tag:blogger.com,1999:blog-7121621840527199697.post7754400364340506080..comments2023-09-05T19:45:41.556+05:30Comments on സുഗതന്: മൗലവി തന്ന ഇരുപതിനായിരംശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger41125tag:blogger.com,1999:blog-7121621840527199697.post-57654149634927385002011-05-22T08:07:43.159+05:302011-05-22T08:07:43.159+05:30മേലേ കൈ കൊടുക്കുന്നത് കീഴേ കൈ അറിയരുതെന പ്രമാണം ഉ...മേലേ കൈ കൊടുക്കുന്നത് കീഴേ കൈ അറിയരുതെന പ്രമാണം ഉൾകൊള്ളുന്നവർ ആരൊക്കെയോ ഉണ്ട് എന്ന് അറിയുന്നതിൽ സന്തോഷം..ആത്മപ്രശംസകളില്ല എന്നത് തന്നെ ഈ ലേഖനത്തിന്റെ മറ്റൊരു മേന്മ..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-18026240225105158902011-05-21T13:50:17.881+05:302011-05-21T13:50:17.881+05:30പലപ്പോഴും ഇങ്ങനുള്ള മൌലവിമാരെ സൌകര്യപൂര്‍വ്വം കണ്ട...പലപ്പോഴും ഇങ്ങനുള്ള മൌലവിമാരെ സൌകര്യപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ച്, പരസ്പരം വൈര്യം പ്രകടിപ്പിക്കുന്ന സമുദായങ്ങളെ കുറിച്ചെഴുതാനും സഹതപിക്കാനുമുള്ള താത്പര്യമാണ് കണ്ട് വരാറുള്ളത്. പ്രചോദനപരമായൊരു ലേഖനം മാഷേ. സ്വയം വിമര്‍ശിച്ച് നന്നാവാന്‍ ലേഖകനെപോലെ തന്നെ വായനക്കാര്‍ക്കും കഴിയട്ടെ.

നല്ലത്ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-65930978992396757812011-05-16T18:38:57.201+05:302011-05-16T18:38:57.201+05:30ഈ ലോകം നശിച്ചു പോകാതിരിക്കുന്നത് ഇത്തരം ചില നന്മ മ...ഈ ലോകം നശിച്ചു പോകാതിരിക്കുന്നത് ഇത്തരം ചില നന്മ മനസ്സുകള്‍ ഉണ്ടായതു കൊണ്ടാണ്. കുറിപ്പുകാരന് നന്ദി.ഇഷ്ടിക https://www.blogger.com/profile/17771503876878302926noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-8939881758775169912011-05-16T08:52:04.457+05:302011-05-16T08:52:04.457+05:30വളരെ മതിപ്പുളവാക്കിയ ഒരു പോസ്റ്റ് മാഷേ... മാഷിനും ...വളരെ മതിപ്പുളവാക്കിയ ഒരു പോസ്റ്റ് മാഷേ... മാഷിനും മൌലവിയ്ക്കും ഒരു 'ബിഗ് സല്യൂട്ട്'

ഇത് (ഞാനുള്‍പ്പെടെയുള്ള) വായനക്കാര്‍ക്ക് പ്രചോദനമാകുമെന്നുറപ്പ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-8368595328929047942011-05-15T18:57:44.881+05:302011-05-15T18:57:44.881+05:30അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി!അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-63257912901560033152011-05-14T15:33:33.997+05:302011-05-14T15:33:33.997+05:30നന്മ നിറഞ പോസ്റ്റ്..!!
ആദ്യ ഘട്ടം ഏറെ ഇഷ്ടപ്പെട്ടു...നന്മ നിറഞ പോസ്റ്റ്..!!
ആദ്യ ഘട്ടം ഏറെ ഇഷ്ടപ്പെട്ടു. കാരണം, വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമുണ്ടായിരിക്കാൻ വേണ്ടി താങ്കൾ കഷ്ടപ്പെട്ടത്!

രണ്ടാം ഘട്ടം അതിലേറെ ഇഷ്ടപ്പെട്ടു. നന്മകൾ നിറഞ മനുഷ്യൻ!

