tag:blogger.com,1999:blog-7121621840527199697.post7773967893997764200..comments2023-09-05T19:45:41.556+05:30Comments on സുഗതന്: കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ?ശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger10125tag:blogger.com,1999:blog-7121621840527199697.post-26823628510001193892010-09-27T16:41:55.724+05:302010-09-27T16:41:55.724+05:30"മറ്റൊരു കാര്യം. 'ശത്രുവിന്റെ ശത്രു മിത്ര..."മറ്റൊരു കാര്യം. 'ശത്രുവിന്റെ ശത്രു മിത്രം' എന്ന നിലപാട് വളരെ അപകടം പിടിച്ചതാണ്. മാനവികത എന്ന ഗുണം ഉള്ളവരെ മാത്രമേ മിത്രങ്ങളായി സ്വീകരിക്കുവാന്‍ പാടുള്ളു."Ajithhttps://www.blogger.com/profile/09555973201833780135noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-77564589801449559252010-09-26T12:16:45.914+05:302010-09-26T12:16:45.914+05:30ജോസഫ് ചെയ്തത് തെറ്റ്, അതിനു ചിലർ പ്രതികരിച്ചത് അതി...ജോസഫ് ചെയ്തത് തെറ്റ്, അതിനു ചിലർ പ്രതികരിച്ചത് അതിലേറെ വലിയ തെറ്റ്,

മുഖ്യധാരാ മുസ്ലിം സംഘടനകളും മുസ്ലിംകളും ബ്ലോഗർമാരടക്കം ഈ അക്രമത്തെ അപലപിക്കുകയാണ് ചെയ്തത്. അതൊന്നും കാണാൻ കഴിയാതെ എവിടെയെങ്കിലും ആരെങ്കിലും ചെയ്യുന്നതും പറയുന്നതും മാത്രം പ്രൊജക്റ്റ് ചെയ്ത് ഒരു സമൂഹത്തെ ആക്ഷേപിക്കുന്ന രീതി ശരിയല്ല സുഹൃത്തേബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-83488171016741750132010-09-26T09:52:33.182+05:302010-09-26T09:52:33.182+05:30ഒരു കാര്യത്തെ അനുകൂലിക്കുക, എതിര്‍ക്കുക എന്നൊക്കെ ...ഒരു കാര്യത്തെ അനുകൂലിക്കുക, എതിര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍ ആ അനുകൂലവും എതിര്‍ക്കലും പ്രത്യക്ഷമാകണമെന്നില്ല; പരോക്ഷമായാലും മതി. 'ഓനത് വേണം' എന്ന് എന്നോട് എത്രയോ പേര് പറഞ്ഞിട്ടുണ്ട്. 'ഒരു വലതു കൈ മുറിച്ചാല്‍ എത്ര കഷണമാണ് സാത്താനേ' എന്ന പാരഡി എഴുതുന്നത് കൈ വെട്ടിയ നടപടിയെ പരോക്ഷമായി അതിശക്തമായി ന്യായീകരിക്കുന്ന നിലപാടാണ്. ഇതിന്റെ പൂര്‍ണ രൂപം വായിക്കാന്‍ മൂന്നാമത്തെ കമന്റായി സത്യാനേ്വഷി എഴുതിയ കുറിപ്പിലുള്ള 'പോപ്പുലര്‍ ഫ്രണ്ട് എന്ന മീശ മാധവനെ ' തുറന്നു നോക്കുക.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-21274589721588118462010-09-26T02:03:40.956+05:302010-09-26T02:03:40.956+05:30@ പ്രതികരണന്,-
ഇസ്ലാമിനെ പലരും മനസ്സിലാക്കുന്നത...@ പ്രതികരണന്,-

ഇസ്ലാമിനെ പലരും മനസ്സിലാക്കുന്നത് അതിന്റെ യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്നല്ല.മറിച്ച് യുക്തിവാദികളും മറ്റു ഓരിയന്റ്റലിസ്റ്റുകളും എഴുതിവിടുന്ന തെറ്റായ ലേഖനങ്ങളില്‍ നിന്നാണ്. ജമാഅതെ ഇസ്ലാമി സ്ഥാപകരുടെ വാക്കുകള്‍ സമൂഹത്തിന് ഭീഷണി ആവുന്നേയില്ല- ഏതെങ്കിലും ഗ്രന്ഥം, അവിടെയും ഇവിടെയും വായിക്കാതെ മുഴുവനും വായിക്കുക. വിലയിരുത്തുക. സോളിഡരിറ്റി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. സംശയം വേണ്ട. ഒരു പക്ഷേ ഭാവിയില്‍ സ്ത്രീകളെയും കണ്ടേക്കാം. എനി കാശ്മീര്‍-<<<,

