My Blog List

Monday, November 24, 2014

പത്മശ്രീ

മക്തബ് സായാഹ്ന പത്രം, 21.11.2014


     ''അയ്യയ്യേ! അഗതികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കല്‍; ആദിവാസികള്‍ക്ക് വസ്ത്രം കൊടുക്കല്‍.....ഇതൊക്കെ പഴഞ്ചന്‍ പരിപാടികളാ മുതലാളീ. ഞാനൊരു വെറൈറ്റി ഐഡ്യ പറഞ്ഞുതരാം. 'മതിയല്ലോ ഒരു വൃക്ക ഒരാള്‍ക്ക്; കൊടുക്കുക മറുവൃക്ക ദാനമായ്; വൃക്കദാനം സവര്‍വ്വ ദാനാല്‍ പ്രധാനം'. ഈ മുദ്രാവാക്യം വിളിച്ച് ദേശീയപാതയിലൂടെയങ്ങ് ഓടുക.! ആ പൊന്നപ്പന്‍ മൊതലാളിക്ക് കിട്ടില്ലെങ്കിലും എന്റെയീ ഈ തങ്കപ്പന്‍ മുതലാളിക്ക് കിട്ടും തീര്‍ച്ച! ഉറപ്പാ!!''

2 comments:

ajith said...

ശൊല്ലാതേ! ശെയ്!!

എന്ന് തമിഴിലൊരു ചൊല്ലുണ്ട്.

Cv Thankappan said...

ചൊല്ലുകേട്ട് നടന്നോര്‍ പലരും കുഴീലും വീണിട്ടുണ്ട്.............