നന്മകൾ നേർന്നുകൊണ്ട്....ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-14341843585190034992011-05-14T11:48:20.358+05:302011-05-14T11:48:20.358+05:30എഴുത്തും നമ്മുടെ പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടാകുന...എഴുത്തും നമ്മുടെ പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടാകുന്നത് നമ്മെ നന്നാക്കാൻ തീർച്ചയായും ഉപകരിക്കും.

മൌലവിയെ പോലുള്ള ധാരാളം ആൾക്കാർ നമ്മുടെയിടയിലുണ്ടാകും. അവരെയൊക്കെ ലോകം അറിയേണ്ടതു തന്നെയാണ്. അവരെ വെളിച്ചത്തു കൊണ്ടു വരാൻ മാഷ് ചെയ്തത് തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ.

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-12578879120266158302011-05-11T13:55:09.591+05:302011-05-11T13:55:09.591+05:30എനിക്കീ വിശുദ്ധ പുസ്തകങ്ങളുമായി വല്യ ബന്ധമൊന്നും ഇ...എനിക്കീ വിശുദ്ധ പുസ്തകങ്ങളുമായി വല്യ ബന്ധമൊന്നും ഇല്ല, വാക്കുകള്‍ ഉദ്ധരിക്കാന്‍ .. എന്നാലും മൌലവിയും മാഷും ചെയ്തത് നന്നായി എന്ന് ഞാന്‍ പറയും !!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-65359397678821531382011-05-07T14:53:09.068+05:302011-05-07T14:53:09.068+05:30nanmayulla manushyarude kalam avassanichittilla......nanmayulla manushyarude kalam avassanichittilla......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-50886663095671363682011-05-04T09:22:56.461+05:302011-05-04T09:22:56.461+05:30മൗലവിയുടെ സത് വൃത്തികള്‍ ഒരു
ശങ്കരനാരായണന് ഉത്ഘോ...മൗലവിയുടെ സത് വൃത്തികള്‍ ഒരു
ശങ്കരനാരായണന് ഉത്ഘോഷിക്കുമ്പോള്‍
നന്മയും,സാഹോദര്യവും,സൌഹാര്ദ്ദവവും
അഭിമാനത്തോടെ തലയുയര്‍ത്തും.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-71419840039604148682011-05-03T21:22:12.338+05:302011-05-03T21:22:12.338+05:30മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു.,...മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു., നീ ലജ്ജിച്ചു തലതാഴ്ത്തുക.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-91966589987313056872011-05-03T17:23:02.437+05:302011-05-03T17:23:02.437+05:30ഇങ്ങനെയും ചില നല്ല മനുഷ്യര്‍.ഇങ്ങനെയും ചില നല്ല മനുഷ്യര്‍.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-90028397685802707072011-05-03T16:36:15.647+05:302011-05-03T16:36:15.647+05:30പ്രസംഗവും പ്രവര്‍ത്തിയും രണ്ടാകുന്ന ഈ കാലത്ത് മൌ...പ്രസംഗവും പ്രവര്‍ത്തിയും രണ്ടാകുന്ന ഈ കാലത്ത് മൌലവിയെപോലുള്ളവരുടെ സദ് കര്‍മ്മങ്ങള്‍ പുറത്തു വരുന്നത് അതോപോലെ ചിന്തിക്കാന്‍ കുറെ പേര്‍ക്ക് എങ്കിലും പ്രേരണ ആകും..

ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുത് എന്ന് പറയും..പക്ഷെ ഇടതു കൈ കൊടുക്കുന്നുണ്ട് എന്നറിഞ്ഞു ഏതെങ്കിലും വലതു കൈക്ക് കൊടുക്കാന്‍ സാധിച്ചാലോ ? അതൊരു നല്ല കാര്യമല്ലേ..

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി ഉണ്ടാവുന്നത് തന്നെ വലിയ കാര്യമാണ്..

