സാഹിത്യശ്രീ-ജനുവരി, 2010
ശങ്കരനാരായണന്‍ മലപ്പുറം
'' സുന്ദരീ, അഴകുള്ള നിന്റെയീ മേനിയേക്കാളും എന്നെ ഹര്‍ഷപുളകിതമാക്കുന്നത് നിന്റെ സുന്ദരമേനിയില്‍ നിന്നുയരുന്ന ചന്ദ്രികാ സോപ്പിന്റെ നറുമണമാണ്. കരളേ, നിന്റെ പേര് സരളയെന്നാകിലും നിന്നെ ഞാന്‍ ചന്ദ്രികേ എന്നു വിളിച്ചോട്ടോ ''.
''എന്റെ ആഗ്രഹവും ഇതു തന്നെയാണ് പ്രിയനേ ! ''
''എന്റെ പ്രിയപ്പെട്ട ചന്ദ്രിേേേേകേ.....!''
''എന്റെ സര്‍വ്വസ്വമായ ലക്‌സ്മണേട്ടാാാാ!!''
...................
9 comments:
അവസാനം അവള്‍ അയാളെ എങ്ങനെ ചതിച്ചു
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത് തന്നെ ഇപ്പോഴും ഉണ്ടേ
ഉം കൊള്ളാം ലക്സും ചന്ദ്രികയും തമ്മില്‍ ചേര്‍ന്ന് കുളിച്ചു പുതിയൊരു സോപ്പ് ഉണ്ടാകട്ടെ ..നമുക്കതിനു ചക്സ് എന്നോ ലന്ദ്രിക എന്നോ പേരും ഇടാം ..:)
സോപ്പുകളുടെ പ്രണയം.. തണുത്ത ഡിസംബറില്‍ ആരും പ്രണയിക്കും
ആശംസകള്‍
കൊള്ളാം :-)
ഒരു കഥാസുഗന്ധം..
:))) നന്നായിട്ടുണ്ട്
നല്ല തമാശ! സീരിയലുകാരുകണ്ടാൽ വിളിക്കും സോപ്പ് ഒപ്പേറകൾ എഴുതാൻ!
ആശംസകള്‍ നേരുന്നു
സോപ്പ് പ്രേമം കൊള്ളാം :)
Post a Comment