tag:blogger.com,1999:blog-7121621840527199697.post5053817014237712831..comments2023-09-05T19:45:41.556+05:30Comments on സുഗതന്: മാധവിക്കുട്ടി മതം മാറുന്നില്ലശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger53125tag:blogger.com,1999:blog-7121621840527199697.post-75829350254267024002013-05-08T11:56:14.814+05:302013-05-08T11:56:14.814+05:30ഇതിൽ ഒരഭിപ്രായം പറയാൻ എനിക്ക് വയ്യ
ലേഖനമല്ല ശരിക്...ഇതിൽ ഒരഭിപ്രായം പറയാൻ എനിക്ക് വയ്യ
ലേഖനമല്ല ശരിക്കും ഒരു പഠനം തന്നെ നടത്തിയിരിക്കുന്നു ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-62590854240371520652013-05-08T06:40:15.989+05:302013-05-08T06:40:15.989+05:30ശങ്കര നാരായണന് സാറേ താങ്കള്‍ ഇസ്ലാം വിരുദ്ധപ്രസ്ത...ശങ്കര നാരായണന് സാറേ താങ്കള്‍ ഇസ്ലാം വിരുദ്ധപ്രസ്താവനകള്‍ എന്ന് പറഞ്ഞ് അവസാനം നല്കിയ പ്രസ്താവകളില്‍ ഇസ്ലാം വിരുദ്ധത എവിടെയാണ് എന്ന് കുറേ തിരഞ്ഞു നോക്കി കണ്ടില്ല.. നിങ്ങളെവിടെ നിന്നാണ് ഇസ്ലാം പഠിച്ചത്.. ഞങ്ങളൊന്നും കാണാത്ത ഇസ്ലാം വിരുദ്ധത കാണാന്‍ ... CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-44171369918740528852013-05-07T12:55:24.767+05:302013-05-07T12:55:24.767+05:30ഇസ്ലാം സ്വീകരണത്തിന് ശേഷം മാതവിക്കുട്ടി എഴുതിയ ബുസ...ഇസ്ലാം സ്വീകരണത്തിന് ശേഷം മാതവിക്കുട്ടി എഴുതിയ ബുസ്തകങ്ങൾ മനപ്പൂർവം അവഗണിച്ചു. മാതവിക്കുട്ടി അറിഞ്ഞ ഇസ്ലാമിക മൂല്യങ്ങളെ കുറിച്ച വിലയിരുത്തലുകളും ഉൾപ്പെട്ടിരുന്നെങ്കിൽ ജാതീയ മനസ്സിൽ പൊട്ടി വീണ വിലയിരുത്തലുകൾ എന്ന് പറയേണ്ടി വരില്ലായിരുന്നു.