നല്ല പോസ്റ്റ് ശങ്കര്‍ ജി..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-39017161231766352972011-05-03T00:13:43.718+05:302011-05-03T00:13:43.718+05:30മനസ്സില്‍ മനുഷ്യനന്മ സൂക്ഷിക്കുന്ന മൌലവിക്കു വണക്ക...മനസ്സില്‍ മനുഷ്യനന്മ സൂക്ഷിക്കുന്ന മൌലവിക്കു വണക്കം
ഒപ്പം താങ്കളുടെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ ..comiccola / കോമിക്കോളhttps://www.blogger.com/profile/15774068878687171247noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-54552053676930975722011-05-02T15:58:02.305+05:302011-05-02T15:58:02.305+05:30"വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയാന്‍ പ..."വലതുകൈകൊണ്ട് കൊടുക്കുന്നത് ഇടതുകൈ അറിയാന്‍ പാടില്ലെന്നാണ് പറയാറ്. പക്ഷേ, കൊടുത്ത കാര്യങ്ങള്‍ പലതുമിവിടെ പറഞ്ഞു. ഇതില്‍ തെറ്റില്ലെന്നാണ് എന്റെ പക്ഷം."

തെറ്റല്ലെന്നുമാത്രമല്ല വലിയ ശരിയാണ് താങ്കള്‍ ചെയ്തത്. ദാനധര്‍മ്മങ്ങള്‍ രഹസ്യമായി മാത്രം ചെയ്യാനുള്ളതല്ല; പരസ്യമായും ദാനധര്‍മ്മങ്ങള്‍ ചെയ്യണം എന്നാണ് വിശുദ്ധ ഖുര്‍ആന്റെ അധ്യാപനം; മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ വേണ്ടിയാണത്. ഉദാഹരണമായി രണ്ട് വചനങ്ങള്‍:

"നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അതു നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം." (2: 272)

"രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം ഉണ്ടയിരിക്കുന്നതാണ് (2:275)Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-57330435032695168712011-05-02T15:13:36.009+05:302011-05-02T15:13:36.009+05:30എനിക്ക് ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വരി ഇതാണ്,
&qu...എനിക്ക് ഇതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വരി ഇതാണ്,

"യഥാര്‍ത്ഥത്തില്‍ കഷ്ടപ്പെടുന്നവരുടെ വേദനകള്‍ക്കെതിരെ നിലപാടെടുത്ത മുഖ്യമന്ത്രി എ.കെ.ആന്റണിയെ അതിരൂക്ഷമായി വിമര്‍ശിച്ചെഴുതിയ ലേഖനം പോസ്റ്റു ചെയ്ത് വരുന്ന ഞാന്‍ ഇതുപോലൊരു കാഴ്ച കണ്ടിട്ട് അത് ഗൗനിക്കാതെ പോകുന്നത് തെറ്റല്ലേയെന്ന് എന്റെ മനസ്സ് അല്പം ലാഘവത്തോടെ എന്നോട് ചോദിച്ചു."

വലിയ ഒരു സന്ദേശം ആ വാക്കുകളില്‍ ഒളിഞ്ഞ് കിടപ്പുണ്ട്.
എഴുതുന്നതും വായിക്കുന്നതും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...!

