tag:blogger.com,1999:blog-7121621840527199697.post7316165593150629997..comments2023-09-05T19:45:41.556+05:30Comments on സുഗതന്: അവസരവാദ കലയുടെ ആശാനായ അഴീക്കോട്ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger17125tag:blogger.com,1999:blog-7121621840527199697.post-21684129814080725862011-01-24T09:22:32.239+05:302011-01-24T09:22:32.239+05:30യോജിച്ചും വിയോജിച്ചും മൗനത്തിലൂടെയും വിഷയവുമായി ബന...യോജിച്ചും വിയോജിച്ചും മൗനത്തിലൂടെയും വിഷയവുമായി ബന്ധപ്പെടാത്ത കാര്യത്തിലൂടെയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ Iylaserikkaran, പള്ളിക്കരയില്‍, ചാര്‍വാകന്‍, ചിത്രകാരന്, വിനോദ്, റൂബിയ ഇസ്ഹാഖ് കാരക്കുന്ന്,balakrishnan,Salam, കല്‍ക്കി,Moideen angadimugar ശ്രീജിത്ത് കൊണ്ടോട്ടി, സുശീല്‍ കുമാര്‍ പി.പി എന്നിവര്‍ക്ക് നന്ദി. അടുത്ത പോസ്റ്റ്- ''മുസ്ലീം തെറാപ്പി!''ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-57954548188292284382011-01-23T12:57:55.101+05:302011-01-23T12:57:55.101+05:30:):)സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-60924830968268747422011-01-21T22:56:24.837+05:302011-01-21T22:56:24.837+05:30ഡോ:സുകുമാര്‍ അഴീക്കോടിന്റെ ഭാഷാ പാണ്ഡിത്യത്തെ ചോദ്...ഡോ:സുകുമാര്‍ അഴീക്കോടിന്റെ ഭാഷാ പാണ്ഡിത്യത്തെ ചോദ്യം ചെയ്യുന്ന ലേഖനമല്ലിത്. അദ്ദേഹത്തിന്റെ അവസരവാദത്തെയാണ് ചോദ്യം ചെയ്തത്. ഭാഷാ പാണ്ഡിത്യത്തില്‍ അഴീക്കോടിനെക്കാള്‍ കഴിവുള്ള എത്രയോ വ്യക്തികള്‍ കേരളത്തിലുണ്ട്. 'ഹവാല-തൂവാല', 'കൈപ്പത്തി-കൈപ്പറ്റി' തുടങ്ങിയ ഉല്‍പ്രേക്ഷകളും ഉപമകളും വാരിക്കോരി പ്രയോഗിച്ച് പ്രസംഗിക്കാന്‍ കഴിവുള്ളവര്‍ ഒരു പക്ഷേ, വേറെ കാണില്ല. (ഒ.എന്‍.വി.കുറുപ്പിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രസംഗം നടത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ചിഹ്നം 'കൈപ്പത്തി'ക്കു പകരം 'കൈപ്പറ്റി'യാക്കണമെന്ന് അഴീക്കോട് പറഞ്ഞു. തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോര്‍ട്ടില്‍ നിന്നു അയച്ച വക്കീല്‍ നോട്ടീസ് 'കൈപ്പറ്റിയ' കാര്യമാണോ അഴീക്കോട് പറഞ്ഞതെന്ന് എം.എം. ഹസ്സന് തിരിച്ചു ചോദിച്ചതിനു ശേഷം അഴീക്കോട് 'കൈപ്പറ്റിയ'കാര്യം ആവര്‍ത്തിച്ചില്ല). തെറ്റില്ലാത്ത മലയാളം, തെറ്റും ശരിയും, മഴവില്ല്, ഊഞ്ഞാല്, പൂന്തേന്‍, ആശ്ചര്യചൂഡാമണി തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചയാളും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ പന്മന രാമചന്ദ്രന് നായര്ക്കുള്ളത്ര ഭാഷാ പാണ്ഡിത്യം ഡോ:സുകുമാര്‍ അഴീക്കോടിനില്ലതന്നെ.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-56403381420884523682011-01-21T18:16:02.206+05:302011-01-21T18:16:02.206+05:30പ്രിയപ്പെട്ട ശങ്കരനാരായണേട്ടാ
ഒരുപാട് കാര്യങ്ങള...പ്രിയപ്പെട്ട ശങ്കരനാരായണേട്ടാ
ഒരുപാട് കാര്യങ്ങളില്‍ യോജിപ്പും വിയോജിപ്പും ഉണ്ട്. പോസ്റ്റിനു എല്ലാവിധ ആശംസകളും നേരുന്നു//ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-2684325590690359482011-01-21T01:44:43.521+05:302011-01-21T01:44:43.521+05:30അഴീക്കോട് മാഷെപ്പറ്റി ഇങ്ങനേയൊരു സംശയം നേരത്തേ ഉണ്...അഴീക്കോട് മാഷെപ്പറ്റി ഇങ്ങനേയൊരു സംശയം നേരത്തേ ഉണ്ടായിരുന്നു.ഈ ലേഖനം വായിച്ചതിലൂടെ അത് ഉറപ്പിച്ചു.
