞു കയറാനുള്ള തന്ത്രമാണിതിനു പിന്നിലുള്ളത്. ഈ വിഘടന തന്ത്രം കേരള ജനത തിരിച്ചറിയേണ്ടതുണ്ട്.
ഈ വിഷയത്തില്‍ തയ്യാറാക്കിയ വിശദമായ പട്ടികകള്‍ എന്റെ ബ്ളോഗില്‍(http://www.sugadhan.blogspot.in/) വായിക്കാവുന്നതാണ്"
...........ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-17407548995954503882012-06-09T21:08:33.732+05:302012-06-09T21:08:33.732+05:30നേരത്തെ വായിച്ചു എങ്കിലും കമന്റു ഇട്ടിരുന്നില്ല .....നേരത്തെ വായിച്ചു എങ്കിലും കമന്റു ഇട്ടിരുന്നില്ല ..! പ്രസക്തമായ ലേഖനം .പതിവ് പോലെ യുക്തിപരവും വസ്തുതാ പരവും ... പിന്നെ , പഴയ മലബാര്‍ ചേറ്റുവ വരെയോ ഉണ്ടായിരുന്നോള്ളോ . യഥാര്‍ത്ഥത്തില്‍ അത് പിന്നെയും ഹെക്കോട്ടു മതിലകം വരെ നീണ്ടു കിദ്ദക്കുകയല്ലയിരുന്നോ ..? കാരണം ഞാന്‍ താമസിക്കുന്നത് തൃപ്രയാര്‍ അടുത്താണ് .. .. അറിയുന്നിടത്തോളം ഈ ഭാഗവും (മണപ്പുറം എന്നറിയപ്പെടുന്ന തീരാ ദേശം ) മലബാറിന്റെ ഭാഗം ആയിരുന്നു എന്നാണ് തോന്നുന്നത് . പക്ഷെ ഇടയ്ക്കു കൊച്ചി രാജ വംശത്തിനു കാഴില്‍ വന്നിരുന്നോ എന്നും സംശയം ഉണ്ട് ..അത്രയ്ക്ക് പിടി കൊടുതാത്ത ജഗ ജില്ലികളുടെ ഇടം ആയിരുന്നു ഇവിടം ..ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-46747853433109704842012-06-03T22:38:17.024+05:302012-06-03T22:38:17.024+05:30നിഷ്താര്‍ കെ കെ ചേലേരി മറ്റു ജില്ലകളുടെ കണക്ക് ചോദ...നിഷ്താര്‍ കെ കെ ചേലേരി മറ്റു ജില്ലകളുടെ കണക്ക് ചോദിക്കുന്നു! 14 ജില്ലകളടെ കണക്കുകളും ജില്ലാ ശരാശരിയും മലബാര്‍ ശരാശരിയുമൊക്കെ പോസ്റ്റില്‍ കൃത്യമായി കൊടുത്തിരിക്കുന്നു. പോസ്റ്റ് വായിക്കാതെ ചോദ്യം ഉന്നയിക്കുന്ന ഇത്തരക്കാര്‍ക്ക് മറുപടി എഴുതി സമയം കളയരുത്, സുഗതന്.വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-41822212459214268292012-06-03T19:50:39.229+05:302012-06-03T19:50:39.229+05:30ഇത് മലപ്പുറത്തിന്റെ മാത്രം കണക്ക് ..മറ്റു ജില്ലകളോ...ഇത് മലപ്പുറത്തിന്റെ മാത്രം കണക്ക് ..മറ്റു ജില്ലകളോ ?നിഷ്താര്‍ കെ കെ ചേലേരിhttps://www.blogger.com/profile/12839418608212818134noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-48556213526290773832012-06-02T11:38:39.555+05:302012-06-02T11:38:39.555+05:30കഴിഞ്ഞ 35-വര്‍ഷമായി ഇടതുപക്ഷത്തുനില്ക്കുകയ്യും മു...കഴിഞ്ഞ 35-വര്‍ഷമായി ഇടതുപക്ഷത്തുനില്ക്കുകയ്യും മുസ്ലിംലീഗിനെ ഒന്നാം നമ്പര്‍ ശത്രുവായി കാണുകയും ചെയ്യുന്ന ഒരു മുസ്ലിം സംഘടന എന്നുള്ള നിലയില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുംബോയെല്ലാം ഇവര്‍ ഈ പ്രശ്നം ഉയര്‍ത്തികൊണ്ട് വരാറുണ്ട്. 2006-ഇല് നിയമസഭാ തിരെഞ്ഞെടുപ്പിനുശേഷം നിര്‍ത്തിവെച്ച മലബാര്‍ പ്രക്ഷോഭം വീണ്ടും തുടങ്ങുന്നത് 2011-ഇല് പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നതിന് ശേഷം മാത്രം മാത്രമാണ്.

