tag:blogger.com,1999:blog-7121621840527199697.post8593291046907305540..comments2023-09-05T19:45:41.556+05:30Comments on സുഗതന്: അരക്കെടക്കശങ്കരനാരായണന് മലപ്പുറംhttp://www.blogger.com/profile/16719912142377557653noreply@blogger.comBlogger18125tag:blogger.com,1999:blog-7121621840527199697.post-66742683998463962952011-03-02T11:48:56.677+05:302011-03-02T11:48:56.677+05:30കൂട്ടത്തിൽ ഞമ്മക്കിട്ടൊന്ന് പണിഞ്ഞിട്ടുമൊണ്ടല്ലോ ശ...കൂട്ടത്തിൽ ഞമ്മക്കിട്ടൊന്ന് പണിഞ്ഞിട്ടുമൊണ്ടല്ലോ ശങ്കരേട്ടാ. സംഗതി പെരുത്തിസ്റ്റപ്പെട്ട്ന്ന് പറയാലോ. ഉഗ്രൻ...സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-10267144065816198402011-02-23T15:59:21.805+05:302011-02-23T15:59:21.805+05:30കിടക്ക രണ്ടാക്കുന്നതും അമ്മയുടെ ആദ്യ കമന്റു എല്ലാം...കിടക്ക രണ്ടാക്കുന്നതും അമ്മയുടെ ആദ്യ കമന്റു എല്ലാം നേരത്തെ കേട്ടതാണ്.... എങ്കിലും അവസാന ഭാഗം വായിച്ചപ്പോൾ പുതുമയുള്ളതായി....

ആദ്യ കഥ തന്നെ മനസ്സിലാക്കാമല്ലൊ.. രണ്ടും വേണ്ടിയിരുന്നില്ല.....

എല്ലാ ആശംസകളുംKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-4893604231522656532011-02-22T04:02:45.930+05:302011-02-22T04:02:45.930+05:30ഈ തമാസ ഞമ്മളും കൊറേ കേട്ടതാ ..
എന്തായാലും നന്നായ...ഈ തമാസ ഞമ്മളും കൊറേ കേട്ടതാ ..

