മക്തബ് 23.03.2012
''ശ്വാസംമുട്ടീട്ട് വല്ലാത്ത ബുദ്ധിമുട്ട് അപ്പുട്ടാ! കുട്ടേട്ടനോട് എപ്പളുമെങ്ങനാ പറയ്വ? ജ്ജ് രണ്ടീസത്തെ മരുന്ന് കൊണ്ടേത്തര്വോ?''
''കൊറച്ചൊക്കെ മുട്ടുണ്ടാകാതിരിക്ക്വോ അമ്മോ. പ്രായം കുറേ മോളില് മുട്ടീലെ? ങ്ങള് കുട്ടേട്ടനെത്തന്നെ മുട്ടി നോക്കി. കിട്ടാതിര്ക്കൂല. കുട്ടേട്ടന് ന്നെപ്പോലത്തെ ബുദ്ധിമുട്ട്വാളൊന്നും ല്ലല്ലോ. ഇന്ന് മുട്ടറക്കാന് പോകേണ്ട ദെവസാ. അതിന് മുട്ട് വരുത്ത്യാ ന്റെ തട്ടുമുട്ടുകളൊന്നും നീങ്ങൂലാ.
ഇതുകേട്ട അയാളുടെ ഭാര്യ അമ്മയെ ഏറെ ദയനീയതയോടെയും അയാളെ കടുത്ത ദേഷ്യത്തോടെയുമൊന്നു നോക്കി.
''എന്താടീ യ്യ് കണ്ണുതുറിപ്പിച്ച് നോക്കണത്? ന്റെ കയ്യീന്ന് നല്ല മുട്ട് കിട്ടണ്ടെങ്കി അണക്ക് അടുക്കളേക്ക് പോക്വ നല്ലത്'' അവര്‍ പോയി. അയാള്‍ തുടര്‍ന്നു.
''......ന്റെ കയ്യില്‍ കഷ്ട്യാണമ്മോ. അതീന്നെടുത്ത് മരുന്ന് വാങ്ങിത്തന്നാല്‍ രാവിലത്തെ ന്റെ മുട്ടറക്കല് മാത്രല്ല ന്റെ വൈകീട്ടത്തെ പരിപാടിയും മുട്ടും''
.........................

12 comments:
മുട്ട് കൊള്ളാം.....
എനിക്കെന്തെങ്കിലും പറയാന്‍ മുട്ടുന്നു ,പകഷെ മുട്ടില്ലാതെ മുട്ടിയിട്ടും രണ്ടറ്റവും മുട്ടിക്കാനുള്ള മുട്ടൊന്നും ഇല്ല ..
ഈ മുട്ട്, ഈ കാലത്തിനിട്ട് ഒരു വല്ലാത്ത കൊട്ട്
ആകെ മുട്ടിത്തിരിച്ചില് ആണല്ലോ...
എല്ലാ മുട്ടും മാറട്ടെ...
എന്തൂട്ടിനാ ബുദ്ധിമുട്ട്?
ആശംസകള്‍
ആകെ മുട്ട്..!
മുട്ടീട്ട് മുണ്ടാനും മുട്ട്...!
ഇതാകെ മുട്ട് കേടായല്ലോ
ജയേഷിന്റെ ക്ല കഥ വായിച്ചതിനു ശേഷം ഇതാ ഇപ്പോൾ മുട്ടുകളുടെ ഒരു കഥ......
കഥ ഇഷ്ടമായി.
''......ന്റെ കയ്യില്‍ കഷ്ട്യാണമ്മോ. അതീന്നെടുത്ത് മരുന്ന് വാങ്ങിത്തന്നാല്‍ രാവിലത്തെ ന്റെ മുട്ടറക്കല് മാത്രല്ല ന്റെ വൈകീട്ടത്തെ പരിപാടിയും മുട്ടും''
യ്ക്കെന്തേലും പറയാൻ മുട്ട്ണ്ണ്ട്. പറഞ്ഞാ ങ്ങളൊക്കെ ഇന്നെ മുട്ട്വോ ന്ന് ള്ള പേടി കാരണം ഞാനിപ്പൊ ഒന്നും പറയണില്ല. ആശംസകൾ.
തട്ടി മുട്ടി ഞാനും
ഹാസ്യാത്മകം!
Post a Comment