My Blog List

Monday, October 11, 2010

വേദന

ഇന്ന് മാസിക-ഡിസംബര്‍, 2007
കാപ്‌സ്യൂള്‍ക്കഥ

വേദന
ശങ്കരനാരായണന്‍ മലപ്പുറം
“ എടാ നിന്നെ പത്തു മാസം ചുമന്ന് വേദന സഹിച്ച് പെറ്റ എന്നോടാണോ നീയിങ്ങനെ പെരുമാറുന്നത് ? “
“ നുണ, പച്ച നുണ! പ്രസവ സമയമടുത്തിട്ടും വേദന ഒട്ടും വരാത്തതിനാല്‍ സിസേറിയന്‍ നടത്തിയാണ് എന്നെ കീറിയെടുത്തത് എന്നാണല്ലോ കേട്ടിട്ടുളളത് “
...............

2 comments:

മുകിൽ said...

ആ കുഞ്ഞന്റെ ചെവിയിൽ പിടിച്ചു ഒരു നുള്ളൂ കൊടുക്ക്. ആദ്യ കമന്റാണ്. എന്നിട്ടും എനിക്കു കൻട്രോൾ കിട്ടുന്നില്ല!

ശ്രീനാഥന്‍ said...

ഇതത്ര ശരിയല്ല!