ഉണ്മ മാസിക, ഡിസംബര്‍ 2012
"സമുദായത്തിന്റെ രക്ഷ നിങ്ങളുടെ കൈകളില്‍ മാത്രമാണ്.
നിങ്ങളില്ലെങ്കില്‍ സമുദായമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സമുദായത്തിലെ കുട്ടികള്‍,
യുവാക്കള്‍, വനിതകള്‍ തുടങ്ങിയവരെ സേവിക്കാന്‍ അതാതു മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി
നാം കമ്മറ്റികളുണ്ടാക്കി. സമുദായത്തിലെ പ്രായമുള്ളവരുടെ സംരക്ഷണം ആരെ
ഏല്പിക്കുമെന്ന നീറുന്ന പ്രശ്നമാണ് നമ്മുടെ മുന്നിലുള്ളത്. ആര്‍ക്കെങ്കിലും
എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ?"
''ഉടനടി ഒരു വയോജന കോളേജ് തുടങ്ങാന്‍ നാം
സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇതിനായി ഇന്നുതന്നെ ഒരു ട്രസ്റ്റ്
രൂപീകരിക്കണം''
പ്രസ്തുത നിര്‍ദ്ദേശം എയ്ഡഡ് സ്കൂള്‍ മാനേജര്മാരെല്ലാവരും
ചേര്‍ന്ന് കയ്യടിച്ച് പാസ്സാക്കി.
........................
7 comments:
സത്യം....
അതെ അത് വേണം ..
നാലു പുത്തൻ തടയുന്ന പരിപാടിയല്ലെ...! പ്രത്യേകിച്ച് സർക്കാർ അംഗീകൃത കോഴക്കോളേജ്..!!
:-)
ഹഹാ.. വയോജന കോളേജ് സമുദായത്തിന്റെ ആണിക്കല്ല്.. അതിനൊരു ട്രസ്റ്റ് കൂടിയാകുമ്പോൾ സംഗതി ഉഷാർ.. എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യാതായി..
കഥ കുറുത്
അര്‍ത്ഥം നെടുത്
Betway – What does it mean in 2021? - Wolverione
Betway is one of 바카라 사이트 온라인 바카라 the 슬롯 leading 해외야구 betting sites for European players. We review their games and หารายได้เสริม promotions 토토 분석 사이트 with examples and more.
Post a Comment