അത് ഇവിടെ .
http://jamaatheislami.blogspot.com/2010/09/blog-post_23.htmlബിച്ചുhttps://www.blogger.com/profile/12650320018901167248noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-21060861474896016142010-09-25T23:17:45.667+05:302010-09-25T23:17:45.667+05:30aaraanu nyaayeekaricchathu ?aaraanu nyaayeekaricchathu ?Anonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-3137724388322635592010-09-25T23:17:12.083+05:302010-09-25T23:17:12.083+05:30കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ
who ?കൈ വെട്ടിയതിനെ ന്യായീകരിക്കുകയോ

who ?Anonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-22143770921646108372010-09-25T19:51:35.091+05:302010-09-25T19:51:35.091+05:30ബ്ലോഗര്‍ സുഗതന്റെ പോസ്റ്റുകള്‍ അതര്‍ഹിക്കുന്ന രീതി...ബ്ലോഗര്‍ സുഗതന്റെ പോസ്റ്റുകള്‍ അതര്‍ഹിക്കുന്ന രീതിയില്‍ ബ്ലോഗ് വായനാക്കാരുടെ ശ്രദ്ധയില്‍ വരുന്നതായി തോന്നുന്നില്ല.
ബ്ലോഗ് പോസ്റ്റ് എഴുതിയതുകൊണ്ടുമാത്രം ബ്ലോഗറുടെ ജോലി തീരുന്നില്ല. പോസ്റ്റിലേക്ക് വഴിയുണ്ടാക്കുകകൂടി വേണം.
അതിനായി ...
1)ഈ പോസ്റ്റില്‍ വായനക്കാര്‍ എഴുതുന്ന കമന്റുകള്‍ കമന്റ് അഗ്രഗേറ്ററില് പ്രദര്ശിപ്പിക്കപ്പെടുന്നതിനായി കമന്റ് സെറ്റിങ്ങ് marumozhikal@gmail.com ലേക്ക് സെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ചെയ്യുക.
2)മറ്റു ബ്ലോഗുകള്‍ സന്ദര്‍ശിക്കുംബോള്‍ ആ ബ്ലോഗറെ ഫോളോ ചെയ്യാന്‍ ശ്രമിക്കുക. ഫോളോവേഴ്സ് ലിസ്റ്റില്‍ പേരുണ്ടായാല്‍ പലരും അതിലൂടെ ക്ലിക്കി നമ്മുടെ ബ്ലോഗിലെത്താം !
3)ഇഷ്ടപ്പെടുന്ന ബ്ലോഗുകളില്‍ നമ്മുടെ കമന്റ് ചെറുതായാലും,വലുതായാലും പതിപ്പിക്കാന്‍ ശ്രമിക്കുക.
നമ്മുടെ ബ്ലോഗിലേക്ക് ഒരു പാലമായി നമ്മുടെ ഓരോ കമന്റും പ്രവര്‍ത്തിക്കും.
4)കൂടാതെ,ഇഷ്ടപ്പെടുന്ന ചില കമ്മ്യൂണിറ്റികളില്‍ കൂടി
അംഗമാകുന്നത് ഗുണകരമാകും.ബസ്സ്, ഓര്‍ക്കുട്ട്,ട്വിറ്റെര്‍,ഫേസ്ബുക്ക് തുടങ്ങിയ ഇടങ്ങളില്‍
നാം ഓരോ പോസ്റ്റ് പബ്ലിഷ് ചെയ്യുംബോഴും പോസ്റ്റിന്റെ ലിങ്കിട്ടുകൊടുത്താല് അതിലൂടെ വായനക്കാര്‍ ഇരച്ചുകേറുന്നതു കാണാം :)

ബൂലോഗം വളരേണ്ടത് മലയാള സാംസ്ക്കാരികതയുടെ വളര്‍ച്ചക്ക് ഗുണകരമാണല്ലോ എന്ന ചിന്തയാല്‍ എഴുതുന്നതാണ്. എല്ലാ പുതിയ ബ്ലോഗര്‍മാര്‍ക്കുമായി !

