tag:blogger.com,1999:blog-7121621840527199697.post6203717684814122643..comments2023-09-05T19:45:41.556+05:30Comments on സുഗതന്: കൂറ്ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger9125tag:blogger.com,1999:blog-7121621840527199697.post-21988962196211708672013-04-20T08:13:24.266+05:302013-04-20T08:13:24.266+05:30പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയ...പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു./// എന്റെ അച്ഛനോടെപ്പം മരപണി ക്ക് പോകുപോൾ എനിക്കും ഇതൊക്കായ കിട്ടിയിരുന്നത് . indian malayalihttps://www.blogger.com/profile/18000876014083430431noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-70403671411107922282013-04-20T08:09:36.391+05:302013-04-20T08:09:36.391+05:30പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയ...പണ്ടൊക്കെ കഞ്ഞിയും പടുകറിയുമൊക്കെ കൊടുത്താല്‍ മതിയായിരുന്നു./// എന്റെ അച്ഛനോടെപ്പം മരപണി ക്ക് പോകുപോൾ എനിക്കും ഇതൊക്കായ കിട്ടിയിരുന്നത് . indian malayalihttps://www.blogger.com/profile/18000876014083430431noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-45058382621859931812010-11-26T21:44:06.090+05:302010-11-26T21:44:06.090+05:30അവകാശങ്ങള്‍ വീറോടെ നേടിയെടുക്കുകയും കര്ത്തവ്യങ്ങള...അവകാശങ്ങള്‍ വീറോടെ നേടിയെടുക്കുകയും കര്‍ത്തവ്യങ്ങള്‍ വിസ്മയിക്കുകയും ചെയ്യുക തൊഴിലാളി വര്‍ഗ്ഗത്തിന്റെ അപചയ ഭാഗമായി...:(കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-57521062204786929992010-11-24T10:16:01.883+05:302010-11-24T10:16:01.883+05:30എനിക്കിഷ്ടപ്പെട്ടു... പക്ഷെ “യൂണിയൻ തൊഴിലാളികൾക്ക്...എനിക്കിഷ്ടപ്പെട്ടു... പക്ഷെ “യൂണിയൻ തൊഴിലാളികൾക്ക്” ഇഷ്ടമാകില്ല...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-54213980883589602462010-11-23T23:12:32.208+05:302010-11-23T23:12:32.208+05:30അദ്ധ്വാനിക്കാതെ നക്കുന്ന ഇത്തരം തന്തയില്ലാത്തവര്‍ ...അദ്ധ്വാനിക്കാതെ നക്കുന്ന ഇത്തരം തന്തയില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ കൂടുതലാണ്. ജനം ചെരിപ്പുമാലയും തെറി കീര്‍ത്തനങ്ങളുമായി ഇവരുടെ യൂണിയന് നേതാക്കളെ ആഴ്ച്ചയില്‍ മൂന്നു നേരമെങ്കിലും <br />ആദരിക്കാന്‍ ആരംഭിക്കുന്നതുവരെ ഇതൊക്കെ തുടരും.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-68892856865547065152010-11-18T14:53:11.659+05:302010-11-18T14:53:11.659+05:30റഷീദ് മാഷിന്റെ ഒരു മണം!റഷീദ് മാഷിന്റെ ഒരു മണം!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-81933837322388083452010-11-17T05:57:19.000+05:302010-11-17T05:57:19.000+05:30വളരെ നന്നായി കഥ, സമൂഹത്തിലെ ചെറിയവരുടെ ഉത്തരവാദിത്...വളരെ നന്നായി കഥ, സമൂഹത്തിലെ ചെറിയവരുടെ ഉത്തരവാദിത്വമില്ലായ്മകൾ പർവ്വതീകരിക്കപ്പെടുന്നു, വലിയവരുടേതോ, സാരമില്ലെന്നെണ്ണുന്നു, പലപ്പോഴും അതൊരു കുറ്റമായി കാണുന്നുമില്ല. ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് ഞാൻ പോകുമ്പോൾ 20 രൂപക്ക് പകരം 30 എടുക്കുന്ന ഓട്ടോക്കാരനെ ഞാൻ സാമൂഹ്യദ്രോഹിയെന്നു വിളിക്കും, 50 രൂപക്ക് പകരം 5000 എന്നെക്കൊണ്ട് ചെലവാക്കിക്കുന്ന ഡോക്റ്ററെ എനിക്ക് ബഹുമാനവും!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-23947530847544695182010-11-16T16:29:25.352+05:302010-11-16T16:29:25.352+05:30കലക്കി മാഷേ. മിക്കവാറും എല്ലാ സര്‍ക്കാര്‍ ഓഫീസുകളി...കലക്കി മാഷേ. മിക്കവാറും എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥിരം അനുഭവമാണിത്. വൈകി വരുകയും നേരത്തെ പോവുകയും ചെയ്യുന്ന ഇവന്മാര്, മറ്റു തൊഴിലാളികള്‍ക്ക് -വിശേഷിച്ച് കായികാധ്വാനം ചെയ്യുന്നവര്‍ക്ക് -അത്തരം 'അവകാശ'ങ്ങളൊന്നും വകവച്ചുകൊടുക്കാത്ത 'പുരോഗമനകാരി'കളാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-77515503300590191712010-11-16T10:49:32.649+05:302010-11-16T10:49:32.649+05:30ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്..മലയാളി നന്നാവണ...ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്..മലയാളി നന്നാവണമെങ്കില്‍ നാട് വിടണം.!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.com