tag:blogger.com,1999:blog-7121621840527199697.post5458061248715616846..comments2023-09-05T19:45:41.556+05:30Comments on സുഗതന്: ഓണം മരിച്ചു കൊണ്ടിരിക്കുകയല്ല; വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയാണ്ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger10125tag:blogger.com,1999:blog-7121621840527199697.post-59406815145776585562012-08-29T12:17:45.091+05:302012-08-29T12:17:45.091+05:30വളരെക്രിത്യമായ നിരീക്ഷണം സങ്കര്ജീ ...
ചരിത്രവു...വളരെക്രിത്യമായ നിരീക്ഷണം സങ്കര്ജീ ...
ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസങ്ങളുമെല്ലാം ദലിത് പീഡനങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ്.. മഹാബലി ചക്രവര്‍ത്തിയുടെ കഥ. അത് ദലിത് ഉന്മൂലനത്തിന്‍െറയും കീഴാളവിരുദ്ധ ബ്രാഹ്മണ ഗൂഢാലോചനയുടെയും ഉത്തമ ദൃഷ്ടാന്തമാണ്. മൂന്നടിമണ്ണ് ദാനംചോദിച്ച് വാമനന് ബലിചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നത് ഐതിഹ്യസാക്ഷ്യം. പക്ഷേ, ഇതിന് ചരിത്രപരമായ മാനങ്ങളുണ്ട്. ഒരു കാലത്ത് ഈ നാടിന്‍െറ അവകാശിയായിരുന്ന ദലിതന് എങ്ങനെ ഭൂരഹിതനായി എന്ന് ഈ കഥ നിങ്ങള്‍ക്ക് പറഞ്ഞുതരും. ഇന്ന് നിങ്ങള്‍ കീഴാളരെന്ന് വിളിക്കുന്ന ജനതയായിരുന്നു മണ്ണിന്‍െറ യഥാര്‍ഥ അവകാശികള്‍. ദലിത് ചക്രവര്‍ത്തിയായിരുന്ന ബലിയില്‍നിന്ന് വാമനന് അഥവാ സവര്‍ണഫാഷിസം ആദ്യത്തെ ചുവടില്‍ ഭൂമി അളന്നുവാങ്ങി, രണ്ടാംചുവടില്‍ പ്രകൃതി അളന്നുവാങ്ങി. പിന്നെ മൂന്നാംചുവടില്‍ അവനെത്തന്നെ അളന്നു സ്വന്തമാക്കി. ഇതിനെ കുറെക്കൂടി യാഥാര്‍ഥ്യബോധത്തോടെ സമീപിച്ചാല്‍ ഗൂഢാലോചനയുടെ പൊരുള്‍ വ്യക്തമാകും. ആദ്യം കൃഷിഭൂമി, രണ്ടാമത് ജീവിതസാഹചര്യങ്ങള്‍ പിന്നീട്, മൂന്നാമതായി അധികാരം. ദലിതന് ഇങ്ങനെയാണ് നിഷ്കാസിതനായത്. ഒടുവില്‍, അഭയാര്‍ഥിയായി വര്‍ഷത്തിലൊരിക്കല്‍ സ്വന്തം നാടുകാണാന്‍ വരാന്‍ കീഴാളരാജാവിന് സവര്‍ണന്‍െറ ഔാര്യം. ഇതിനെതിരെ ദലിതര്‍ ശബ്ദമുയര്‍ത്താതിരിക്കാന്‍ ഒടുവില്‍, അനീതിചെയ്തവനെ ദേവനാക്കി. എല്ലാം വിശ്വാസത്തിന്‍െറ പേരിലാകുമ്പോള്‍ എന്തുമാകാമല്ലോ? ഇത് കഥ, യാഥാര്‍ഥ്യം ഇതിലും ഭീകരമായിരുന്നു. വഞ്ചന, ചതി, അധികാര ദുര്‍വിനിയോഗം, അടിച്ചമര്‍ത്തല്‍. ഇങ്ങനെയാണ് സവര്‍ണരും അധികാരിവര്‍ഗവും ആഗോള മുതലാളിത്തവും ദലിതനെ അടിച്ചമര്‍ത്തിയത്. കഥകളെ കണ്ണുമടച്ച് വിഴുങ്ങാതെ നേരിന്‍െറ ഉരകല്ലില്‍ പരിശോധിക്കണം.( മാധ്യമം വീക്ലി : ലക്കം : 756 ..ഗദ്ദര്‍ ചോദിക്കുന്നു . )karook ashrafhttps://www.blogger.com/profile/06342915279637673800noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-85833985241987437032012-08-29T10:14:04.043+05:302012-08-29T10:14:04.043+05:30ഓണം ഇനിയും വളര്‍ന്ന് വലുതായികൊണ്ടിരിക്കട്ടെ... നല്...ഓണം ഇനിയും വളര്‍ന്ന് വലുതായികൊണ്ടിരിക്കട്ടെ... നല്ല ലേഖനം ശങ്കരേട്ടാ...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-21704838038675223132012-08-29T08:28:42.158+05:302012-08-29T08:28:42.158+05:30nannayirikkunnu... ithupolulla orukoottaayma jagra...nannayirikkunnu... ithupolulla orukoottaayma jagrathyode ennum undavendath aavasyam thanne pazayakaalam varaan kaathirikkunna ,mohikkunna oru cheriyakoottam engilum innum und..