കേവല വിഘടനവാദത്തിനപ്പുറം ഇവരുടെ യഥാര്‍ത്ഥലക്ഷ്യം ഈ മേഖലയില്‍ ന്യൂനപക്ഷ രാഷ്ട്രീയം കൈയ്യാളുന്ന മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തെ തകര്‍ത്ത് തങ്ങള്‍ പുതുതായി രൂപം നല്കിയ പുതിയ രാഷ്ട്രീയപാര്‍ട്ടിക്ക് അടിത്തറ ഇടുക എന്നുള്ളതാണ്.Noufalhttps://www.blogger.com/profile/17735084967245190700noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-14553714679531470342012-05-30T07:35:15.937+05:302012-05-30T07:35:15.937+05:30സ്വാതന്ത്ര്യ സമരത്തിനു ആയിരം വട്ടം ശാപം എന്ന് പറഞ്...സ്വാതന്ത്ര്യ സമരത്തിനു ആയിരം വട്ടം ശാപം എന്ന് പറഞ്ഞു പിന്തിരിഞ്ഞവര്ക്ക് അന്ന് പങ്കെടുക്കാന്‍ കഴിയാതെ പോയ നിവര്‍ത്തന പ്രക്ഷോഭവും, ഉപ്പ്കുറുക്കലും ഒക്കെ ഇന്ന് പ്രായശ്ചിത്തമായി ചെയ്യുന്നു എന്ന് കരുതിയാല്‍ മതി..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-52919508685910343922012-05-25T20:38:08.328+05:302012-05-25T20:38:08.328+05:30സോളിഡാരിറ്റിക്കാരുടെ “രണ്ടാം നിവർത്തന പ്രക്ഷോഭത്തി...സോളിഡാരിറ്റിക്കാരുടെ “രണ്ടാം നിവർത്തന പ്രക്ഷോഭത്തിന്റെ“ പോസ്റ്ററുകൾ ചുവരുകളിൽ നിറഞ്ഞുനിന്ന സമയത്ത് മനസ്സിൽ തോന്നിയ ഒരു സംശയം- മലബാറിനെ ‘തിരു’വും ‘കൊച്ചി‘യും കൂടി കൂട്ടി താരതമ്യം ചെയ്യുന്നത് ന്യായമോ?- ഇവിടെ സ്ഥിരീകരിക്കപ്പെടുന്നു. സോളിഡാരിറ്റിക്കാർക്ക് ഒളിച്ചുവെയ്ക്കപ്പെട്ട ചില അജണ്ടകൾ ഉണ്ട്, അത് അവർ ഈ രീതിയിലൊക്കെ പ്രകടിപ്പിക്കും. പക്ഷേ സി പി എം ഉൾപ്പെടെയുള്ള കക്ഷികൾ സ്ഥിതിവിവരക്കണക്കുകൾ നോക്കാതെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് മലർന്നുകിടന്ന് തുപ്പുന്നതിനു സമമാണ്. രണ്ടാം നിവർത്തനക്കാർക്ക് എന്താണ് പറയാനുള്ളതെന്നറിയാൻ താല്പര്യമുണ്ട്.

കാര്യങ്ങളെ കൃത്യമായ സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിൽ അവതരിപ്പിച്ചത് ഉചിതമായി.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-71412730242934054022012-05-24T22:50:21.378+05:302012-05-24T22:50:21.378+05:30കൊള്ളാം. ശരിയായ വികസന കാഴ്ച്ചപ്പാട് രൂപീകരിക്കാന്‍...കൊള്ളാം. ശരിയായ വികസന കാഴ്ച്ചപ്പാട് രൂപീകരിക്കാന്‍ ഇത്തരം ലേഖനങ്ങള്‍ സഹായിക്കും.എസ്സ്.അഭിലാഷ്https://www.blogger.com/profile/03876415622091586783noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-73650936185323119032012-05-24T20:12:03.896+05:302012-05-24T20:12:03.896+05:30വിദേശ ഇസ്ലാമിക വര്‍ഗ്ഗീയ ശക്തികളുടെ കാര്മ്മികത്വത...വിദേശ ഇസ്ലാമിക വര്‍ഗ്ഗീയ ശക്തികളുടെ കാര്‍മ്മികത്വത്തില്‍ ഇന്ത്യയെ കുട്ടിച്ചോറാക്കാന്‍ വിപ്ലവാഭിനിവേശം അഭിനയിക്കുന്ന സോളിഡാരിറ്റിയെപ്പോലുള്ള സംഘടനകളെ തിരിച്ചറിയാന്‍ അധികാരത്തിന്റെ നക്കാപ്പിച്ചക്കായി ക്യു നില്ക്കുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ക്കും, സര്‍ക്കാരിനും കഴിയാതിരിക്കുമ്പോള്‍ വിഘടനവാദം നിയമവിദേയമായി നടത്താവുന്ന സാഹചര്യം സംജാതമായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. വസ്തുതാപരമായി സോളീഡാരിറ്റിയുടേ ആ വാദം പൊളിച്ചുകളയുന്ന ശങ്കര നാരായണന് മലപ്പുറത്തിന് അഭിവാദ്യങ്ങള്‍ !!