മാധവിക്കുട്ടി നടത്തിയ ഇസ്ലാം വിരുദ്ധ പ്രസ്താവനകള്‍ ക്ക് താഴെ ഇങ്ങനെ ഒരു തളിവിനു കാരണം ഇസ്ലാമിനെ കുറിച്ചുള്ള അക്ഞത ആണോ?
"ഇസ്ലാമിലേക്ക് വരാന്‍ കാരണമെന്താണെന്ന് ചിലര്‍ ചോദിക്കുന്നു. സ്വാതന്ത്ര്യം അനുഭവിക്കുന്ന മനുഷ്യന് ആത്മീയമായും വിശപ്പുണ്ട്. അതു തന്നെ കാരണം" shaheerhttps://www.blogger.com/profile/06087359500168262681noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-89261196690526049162013-02-19T22:48:03.512+05:302013-02-19T22:48:03.512+05:30കമല സുരയ്യയെ മറ്റൊരു ആങ്കിളില്‍ നിന്നും അറിയാന്‍ ...കമല സുരയ്യയെ മറ്റൊരു ആങ്കിളില്‍ നിന്നും അറിയാന്‍ കഴിഞ്ഞതിനു വളരെ നന്ദി . ആരായിരുന്നു കമല സുരയ്യയുടെ ആ കാമുകന് എന്നറിയാന്‍ താല്പര്യമുണ്ട് . സാദിഖ് അലി MP എന്നാ പേരാണ് വിക്കിപീഡിയയില്‍ കണ്ടത്. ഇവിടെ മുന്‍പുള്ള ഒരു കമന്റില്‍ സമദാനി എന്ന് കണ്ടു .. ആരാണ് ശെരിക്കും ?irfhttps://www.blogger.com/profile/02016926618673439512noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-24667859306061233982012-06-02T16:24:27.940+05:302012-06-02T16:24:27.940+05:30sathya-asathyangalulchernna lekhanam pakshe moulik...sathya-asathyangalulchernna lekhanam pakshe moulika nireekshanathaal sradheyamaanu....saleembabuhttps://www.blogger.com/profile/14413184591945477863noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-19327581773507539142011-06-17T22:20:10.778+05:302011-06-17T22:20:10.778+05:30ചര്‍ച്ചകള്‍ എനിക്കിഷ്ടമാണ്.മുന്‍പ് ചിന്തിക്കാത്ത ...ചര്‍ച്ചകള്‍ എനിക്കിഷ്ടമാണ്.മുന്‍പ് ചിന്തിക്കാത്ത പലതിനെക്കുറിച്ചും ചിന്തിക്കാന്‍ പ്രേരിപ്പിക്കും. ഇതൊക്കെ വായിച്ചപ്പോള്‍ തോന്നിയത്. ഓരോ മനുഷ്യനും ജനിച്ചു വളര്‍ന്നു പല ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ആ കാലഘട്ടത്തിനും ചിന്താഗതിക്കും അനുസരിച്ച് ചിന്തകളില്‍ മാറ്റം വരില്ലേ ? നാല് പേര് അറിയുന്ന ഒരാളാകുമ്പോള്‍ അയാളുടെ ചിന്തയും പ്രവൃത്തിയും ഒക്കെ ആള്ക്കാര് വിശകലനം ചെയ്യുന്നു. എന്റെ അഭിപ്രായത്തില്‍ നിരീശ്വര വാദം പോലും ഒരു വിശ്വാസമാണ്.മറ്റുള്ളവര്‍ ഓരോ വിധത്തില്‍ ഈശ്വരന് ഉണ്ടെന്നു വിശ്വസിക്കുമ്പോള്‍ ആ വിശ്വാസം ഇല്ലാത്തവന് അത് ഇല്ലെന്നു സ്വന്തം മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.അത് പോലെ ഓരോ മനുഷ്യനും കാലവും സാഹചര്യവും ഒക്കെ അനുവദിക്കുന്ന രീതിയില്‍ സ്വയവും സമൂഹത്തോടും പ്രതികരിക്കുന്നു. അവനു സ്വയം സമാധാനിക്കാന്‍ ചെയ്യുന്ന കാര്യങ്ങളെ മറ്റൊരുവന് സമാധാനിക്കാന്‍ ചെയ്യുന്ന കാര്യങ്ങളുടെ പേരും പറഞ്ഞു എതിര്‍ക്കുകയോ സ്വാധീനിക്കുകയോ ചെയ്താല്‍ അത് അംഗീകരിക്കാന്‍ മറ്റെയാള്‍ തയ്യാറാകുമോ ? അപ്പോള്‍ ഇതൊക്കെ വ്യക്ത്യധിഷ്ടിതമാണ് .സമൂഹത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളതിന്റെ പേരില്‍ മാത്രം ആരും റോള്‍ മോഡല്‍ ആകുന്നില്ല. അത് ആക്കാന്‍ ശ്രമിക്കുമ്പോലുള്ള പ്രശ്നങ്ങള്‍ ആണ് കൂടുതലും ശരി ആയാലും തെറ്റ് ആയാലും ഓരോരുത്തരും സ്വയം ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക അത്രേയുള്ളൂ.
അയ്യോ ഞാന്‍ ഇത്രയൊക്കെ പറഞ്ഞോ അറിയാതെ പറ്റിപ്പോയതാണ് ഇനിയില്ല.അപ്പോള്‍ പോയിട്ട് ചര്‍ച്ച ചെയ്യാനല്ലാതെ വരാം. ചിന്തിപ്പിച്ചതിനു നന്ദി .പറഞ്ഞു പോയത് ...അറിയാതെ ..അപ്പോള്‍ ....നിരീക്ഷകന്https://www.blogger.com/profile/00096596915980671562noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-47000205320686911022011-06-17T20:28:14.769+05:302011-06-17T20:28:14.769+05:30അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ മാന്യ ബ്ളോഗിണിമാര്...അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ മാന്യ ബ്ളോഗിണിമാര്‍ക്കും ബ്ളോഗര്മാര്ക്കും നന്ദി!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-75399970088486505042011-06-16T18:59:52.591+05:302011-06-16T18:59:52.591+05:30വിക്ഞാന പരമായ ഒരു പോസ്റ്റ്വിക്ഞാന പരമായ ഒരു പോസ്റ്റ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-11721978765692196612011-06-16T11:59:29.009+05:302011-06-16T11:59:29.009+05:30നന്നായി പറഞ്ഞു മാഷേ... ആശംസകള്‍ !!നന്നായി പറഞ്ഞു മാഷേ... ആശംസകള്‍ !!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-89754342564880148492011-06-12T07:54:30.329+05:302011-06-12T07:54:30.329+05:30നല്ലവണ്ണം ഗവേഷണം നടത്തിയിരിക്കുന്നല്ലോ.
അവസാനകാലങ...നല്ലവണ്ണം ഗവേഷണം നടത്തിയിരിക്കുന്നല്ലോ.

അവസാനകാലങ്ങളിൽ മാധവിക്കുട്ടി അവരുടെ പ്രതിഭയ്ക്ക് നിരക്കുന്ന രീതിയില്ലല്ലായിരുന്നു എഴുതിയിരുന്നത്..

എഴുതിയതെല്ലാം വായിച്ചപ്പോൾ, അവരുടെ മരണം ദയനീയമായി പോയെന്നു തോന്നുന്നു..ആഗ്രഹങ്ങൾ പലതും സഫലീകരിക്കാതെ, വളരെ നിരാശയായി..

