My Blog List

Thursday, November 18, 2010

ഇഷ്ടവും ഇഷ്ടക്കേടും

കാപ്‌സ്യൂള്‍ക്കഥ


ഇന്ന് മാസിക-ഏപ്രില്‍, 2008

ശങ്കരനാരായണന്‍ മലപ്പുറം

ഇഷ്ടവും ഇഷ്ടക്കേടും



“ കേരളത്തിന്റെ പൂര്‍വ്വ പാരമ്പര്യത്തെപ്പറ്റി താനെഴ്ത്യ ലേഖനം നിക്ക് ഒട്ടും ഷ്ടായില്ല്യ ട്ട്വൊ. “
“ നിങ്ങളുടെ ഇഷ്ടക്കേട് എനിക്ക് നല്ല ഇഷ്ടായി ട്ടൊ. “
...............

8 comments:

ea jabbar said...

നിക്കൂഷ്ടായി!

ശ്രീനാഥന്‍ said...

വള്ളുവനാട്ടുകാരോട് ത്ര വിരോധാ?

സുശീല്‍ കുമാര്‍ said...

ന്നാ നോം ഒന്നൂടെങ്ങട് നോക്കട്ടേട്വോ...

SUJITH KAYYUR said...

Inninu yojicha kadha.adutha kadha vistharichaavatte.vaayikaan varaam.

Unknown said...

ത്തിരൂടെ വല്‍തായ്ക്കോട്ടെ കഥ!

ഐക്കരപ്പടിയന്‍ said...

എന്തോന്നാ ഇത്..ജാലകം കടന്നു വീട്ടിലെത്തിയപ്പോള്‍ പച്ച വള്ളം തന്നു വിടാണോ...

സംഭവം നന്നായെങ്കിലും, നിക്ക് അത്രക്കങ്ങട്ടു ഇഷ്ട്ടായിലാ..

ശങ്കരനാരായണന്‍ മലപ്പുറം said...

അല്‍പം തന്നെപ്പൊക്കിത്തരം പറയട്ടേ!-കടലില്‍ കടുകല്ല; കടുകില്‍ കടലാണ്!!

chithrakaran:ചിത്രകാരന്‍ said...

കടുകു കണ്ടുതന്നെ കലിയിളകുന്നു...കടുകിനകത്തെ കടലു കണ്ടാല്‍ എന്താവും സ്ഥിതി !!!
മുത്തപ്പന്‍ ബ്ലോഗില്‍ നിന്നൊരു കേരളത്തിന്റെ പൂര്‍വ്വ ചരിത്രം : മണാളരും നായര്‍ കന്യകമാരും