My Blog List

Sunday, October 10, 2010

പറ്റിക്കല്ലേ!

ഇന്ന് ഇന്‍ലന്‍ഡ് മാസിക-ഒക്‌ടോബര്‍,2010 *

കാപ്‌സ്യൂള്‍ക്കഥ

പറ്റിക്കല്ലേ!

ശങ്കരനാരായണന്‍ മലപ്പും
'' ന്നാ ഞാനിറങ്ങട്ടെ. ഞാന്‍ പിന്നീട് വരാം. അപ്പോഴേക്കും ആശുപത്രീന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍പ്പോയി എന്നെ പറ്റിക്കല്ലേ! ''
................
* ശ്രീ: മണമ്പൂര്‍ രാജന്‍ ബാബുവിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്നതും 29-ാം വര്‍ഷത്തിലെത്തിയതുമായ ഇന്‍ലന്‍ഡ് മാസിക. വാര്‍ഷിക വരിസംഖ്യ 25 രൂ. വിലാസം:-ഇന്ന്, മലപ്പുറം-676 505.

2 comments:

കിരണ്‍ said...

ഹി ഹി അതു കലക്കി!!

ശ്രീനാഥന്‍ said...

മലപ്പുറത്തെവിടെ, പാറക്കടവ് കോഴിക്കോട്ടല്ലേ?