tag:blogger.com,1999:blog-7121621840527199697.post590010612440336673..comments2023-09-05T19:45:41.556+05:30Comments on സുഗതന്: മണിയറശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger12125tag:blogger.com,1999:blog-7121621840527199697.post-16863653709927283402010-12-21T17:32:32.015+05:302010-12-21T17:32:32.015+05:30ശരിയാണ് കല്‍ക്കി. എന്റെ ഒന്നാമത്തെയിനം ലേഖനം തന്നെ...ശരിയാണ് കല്‍ക്കി. എന്റെ ഒന്നാമത്തെയിനം ലേഖനം തന്നെ. കഥ രണ്ടാമതേ വരുന്നുള്ളൂ.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-13392557195831760742010-12-21T17:02:25.846+05:302010-12-21T17:02:25.846+05:30മുകളിലത്തെ പ്രസ്താവന തിരുത്തുന്നു. വായിച്ചു വായിച്...മുകളിലത്തെ പ്രസ്താവന തിരുത്തുന്നു. വായിച്ചു വായിച്ചു പുറകോട്ടുപോയപ്പോള് എന്റെ ഒരു പഴയ കമന്റ് താങ്കളുടെ പോസ്റ്റില്‍ കണാനിടയായി (ഇസ്ലാമിന്റെ മഹത്വം ഭവിഷ്യ പുരാണത്തിലോ?). അപ്പോള്‍ ഞാന്‍ മുമ്പും ഇവിടെ വന്നിട്ടുണ്ട്Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-72378635800105001522010-12-21T15:57:25.065+05:302010-12-21T15:57:25.065+05:30ഇന്നാണു ഞാന്‍ താങ്കളുടെ ബ്ലൊഗിലേക്ക് കാലെടുത്ത് വെ...ഇന്നാണു ഞാന്‍ താങ്കളുടെ ബ്ലൊഗിലേക്ക് കാലെടുത്ത് വെച്ചത്. ആദ്യത്തെ ലേഖനം (ചത്തുപോയ സാഹിത്യകാരന്മാര്) വായിച്ചപ്പോള്‍ ബാക്കിയെല്ലാം വായിക്കണം എന്ന തോന്നല്‍. ഒന്നൊന്നായി വായിച്ചു കൊണ്ടിരിക്കുന്നു. ഈ കഥയുടെ പ്രമേയം നന്നായിരിക്കുന്നു. എങ്കിലും പറയാതെവയ്യ, ക്ഷമിക്കുക, താങ്കളുടെ ലേഖനങ്ങളാണ് കഥയെക്കാള്‍ നല്ലത്.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-80995283309226251802010-12-17T22:19:25.049+05:302010-12-17T22:19:25.049+05:30'മണിയറ'യെക്കുറിച്ച് നല്ല അഭിപ്രായങ്ങളെഴുതി...'മണിയറ'യെക്കുറിച്ച് നല്ല അഭിപ്രായങ്ങളെഴുതിയ മാന്യ ബ്ളോഗര്‍മാരായ faisu madeena, ഹൈന, hafeez, ചിത്രകാരന്, സുദേഷ് എം.ആര്, ശ്രീനാഥന്‍, kalavallabhan, ശ്രീജിത്ത് കൊണ്ടോട്ടി എന്നിവര്‍ക്കും കഥ വായിച്ച് ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്ത മറ്റു ബ്ളോഗര്മാര്ക്കും നന്ദി.
ഈ കഥയിലെ വിവരണങ്ങളെല്ലാം വെറും കഥ തന്നെയാണ്. ഫൈസല്‍ തുടങ്ങിയ പേരുകളും സാങ്കല്പികം തന്നെ. പക്ഷേ, കല്യാണം ദിവസം തന്നെ നവ വരന് കഥയില്‍ വിവരിച്ച അതേ സാഹചര്യത്തില്‍ മരിച്ചത് വെറും കഥയല്ല; കുറെയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതു തന്നെയായിരുന്നു. പത്രവാര്ത്തയിലൂടെയുള്ള അറിവ് മാത്രമേയുള്ളു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍പ്പെട്ട മേലാറ്റൂരിലാണ് സംഭവം നടന്നത് എന്നാണ് എന്റെ ഓര്‍മ്മ. ജീവിതത്തിലൊരിക്കലും കാണാത്ത വ്യക്തിയുടെ ആ ദാരുണ മരണം നേരില്‍ കണ്ടതുപോലെ എനിക്ക് ഇടയ്ക്കെങ്കിലും തോന്നുകയും അത് എന്റെ കണ്ണ് ഈറനണിയിക്കുകയും ചെയ്യുന്നതുകാണ്ടും, ദു:ഖം പങ്കുവച്ച് തീര്‍ക്കുക എന്ന വിചാരമുള്ളതുകൊണ്ടുമാണ് ഈ കഥയെഴുതിയത്. ഈ കഥാവതരണത്തിലെ രാഷ്ട്രീയം എനിക്കറിയില്ല. ഈ വിഷയമൊരു കഥയാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ എന്നോട് ക്ഷമിച്ചാലും!