rajeevhttps://www.blogger.com/profile/07885121704221664011noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-29494817094390461662012-08-29T08:26:23.263+05:302012-08-29T08:26:23.263+05:30NANNAAYIRIKKUNNU.. VERITTA CHINTHAKAL ANGINE INIYU...NANNAAYIRIKKUNNU.. VERITTA CHINTHAKAL ANGINE INIYUM UNDAVATTEY.. ONASAMSAKAL..
rajeevhttps://www.blogger.com/profile/07885121704221664011noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-87493092308823218472010-08-23T23:08:02.962+05:302010-08-23T23:08:02.962+05:30ഈ രാജ്യത്തെ മുച്ചൂടും മുടിക്കാനുള്ള ചില ക്ഷുദ്രജീവ...ഈ രാജ്യത്തെ മുച്ചൂടും മുടിക്കാനുള്ള ചില ക്ഷുദ്രജീവിജനുസ്സില്പെട്ട സുഹൃത്തേ,
ഞാനടക്കമുള്ള അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിനുവേണ്ടി എല്ലാം ത്യജിച്ച EMS നേയും,VT യേയും അപമാനിക്കുന്നതായിരുന്നു രാവിലെ പ്രഭാതസവാരിക്കിറങ്ങിയ എന്റെ നാട്ടുകാരന്റെ കൊലപാതകവും,ഒരുഅദ്ധ്യാപകന്റെ കൈവെട്ടും.
'ഉണ്ണുകയും ഉറങ്ങുകയും ഗര്‍ഭമുണ്ടാക്കുകയും'
താഴ്മയോടെ പറയുന്നു
ചില ഒറ്റപെട്ടതും പഴകിവളിച്ചതുമായ ഇതുപോലത്തെ വളിപ്പുകള്‍ എഴുതി ഒരു സമൂദായത്തെ അപമാനിക്കുവാന്‍ ശ്രമിച്ചാല്‍ പഴയഅടിമകളായി മിണ്ടാതിരിക്കും എന്നുകരുതരുത്.
പണ്ട് അവര്ണ്ണായി ജനിച്ചതുകൊണ്ടാണ് ഇന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റി ഞാനും എന്റെ ആയിരക്കണക്കിനുവരുന്ന ധാരാളം സമുദായക്കാരും ജീവിക്കുന്നത്.
സാമൂഹ്യ ധ്രൂവീകരണം എന്തു ലക്ഷ്യംവച്ചായാലും വച്ചുപൊറുപ്പിക്കില്ല.Unknownhttps://www.blogger.com/profile/17903366584374937356noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-70743369024038715982010-08-23T21:34:49.513+05:302010-08-23T21:34:49.513+05:30സ്വതന്ത്ര ചിന്തകള്‍ (നിസഹായനല്ലേ) എന്റെ പോസ്റ്റ് ല...സ്വതന്ത്ര ചിന്തകള്‍ (നിസഹായനല്ലേ) എന്റെ പോസ്റ്റ് ലിങ്കു ഇവിടെ കൊടുത്തതില്‍ സന്തോഷമുണ്ട്.

ഈ പോസ്റ്റിന്റെ ആശയത്തോടു പൊതുവെ യോജിക്കുന്നു.

