ഇന്‍കമിംഗ്
ശങ്കരനാരായണന്‍ മലപ്പുറം
'' ഹലോ! അരുണ്‍. മീറ്റിംഗ് നാളെ മഞ്ചേരിയില്‍. വെക്കട്ടേ, സമയമില്ല ''
.................
.................
'' രഞ്ജൂ, അരുണാണ്. മീറ്റിംഗ് എവിടെ വെച്ചാണെന്നു പറഞ്ഞില്ല?''
'' അയ്യോ! ഞാനതു പറയാന്‍ മറന്നെടാ. പ്‌ളാസയില്‍ വെച്ചാണ്. കച്ചേരിപ്പടിയിലിറങ്ങിയാല്‍ കുറച്ചു മുന്നോട്ടു നടക്കണം. ടൗണിലിറങ്ങിയാല്‍ കുറച്ചു പിറകോട്ടു നടക്കണം. അതൊന്നും വേണ്ടെടാ. പ്‌ളാസയുടെ മുന്നില്‍ തന്നെ സ്റ്റോപ്പുണ്ട്. പിന്നെന്തിന് അപ്പുറവും ഇപ്പുറവും ഇറങ്ങണം! അവിടെത്തന്നെയിറങ്ങിയാല്‍ മതി. നീ തീര്‍ച്ചയായും വരണം. പിന്നെ എന്തൊക്കെയുണ്ടെടാ വിശേഷങ്ങള്‍? നീ എന്നെക്കൂട്ടാതെ ലാലിന്റെ പുത്തന്‍ സിനിമ കാണാന്‍ പോയത് ഞാനറിഞ്ഞു. എങ്ങനെയുണ്ടെടാ സിനിമ? അടിപൊളിയാണോ? നീ അതിന്റെ കഥയൊന്നു വിശദമായി പറയെടാ മുത്തേ! ഞാനതൊന്നു ആസ്വദിക്കട്ടേ കരളേ!!..... ''
................
3 comments:
ഇങ്കമിംഗ് എപ്പോഴും ഇങ്ങനെയാ..പറഞ്ഞാന്‍ പൂതി തീരില്ല...
പക്ഷെ ഇങ്കമിംഗ് (വയട്ടിലോട്ടു) പോലെ സുഖകരമല്ല ഔട്ട് ഗോയിംഗ് (വല്ലവര്‍ക്കു വാങ്ങിച്ചു കൊടുക്കുന്നത്..) !
OK!
kollaam... ente kadha thanneyalle ithenn thonnippoyi...
Post a Comment