എങ്കിലും, മാഷിന്റെ ഭാഷാശുദ്ധിയെ കവച്ചുവെയ്ക്കാൻ ഈ വിമർശകർക്കൊന്നുമാവില്ല.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-19596501868110444632011-01-20T16:18:56.566+05:302011-01-20T16:18:56.566+05:30ലേഖനം ഉഗ്രന്‍; ചിത്രകാരന്റെ കമന്റ് അത്യുഗ്രന്‍.ലേഖനം ഉഗ്രന്‍; ചിത്രകാരന്റെ കമന്റ് അത്യുഗ്രന്‍.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-2850135459521851182011-01-20T14:37:04.032+05:302011-01-20T14:37:04.032+05:30അഴീക്കോടിനു നല്ല ഭാഷയുണ്ട്. പക്ഷെ പലപ്പോഴും തന്റെ ...അഴീക്കോടിനു നല്ല ഭാഷയുണ്ട്. പക്ഷെ പലപ്പോഴും തന്റെ നിലപാടില്ലായ്മയെ ന്യായീകരിക്കനാണ് ടിയാന് അത് മനോഹരമായി ഉപയോഗിക്കുന്നത്Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-89564011202977825402011-01-20T10:56:54.790+05:302011-01-20T10:56:54.790+05:30ഐലാശ്ശേരിയിലെ മുത്തിന്റെ 'കൃമികടിക്ക്' 18....ഐലാശ്ശേരിയിലെ മുത്തിന്റെ 'കൃമികടിക്ക്' 18.01.1011 ന് പോസ്റ്റ് ചെയ്ത കമന്റിങ്ങനെ:

ഐലാശ്ശേരിയിലെ മുത്തേ,
ഡിഗ്രിയും പി.ജി.യും ഡോക്ടറേറ്റുമൊക്കെയുള്ള ഒരു സാംസ്കാരിക നായകനെക്കുറിച്ചുള്ളതാണ് എന്റെ ബ്ളോഗിലെ ഇന്നത്തെ പോസ്റ്റ്. വലിയ ലേഖനമാണ്. 'സംസ്കാരമില്ലാത്ത'മുത്ത് അതു വായിക്കുമല്ലോ!
പിന്നെ ഒരു കാര്യം, മുത്തിന് കമന്റിട്ട ഒരു ബ്ളോഗറുടെ <>പ്രൊഫൈല്‍<>തിരഞ്ഞിട്ട് കാണുന്നില്ല. ആ ബ്ളോഗര്‍ക്ക് <>പ്രൊഫൈല്‍<>ഇല്ലേ, മുത്തേ?. അതോ ഇതെല്ലാം ഒരുതരം ഒത്തുകളിയാണോ,മുത്തേ?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-5552408102231247512011-01-20T09:58:58.462+05:302011-01-20T09:58:58.462+05:30അഴീക്കോട് മാഷിനോട് വലിയ ആരാധനാ മനോഭാവം ഉണ്ടായിരുന്...അഴീക്കോട് മാഷിനോട് വലിയ ആരാധനാ മനോഭാവം ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇടതുപക്ഷ തൊഴിലാളി സംഘടനയുടെ അംഗമായ ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗം ആദ്യമായി നേരിട്ട് കേട്ടത് ഞങ്ങളുടെ സംഘടനയുടെ ഒരു സെമിനാറില്‍ വെച്ചാണ്. സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചിരുത്തിക്കൊണ്ടു നടത്തിയ പ്രസംഗമായിരുന്നു അത്. അതോടുകൂടി എനിക്ക് അദ്ദേഹത്തിനോട് ഒരു ആരാധനാ മനോഭാവം ഉണ്ടായി.
എന്നാല്‍ ഈ ലേഖനം വായിച്ചതോടുകൂടി എന്നിലുള്ള ആരാധന പമ്പ കടന്ന് അവജ്ഞയായി മാറി. ഇപ്പോള്‍ ഞാന്‍ തന്നെ എന്നെ കുറ്റപ്പെടുത്തുന്നു, വ്യക്തികളെ സസൂക്ഷ്മം വിലയിരുത്തുന്നില്ല എന്ന കാര്യത്തില്‍. ഏതായാലും ഒന്നു ഞാന്‍ ഇതോടെ തീരുമാനിച്ചു. ആരെയും അന്ധമായി ആരാധിക്കില്ലെന്ന കാര്യം. അഴീക്കോട് അവസരവാദിയാണെന്നുള്ളതിന് ഇനി തെളിവിന്റെ ഒരു തരിപോലും ആവശ്യമില്ല.