പിന്നെ മതം മാറിയതും മറ്റും. അതു അവരുടെ വ്യക്തിപരമായ കാര്യങ്ങൾ. എഴുത്തുകാരിയുടെ എഴുത്തു മാത്രം ശ്രദ്ധിച്ചാൽ പോരെ?
ഇതു രണ്ടും കൂട്ടി കുഴയ്ക്കുന്നത് തന്നെ ശരിയല്ല.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-31466617644195226462011-06-11T22:57:13.535+05:302011-06-11T22:57:13.535+05:30എഴുത്തെവിടെ കിടക്കുന്നു..
മതമെവിടെ കിടക്കുന്നു..എഴുത്തെവിടെ കിടക്കുന്നു..
മതമെവിടെ കിടക്കുന്നു..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-7924786260287258852011-06-11T22:08:57.444+05:302011-06-11T22:08:57.444+05:30കമലാസുരയ്യ/ മാധവിക്കുട്ടി മാതൃഭൂമി വരാന്തപതിപ്പിലെ...കമലാസുരയ്യ/ മാധവിക്കുട്ടി മാതൃഭൂമി വരാന്തപതിപ്പിലെ ബിജുരാജുമായി നടത്തിയ അഭിമുഖം ഞാനും വായിച്ചിരുന്നു. കൂടാതെ ഇന്ത്യാവിഷനില്‍ സക്കറിയയുമായും, കൈരളിയില്‍ ബ്രിട്ടാസുമായും നടത്തിയ അഭിമുഖങ്ങളും (യൂട്യൂബില്‍) കണ്ടിരുന്നു. അവര്‍ മതത്തിന്റെയും, ജാതിയുടെയും നിയന്ത്രണങ്ങളിലും ചട്ടക്കൂടിലും ഒതുങ്ങിനില്ക്കുന്ന എഴുത്തുകാരിയല്ല എന്ന് അവരെ വായിച്ച, അറിയുന്ന എല്ലാവര്ക്കും അറിയാം. അവസാനം വന്ന നോവല്‍ വരെ മതവിശ്വാസികളെ അലോസരപ്പെടുത്തുന്ന ഒന്നായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. അവരുടെ സുഹൃത്തും, ജീവചരിത്രകാരിയും ആയ മെറിലി വീസ്ബോര്‍ഡിന്റെ ദ ലൌവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പുസ്തകത്തിലും വിവാദമായ പല വെളിപ്പെടുത്തലുകളും വെളിപ്പെടുത്തലുകളും നടത്തുന്നുണ്ട്.
എന്നാല്‍ മലയാളി ഇഷ്ടപ്പെടുന്നത് അവരുടെ എഴുത്തുകളെ ആണല്ലോ. യഥാര്‍ത്ഥ വായനക്കാര്‍ക്ക് ജാതിയോ, മതമോ ഒന്നും ഒരു പ്രശ്നവും ആവില്ല. എനിക്ക് പ്രിയപ്പെട്ട ഒരു എഴുത്തുകാരിയാണ് അവര്‍. സ്നേഹത്തെക്കാള്‍ വലുതായി ഒന്നുമില്ല എന്ന് തെളിയിച്ച, സ്നേഹം ലഭിക്കാനായി എല്ലാം ത്യജിക്കാന്‍ തയ്യാറായ എഴുത്തുകാരി. മലയാളികളുടെ കപട സദാചാരത്തെ വിമര്‍ശിക്കാന്‍ അവര്‍ തെല്ലും ഭയപ്പെട്ടിട്ടുമില്ല. അവര്‍ മതം മാറിയതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല. ഒരാളെ സ്നേഹിക്കുക, മതം മാറുക, ഒരു മതത്തിലും വിശ്വസിക്കാതിരിക്കുക, ഇവയെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ ആണല്ലോ. ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചു കഴിഞ്ഞിരുന്ന തനിക്ക്, വാഗ്ദാനം ചെയ്യപ്പെട്ട സ്നേഹം ലഭിക്കാന്‍ വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായിരുന്നു എന്ന് അവര്‍ ബ്രിട്ടാസുമയുള്ള അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. സാധാരണ സ്ത്രീകള്‍ ചെയ്യാന്‍ മടികാണിക്കുന്ന കാര്യങ്ങള്‍ ചെയ്ത അവര്‍ കാണിച്ചത് ധീരത തന്നെ. ആമിയോ, നാലപ്പാട്ടെ കമലയോ, മാധവിക്കുട്ടിയോ, സുരയ്യയോ- എന്ത് പേരില്‍ അവരെ വിളിച്ചാലും തെറ്റില്ല. അവര്‍ക്ക് അന്നും ഇന്നും എന്നും ഒരേഒരു മതം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത് "സ്നേഹത്തിന്റെ മതം ആയിരുന്നു". സങ്കുചിതമായ ചിന്തകള്‍ നിറഞ്ഞ ഈ ലോകത്ത് വിശാല ഹൃദയത്തോടെ ജീവിച്ചു മരിച്ച ഒരു കഥകാരിയയിരുന്നു അവര്‍..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-89719917264479546762011-06-09T04:58:56.754+05:302011-06-09T04:58:56.754+05:30Well done...and I agreeWell done...and I agreeThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-49515765631505080422011-06-08T20:40:39.403+05:302011-06-08T20:40:39.403+05:30അല്ലയോ വില്ലേജ് മേനോനെ,
"എവിടെ ജനിച്ചു എന്നത...അല്ലയോ വില്ലേജ് മേനോനെ,

"എവിടെ ജനിച്ചു എന്നതും, എന്തായി, ആരായി ജനിച്ചു എന്നതിലും അല്ല കാര്യം. മനുഷ്യ നന്മക്കുവേണ്ടി എന്തെകിലും ചെയ്തോ എന്നുള്ളതാണ് കാര്യം. പിന്നെ ഞാന്‍ ഹതഭാഗ്യന് ആണ് ഞാന്‍ എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ ഭൂമിയില്‍ ജനിച്ചു അതും എന്റെ കേരളത്തില്‍ ജനിച്ചത് ഒരു ഭാഗ്യം ആയിട്ടാണ് ഞാന്‍ കണക്കു കൂട്ടുന്നത്. ഇനി താങ്കള്‍ക്ക് എന്നെ ഹതഭാഗ്യന് ആയിട്ടാണ് തോന്നുന്നത് എങ്കില്‍, എനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല!
രണ്ടു കമന്റുകള്‍ ഏകദേശം ഒന്നുപോലെ വന്നു എന്ന തോന്നലില്‍ നിന്നാണ് താങ്കളുടെ മറുപടി എങ്കില്‍.. ഒരേപോലെ ചിന്തിക്കുന്ന രണ്ടുപേര്‍ മാത്രമല്ല..ഒരുപാട് പേര് ഈ ഭൂമിയില്‍ ഉണ്ടാവില്ലേ ? "

