My Blog List

Wednesday, November 17, 2010

വ്രതം

ഉണ്മ മാസിക-മാര്‍ച്ച്, 2007

വ്രതം

ശങ്കരനാരായണന്‍ മലപ്പുറം

''ഞാന്‍ മാലയിട്ടിരിക്കയാണ്. വെജിറ്റേറിയന്‍ ഹോട്ടലായതുകൊണ്ടൊന്നും കാര്യമില്ല. വല്ല മാപ്‌ളയോ ചെര്‍മനോ അണ്ണാച്ചിയോ കുളിക്കാതെ ഉണ്ടാക്കിയതായിരിക്കും. ഊണിപ്പോള്‍ വീട്ടില്‍ നിന്നാ. അല്ല, നീ ഇതുവരെ വ്രതമെടുത്തിട്ടില്ലേ? ''
'' വ്രതമെടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ ശുദ്ധിയുള്ളത് വീട്ടീന്നായാല്‍പ്പോലും തിന്നാന്‍ പറ്റില്ലെന്നാ പരീക്ഷണം നടത്തിയപ്പോള്‍ തെളിഞ്ഞത്. അരിയിലും തക്കാളിയിലും വെണ്ടക്കയിലും പയറിലും കയ്പയിലുമൊക്കെ എന്തെല്ലാമാണ് കണ്ടതെന്നോ? അണ്ണാച്ചികളുടെയും ചെര്‍മക്കളുടെയും മാപ്‌ളമാരുടെയും വെയര്‍പ്പും ചോരയും മറ്റും...!''
..................

4 comments:

സുശീല്‍ കുമാര്‍ said...

അതുകൊണ്ട് വ്രതമെടുക്കമ്പോള്‍ എനിക്ക് ഒണക്കമീന്‍ നിര്‍ബന്ധമാണ്‌.

ഈ 'വ്രതം' ശ്ശി പിടിച്ചൂട്ട്വോ....

സുശീല്‍ കുമാര്‍ said...
This comment has been removed by the author.
ശ്രീനാഥന്‍ said...

നന്നായി.

chithrakaran:ചിത്രകാരന്‍ said...

അയ്യപ്പനെന്ന് ഉച്ചരിക്കാനുള്ള മനുഷ്യത്വ ബോധം പോലുമില്ലാത്തവരാണ് അയ്യപ്പഭക്തരില്‍ 98% പേരും.
ബ്രാഹ്മണന്റെ ധര്‍മ്മബോധമല്ലേ.... പഞ്ചസാരപ്പാനിയില്‍ മുക്കിയ 99% തിന്മ !!!