മാന്യതയ്ക്ക് യോജിക്കാത്ത ഭാഷ ഉപയോഗിച്ച് (മീന്മണ രാഷ്ട്രീയത്തിനു ചിത്രകാരന് നല്കിയ കമന്റ് തന്നെ ഉദാഹരണം) എതിരാളികളെ തേജോവധം ചെയ്യുന്ന ചിത്രകാരനെപ്പോലെയുള്ളവരുടെ ചിത്രീകരണങ്ങള്‍ എന്തുതന്നെയായാലും കള്ള വിഗ്രഹങ്ങളെ അടിച്ചു തകര്‍ക്കുന്ന പണി ഇനിയും തുടരുക. താങ്കളെ അനുകൂലിച്ച് ചിത്രകാരന് നടത്തിയ പല കമന്റുകളും ഞാന്‍ വായിച്ചിട്ടുണ്ട്. ഇത്തരം കമന്റുകളെക്കാള്‍ നല്ലത് താങ്കളെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളാണ്. കാരണം, അതില്‍നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാകും.വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-34221644161153110882011-01-20T04:03:27.707+05:302011-01-20T04:03:27.707+05:30എയ് ശങ്കരനാരയണന്‍ ,എന്റെ പ്രോഫയലും തിഅരഞ്ഞ് പോകണ്ട...എയ് ശങ്കരനാരയണന്‍ ,എന്റെ പ്രോഫയലും തിഅരഞ്ഞ് പോകണ്ട. എന്റെ ബ്ലോഗിലെ കുഞ്ഞാപ്പുനിവെ കുന്നായ്മക്ക് ഓപ്പോസിറ്റ് കമന്റ് ഇട്ടത് ഞാന്‍ തന്നെയാണ്, ഇതൊക്കെ ഒരു ട്രിക്കല്ലെ മാഷെ..........?റൂബിയ ഇസ്ഹാഖ് കാരക്കുന്ന്noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-17246659926816107142011-01-19T22:33:05.073+05:302011-01-19T22:33:05.073+05:30ഒരു വിദേശ പുസ്തകത്തെ കോപ്പി ചെയ്തു മലയാളികരിച്ചു ത...ഒരു വിദേശ പുസ്തകത്തെ കോപ്പി ചെയ്തു മലയാളികരിച്ചു തത്വമസി എന്ന് പേരിട്ടു സ്വന്തമാക്കി അതിനു മുകിളില്‍ അടയിരുന്നു വിരിയുന്നുണ്ടോ എന്ന് നോക്കുന്ന സാഹിത്യ സാംസ്കാരിക ജാഡകളെക്കുറിച്ചു എഴുതിയാല്‍ അവിടവും നാറും ശങ്കരേട്ടാ വിട്ടുകള....vinod1377https://www.blogger.com/profile/09733269102058621909noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-65734465513975974222011-01-19T21:37:26.262+05:302011-01-19T21:37:26.262+05:30ഒരു സാഹിത്യ തൊഴിലാളിയെ (സാഹിത്യ മേസ്ത്രി)ഇങ്ങനെ തൊ...ഒരു സാഹിത്യ തൊഴിലാളിയെ (സാഹിത്യ മേസ്ത്രി)ഇങ്ങനെ തൊലിയുരിച്ച് പരിശോധിക്കേണ്ടിയിരുന്നില്ല. ഇത്തരം ചെറുതും വലുതുമായ അനേകം സാഹിത്യ തൊഴിലാളികള്‍ ചേര്‍ന്നാണ് നമ്മുടെ സാംസ്ക്കാരിക ആകാശം ചുമന്നു നില്ക്കുന്നതെന്ന സത്യം പോലും താങ്കള്‍ വിസ്മരിച്ചിരിക്കുന്നു. നമ്മുടെ സാംസ്ക്കാരിക ആകാശം ഇടിഞ്ഞുപൊളിഞ്ഞു വീണാലുള്ള സാംസ്ക്കാരിക ശൂന്യതയെക്കുറിച്ച് ഒന്ന് ആലോചിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഈ കൊലച്ചതി ചെയ്യാന്‍ താങ്കള്‍ക്ക് ആകുമായിരുന്നില്ല. പ്രമുഖ പത്രങ്ങളുടെ ഉടമസ്തതയിലുള്ള നമ്മുടെ സാംസ്ക്കാരിക ആകാശത്തെ നക്ഷത്രങ്ങളായാണ്(മിന്നാമിനുങ്ങുകള്‍ എന്നതാണ് സത്യസന്ധമായ പ്രയോഗം:)സുകുമാര്‍ അഴീക്കോട്,എം.ടി., എം.മുകുന്ദന്,ടി.