ബാലവേല
ശങ്കരനാരായണന്‍ മലപ്പുറം ഈ സ്ഥാപനത്തില്‍ ബാലവേല ചെയ്യിക്കുന്നില്ല എന്നെഴുതിയ പോസ്റ്റര്‍ ചുമരില്‍ ഒട്ടിക്കാന്‍ പറഞ്ഞിട്ട് എത്ര നേരമായെടാ നായിന്റെ മോനേ! ചെറിയ ചെക്കനാണെന്നൊന്നും നോക്കില്ല കെട്ടോ. അടിച്ചു നിന്റെ കരണക്കുറ്റി പൊട്ടിക്കും ഞാന്‍!!
.............
No comments:
Post a Comment