ഞാനിട്ട കമന്റ് താങ്കളെ ലക്ഷ്യം വെച്ചായിരുന്നില്ല. ആ കമന്റിന്റെ ഉള്ളടക്കം താങ്കള്‍ക്ക് മനസ്സിലാവുകയുമില്ല. ശങ്കരനാരായണന് അവര്‍കളുടെ
ലതികാ സുഭാഷിന്റെ 'സുഭോഷ്ക്കിത'ങ്ങള് എന്ന പോസ്റ്റില്‍ അദ്ദേഹം ഉന്നയിച്ച, "യുക്തിവാദികളെല്ലാം സവര്‍ണ യുക്തിവാദികളോ സവര്‍ണാടിമത്ത യുക്തിവാദികളോ ആണ് " എന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തില്‍ ഈ പോസ്റ്റില്‍ ഒരു സവര്‍ണനും ഒരു യുക്തിവാദിയ്ക്കും അഭിപ്രായയൈക്യം വന്നത് എടുത്തു കാട്ടാന്‍ വേണ്ടിയാണ് ടി കമന്റ് ഇട്ടത്. താങ്കളുടെയും കെ.പി.എസ്സിന്റെയും അതേ അഭിപ്രായം തന്നെയാണ് യുക്തിവാദിയായ സുശീല്‍കുമാറിനും ഉള്ളത്. അദ്ദേഹത്തെയും നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തു പറയേണ്ടതായിരുന്നു, മറന്നു പോയി.

താങ്കള്‍ സവര്‍ണനായി ജനിച്ചതു കൊണ്ടുതന്നെ ഒരിക്കലും ഹതഭാഗ്യനല്ല, ഭാഗ്യവാനാണ്. പ്രത്യേകിച്ച് ഭഗവാന് കര്മഫലാടിസ്ഥാനത്തില് സവര്ണരുമാക്കി അവര്‍ണരുമാക്കി പ്രജകളെ സൃഷ്ടിക്കുന്ന പുണ്യഭാരതഭൂവിലെ കേരളത്തില്‍, സവര്‍ണനായി പിറന്ന താങ്കള്‍ തീര്‍ച്ചയായും സുഭാഗ്യവാനാണ്. ഹതഭാഗ്യനെന്ന് വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞതാണ്. "ദാരിദ്ര്യത്തിന് മതമോ ജാതിയോ ഇല്ല. ദാരിദ്ര്യം ഉള്ളവന് എല്ലായിടത്തും അവഗണന മാത്രമേ ഉള്ളു." എന്ന സവര്‍ണരുടെ പൊതുതത്വസംഹിത ലക്ഷ്യം വെയ്ക്കുന്നത് സംവരണം സാമ്പത്തികാടിസ്ഥാനത്തിലാണു കൊടുക്കേണ്ടതെന്നാണ്. തല്ക്കാലം ഇതു നടപ്പാകാത്തതില്‍ അല്പം അസ്ക്യത താങ്കള്‍ക്കില്ലേ എന്നു സന്ദേഹിച്ചാണ് താങ്കളെ ഹതഭാഗ്യവാനായ സവര്ണന് എന്നു വിശേഷിപ്പിച്ചത്. അതില്‍ തെറ്റില്ലെന്നു തോന്നുന്നു.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-28547859629523534352011-06-08T16:29:02.569+05:302011-06-08T16:29:02.569+05:30ക്ഷമ ചോദിക്കേണ്ട പ്രശ്നം തന്നെ ഉദിക്കുന്നില്ല vil...ക്ഷമ ചോദിക്കേണ്ട പ്രശ്നം തന്നെ ഉദിക്കുന്നില്ല village maan. ക്ഷമ ചോദിക്കാനുള്ള തെറ്റുകളൊന്നും താങ്കള്‍ എന്നോട് ചെയ്തിട്ടില്ല. ഞാന്‍ ചിലത് എഴുതി. അതിനോടുള്ള വിയോജിപ്പ് താങ്കള്‍ രേഖപ്പെടുത്തി. എതിര്‍പ്പുകളുണ്ടാകും എന്ന പൂര്‍ണ്ണ ബോധ്യത്തോടെത്തന്നെയാണ് ഞാന്‍ എഴുതുന്നത്; പ്രതേ്യകിച്ച് കമലാ സുരയ്യയെപ്പോലെയുള്ളൊരു വ്യക്തിയെ വിമര്‍ശിച്ചെഴുതുമ്പോള്‍. ഞാന്‍ ബ്ളോഗെഴുത്ത് തുടങ്ങിയിട്ട് ഒരു കൊല്ലം ആയിട്ടില്ല. പക്ഷേ, ജാതി സംബന്ധമായ വിഷയത്തില്‍ എഴുതുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറെയായി. ബാബരി മസ്ജിദ് പൊളിച്ചതിന്റെ രാഷ്ട്രീയം പഠിച്ചപ്പോഴാണ് ഞാന്‍ ഈ വിഷയത്തിലേക്ക് എത്തിയത്. തുടക്കത്തില്‍ 'മാധ്യമം'ദിനപത്രത്തിലാണ് എഴുതിയിരുന്നത്. പിന്നീട് 'സമീക്ഷ'തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും എഴുതുകയുണ്ടായി. (ഈ വിഷയത്തില്‍ ഞാനേറ്റവുമധികം ലേഖനങ്ങളെഴുതിയത് 'സമീക്ഷ'യിലാണ്. 'സമീക്ഷ'യുടെ പത്രാധിപരായിരുന്ന കെ.വേണു നായരാണ് എന്ന് സാന്ദര്‍ഭികമായി പറഞ്ഞുകൊള്ളട്ടെ). 'മാധ്യമ'ത്തില്‍ ഈ വിഷയങ്ങളിലുള്ള എഴുത്തു നിര്‍ത്തി. ഇപ്പോള്‍ 'കേരള ശബ്ദം','പച്ചക്കുതിര' മാസിക,'മക്തബ്'സായാഹ്ന ദിനപത്രം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. ബ്ളോഗെഴുത്തിലെ കടുത്ത ഭാഷ തന്നെയാണ് ഈ എഴുത്തുകളിലുമുള്ളത്. താങ്കളുടെതിനെക്കാള് അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ അന്നുമുതല്‍ തന്നെ എനിക്കു കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്നു മാത്രമല്ല ചിലപ്പോള്‍ സന്തോഷവും തോന്നാറുണ്ട്. 'ഇന്ന്'മാസികയില്‍ ഇതേക്കുറിച്ചെഴുതിയ കാപ്സ്യൂള്‍ക്കഥ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിങ്ങനെ:"" ഇന്ന് മാസിക-ഏപ്രില്‍, 2008