എന്തായാലും നന്നായിട്ടുണ്ട് അവതരണം.. മലപ്പുറം ഭാഷക്ക് തര്‍ജ്ജമ നല്‍കിയത് രസകരം ആയി. മലപ്പുറം ഭാഷയെ അപ്പോള്‍ മലയാളം എന്ന് പറയാന്‍ പറ്റില്ലേ? :) ശങ്കരേട്ടാ.. ആശംസകള്ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-68160116813115527922011-02-21T21:12:58.003+05:302011-02-21T21:12:58.003+05:30ഭാഷയിലെ പ്രാദേശികഭേതത്തെ കളിയാക്കിയതിലപ്പുറം ഈ ...ഭാഷയിലെ പ്രാദേശികഭേതത്തെ കളിയാക്കിയതിലപ്പുറം ഈ 'കഥ'യില്‍..?rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-22598153479779962712011-02-21T19:32:49.125+05:302011-02-21T19:32:49.125+05:30ഹിഹിഹി ..
ചെക്കന്റെ ഒരു പൂതി !
നന്നായിട്ടോ ...ഹിഹിഹി ..
ചെക്കന്റെ ഒരു പൂതി !
നന്നായിട്ടോ ...Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-65198593238931935962011-02-21T14:26:17.593+05:302011-02-21T14:26:17.593+05:30naanyi.... bhavukangal.....naanyi.... bhavukangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-39544702957813572572011-02-21T09:38:57.750+05:302011-02-21T09:38:57.750+05:30അഭിപ്രായം രേഖപ്പെടുത്തിയ രമേശ് അരൂര്‍, Jazmikkutty...അഭിപ്രായം രേഖപ്പെടുത്തിയ രമേശ് അരൂര്‍, Jazmikkutty, Moideen angadimugar,തെച്ചിക്കോടന്,ex-pravasini,കൊട്ടോട്ടിക്കാരന്, കാര്ന്നോര്, ശ്രീനാഥന്‍ എന്നിവര്‍ക്ക് നന്ദി.
Lipi Ranju-അഭിപ്രായത്തെ മാനിക്കുന്നു.
ajithettan:"സ്വന്തം അനുഭവം തന്നെയാണോ എന്ന്??"
-അല്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-17335815487353768182011-02-21T01:36:18.742+05:302011-02-21T01:36:18.742+05:30ഹോ..അനുഭവിച്ചറിഞ്ഞപോലെയുള്ള എഴുത്ത്. ആര്‍ക്കറിയാം....ഹോ..അനുഭവിച്ചറിഞ്ഞപോലെയുള്ള എഴുത്ത്. ആര്‍ക്കറിയാം..സ്വന്തം അനുഭവം തന്നെയാണോ എന്ന്??ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-80843515932700169312011-02-20T08:20:31.105+05:302011-02-20T08:20:31.105+05:30കഥ അസ്സലായി ......
തര്‍ജിമ വേണ്ടായിരുന്നു എന്ന് തോ...കഥ അസ്സലായി ......
തര്‍ജിമ വേണ്ടായിരുന്നു എന്ന് തോന്നി, മലപ്പുറം ഭാഷയില്‍ വായിക്കുംബോളല്ലേ അതിന്റെ രസം ?Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-64809560303882238352011-02-20T03:55:52.488+05:302011-02-20T03:55:52.488+05:30ആ ട്വിസ്റ്റ് നന്നായി!ആ ട്വിസ്റ്റ് നന്നായി!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-9213755841655213902011-02-19T23:52:09.152+05:302011-02-19T23:52:09.152+05:30:):)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-70157129074722004952011-02-19T22:37:20.381+05:302011-02-19T22:37:20.381+05:30മലപ്പുറത്ത് ഇങ്ങനെ ഒരാള്‍ ബ്ലോഗെഴുതുന്നുണ്ടെന്ന് ഇ...മലപ്പുറത്ത് ഇങ്ങനെ ഒരാള്‍ ബ്ലോഗെഴുതുന്നുണ്ടെന്ന് ഇപ്പളാ അറിഞ്ഞെ... ഈ സംഗതി അങ്ങട് നടത്താന്‍ ഒന്നു കൂടെക്കൂടിക്കൂടെSabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-15440614671458993342011-02-19T22:28:51.416+05:302011-02-19T22:28:51.416+05:30ഞമ്മളെ മലപ്പുറം ഭാഷക്കൊക്കൂല..
മറ്റേതു ഭാഷയും,,എന്‍...ഞമ്മളെ മലപ്പുറം ഭാഷക്കൊക്കൂല..
മറ്റേതു ഭാഷയും,,എന്തേയി..അങ്ങനെയല്ലേ,,
ഞാനാദ്യത്തീന് കമെന്റിടുന്നു.
ഞാനീ കഥ ആദ്യായിട്ടാ കേള്‍ക്കുന്നത്.
നല്ല രസം,,Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-84014196645185101562011-02-19T19:00:09.413+05:302011-02-19T19:00:09.413+05:30അതെ അതിലെ ക്ലൈമാക്സിനു പുതുമയുണ്ട്.
ഉമ്മ പറ്റിച്ചു...അതെ അതിലെ ക്ലൈമാക്സിനു പുതുമയുണ്ട്.
ഉമ്മ പറ്റിച്ചു!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-25813629454477017942011-02-19T14:47:10.508+05:302011-02-19T14:47:10.508+05:30പ്രിയ രമേശ്,
പെണ്ണുകെട്ടാന്‍ പൂതി കലശലായ പൊട്ടന്മ...പ്രിയ രമേശ്,
പെണ്ണുകെട്ടാന്‍ പൂതി കലശലായ പൊട്ടന്മാര് കെടക്ക/പായ/തലയണ മുറിച്ച കഥ പഴയതുതന്നെയാണ്. ഈ കഥയ്ക്ക് എന്റെ നാട്ടിലും ഏറെ പ്രചാരമുണ്ട്. നൗഷാദിന്റെ പെണ്ണുകെട്ടാന്‍ പൂതിക്ക് ആപ്പ് വച്ച് ഉമ്മ പറയുന്ന ഡയലോഗ് പുതിയ 'കഥ'യാണ്. ആ പുതുമയാണ് ഞാന്‍ കഥയാക്കിയത്-കുറക്കന് കാക്കയോട് പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍, നെയ്യപ്പം കാലില്‍ ചവിട്ടിപ്പിടിച്ച് പാട്ടുപാടിയ കാക്കയുടെ കഥപോലെ പഴമയില്‍ പുതമ ചേര്‍ത്തത്.ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-36164748690831901772011-02-19T14:20:29.957+05:302011-02-19T14:20:29.957+05:30കേരളശബ്ദത്തിന്റെ അവസാനത്തെപേജിലാണു
താങ്കൾക്ക് കൂടു...കേരളശബ്ദത്തിന്റെ അവസാനത്തെപേജിലാണു
താങ്കൾക്ക് കൂടുതൽ തിളങ്ങാൻ കഴിയുന്നത്.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-10024686700746369522011-02-19T12:59:19.681+05:302011-02-19T12:59:19.681+05:30ഞാനീ കഥ ആദ്യം വായിക്കുകയാ...നല്ല രസമായിട്ടുണ്ട്......ഞാനീ കഥ ആദ്യം വായിക്കുകയാ...നല്ല രസമായിട്ടുണ്ട്...Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-7121621840527199697.post-6808435479861263162011-02-19T12:23:21.982+05:302011-02-19T12:23:21.982+05:30ഇത് കേരളത്തില്‍ ഒട്ടു മിക്ക പ്രദേശങ്ങളിലും കേട്ട് ...ഇത് കേരളത്തില്‍ ഒട്ടു മിക്ക പ്രദേശങ്ങളിലും കേട്ട് പഴകിയ തമാശയാണ് മാഷെ...ആദ്യ കഥതന്നെ മനസിലാകും..മിമിക്രിക്കാര് എല്ലാ നാട്ടിലെ ഭാഷയ്ക്കും പ്രചാരം കൊടുക്കുന്നുണ്ടല്ലോ ...നല്ല കഥകള്‍ പോരട്ടെ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com