കൂടുതല്‍ വിവരങ്ങള്‍ക്ക് : കേരള ബ്ലോഗ് അക്കാദമിchithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-28579308138729439312010-09-25T18:10:08.150+05:302010-09-25T18:10:08.150+05:30സുഗതന്റെ ഈ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ പലതും ഉപരിപ്ല...സുഗതന്റെ ഈ പോസ്റ്റിലെ പരാമര്‍ശങ്ങള്‍ പലതും ഉപരിപ്ലവമാണെന്നു ഖേദത്തോടെ പറയട്ടെ. തത്ക്കാലം ഈ പോസ്റ്റ് കാണുക.:
പോപ്പുലര്‍ ഫ്രണ്ട് എന്ന മീശ മാധവന്Anonymousnoreply@blogger.comtag:blogger.com,1999:blog-7121621840527199697.post-1723323754069208852010-09-25T12:43:21.466+05:302010-09-25T12:43:21.466+05:30സുഗതന്റെ അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണുള്ളത്....സുഗതന്റെ അഭിപ്രായങ്ങളോട് എനിക്ക് യോജിപ്പാണുള്ളത്. വെറും 32 കുട്ടികൾക്കു വേണ്ടിയുള്ള ഒരു ചോദ്യപേപ്പറിലെ വിവേകശൂന്യതയെ ആസൂത്രിതമായി വളർത്തിയെടുത്തവർ തന്നെയാണ് യഥാർത്ഥ മതനിന്ദകർ. മതത്തിനകത്തു ശുചീകരണത്തിനുദ്യമിക്കുന്നവർ, മുഖമ്മറയ്ക്കാത്ത പാവം പെൺപിള്ളാരെ പേടിപ്പിക്കുന്നതിൽ സ്വർഗ്ഗം മോഹിക്കുന്നു. കണക്കുകളെന്തോ ആവട്ടെ, ക്രിമിനലുകൾക്കെതിരേ ഒരു വാക്കുപോലും ഉയരാറില്ല – ഒരു സമുദായത്തിലും. അറസ്റ്റു ചെയ്യപ്പെടുമ്പോൾ , മതത്തിന്റെ പേരിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നുമുണ്ട്.

‘ശരിയായ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന സമൂഹത്തെ വാർത്തെടുക്കുക ‘ എന്ന, ബിച്ചുവിന്റെ വാദം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. എന്താണ് ശരിയായ ഇസ്ലാം? ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകരുടെ വാക്കുകൾ പൊതുസമൂഹത്തിനു ഭീഷണിയായവയല്ലേ? ഇന്നു കാശ്മീരിൽ ജമാഅത്തെ ഇസ്ലാമിയുടെ ഇന്ത്യൻ ഘടകം അല്ലല്ലോ പ്രവർത്തിക്കുന്നത്. സോളിഡാരിറ്റി എന്ന ‘gents only’ സംഘടന ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടോ?പ്രതികരണൻhttps://www.blogger.com/profile/07540939184035825502noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-22022144448282620722010-09-25T11:30:01.026+05:302010-09-25T11:30:01.026+05:30സുഗതന് , താങ്കള്‍ പറഞ്ഞത് കുറെയൊക്കെ ശരിയാണ്.ഇങിന...സുഗതന് , താങ്കള്‍ പറഞ്ഞത് കുറെയൊക്കെ ശരിയാണ്.ഇങിനെയുള്ള ക്രിമിനത്സ് ഒക്കെയും മുസ്ലിം സമുദായത്തില്‍ പെടുമെങ്കിലും, അവരുടെ പ്രവ്ര്‍ത്തികൊണ്ടുതന്നെ അവര്‍ മുസ്ലിം അല്ലാതാവുകയാണ്.ഇതിനു പരിഹാരം ശരിയായ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന
സമൂഹത്തെ വാര്‍തെടുക്കുകയാണ്. ഖേദകരമെന്നു പറയട്ടെ ആ പ്രവ്റ്ത്തി ഏറ്റെടുത്ത പ്രസ്ഥാനത്തെ (ജമാഅത്തെ ഇസ്ലാമി) എല്ലാവരുംകൂടി വേട്ടയാടുകയാണ്. ആ പാപത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് സ്വയം വിലയിരുത്തുക. ജമാഅത്ത് പ്രവര്‍ത്തകരെ സൂക്ഷ്മ നിരീക്ഷ്ണം നടത്തുക. -പ്രൊഫസര്‍ ജോസഫിനു രക്തം നല്കിയ സോളിഡാരിടിയുടെ പ്രവ്ര്‍ത്തിയെപ്പോലും മഹാപാതകമായി കാണുന്നു പലരും. അഭിനന്ദിക്കുന്നതിനു പകരം ചീത്ത വിളിക്കുന്നു. ഇതേ പ്രവ്ര്ത്തികള് ചെയ്യുന്ന ലോകത്തിന്റെ പല ഭാഗത്തുള്ള സമാന ഇസ്ലാമിക (ഉദാ---; ഹമാസ്) പ്രസ്ഥാനങ്ങളെ ഭീകര പട്ടികയില്‍ പെടുത്തുന്നു. സുഗതനെ പോലുള്ളവരുടെ സഹകരനം തേടുന്നു.ബിച്ചുhttps://www.blogger.com/profile/12650320018901167248noreply@blogger.com