ഇഷ്ടവും ഇഷ്ടക്കേടും

“ കേരളത്തിന്റെ പൂര്‍വ്വ പാരമ്പര്യത്തെപ്പറ്റി താനെഴ്ത്യ ലേഖനം നിക്ക് ഒട്ടും ഷ്ടായില്ല്യ ട്ട്വൊ. “
“ നിങ്ങളുടെ ഇഷ്ടക്കേട് എനിക്ക് നല്ല ഇഷ്ടായി ട്ടൊ. “""
എന്നെ ഒരു അവര്‍ണ്ണ വര്ഗ്ഗീയവാദിയായിക്കണ്ട് ഞാനെഴുതുന്ന പോസ്റ്റുകള്‍ വായിച്ചാല്‍ കൂടുതല്‍ സംവാദങ്ങളൊഴിവാക്കാന് സാധിക്കുമെന്നു പറഞ്ഞു നിര്‍ത്തട്ടെ.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-84342753739281290402011-06-08T12:48:37.023+05:302011-06-08T12:48:37.023+05:30@ നിസ്സഹായന്:
>> സവര്‍ണനായി ജനിച്ച, ഹതഭാഗ്...@ നിസ്സഹായന്:

>> സവര്‍ണനായി ജനിച്ച, ഹതഭാഗ്യനായ Villagemaan പറയുന്നു <<

എവിടെ ജനിച്ചു എന്നതും, എന്തായി, ആരായി ജനിച്ചു എന്നതിലും അല്ല കാര്യം. മനുഷ്യ നന്മക്കുവേണ്ടി എന്തെകിലും ചെയ്തോ എന്നുള്ളതാണ് കാര്യം. പിന്നെ ഞാന്‍ ഹതഭാഗ്യന് ആണ് ഞാന്‍ എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ ഭൂമിയില്‍ ജനിച്ചു അതും എന്റെ കേരളത്തില്‍ ജനിച്ചത് ഒരു ഭാഗ്യം ആയിട്ടാണ് ഞാന്‍ കണക്കു കൂട്ടുന്നത്. ഇനി താങ്കള്‍ക്ക് എന്നെ ഹതഭാഗ്യന് ആയിട്ടാണ് തോന്നുന്നത് എങ്കില്‍, എനിക്ക് അതില്‍ ഒന്നും ചെയ്യാനില്ല!

രണ്ടു കമന്റുകള്‍ ഏകദേശം ഒന്നുപോലെ വന്നു എന്ന തോന്നലില്‍ നിന്നാണ് താങ്കളുടെ മറുപടി എങ്കില്‍.. ഒരേപോലെ ചിന്തിക്കുന്ന രണ്ടുപേര്‍ മാത്രമല്ല..ഒരുപാട് പേര് ഈ ഭൂമിയില്‍ ഉണ്ടാവില്ലേ ?