പത്മനാഭന്,സുഗതകുമാരി,.... തുടങ്ങിയ മഹാത്മാക്കളെ നാം മനസ്സിലാക്കേണ്ടതും പുവ്വിട്ട് പൂജിക്കേണ്ടതും എന്ന സത്യം താങ്കള്‍ വിസ്മരിച്ചു കാണുന്നതില്‍ ചിത്രകാരന് പ്രതിഷേധിക്കുന്നു. ഏതാണ്ട് ലോക പ്രശസ്ത മലയാളി ക്രിക്കറ്റര്‍ ശ്രീശാന്തിനോളമൊക്കെ വളര്‍ന്നു നില്ക്കുന്ന ഈ മഹാരഥരെ നമിച്ചുകൊണ്ടു മാത്രമേ മലയാളത്തിന്റെ അക്ഷരമാല പോലും നമുക്ക് പഠിക്കാനാകു എന്നിരിക്കെ, അവര്‍ക്കിടയിലെ ചീഫ് കുക്കിനെ അവസരവാദ കലയുടെ ആശാനായി വിശേഷിപ്പിക്കുന്നതിലൂടെ താങ്കള്‍ താങ്കളുടെ എഴുത്തുവിദ്യ അധകൃത പ്രസിദ്ധീകരണങ്ങളിലല്ലാതെ...
കുലീനമായ പ്രസിദ്ധീകരണങ്ങളിലൊന്നും എഴുതാനാകാതെ... സ്വയം അധകൃതനായി ജീവിക്കേണ്ടിവരുമെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ഒ.വി.വിജയന്റെ വീട്ടിലെ പൂച്ചയെക്കുറിച്ചും,ഒ.എന്‍.വിയുടെ പറംബിലേ വാനംബാടിയെക്കുറിച്ചോ,ബഷീറിന്റെ പാദസ്പര്‍ശമേറ്റ മണല്ത്തരികളെക്കുറിച്ചോ,ടി.പത്മനാഭന്റെ പട്ടികളെക്കുറിച്ചോ... എഴുതി ഒരു സാഹിത്യ നെടും തൂണായി മലയാളത്തിന്റെ സാംസ്ക്കാരികതയെ താങ്ങി നിര്‍ത്തേണ്ട കര്‍ത്തവ്യം ഏറ്റെടുക്കുന്നതിനുപകരം താങ്കള്‍ എന്താണു ചെയ്യുന്നത് ??? ഛയ്..ഛായ്...ഛയ്...കഷ്ടം :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-38622901206713448472011-01-19T21:13:40.434+05:302011-01-19T21:13:40.434+05:30ചാര്‍വാകന്‍, താങ്കള്‍ എഴുത്ത് നിര്‍ത്തിയോ?ചാര്‍വാകന്‍, താങ്കള്‍ എഴുത്ത് നിര്‍ത്തിയോ?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-29659195118333116952011-01-19T18:05:34.619+05:302011-01-19T18:05:34.619+05:30ശരിയായ നിരീക്ഷണം.ശരിയായ നിരീക്ഷണം.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-34105170068296044932011-01-19T13:16:20.275+05:302011-01-19T13:16:20.275+05:30:)):))ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-91946394753573877452011-01-19T11:03:05.984+05:302011-01-19T11:03:05.984+05:30ഇതിനെ ആണ് കൈലാറ്റ നയം എന്ന് വിളിക്കുന്ന സംഗതിഇതിനെ ആണ് കൈലാറ്റ നയം എന്ന് വിളിക്കുന്ന സംഗതികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-22235103832939650762011-01-19T09:52:34.044+05:302011-01-19T09:52:34.044+05:30സാംസ്കാരിക കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയെക്കു...സാംസ്കാരിക കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയെക്കുറിച്ചുള്ളതാണ് ഈ പോസ്റ്റ്. കൊച്ചിയില്‍ നിന്നിറങ്ങുന്ന 'പരിവര്‍ത്തനവാദി'മാസികയില്‍ പ്രസിദ്ധീകരിച്ചതും 8 പേജ് വരുന്നതുമായ സചിത്ര ലേഖനമാണിത്. വായനക്കാര്‍ എന്തു പറയുന്നു?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.com