മാന്യ ബ്ളോഗര്‍ കാക്കരയുടെ വിവരമില്ലല്ലോ. എന്നോടു തെറ്റിയിരിക്കുന്നോ?
.........ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-78270859569752781692010-12-16T14:58:44.092+05:302010-12-16T14:58:44.092+05:30കഥ നന്നായിരിക്കുന്നു,
ആശംസകള്‍...!കഥ നന്നായിരിക്കുന്നു,
ആശംസകള്‍...!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-57216914951624047622010-12-16T11:31:04.948+05:302010-12-16T11:31:04.948+05:30വാർത്തയറിഞ്ഞപ്പോഴുണ്ടായ ദു:ഖം കഥ വായിച്ചപ്പോഴും.വാർത്തയറിഞ്ഞപ്പോഴുണ്ടായ ദു:ഖം കഥ വായിച്ചപ്പോഴും.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-74671783343816614782010-12-16T07:32:54.143+05:302010-12-16T07:32:54.143+05:30ജീവിതം, ഹാ! നല്ല കഥ!ജീവിതം, ഹാ! നല്ല കഥ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-58837642741973614362010-12-16T07:25:42.136+05:302010-12-16T07:25:42.136+05:30പ്രിയ ശങ്കരനാരായണന്,
വായിച്ചു. അഭിനന്ദനം. കഥ പറയാ...പ്രിയ ശങ്കരനാരായണന്,
വായിച്ചു. അഭിനന്ദനം. കഥ പറയാനുള്ള താങ്കളുടെ ഈ കഴിവില്‍ സത്യം പറഞ്ഞാല്‍ എനിക്ക് അസൂയയാണ്.സുദേഷ് എം രഘുhttps://www.blogger.com/profile/13046700857958265469noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-54986561219424322312010-12-15T21:17:22.832+05:302010-12-15T21:17:22.832+05:30ഇതാണു ജീവിതം. ഇത്രയേ ഉള്ളു ജീവിതം.
ഇത് ഫൈസലിന്റെ മ...ഇതാണു ജീവിതം. ഇത്രയേ ഉള്ളു ജീവിതം.
ഇത് ഫൈസലിന്റെ മാത്രം കഥയല്ല, കുറച്ചു വ്യത്യാസങ്ങളുണ്ടാകുമെങ്കിലും,നമ്മുടെ സമൂഹത്തിന്റെ പൊതുവായൊരു കഥയാണ്.
ഈ കഥ ഹൃദയസ്പര്‍ശിയായി പറഞ്ഞുതന്നതിനു നന്ദി.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-83358080500845049762010-12-15T18:21:13.625+05:302010-12-15T18:21:13.625+05:30മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും... ഒന്നും നമു...മനുഷ്യന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും... ഒന്നും നമുടെ കയ്യിലില്ലാത്ത ഈ ജീവിതവുംhafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-61292744792368990492010-12-15T17:28:13.317+05:302010-12-15T17:28:13.317+05:30കണ്ണ് നനയിച്ചു.കണ്ണ് നനയിച്ചു.HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-35547369197161397092010-12-15T17:12:16.968+05:302010-12-15T17:12:16.968+05:30എന്റെ പേരാണല്ലോ നായകന് ....ഇത് പോലെ ഒന്നും അവതിരുന...എന്റെ പേരാണല്ലോ നായകന് ....ഇത് പോലെ ഒന്നും അവതിരുന്നാല്‍ മതിയായിരുന്നു ....faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com