@ ശങ്കര്‍ജി: താങ്കളുടെ എഴുത്തുകളിലെ ചില പരാമര്‍ശങ്ങളോട് മാത്രമേ എതിര്‍പ്പുള്ളൂ. അന്ധമായ സവര്‍ണ്ണ വിരോധം താങ്കള്കുടെ ഒട്ടുമിക്ക പോസ്റ്റുകളിലും നിഴലിക്കുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. താങ്കളോടുള്ള ബഹുമാനം ഒട്ടും കുറവില്ലാതെ ഞാന്‍ അങ്ങനെ പറഞ്ഞതെന്നും മനസ്സിലാക്കുമല്ലോ.എന്റെ വാക്കുകള്‍ താങ്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ അതില്‍ ക്ഷമ ചോദിക്കാനും ഞാന്‍ ഒരുക്കമാണ്.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-74205610980340460232011-06-07T21:53:30.659+05:302011-06-07T21:53:30.659+05:30ശങ്കരേട്ടാ , എന്റെ കമന്റില്‍ അത്ര കണ്ടു വ്യക്തത പോ...ശങ്കരേട്ടാ , എന്റെ കമന്റില്‍ അത്ര കണ്ടു വ്യക്തത പോരെന്നു ഒരു രണ്ടാം കക്ഷി ആങ്കിളില്‍ വായിച്ചപ്പോള്‍ നിക്കും തോന്നി .. ആക്ച്വലി രണ്ടു ഭാഗം ആയിട്ടാണ് കമന്റു ഇട്ടിരുന്നത് .. പക്ഷെ ബോള്‍ഡ് ചെയ്ത ഭാഗങ്ങള്‍ തലക്കെട്ട് രൂപത്തില്‍ വരും എന്ന് കരുതി.. പോസ്ടിയപ്പോള്‍ ബോള്‍ഡ് ആയതും അല്ലാത്തതും ഒരു പോലെ ..ആകെ ഗുലുമാലായി എന്ന് പറഞ്ഞാല്‍ മതി ..
ഉദ്ദേശിച്ചത് രണ്ടു കാര്യങ്ങള്‍
1 . കമല ദാസ് എന്ന , തന്റെടമുന്ടെന്നു എന്ന് കരുതപ്പെടുന്ന ഒരു വ്യക്തി പോലും സമൂഹത്തിന്റെ മുമ്പില്‍ മറ്റു പല വ്യക്തികളെയും പോലെ എത്രയോ അശക്ത ! അത് കൊണ്ട് ഒരു പക്ഷെ തന്റെ വ്യക്തിപരമായ താത്പര്യത്തിന് വേണ്ടി ( തികച്ചും ന്യായം തന്നെ അത് ) സമൂഹത്തിന്റെ നിയന്ത്രണത്തെ ഒന്ന് മറികടക്കാന്‍ ശ്രമിച്ചുട്ടണ്ടാകാം . .. അതിനു അവരെ സഹായിചിട്ടുണ്ടാകുക , സമൂഹ നിയമങ്ങിലോ വ്യവസ്തകളിലോ അത്ര വലിയ പ്രധാന്യം അവര്‍ കാണുന്നില്ല എന്ന കാര്യം ആയിരിക്കാം ..അതായത് അവര്‍ക്ക് അത് (മതം അടക്കമുള്ള സാമൂഹ്യ സംവിധാനങ്ങള്‍ )വെറും ഉപരിപ്ലവമായ ഒന്നും, അതെ സമയം മാനുഷികവും . വ്യക്തിപരവും ആയ അവസ്ഥകള്‍ കൂടുതല്‍ പ്രാധാന്യം ഉള്ളവയായും തോന്നിയിരിക്കണം . സമൂഹത്തെ കുറിച്ചുള്ള - അവരുടെ കാഴ്ചപ്പാടുകളില്‍ ഒരു വ്യക്തത ഇല്ലാതിരിക്കുന്നതും ഒരു പക്ഷെ ഇടയ്ക്കിടെ സൗകര്യം പോലെ മാറി മറയുന്നതും ആ പ്രധാന്യമില്ലായ്മ കൊണ്ടായിരിക്കാം എന്നാണു ഉദ്ദേശിച്ചത് .

2 . താന്‍ വളര്‍ന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാത്ത വ്യക്തിത്വം ആണ് തന്റെതെന്നും അവ തന്നെ ഉപദ്രവിക്കുകായയിരുന്നെന്നും ഒക്കെയാണ് മാധവിക്കുട്ടി പറഞ്ഞു കേട്ടിടുള്ളത് ..എന്നിരുന്നാലും ശങ്കരേട്ടന് പറഞ്ഞ പോലെ ഒരു പക്ഷെ അവര്‍ അതിന്റെ(ചുറ്റുപാടുകളുടെ ) തന്നെ ഭാഗമായിരുന്നു എന്ന് വേണം കരുതാന്‍ .. ഏതു റിബലും താന്‍ വളര്‍ന്ന സാഹചര്യത്തില്‍ നിന്നും കുറെയൊക്കെ അറിയാതെ(?) എങ്കിലും സ്വംശീകരിക്കും എന്നാണു തോന്നുന്നത് ..ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-2169748880554256782011-06-06T22:07:56.486+05:302011-06-06T22:07:56.486+05:30മതം മാറുകയല്ല;സ്വീകരിക്കുകയാണെന്നുള്ള കെ.പി.സുകുമാ...മതം മാറുകയല്ല;സ്വീകരിക്കുകയാണെന്നുള്ള കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ അഭിപ്രായത്തില്‍ ഏറെ ശരിയുണ്ട്. ജനിച്ച കുട്ടിയല്ല തന്റെ ജാതിയെയും മതത്തെയും തെരഞ്ഞെടുക്കുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ 'നിറം'ഏതാണോ അതുതന്നെയാണ് കുട്ടിയുടെ വര്‍ണ്ണവും. ചെത്തുകാരന് വാസു എഴുതിയത് ഞാനൊരുപാടു തവണ വായിച്ചു. എനിക്കൊന്നും മനസ്സിലായില്ല. പിന്നെ,Villagemaan,Dr.R.K.Tirur എന്നിവര്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്റെ എഴുത്തുകളിലെ ചില പരാമര്‍ശങ്ങള്‍ മാത്രം വായിച്ചായിരിക്കും എന്നെ വിലയിരുത്തിയിട്ടുണ്ടാവുക എന്നു സംശയിക്കുന്നു. ഒരാളെ വിലയിരുത്തേണ്ടത് ആ അളുടെ നിലപാടുകളിലെ തെറ്റു ശരികളുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ്. വായനക്കാര്‍ക്ക് ഒട്ടും സംശയങ്ങള്‍ ഉണ്ടാവരുതെന്നു കരുതിയാണ്, ബ്ളോഗില്‍ എന്നെ സ്വയം പരിചയപ്പെടുത്തുന്ന ഭാഗത്ത് വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ എഴുതിയത്. ഞാന്‍ നിഷ്പക്ഷനല്ലെന്നും പക്ഷം പിടിച്ചാണ് എഴുതുന്നതെന്നും വ്യക്തമായി എഴുതിയിട്ടുണ്ട്.(ഞാന്‍ വിശാലമനസ്കനല്ലെന്നു ചുരുക്കം) അത് ഒന്നുകൂടി വായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-11165075133267785372011-06-06T22:04:55.376+05:302011-06-06T22:04:55.376+05:30@ശങ്കരനാരായണന് മലപ്പുറം,
ഔട്ട് ആഫ് സിലബസാണ് ക്ഷമ...@ശങ്കരനാരായണന് മലപ്പുറം,

