My Blog List

Saturday, October 09, 2010

ഹച്ചന്‍

'വാരാദ്യമാധ്യമം' 19.08.2007

കാപ്‌സ്യൂള്‍ക്കഥ

ശങ്കരനാരായണന്‍ മലപ്പുറം
ഹച്ചന്‍
'' ഹലോ! അച്ഛാ........അജിത്താണ്. പിന്നേയ് അച്ഛന്റെ മരുന്ന് നാളെ വാങ്ങിയാല്‍പ്പോരേ? ഹച്ചിന്റെ കൂപ്പണെടുത്തപ്പോള്‍ പൈസ തീര്‍ന്നു. വെക്കട്ടേ..........''
........

2 comments:

ശ്രീനാഥന്‍ said...

ഈ മലപ്പുറത്തുകാരൻ ആളു കൊള്ളാലോ!

poor-me/പാവം-ഞാന്‍ said...

എന്റെ ഹമ്മെ!!!!