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-23162197141911418202012-05-24T09:49:47.203+05:302012-05-24T09:49:47.203+05:30നല്ല വിവരങ്ങള്‍. അപ്പോ ഇനി മലപ്പുറം ഒഴിച്ചുള്ള മലബ...നല്ല വിവരങ്ങള്‍. അപ്പോ ഇനി മലപ്പുറം ഒഴിച്ചുള്ള മലബാര്‍ എന്ന് പറയേണ്ടിവരും.Jagadeeshttps://www.blogger.com/profile/00566734447757675792noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-55873475179021943632012-05-24T05:33:22.826+05:302012-05-24T05:33:22.826+05:30തീർച്ചയായും കണക്കിലെടുക്കേണ്ട വാദങ്ങൾ. (കൊച്ചിക്കാ...തീർച്ചയായും കണക്കിലെടുക്കേണ്ട വാദങ്ങൾ. (കൊച്ചിക്കാരനായ എന്റെ വിചാരം മലബാർ അവഗണിക്കപ്പെട്ടിരുന്നു എന്നായിരുന്നു.) നിവര്‍ത്തന പ്രക്ഷോഭം പോലുള്ള കാര്യങ്ങൾ ആളുകൾ മറക്കാതിരിക്കട്ടെ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-83200157270845956672012-05-23T22:36:27.438+05:302012-05-23T22:36:27.438+05:30ലേഖനത്തില്‍ സൂചിപ്പിക്കുവാന്‍ വിട്ടുപോയ ഒരു കാര്യം...ലേഖനത്തില്‍ സൂചിപ്പിക്കുവാന്‍ വിട്ടുപോയ ഒരു കാര്യം. കര്‍ണാടകയുടെ ഭാഗമായിരുന്ന കാസര്‍ഗോഡും മലയോര പ്രദേശമായ വയനാട് ജില്ലയുമാണ് മലബാറില്‍ തീരെ വികസനം കുറഞ്ഞ ജില്ലകള്‍. ഈ വികസനമില്ലായ്മയ്ക്ക് അതിന്റേതായ കാരണങ്ങളുണ്ട്. ഇതല്ല സത്യമെന്നാണ് വാദമെങ്കില്‍, ഈ രണ്ടു ജില്ലകളാണ് അവഗണിക്കപ്പെടുന്നതെന്നു വാദത്തിനുവേണ്ടി അംഗീകരിക്കാവുന്നതാണ്. ഈ അവഗണന പറഞ്ഞ് മലബാര്‍ മൊത്തമായി അവഗണിക്കപ്പെടുന്നു എന്നു പറയുന്നത് തെറ്റുതന്നെയാണ്. ഈ രണ്ടു ജില്ലകളെയും ഒഴിവാക്കി മലബാര്‍ ശരാശരി കണക്കാക്കിയാല്‍ മിക്ക കാര്യങ്ങളിലും മലബാറിന്റെ വികസനം ജില്ലാ ശരാശരിയെക്കാള്‍ മീതെയാണ്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-73404108163614354912012-05-23T20:58:39.861+05:302012-05-23T20:58:39.861+05:30എല്ലാ കാര്യങ്ങളും മറയില്ലാതെ
വെട്ടിത്തുറന്നു പറഞ്ഞ...എല്ലാ കാര്യങ്ങളും മറയില്ലാതെ
വെട്ടിത്തുറന്നു പറഞ്ഞിരിക്കുന്നു.
നല്ല ലേഖനം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-20471918690208977982012-05-23T19:58:59.871+05:302012-05-23T19:58:59.871+05:30സ്റ്റാറ്റിറ്റിക്സ് ഇങ്ങിനെയാണല്ലേ...!!സ്റ്റാറ്റിറ്റിക്സ് ഇങ്ങിനെയാണല്ലേ...!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-40163704892109315862012-05-23T17:03:19.376+05:302012-05-23T17:03:19.376+05:30മറ്റുള്ളവര്‍ വളച്ചൊടിച്ചു പറയുന്നത് താങ്കള്‍ നേരെ ...മറ്റുള്ളവര്‍ വളച്ചൊടിച്ചു പറയുന്നത് താങ്കള്‍ നേരെ ചൊവ്വേ പറഞ്ഞു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.com