ഔട്ട് ആഫ് സിലബസാണ് ക്ഷമിക്കണം. ഈ പോസ്റ്റിലെ കമന്റുകളില്‍ രസകരമായ സാമ്യം ഉള്ള രണ്ടു കമന്റുകള്‍

1) സവര്‍ണനായി ജനിച്ച, ഹതഭാഗ്യനായ Villagemaan പറയുന്നു :-

"ഒന്നാമതെ ഈ സവര്ണ്ണന് -അവര്ണ്ണന് എന്ന തരം തിരിവിനോട് എനിക്ക് യോജിക്കാനാവുന്നില്ല. ജാതിയും മതവും ഭാരതത്തില്‍ ഒരു യാഥാര്‍ത്ഥ്യം ആണെങ്കിലും മനുഷ്യന് എന്ന രീതിയില്‍ എല്ലാവരെയും കാണണം എന്നാണ് എന്റെ പക്ഷം. ദാരിദ്ര്യത്തിന് മതമോ ജാതിയോ ഇല്ല. ദാരിദ്ര്യം ഉള്ളവന് എല്ലായിടത്തും അവഗണന മാത്രമേ ഉള്ളു."[ ഊന്നല്‍ ഞമ്മള് കൊടുത്തത്]

2) യുക്തിവാദിയായി ജനിച്ചുപോയ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറയുന്നു :-

"മനുഷ്യനെ സമഗ്രമായി കാണുന്ന ശീലം നിമിത്തം എനിക്ക് ഈ അവര്‍ണ്ണ-സവര്‍ണ്ണ പ്രയോഗത്തോട് തീരെ പഥ്യമില്ല എന്ന എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് മാറ്റി നിര്‍ത്തിയാല്‍ ലേഖനത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു."

ഐ ഹാവ് നോ കമന്റ് അറ്റ് ആള് !!!!!നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-53883471517325661552011-06-06T21:15:45.132+05:302011-06-06T21:15:45.132+05:30നിസ്സഹായന്റെ ചൊറിച്ചിൽ മാറിയില്ലെ.
നാലപ്പാട്ട് കാര...നിസ്സഹായന്റെ ചൊറിച്ചിൽ മാറിയില്ലെ.
നാലപ്പാട്ട് കാരണവന്മാർ തല്ലിക്കൊന്നിട്ടുള്ള ആരുടെ പേരും നീർമാതളത്തിന്റെ ചുവട്ടിൽ നിന്നും കിട്ടില്ല. കഥയെഴുതുമ്പോൾ സത്യം പറയണമെന്നും ഇല്ല.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-61502030921714704852011-06-06T21:15:02.033+05:302011-06-06T21:15:02.033+05:30പൊതു അഭിപ്രായം ഒറ്റയ്ക്കു രൂപപ്പെടുത്തിയ ആള് ഇത്ത...പൊതു അഭിപ്രായം ഒറ്റയ്ക്കു രൂപപ്പെടുത്തിയ ആള് ഇത്തിരി ബല്യ ആള് തന്നെ ! അഭിനന്ദനങ്ങള്‍ അറിയിച്ചേക്കൂ പാര്‍ത്താ -:)))ഭാര്‍ഗ്ഗവ ലോകംhttps://www.blogger.com/profile/04229776501565333729noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-11998818125451156222011-06-06T21:13:28.723+05:302011-06-06T21:13:28.723+05:30This comment has been removed by the author.ഭാര്‍ഗ്ഗവ ലോകംhttps://www.blogger.com/profile/04229776501565333729noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-5608661512270447742011-06-06T20:49:25.712+05:302011-06-06T20:49:25.712+05:30"സുവര്‍ണ്ണ നാലപ്പാട്ട് ഒരു ദിവസം കൊളേജില്‍ നി..."സുവര്‍ണ്ണ നാലപ്പാട്ട് ഒരു ദിവസം കൊളേജില്‍ നിന്നും ബസ്സില്‍ വരുമ്പോള്‍ മുന്നിലിരിക്കുന്ന ഒരു സ്ത്രീ പുറത്തേക്ക് ശര്‍ദ്ദിച്ചത് പിന്നിലിരുന്ന സുവര്‍ണ്ണയുടെ ദേഹത്തായി. നാലപ്പാട്ടെ കുട്ടിയുടെ ദേഹത്ത് ശര്‍ദ്ദിച്ചതിന് കണ്ടക്ടര്‍ ആ സ്ത്രീയെ ശകാരിച്ചു. സുവര്‍ണ്ണ വളരെ സൌമ്യമായി പറഞ്ഞു, ഇത് അബദ്ധം സംഭവിച്ചതല്ലെ, അവരെ ചീത്ത പറയേണ്ട. എന്നിട്ട് സുവര്‍ണ്ണ ആ സ്ഥലത്ത് ഇറങ്ങി അടുത്തുള്ള വീട്ടില്‍ പോയി വൃത്തിയാക്കി പിന്നീട് വന്ന ബസ്സിലാണ് പോയതത്രെ. സുവര്‍ണ്ണയുടെ സ്ഥാനത്ത് മാധവിക്കുട്ടിയായിരുന്നെങ്കില്‍ ഈ പെരുമാറ്റം ഉണ്ടാകുമായിരുന്നില്ല"