ഇതുപോലുള്ള മനുഷ്യസ്നേഹികളായ മൗലവിമാര്‍ ഇനിയും ഉണ്ടാവട്ടെ...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-82868222525287192022011-05-02T08:08:42.661+05:302011-05-02T08:08:42.661+05:30വായിച്ചു.മറ്റുള്ള സുമനസു കളുടെ കാരുണ്യ ത്തിൽ കഴിപോ...വായിച്ചു.മറ്റുള്ള സുമനസു കളുടെ കാരുണ്യ ത്തിൽ കഴിപോകേണ്ടുന്ന ഒരു ജനത.എന്തുപറയാണ് ഞാൻ.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-55640036455976144412011-05-02T00:34:39.932+05:302011-05-02T00:34:39.932+05:30ഈ പോസ്റ്റിന്റെ വായന മനസ്സിനൊരു സുഖം നൽകുന്നു. പോസറ...ഈ പോസ്റ്റിന്റെ വായന മനസ്സിനൊരു സുഖം നൽകുന്നു. പോസറ്റീവ് എനർജി നിറക്കുന്ന ഒന്ന്.ആര്‍ദ്ര ആസാദ് / Ardra Azadhttps://www.blogger.com/profile/09210986417045838001noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-87848378101187965442011-05-01T22:48:56.001+05:302011-05-01T22:48:56.001+05:30ഉള്ളടക്കത്തിലെ ധര്‍മ്മം കൊണ്ട് വളരെ നന്നായൊരു പോസ...ഉള്ളടക്കത്തിലെ ധര്‍മ്മം കൊണ്ട് വളരെ നന്നായൊരു പോസ്റ്റ്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-39721662305421623342011-05-01T19:44:39.135+05:302011-05-01T19:44:39.135+05:30ഇവിടെ ഒരു മൗലവിയുടെ സൽവർത്തങ്ങൾക്കപ്പുറം ഒരു വലിയ ...ഇവിടെ ഒരു മൗലവിയുടെ സൽവർത്തങ്ങൾക്കപ്പുറം ഒരു വലിയ സന്ദേശമാണ് സമൂഹത്തിനു കൈമാറിയിരിക്കുന്നത്... രണ്ട് സമുദായങ്ങൾ തമ്മിൽ പരസ്പരം കടിച്ചു ക്കിറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനുള്ള ഈ പ്രയത്നം തീർച്ചയായും എന്നെന്നും സ്മരിക്കപ്പെടുന്ന കാര്യം തന്നെയാണ്.
മൗലവിയുടെ പ്രവർത്തങ്ങൾ ..അതെന്തായാലും (നന്മയോ തിന്മയോ എന്തുമാകട്ടെ) അതിന്ന് പ്രതിഫലം നൽകേണ്ടവൻ അത് നൽകും.കുറ്റൂരിhttps://www.blogger.com/profile/17543073414625132849noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-40531020036213719512011-05-01T18:46:52.279+05:302011-05-01T18:46:52.279+05:30'ഇത്തരം ചില അപൂര്‍വ്വ സത്യങ്ങള്‍ മറ്റുള്ളവര്‍ ...'ഇത്തരം ചില അപൂര്‍വ്വ സത്യങ്ങള്‍ മറ്റുള്ളവര്‍ അറിയുക തന്നെ വേണം'; സത്യം അത് മറ്റുള്ളവരെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കും.

നല്ല മനുഷ്യരെ പരിചയപ്പെടുത്തിയ നല്ല പോസ്റ്റ്.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-85064265429518281822011-05-01T08:33:52.182+05:302011-05-01T08:33:52.182+05:30എത്ര നല്ല എഴുത്ത്.
എത്ര നല്ല മൌലവി..എത്ര നല്ല എഴുത്ത്.
എത്ര നല്ല മൌലവി..Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-35658372425789973002011-05-01T02:41:29.873+05:302011-05-01T02:41:29.873+05:30ചില ഹൃദയങ്ങള്‍ അങ്ങിനെയാണ്, നന്മ നിറച്ചുവെച് നമ്മെ...ചില ഹൃദയങ്ങള്‍ അങ്ങിനെയാണ്, നന്മ നിറച്ചുവെച് നമ്മെ അത്ഭുതപ്പെടുത്തും.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-54877235593156851342011-04-30T20:39:30.587+05:302011-04-30T20:39:30.587+05:30എന്ത് പറയാനാ മാഷെ ഞാന്‍ ചെരക്കപ്പറമ്പില് ആണ്എന്ത് പറയാനാ മാഷെ ഞാന്‍ ചെരക്കപ്പറമ്പില് ആണ്santhoohttps://www.blogger.com/profile/01670876600686265284noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-53993895900286783172011-04-30T19:28:48.746+05:302011-04-30T19:28:48.746+05:30ദാന-ധര്‍മ്മങ്ങള്‍ ചെയ്യേണ്ടത് അതിന് അര്‍ഹതപ്പെട്ടവ...ദാന-ധര്‍മ്മങ്ങള്‍ ചെയ്യേണ്ടത് അതിന് അര്‍ഹതപ്പെട്ടവര്‍ക്കാണ്. അതിന് ജാതിയും മതവുമൊന്നും നോക്കാന്‍ പാടില്ല. മുസ്ലീങ്ങളെയല്ല, മനുഷ്യരെയാണ് ഖുര്‍ആന്‍ സംബോധന ചെയ്യുന്നത്.

sathyam..santhoohttps://www.blogger.com/profile/01670876600686265284noreply@blogger.com