ഓണാശംകള്‍Prasanna Raghavanhttps://www.blogger.com/profile/15639197236363469260noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-77874349005162425042010-08-22T20:15:00.240+05:302010-08-22T20:15:00.240+05:30എന്തൊക്കെ പറഞ്ഞാലും ഓട്ടുകിണ്ടിയും തുപ്പല് കോളാമ്...എന്തൊക്കെ പറഞ്ഞാലും ഓട്ടുകിണ്ടിയും തുപ്പല് കോളാമ്പിയും നഷ്ടപ്പെട്ടതോടെ നമ്മുടെ നമ്മുടെ ഓണത്തിന്റെ ഗമയൊക്കെ പോയില്ലേന്ന് എനക്കൊരു ശംശയം !!:-)))

ഓണം തീര്‍ച്ചയായും ബുദ്ധനെ ഓര്‍മിപ്പിക്കാനും ദുഷ്ടകഥാപാത്രമായ വാമനന്റെ കഥ അതേ രീതിയില്‍ നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനും ഈ ഓണക്കാലത്ത് നമുക്ക് ശ്രമിക്കാം.കറുമ്പന്https://www.blogger.com/profile/15988673685668482716noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-75040495251028556242010-08-22T17:57:16.107+05:302010-08-22T17:57:16.107+05:30പ്രിയ ശങ്കരനാരായണന്,
ഈ പോസ്റ്റ് കാണുക. ഓണാശംസകളും...പ്രിയ ശങ്കരനാരായണന്,
ഈ പോസ്റ്റ് കാണുക. ഓണാശംസകളും ചില ചിന്തകളുംഅതില് ഈയുള്ളവന് താങ്കളുടെ പോസ്റ്റിന്റെ ലിങ്കു നല്‍കിയിട്ടുണ്ട്.കുണാപ്പന്https://www.blogger.com/profile/09022787109386103970noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-16025809330371138072010-08-22T15:32:28.763+05:302010-08-22T15:32:28.763+05:30ചാര്‍വാകന്‍ പറഞ്ഞതാണ് കാര്യം. ശ്ശേടാ പണ്ടൊക്കെ എന്‍...ചാര്‍വാകന്‍ പറഞ്ഞതാണ് കാര്യം. ശ്ശേടാ പണ്ടൊക്കെ എന്തൊരു ഓണമായിരുന്നു. അട്റ്റിയാന്മാര് നെല്ലും, പച്ച്ചക്കറ്രികളും, ചേനയും എല്ലാം കൊണ്ട്റ്റുവര്രും അതെല്ലാം കൊണ്ട്റ്റ് സദ്യയുണ്ടക്കി അങ്ങനെ ജീവിച്ച ആ കാലം പോയില്ലേ. ഇപ്പോള്‍ മേലനങ്ങി പണിയെടുക്കണം എന്നായിരിക്ക്ണു... അയ്യോ ഓണം മങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ തെറ്റില്ലല്ലോ. അല്ലെങ്കില്‍ തെറ്റും ശരിയും സവര്ണനാണല്ലോ തീരുമാനിക്കുന്നത്.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-76493849390207807482010-08-14T20:48:27.496+05:302010-08-14T20:48:27.496+05:30ഈവിധ സുഖസൗകര്യങ്ങള്‍ നഷ്ടപ്പെട്ടതിലുള്ള ദ:ഖം, തങ്...ഈവിധ സുഖസൗകര്യങ്ങള്‍ നഷ്ടപ്പെട്ടതിലുള്ള ദ:ഖം, തങ്ങളുടെ അടിമകളായി കഴിഞ്ഞിരുന്നവര്‍ ഇന്ന് ഒരുവിധം സന്തോഷത്തോടെ കഴിയുന്നതു കാണുമ്പോഴുള്ള അസൂയ ഇതൊക്കെയാണ് ഓണം മരിച്ചു പോയെന്ന് പറഞ്ഞ് പലരും പൊട്ടിക്കരയുന്നതിന്റെ കാരണം. ഓണം മരിച്ചു കൊണ്ടിരിക്കുകയല്ല; ഓണം വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുയാണ് എന്നതാണ് സത്യം
വളരെ കൃത്യമായ നിരീക്ഷണം.ബ്ലോഗിൽ വന്നതിലുള്ള സന്തോഷം അറിയിക്കുന്നു.പുതിയ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.com