ഹോ സുവര്ണാനാലപ്പാടിന്റെ സ്ഥാനത്ത് വേറെ ആരായാലും മുന്നിലിരുന്നു ഛര്‍ദ്ദിച്ച സ്ത്രീയെ അടിച്ചു കൊന്നേനെ ! ദേ അതാണു സുവര്‍ണയുടെയും സവര്‍ണന്റെയും മനുഷ്യത്വം !! നാലപ്പാട്ടെ കുട്ടിയുടെ (തമ്പുരാട്ടിയുടെ) ദേഹത്ത് ശര്‍ദ്ദിച്ച, ആ ഛര്ദ്ദിക്കാരിയെ വഴക്കു പറഞ്ഞ കണ്ടക്ടരുടെ വിധേയത്വ /അടിമത്ത ബോധം പോലും സുവര്ണക്കുഞ്ഞമ്മയ്ക്കു ഇഷ്ടായില്ല, സഹിക്കാനായില്ല. അവര്‍ സൌമ്യമായി മൊയിഞ്ഞു, "ഇത് അബദ്ധം സംഭവിച്ചതല്ല്യേ , അവരെ ചീത്ത പറയേണ്ട്യാട്ടോ." സുവര്ണക്കുഞ്ഞിന്റെ മഹാമനുഷ്യത്വത്തെ മാനിച്ച് അവര്‍ക്ക് കാരുണ്യത്തിനുള്ള നോബല്‍ സമ്മാനം കൊടുക്കാന്‍ സര്‍ക്കാരു തീരുമാനിച്ചിരുന്നു, പക്ഷെ ആ 'വന്പിച്ച' മനസ്സുകാരി അതു നിരസിക്കായാണുണ്ടായത്. ഇത്രയൊന്നും പാര്‍ത്ഥന്‍ജി അറിഞ്ഞില്ല.

(ഇങ്ങനെ കുറെ സവര്ണക്കിന്നാരവും പറഞ്ഞ് ഓരോന്നിറങ്ങിക്കോളും, ആളുകളുടെ നാക്കു ചൊറിയിക്കാന്‍ )നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-12371570640590131752011-06-06T20:40:15.768+05:302011-06-06T20:40:15.768+05:30നിസ്സഹായാ,
തന്നെ അവിടത്തെ കഥയൊന്നും പറഞ്ഞ് ബോധ്യപ്...നിസ്സഹായാ,
തന്നെ അവിടത്തെ കഥയൊന്നും പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നില്ല. ഇനിപ്പൊ അവിടെ സംബന്ധത്തിനു പോയിരുന്നതാണെന്നും വെച്ചൊ. തന്റെ ചൊറിച്ചിലെങ്കിലും മാറട്ടെ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-32413325202862194882011-06-06T20:14:21.605+05:302011-06-06T20:14:21.605+05:30"സഹജീവി സ്നേഹത്തെക്കുറിച്ച് അവര്‍ക്കുള്ള കഥയി..."സഹജീവി സ്നേഹത്തെക്കുറിച്ച് അവര്‍ക്കുള്ള കഥയിലെ കാഴ്ചപ്പാടൊന്നും ജീവിതത്തിലുണ്ടായിരുന്നില്ല എന്ന് അവരെ അടുത്ത് കണ്ടിട്ടുള്ളവര്‍ പറയാറുണ്ട്."

ആരാണീ അടുത്തു കണ്ടിട്ടുള്ളവര്‍ പാര്‍ത്ഥന്‍ജീ ...?

"സുവര്‍ണ്ണയുടെ സ്ഥാനത്ത് മാധവിക്കുട്ടിയായിരുന്നെങ്കില്‍ ഈ പെരുമാറ്റം ഉണ്ടാകുമായിരുന്നില്ല എന്ന പൊതു അഭിപ്രായം എന്റെ അച്ഛന് ഒരിക്കല്‍ പറഞ്ഞിരുന്നു. (എനിക്ക് ഈ രണ്ടു വ്യക്തികളെയും നേരിട്ട് ഒരു പരിചയവും ഇല്ല.) "

മാധവിക്കുട്ടിയുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്നു പ്രവചിക്കാന്‍ പാര്ത്ഥന്ജിയുടെ പിതാവ് ജോത്സ്യരായിരുന്നോ ? അദ്ദേഹം ഒറ്റയ്ക്കാണോ പൊതു അഭിപ്രായം ഉണ്ടാക്കിയത്, അതോ പാര്‍ത്ഥനും കൂടെ കൂടിയോ ? :-))

സവര്‍ണയായി ജനിച്ച മാധവിക്കുട്ടി സവര്‍ണഹിന്ദുമതം ഉപേക്ഷിച്ചപ്പോള്‍ പാര്ത്ഥന്ജിയ്ക്കും കക്ഷികള്‍ക്കും അതു വലിയ നഷ്ടവും ക്ഷീണവും ഉണ്ടാക്കിയെന്നു വിചാരിച്ച് അടിസ്ഥാനമില്ലാതെ ഇങ്ങനെ ശത്രുസംഹാരത്തിനിറങ്ങണോ പാര്‍ത്ഥരേ ?നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.com